അവശ്യ ലേഖനങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
00:45, 14 ജൂൺ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ) ('''''സുഹൃത്തുക്കളേ, പരിഷത്ത് വിക്കിയിൽ കേരള ശാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

'സുഹൃത്തുക്കളേ, പരിഷത്ത് വിക്കിയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട് അവശ്യം വേണ്ട ലേഖനങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. താഴെ കാണുന്ന ചുവപ്പുനിറത്തിൽ കാണുന്ന വിഷയങ്ങളിൽ അമർത്തുമ്പോൾ ആ വിഷയങ്ങളിൽ ലേഖനം ആരംഭിക്കാനുള്ള താൾ തെളിഞ്ഞുവരും. അവിടെ അവയെ സംബന്ധിച്ച് പരമാവധി വിവരങ്ങൾ എഴുതുക. എഴുതിയ ശേഷം ഈ താളിൽ തിരികെ വന്ന് വിഷയം എഴുതിയതായി കാണിക്കാൻ വിഷയത്തിനു നേരെ "ശരി" ചിഹ്നവും നിങ്ങളുടെ ഒപ്പും ചേർക്കുക. ഇപ്രകാരം എഴുതപ്പെട്ട ലേഖനങ്ങൾ നീലനിറത്തിലായിരിക്കും പിന്നീട് കാണിക്കുക. അത്തരം എഴുതിയ താളുകളും നിങ്ങളുടെ പരിശോധനയ്ക് വിധേയമാക്കണം. ആദ്യം എഴുതിയ ആൾ നിങ്ങൾക്കറിയാവുന്ന ഏതെങ്കിലും വിവരം വിട്ടുപോയിട്ടുണ്ടെങ്കിൽ അത് കൂട്ടിച്ചേർക്കാമല്ലോ. പരമാവധി വിവരങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ ഒരോ താളിലും ചേർക്കുമല്ലോ...

ഈ പട്ടികയിൽ വിട്ടുപോയ വിഷയങ്ങൾ ഇനിയും കൂട്ടിച്ചേർക്കാം.

സംഘടന

പരിസ്ഥിതി

വിദ്യാഭ്യാസം

ആരോഗ്യം

ജെൻഡർ

വികസനം

പ്രസിദ്ധീകരണങ്ങൾ

പുസ്തകങ്ങൾ

വ്യക്തികൾ

ബാലവേദി

യുവസമിതി

ക്യാമ്പയിനുകൾ

ഉത്പന്നങ്ങൾ

സംരംഭങ്ങൾ

"https://wiki.kssp.in/index.php?title=അവശ്യ_ലേഖനങ്ങൾ&oldid=595" എന്ന താളിൽനിന്ന് ശേഖരിച്ചത്