കുമാരകോടി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പല്ലനയാറ്റിൻറെ തീരത്ത് പുത്തൻകരിവളവിൽ മഹാകവി കുമാരനാശാൻറെ ഭൗതികശരീരം സംസ്കരിച്ച സ്ഥലമാണ് കുമാരകൊടി എന്നറിയപ്പെട്ടത്. 1924 ജനുവരി 17 (കൊ.വ. 1099, മകരം 4)ന് പുലർച്ചെ 5 മണിക്ക് പുത്തൻകരിവളവിലാണ് റെഡിമർ ബോട്ട് മുങ്ങിയത്. മഹാകവി ഉൾപ്പെടെ 24 പേർ ബോട്ടപകടത്തിൽ മരണപ്പെട്ടു. പുത്തൻകരിവളവാണ് പിന്നീട് കുമാരകോടിയായി അറിയപ്പെട്ടത്.

"http://wiki.kssp.in/index.php?title=കുമാരകോടി&oldid=5914" എന്ന താളിൽനിന്ന് ശേഖരിച്ചത്