അജ്ഞാതം

"വാഴയൂർ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,232 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:07, 14 ഡിസംബർ 2021
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(യൂണിറ്റിന്റെ ചരിത്രം എഴുതി ചേര്ത്തു)
(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
|പി കെ വിനോദ് കുമാർ
|പി കെ വിനോദ് കുമാർ
|}
|}
[[പ്രമാണം:സ്വാഗതം .jpg|നടുവിൽ|ലഘുചിത്രം]]
ഇ മെയിൽ :  ksspvazhayur at gmail dot com
 
Phone number:  9961240031[[പ്രമാണം:സ്വാഗതം .jpg|നടുവിൽ|ലഘുചിത്രം]]

=== '''ആമുഖം''' ===
=== '''ആമുഖം''' ===
വരി 28: വരി 30:

==== '''<big>വാഴയൂരിലെ പരിഷത്ത് - ചരിത്രം</big>''' ====

വരി 49: വരി 52:

പരിഷത്തിന്റെ സംസ്ഥാന കലാജാഥയ്ക്ക് കാരാടിൽ സ്വീകരണം നൽകിയത് വാഴയൂരിൽ ജനശ്രദ്ധ ആകർഷിച്ച മികവുറ്റ പരിപാടിയായിരുന്നു. പാറമ്മൽ മുതൽ കാരാട് വരെ വർണാഭമായ ഘോഷയാത്രയിൽ ധാരാളം പേർ പങ്കെടുത്തു. ശ്രീ ടി പി വാസു വൈദ്യർ കെ എം രാമദാസൻ തുടങ്ങിയവരുൾപ്പെട്ട, കെട്ടിലും മട്ടിലും മെച്ചപ്പെട്ട ഓഫീസ് നാടകം മുല്ലനേഴിയുടെ നേതൃത്വത്തിൽ വീണ്ടും അരങ്ങേറി. കലാജാഥയിൽ ശ്രീ എസ് നകുലൻ മാസ്റ്റർ, മാനാടത്ത് പള്ളിയാളി രാജൻ, രവി ഇളമന എന്നിവർ സ്ഥിരാംഗങ്ങൾ ആയിരുന്നു. തുടർന്ന് വിവിധ വാഡുകളിൽ ഗ്രാമശാസ്ത്ര സമിതി രൂപം കൊണ്ടു. ആദ്യമായി സമിതിയുണ്ടാക്കിയത് പൊന്നേംപാടം കേന്ദ്രീകരിച്ചായിരുന്നു.  

വരി 62: വരി 66:

1984 ൽ വിഷവാതക ദുരന്തത്തിൽ പ്രതിഷേധിച്ച് യൂനിയൻ കാർബൈഡ് കമ്പനിക്കെതിരായി പ്രഭാഷണങ്ങൾ പ്രചരണ ജാഥകൾ സംവാദങ്ങൾ കടകളിൽക്കയറി കമ്പനിയുടെ ഏവറെഡി ഉൽപന്നനങ്ങള് ബഹിഷ്കരിക്കാനുള്ള ആഹ്വാനം തുടങ്ങിയ വിപുലമായ ജനകീയ പരിപാടികൾ പരിഷത്ത് നടത്തിയിരുന്നു. ഇതോടെ ഇത്തരം കുത്തക കമ്പനികൾക്കെതിരെ ജനങ്ങളിൽ വലിയ തോതിൽ അവബോധം ഉണ്ടാക്കാന് കഴിഞ്ഞു.  

വരി 103: വരി 108:

വരുന്ന അഞ്ച് വർഷം കൊണ്ട് ജില്ലയിലെ മുഴുവൻ നിരക്ഷരരെയും  സാക്ഷരരാക്കുക എന്ന ലക്ഷ്യമിട്ടായിരുന്നു സംഘടന പ്രവർത്തിച്ചത്. ഈ പരിപാടിയുടെ വിജയം, മറ്റു സംഘടനകളെ എത്രമാത്രം ഉൾക്കൊള്ളിക്കാം എന്നതിനനുസരിച്ചും അവരുടെ പങ്കാളിത്തമാകട്ടെ നമ്മുടെ ആവേശത്തെയും പ്രവർത്തനത്തേയും ആശ്രയിച്ചുമായിരിക്കും എന്നതിനാൽ പരമാവധി പ്രവർത്തകരെ യോഗങ്ങളിൽ പങ്കെടുപ്പിച്ചിരുന്നു. ശ്രീ സി.പി. വിജയൻ ആയിരുന്നു അന്നത്തെ (1986) ജില്ലാ സെക്രട്ടറി. പദ്ധതിയുടെ വിജയത്തിനായി ഏറെ തുടർ പ്രവർത്തനങ്ങൾ നടന്നെങ്കിലും കോട്ടയം നഗരത്തിൽ പൈലറ്റ് പ്രോഗ്രാം ആയും എറണാകുളം ജില്ലയിൽ പൂർണമായും വിജയിപ്പിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് 13 ജില്ലകളിലേക്കും സമ്പൂർണ സാക്ഷരതാ യജ്ഞം വ്യാപിപ്പിക്കുകയും വിജയിപ്പിച്ചെടുക്കുകയും ചെയ്തത്. സമാനതകളില്ലാത്ത ഇത്തരമൊരു ബൃഹദ് കൂട്ടായ്മയുടെ വിജയത്തിനായി വാഴയൂർക്കാർ ഒറ്റക്കെട്ടായി അഹോരാത്രം യത്നിക്കുകയുണ്ടായി.

വരി 108: വരി 114:

തൃശൂരിൽ നടന്ന ജനറൽ കൗൺസിലിൽ വച്ച് " യൂണിറ്റ് കൊഴിഞ്ഞ് പോകുകയാണെങ്കിൽ പോലും കേരളത്തിൽ സമ്പൂർണ സാക്ഷരതാ യജ്ഞം നടത്തുകയും വിജയിപ്പിക്കുകയും'യും ചെയ്യണമെന്നുള്ള Dr.MP പരമേ ശ്വരൻ്റെ ആഹ്വാനം സംഘടന ഏറ്റെടുക്കുകയുണ്ടായി. പരിഷത്തിലെ അക്കാലത്തെ  ഭൂരിപക്ഷം പ്രവർത്തകരും  സന്നദ്ധ പ്രവർത്തനത്തിന് മുൻകൂറായി സമ്മത പത്രം എഴുതി കൊടുത്തു. വാഴയൂരിൽ നിന്നും പ്രൊഫ. കോയട്ടി, ശ്രീ TV രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ പ്രൊജക്ട് ഓഫീസർമാരായും  സർവശ്രീ A P ചന്ദ്രൻ, P ശിവദാസൻ,  A ചിത്രാംഗദൻ, NM മോഹനൻ എന്നിവർ APO മാരായും എൻ പ്രേമചന്ദ്രൻ, പി ഡി നരേന്ദ്രനാഥ് എന്നിവർ ഓഫീസ് ക്ലർക്ക് മാരായും മഹായഞ്ജത്തിൽ ഔദ്യോകികമായി പങ്കാളികളായി. കൂടാതെ സന്നദ്ധ പ്രവര്ത്തകരായി 15 മാസ്റ്റർ ട്രെയിനർമാരും എൺപതു  ഇൻസ്ട്രക്ടർമാരും ഇച്ഛാശക്തിയോടെ പ്രവരത്തിച്ചിരുന്നു. വാഴയൂർ പഞ്ചായത്തിൽ 1991-ലെ ജനസംഖ്യ അനുസരിച്ച് 22221 ൽ 2088 പേർ നിരക്ഷരരായിരുന്നു. ഏറ്റവും കുറവ് നിരക്ഷരർ ഉണ്ടായിരുന്നത്  പാറമ്മലും (വാർഡ് - 2 ) ഉം കൂടുതൽ വാഴയൂരും (വാർഡ് - 8 ) ആയിരുന്നു. ഒമ്പത് വാഡ്കളിലായി എണ്പതു ക്ലാസുകൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുകയുണ്ടായി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ പഠിതാക്കളെ ക്ലാസുകളിലെത്തിക്കാനും ക്ലാസുകൾ തുടങ്ങാനും കഴിഞ്ഞു. പാഠഭാഗങ്ങളോടൊപ്പം സാമൂഹ്യ വിഷയങ്ങളും ക്ലാസുകളിൽ ചർച്ചയായി. മുഴുവൻ പഠിതാക്കളും പരീക്ഷയെഴുതി വിജയിക്കുകയും ചെയ്തു. കോഴിക്കോട് വെച്ച് നടന്ന സമ്പൂർണ സാക്ഷരതാ പ്രഖ്യാപന വേളയിലെ മഹാസമ്മേളനത്തിൽ ഇവിടെ നിന്നും പ്രത്യേക വാഹനങ്ങളിലായി മുന്നൂറോളം പേർ പങ്കെടുത്തു. പതിനൊന്നു വാഡുകളിലെയും സാക്ഷരതാ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പരിഷത് വാഴയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അക്ഷര ജാഥയും ഗാനസതസ്സും നടത്തുകയുണ്ടായി.

വരി 125: വരി 132:

' അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് - അധികാരത്തിലേക്ക് ' എന്ന കേന്ദ്രീകൃത മുദ്രാവാക്യവുമായി വന്ന സമതാ കലാജാഥക്ക് സ്വീകരണം നൽകി. ശ്യാമള ടീച്ചർ ചെയർ പേഴ്സൺ ആയി രൂപവത്ക്കരിച്ച സ്വാഗത സംഘം പല അനുബന്ധ പരിപാടികളും നടത്തിയിരുന്നു. വനിതകൾക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനുതകുന്ന സൈക്കിളിംഗ് പരിശീലനം എടുത്തു പറയാവുന്ന ഒന്നായിരുന്നു. നമ്മുടെ നാട്ടിലെ വനിതകൾ സൈക്കിളോ ബൈക്കോ ഉപയോഗിക്കാൻ മടിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. യൂണിറ്റിൻ്റെ പ്രത്യേക പരിപാടിയായി 1997 ൽ നടത്തിയ  '''"അടുക്കള പാക്കേജിൽ "''' അടുക്കളകളുടെ പ്ലാനിംഗ്, നാടൻ വിഭവങ്ങൾ ഉപയോഗിച്ച് പോഷക സമൃദ്ധവും സ്വാദിഷ്ടവുമായ ഭക്ഷ്യപദാർത്ഥങ്ങളുടെ രൂപകല്പന, പോഷക മൂല്യങ്ങളുടെ അളവ് രേഖപ്പെടുത്തിയ ചാർട്ട് ഉപയോഗിച്ചുള്ള ക്ലാസുകൾ, സ്ത്രീപദവി പഠനം തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു. കൂടാതെ സ്ത്രീകളുടെ നേതൃപാടവം, അടുക്കള തോട്ടത്തിന്റെ അനിവാര്യത മുതലായ പഠന ക്ലാസുകൾ അധികാര വികേന്ദ്രീകരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കൽ എന്ന വിഷയത്തിൽ സംവാദങ്ങൾ എന്നിങ്ങനെയുള്ള ഒട്ടേറെ പരിപാടികൾ നടത്തപ്പെട്ടു. അടുക്കള സ്ത്രീകൾക്കു മാത്രമുള്ളതല്ല എന്ന സമതയുടെ സന്ദേശം പുരുഷന്മാരിൽ ഉളവാക്കാൻ അനുയോജ്യമായ ഒരു പരിപാടി കൂടിയായിരുന്നു അത്.

വരി 158: വരി 166:

പരിഷദ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ചെറിയ ബോഡുകൾ കവലകളിൽ സ്ഥിരമായി സ്ഥാപിക്കുകയും വലിയ ആശയങ്ങൾ ചെറിയ വാക്കുകളിൽ അതിൽ എഴുതി പതിപ്പിക്കുകയും ചെയ്യുന്ന രീതിയായിരുന്നു അത്. ആശയപ്രചാരണത്തിന് ശക്തമായ ഒരു ഉപാധിയായിരുന്നു ഗ്രാമപത്രം.  ജനങ്ങളറിയാൻ, ജനങ്ങളിലേക്കെത്തിക്കാൻ എന്ന ലക്ഷ്യത്തോടെ ഗ്രാമപത്രം നമ്മുടെ യൂണിറ്റ് വളരെ ഫലപ്രദമായി പത്തുവർഷത്തോളം നടത്തിയിരുന്നു. വാഴയൂരിൽ  വിജയൻ എന്നയാൾ സ്ഥാപിച്ച ഗ്രാമപത്രം പൂർണമായും ഇരുമ്പു കൊണ്ടായതിനാൽ അക്കാലത്ത് അത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പിൽക്കാലത്ത് ഗ്രാമപത്രം എന്ന ആശയം നമ്മുടെ യൂണിറ്റിൽ നിർജീവമായെങ്കിലും മറ്റു പല സംഘടനകളും അത് അനുകരിക്കുകയും വളരെ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു വരുന്നുണ്ട്. നിലവിൽ പാറമ്മൽ അങ്ങാടിയിൽ ഇപ്പോഴും ഗ്രാമപത്രം സജീവമായി നിലനിൽക്കുന്നുണ്ട്.

വരി 163: വരി 172:

അയൽക്കൂട്ട ആസൂത്രണ ശില്പശാല നന്നായി നടത്താൻ കഴിഞ്ഞിരുന്നു. ഓരോ പ്രാദേശിക അതിരുകൾക്കുള്ളിലുള്ള 30 മുതൽ 40 വരെ വീട്ടുകാരെ ഉൾപ്പെടുത്തി അയൽക്കൂട്ടസമിതി രൂപവത്ക്കരിച്ചു. കൺവീനറായി വനിതയും ചെയർമാനായി പുരുഷനും എന്ന രീതിയിലായിരുന്നു ഘടന. അയൽക്കൂട്ട സമിതികൾ വികസന കാര്യങ്ങൾ ചർച്ച ചെയ്യുകയും ഗുണഭോക്തൃലിസ്റ്റിൽ യഥാർത്ഥ ഗുണഭോക്താവിന് പ്രാമുഖ്യം നൽകുന്ന മുൻഗണനാരീതി നടപ്പിലാക്കുകയും ചെയ്തു.

വരി 182: വരി 192:

2002 ൽ ജനസംവാദ യാത്രക്ക് ഇയ്യത്തിങ്ങൽ സ്കൂളിൽ വെച്ച് സമുചിതമായ വരവേൽപ്പ് നൽകി. T C രാജൻ കൺവീനറും കെ ശ്രീധരൻ ചെയർമാനുമായ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തിയിരുന്നു. അടുക്കള ഡിസൈനിംഗ് , ചെലവ് കുറഞ്ഞതും സമ്പുഷ്ടവുമായ ഭക്ഷണം ഉണ്ടാക്കുന്ന രീതി,  തുടങ്ങിയവയിലൊക്കെ മത്സരം നടന്നിരുന്നു. ഈ പരിപാടികളുടെയെല്ലാം നേതൃത്വപരമായ പങ്ക് വഹിച്ചത് കെ അശോകൻ ആയിരുന്നു.

വരി 193: വരി 204:

പരിഷത്തിന്റെ ജീവനാഡിയും കാരാട് ജി എൽ പി സ്കൂളിലെ പ്രഥമഅധ്യാപകനുമായിരുന്ന എപി ചന്ദ്രൻ മാസ്റ്ററുടെ യാത്രയയപ്പ് സമുചിതമായ പരിപാടികളോടെ 1998 മാർച് അവസാനവാരം 15 ദിവസങ്ങളിലായി ആഘോഷ പൂർവം നടന്നത് പരിഷത്തിന്റെ ഇടപെടൽ കൊണ്ട് കൂടിയായിരുന്നു. ഇതിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസുകൾ,  മാതൃസംഗമങ്ങൾ, കനവ് -വിദ്യാഭ്യാസ പരിപാടി , വിദ്യാഭ്യാസ പ്രഭാഷണം , പൂർവ വദ്യാർത്ഥി സംഗമം, കലാസാഹിത്യ പരിപാടികൾ, സാംസ്കാരിക ഘോഷയാത്ര, ബാലോൽസവം, പൊതുസമ്മേളനം എന്നിവയും വി എം കുട്ടി, മണമ്പൂർ രാജൻബാബു, എം എം സചീന്ദ്രൻ , വി കെ എസ് എന്നിവരുടെ നേതൃത്വത്തിൽ  കാവ്യസന്ധ്യയും ഉണ്ടായിരുന്നു. പരിഷത്തിന്റെ സംസ്ഥാന നേതാക്കളായ ടി ഗംഗാധരൻ,  എ അച്ചുതൻ, പാപ്പുട്ടി മാസ്റ്റർ, കെ കെ ജനാർദ്ദനൻ, എം എസ് മോഹനൻ എന്നിവരും വിവിധ സന്ദർഭങ്ങളിലായി പരിപാടികളിൽ പങ്ക് ചേർന്നിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി പിപി ഉമ്മര് കോയ ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ സെമിനാറിൽ കണ്ണൂർ ഡയറ്റ് പ്രിൻസിപ്പാൾ ഓ എം ശങ്കരൻ ആയിരുന്നു വിഷയം അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയ എം സി മുഹമ്മദ് ഹാജി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കെ സുബ്രഹ്മണ്യൻ മാസ്റ്റർ എം പി കുമാരൻ കെ എ ഗോപൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇതിനായി മികച്ച സംഘാടനം നടന്നു. ഈ പ്രോഗ്രാമുകളുടെയെല്ലാം മുഖ്യസംഘാടന ചുമതല പി.ശിവദാസൻ മാസ്റ്റർക്കായിരുന്നു.

വരി 200: വരി 212:

പ്രസ്തുത പരിപാടിയുടെ അനുബന്ധമായി സ്വാഗത സംഘം ആപ്പീസ് ഉദ്ഘാടനം, വിവിധ തരം പ്രദർശനങ്ങൾ, പുസ്തക പ്രചാരണം, ബാലവേദി ക്യാമ്പ്, സമത സമ്മേളനം , ശാസ്ത്ര ക്ളാസുകൾ തുടങ്ങിയവ നടന്നിരുന്നു. പാപ്പുട്ടി മാസ്റ്ററുടെ 'പുതിയ ലോകം പുതിയ ഇന്ത്യ' എന്ന ഉദ്ഘാടന ക്ളാസോടു കൂടിയായിരുന്നു പരിപാടികൾ ആരംഭിച്ചത്. സർവശ്രീ ഇപി പവിത്രൻ, പി കെ വിനോദ് കുമാർ, എൻ എം മോഹനൻ, എവി ഉണ്ണികൃഷ്ണൻ ,മോഹൻദാസ് കരംചന്ദ്, പി പി സുശീൽ കുമാർ എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ എടുക്കുകയുണ്ടായി .  പൊതുസമ്മേളനത്തിൽ കൊടക്കാട് ശ്രീധരൻ , എ കെ കൃഷ്ണകുമാർ , തങ്കം രാമകൃഷ്ണൻ , മുഹമ്മദ് ഷാഫി, കെ എം മണിരഥൻ എന്നിവർ സംബന്ധിച്ചിരുന്നു. 'എന്തുകൊണ്ട് എന്തുകൊണ്ട്' എന്ന പുസ്തകം 100 എണ്ണം പ്രചരിപ്പിച്ചത് വഴിയാണ് പരിപാടിക്കുള്ള സാമ്പത്തികം കണ്ടെത്തിയത്.

വരി 229: വരി 242:

  നാളിതുവരെയായി വിജ്ഞാനോത്സവം മുടക്കം കൂടാതെ സംഘടിപ്പിക്കുവാൻ യൂണിറ്റ് നന്നായി ശ്രമിക്കുന്നുണ്ട്. വിജയികൾക്ക് ആദ്യകാലങ്ങളിൽ ട്രോഫികളും ഷീൽഡുകളും നൽകിയിരുന്നെങ്കിലും പിൽക്കാലങ്ങളിൽ പരിഷദ് പുസ്തകങ്ങളാണ് സമ്മാനങ്ങളായി നൽകിവരുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന അധ്യാപകരെയും രക്ഷിതാക്കളേയും ചേർത്ത്  വിദ്യാഭ്യാസ ബോധവത്ക്കരണ പരിപാടികളും നടത്താറുണ്ടായിരുന്നു. ഒരിക്കൽ വാഴയൂർ GMLPS ൽ നിന്നും നിശ്ചിത ദിവസം വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് ലഭ്യമാകാതിരുന്നപ്പോൾ കുട്ടികളെ പങ്കെടുപ്പിക്കാതിരിക്കാനുള്ള കാരണം തിരക്കി യൂണിറ്റ് സെക്രട്ടറിയുടെ കത്ത് ഹെഡ് മാസ്റ്റർക്ക് നൽകുകയും പരിപാടിയുടെ തലേ ദിവസം അഞ്ചു മണിക്കു മുമ്പ് ലിസ്റ്റ് സെക്രട്ടറിയുടെ വീട്ടിൽ എത്തിച്ചു തരുകയും ചെയ്ത സംഭവം മധുരമുള്ള ഒരോർമയായി നിലനിൽക്കുന്നു. പ്രത്യേക വർഷങ്ങളിൽ നടത്തിയിരുന്ന ബഹിരാകാശോ ത്സവം (2009) ജൈവോത്സവം (2010) ,രസതന്ത്രോത്സവം (2011) ഗണി തോത്സവം (2012) കാർഷികോത്സവം (2014) പ്രകാശോത്സവം (2015) എന്നിവയെല്ലാം വി പുലമായി നടത്തി വിദ്യാർത്ഥികളിൽ അറിവിന്റെയും ശാസ്ത്രബോധത്തിന്റെയും നിർമാണം സാധ്യമാക്കാൻ പരിഷദ് പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്.

വരി 264: വരി 278:

<nowiki>*</nowiki>യൂണിറ്റിൽ എത്തിയ പന്ത്രണ്ടോളം കലാജാഥകൾക്ക് ഗംഭീര സ്വീകരണം ഒരുക്കാനും അതുവഴി ഓരോ തവണത്തെയും ജാഥാ പ്രമേയങ്ങൾ ജനങ്ങളിൽ എത്തിക്കാനും കഴിഞ്ഞു.  

വരി 318: വരി 333:

'''ശാസ്ത്രബോധമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടു ക്കുന്നതിൽ മുന്നേറാൻ നമുക്കായിട്ടുണ്ട്. വിദ്യാഭ്യാസം പാരിസ്ഥിക പ്രശ്നങ്ങൾ വികേന്ദ്രീകൃതാസൂത്രണം ആരോഗ്യം തുടങ്ങിയ മേഖല ളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ഇനിയും ഗവേഷണാത്മകമായി ചിന്തിക്കേണ്ടതുണ്ട്. പ്രാഫണലായ പുതിയ തലമുറയിൽ സർഗാത്മകമായ സാമൂഹിക കാഴ്ചപ്പാടുകൾ വികസിപ്പിച്ചെടുക്കാൻ നമുക്കാവണം. ആശയ പ്രചരണത്തിനും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിലും പുതിയ രീതി ശാസ്ത്രം വികസിപ്പിക്കണം. നമ്മളുടെ അനുഭവ പാഠങ്ങളും സ്വീകാര്യമായ മറ്റു മാതൃകകളും സംയോജിപ്പിച്ചു കൊണ്ട് നമ്മളുടെ ആശയ പ്രപഞ്ചം വിസ്തൃതമാക്കണം. നന്മയുടെ നല്ല ഒരു നളെ പുലരുന്നതിനു വേണ്ടി ശാസ്ത്രത്തെ ആയുധമാക്കി നമുക്ക് ജനങ്ങൾക്കൊപ്പം മുന്നേറാം.'''
'''ശാസ്ത്രബോധമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടു ക്കുന്നതിൽ മുന്നേറാൻ നമുക്കായിട്ടുണ്ട്. വിദ്യാഭ്യാസം, പാരിസ്ഥിതിക പ്രശ്നങ്ങൾ, വികേന്ദ്രീകൃതാസൂത്രണം, ആരോഗ്യം തുടങ്ങിയ മേഖല ളിൽ ഗവേഷണാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾ ഇനിയും നടത്തേണ്ടതായിട്ടു ണ്ട്. പ്രൊഫഷണലാ യ പുതിയ തലമുറയിൽ സർഗാത്മകവും സാമൂഹ്യനീതിയിലധിഷ്ഠിതമായ ഉന്നത കാഴ്ചപ്പാടുകൾ വികസിപ്പിച്ചെടുക്കാൻ നമുക്കാവണം. ആശയ പ്രചാരണത്തിനും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിലും പുതിയ രീതി ശാസ്ത്രം വികസിപ്പിക്കണം. നമ്മളുടെ അനുഭവ പാഠങ്ങളും സ്വീകാര്യമായ മറ്റു മാതൃകകളും സംയോജിപ്പിച്ചു കൊണ്ട് നമ്മളുടെ ആശയ പ്രപഞ്ചം വിസ്തൃതമാക്കണം. നന്മയുടെ നല്ല ഒരു നാളെ പുലരുന്നതിനു വേണ്ടി ശാസ്ത്രത്തെ ആയുധമാക്കി നമുക്ക് ജനങ്ങൾക്കൊപ്പം മുന്നേറാം. ശാസ്ത്രബോധം സാമൂഹ്യബോധമാക്കി മാറ്റാം, ശാസ്ത്രത്തെ സാമൂഹ്യ വിപ്ളവത്തിനു വേണ്ടി ഉപയുക്തമാക്കാം .'''
 
'''എല്ലാവർക്കും വാഴയൂർ യൂണിറ്റിൻ്റെ പാരിഷത്തികാഭിവാദ്യങ്ങൾ .'''  
 
വരി 326: വരി 345:

എ പി ചന്ദ്രൻ :   സംസ്ഥാന സെക്രട്ടറി, സംസ്ഥാന കൺവീനർ

ശിവദാസൻ പി :    ജില്ലാ കമ്മിറ്റി , മേഖലാ സെക്രട്ടറി,

എൻ എം മോഹനൻ :  മേഖലാസെക്രട്ടറി, മേഖലാ വൈസ് പ്രസിഡണ്ട്
 
ശിവദാസൻ പി :            ജില്ലാ കമ്മിറ്റി , മേഖലാ സെക്രട്ടറി,

                                    വിദ്യാഭ്യാസ വിഷയ സമിതി – സംസ്ഥാന കമ്മിറ്റി അംഗം  

എ ചിത്രാംഗദൻ :       മേഖലാസെക്രട്ടറി, പ്രസിഡണ്ട്

പി കെ വിനോദ് കുമാർ :   ജില്ലാ കമ്മിറ്റി, മേഖലാ സെക്രട്ടറി

വരി 396: വരി 418:
|-
|-
|9
|9
|MOHANAN N
|MOHANAN NM
|1990
|1990
|
|
വരി 497: വരി 519:
|
|
|}
|}
'''അനുബന്ധം [[നോട്ടീസുകൾ]]''' 
[[പ്രമാണം:0001.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|. ]]
[[പ്രമാണം:നോട്ടീസുകൾ 3.jpg|ലഘുചിത്രം|240x240ബിന്ദു]]
[[പ്രമാണം:നോട്ടീസുകൾ 2.jpg|നടുവിൽ|ലഘുചിത്രം|161x161ബിന്ദു]]
52

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9889...10098" എന്ന താളിൽനിന്ന് ശേഖരിച്ചത്