ഉപയോക്താവിന്റെ സംവാദം:KVSKartha

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

താങ്കൾ അപ്‍ലോഡ് ചെയ്ത ചിത്രങ്ങൾ വളരെയേറെ വിലപ്പെട്ടവയാണ്. എന്നാൽ അത് എന്താണെന്നോ ഏതു സംഭവവുമായി ബന്ധപ്പെട്ടതാണെന്നോ പേരിൽ നിന്നോ വിശദീകരണത്തിൽ (ചുരുക്കം) നിന്നോ മനസ്സിലാക്കാൻ കഴിയുന്നില്ല. ഫലകങ്ങൾ പ്രവർത്തിക്കുന്നവയുമല്ല. അതുകൊണ്ട് ചിത്രത്തിന്റെ പേരിൽ എന്തെങ്കിലും സൂചന കൊടുക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു.


Shajiarikkad (സംവാദം) 12:57, 11 ഒക്ടോബർ 2023 (IST)

ഫലകം പ്രവർത്തിക്കുന്നില്ല എങ്കിലും വിവരണം എന്നിടത്ത് വിശദാംശങ്ങൾ ചേർക്കുന്നത് നന്നായിരിക്കും.--Shajiarikkad (സംവാദം) 13:57, 11 ഒക്ടോബർ 2023 (IST)

"https://wiki.kssp.in/index.php?title=ഉപയോക്താവിന്റെ_സംവാദം:KVSKartha&oldid=12358" എന്ന താളിൽനിന്ന് ശേഖരിച്ചത്