അജ്ഞാതം


"ജനനവ ക്യാമ്പയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
13,395 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:04, 14 സെപ്റ്റംബർ 2023
(ജനനവ)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:പദയാത്ര.png|ലഘുചിത്രം]]
=== സംസ്ഥാന പദയാത്ര ===
ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ സാമൂഹ്യ മാറ്റത്തിനായി ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിച്ചിരിക്കുന്ന ജനകീയ ക്യാമ്പയിന്റെ ആദ്യഘട്ടം പൂർണതയിലേക്ക് എത്തുകയാണ്. ശാസ്ത്രം ജനനന്മക്ക്, ശാസ്ത്രം നവകേരള ത്തിന്' എന്ന മുദ്രാവാക്യവുമായാണ് പരിഷത്ത് ജനങ്ങളോടൊപ്പം സഞ്ചരിക്കുന്നത്. പതിനായിരം ശാസ്ത്ര ബോധന ക്ലാസുകൾ, പതിനെട്ട് സംസ്ഥാന സെമിനാ റുകൾ, എൺപതിലധികം പ്രാദേശിക പഠനങ്ങളും സെമി നാറുകളും, ഗ്രാമീണ സ്ത്രീകൾക്ക് വേണ്ടിയുള്ള അന്താ രാഷ്ട്ര ദിനാചരണങ്ങളും അനുബന്ധ പഠനങ്ങളും പൂർത്തിയാക്കിയാണ് സമാപനഘട്ടത്തിലേക്ക് കടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള കേരള പദയാത്ര '''2023 ജനുവരി 26ന്''' കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് നിന്ന് തുടങ്ങുന്നു'''. ഫെബ്രുവരി 28-ന്''' തിരുവനന്തപുരം ഗാന്ധിപാർക്കിൽ സമാപിക്കും. കേരളം നേരിടുന്ന ആന്ത രിക ദൗർബല്യങ്ങൾ പരിഹരിച്ച് കൂടുതൽ മികച്ച കേരളം സൃഷ്ടിക്കുന്നതിന് ഒന്നിച്ച് പരിശ്രമിക്കാം എന്ന അഭ്യർ നയാണ് ഈ ക്യാമ്പയിൻ. അതിന് സഹായകമായ രീതിയിൽ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ നേതൃത്വ മാകെ തന്നെ ഈ പദയാത്രയോടൊപ്പമുണ്ടെന്ന് ഇതിന്റെ കാര്യപരിപാടിയിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. 34 ദിവസങ്ങളിലായി പതിനായിരത്തിലധി കം പേർ ഈ പദയാത്രയിൽ പങ്കാളികളാകുന്നതിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പദയാത്രയ്ക്കൊപ്പം പരിഷത്ത് കലാഗ്രൂപ്പ് അവതരിപ്പിക്കുന്ന കലാജാഥയും ഉണ്ടാകും കലാജാഥയും പദയാത്രയും കാണുന്നതിനും കേൾക്കു ന്നതിനും യാത്രയെ സ്വീകരിക്കുന്നതിനും താങ്കളേയും സുഹൃത്തുക്കളേയും ഹാർദമായി ക്ഷണിക്കുന്നു.
=== പദയാത്രാ റൂട്ട് ===
{| class="wikitable"
{| class="wikitable"
| colspan="3" |വ്വികസന പദയാത്ര  
| colspan="3" |വികസന പദയാത്ര  


'''2023''' ജനുവരി '''26''' മുതൽ ഫെബ്രുവരി '''28''' വരെ
'''2023''' ജനുവരി '''26''' മുതൽ ഫെബ്രുവരി '''28''' വരെ
വരി 487: വരി 493:
131 തിരുവനന്തപുരം ഗാന്ധി പാർക്
131 തിരുവനന്തപുരം ഗാന്ധി പാർക്
|}
|}
=== ബ്രോഷറുകൾ2. ===
[[പ്രമാണം:Padayathra Broshure Page 1.jpg|ലഘുചിത്രം|പദയാത്ര - ബ്രോഷർ]][[പ്രമാണം:പദയാത്ര പേജ് 2.jpg|ലഘുചിത്രം]]
=== പോസ്റ്ററുകൾ ===
=== സെമിനാറുകൾ ===
1. ജനാധിപത്യവും ശാസ്ത്രബോധവും - കാസർഗോഡ്
2. ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ - കണ്ണൂർ
3. സ്റ്റോക്ക്ഫോം + 50, എം.കെ.പി സ്മൃതി - കോഴിക്കോട്
4. ആദിവാസി ഭൂമി പ്രശ്നങ്ങൾ - വയനാട്
5. പാഠ്യപദ്ധതി - ആനുഭവങ്ങൾ, പിടിബി സ്മൃതി - മലപ്പുറം
6. കേരളത്തിലെ കൃഷി - പാലക്കാട്
7. രോഗാതുരതയും ജീവിതശൈലീരോഗങ്ങളും - തൃശൂർ
8. തിങ്കത്തോൺ - എറണാകുളം
9. വിനോദസഞ്ചാരവികസനം - ഇടുക്കി
10. മാധ്യമ നൈതികത - കോട്ടയം
11. പ്രവാസി ലോകം - പത്തനംതിട്ട
12. കാലാവസ്ഥാ വ്യതിയാനവും കുട്ടനാടും - ആലപ്പുഴ
13. വികെഎസ് സാംസ്കാരികോത്സവം - കൊല്ലം
14. കേരളത്തിന്റെ ധനകാര്യം - തിരുവനന്തപുരം
15. പ്രീപ്രൈമറി വിദ്യാഭ്യാസം - കണ്ണൂർ
16. യങ്ങ് സ്കോളേഴ്സ് മീറ്റ് - തൃശൂർ
=== ലഘുലേഖകൾ ===
* [[:പ്രമാണം:പദയാത്ര ലഘുലേഖ.pdf|ക്യാമ്പയിൻ ലഘുലേഖ]] - ശാസ്ത്രബോധത്തിലധിഷ്ടിതമായ കേരളസമൂഹത്തിനായി
* [[:പ്രമാണം:കേരളം വൈജ്ഞാനിക സമൂഹത്തിലേക്ക്.pdf|കേരളം വൈജ്ഞാനിക സമൂഹത്തിലേക്ക്]] - ഡോ.ടി.എം.തോമസ് ഐസക്
* [[:പ്രമാണം:ശാസ്ത്രവും ശാസ്ത്രഗവേഷണവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ.pdf|ശാസ്ത്രവും ശാസ്ത്രഗവേഷണവും ഇരുപത്തിയൊന്നാം നുറ്റാണ്ടിൽ]]- പി.എം.സിദ്ധാർത്ഥൻ
* [[:പ്രമാണം:ആരോഗ്യത്തിന്റെ സാമൂഹിക സാമ്പത്തിക ഉറവിടങ്ങൾ.pdf|ആരോഗ്യത്തിന്റെ സാമൂഹിക സാമ്പത്തിക ഉറവിടങ്ങൾ]] - ഡോ.ബി.ഇക്ബാൽ
* [[:പ്രമാണം:സ്കാൻഡിനേവിയൻ രാജ്യങ്ങളും കേരളവും - ഒരു പ്രാഥമിക വിശകലനം.pdf|സ്കാൻഡിനേവിയൻ രാജ്യങ്ങളും കേരളവും - ഒരു പ്രാഥമിക വിശകലനം]] - ടി.ഗംഗാധരൻ
* [[:പ്രമാണം:സുസ്ഥിര വികസനത്തിന് സുസ്ഥിര ഗതാഗതനയം.pdf|സുസ്ഥിര വികസനത്തിന് സുസ്ഥിര ഗതാഗതം]] - അഡ്വ.കെ.പി.രവിപ്രകാശ്
* [[:പ്രമാണം:തൊഴിലുറപ്പു പദ്ധതി - കേന്ദ്ര നിലപാടുകളും കേരളത്തിലെ സാധ്യതകളും.pdf|തൊഴിലുറപ്പു പദ്ധതി - കേന്ദ്ര നിലപാടുകളും കേരളത്തിലെ സാധ്യതകളും]] - എൻ.ജഗജീവൻ
* [[:പ്രമാണം:തുരുത്തിക്കര - മാതൃകയും അനുഭവങ്ങളും.pdf|തുരുത്തിക്കര മാതൃകയും അനുഭവങ്ങളും]] - പി.എ.തങ്കച്ചൻ
* [[:പ്രമാണം:ചെങ്ങോട്ടുമല സംരക്ഷണസമരം ഒരു വിജയഗാഥ.pdf|ചെങ്ങോട്ടുമല സംരക്ഷണം- ഒരു വിജയഗാഥ]]
* [[:പ്രമാണം:പാഠ്യപദ്ധതി പരിഷ്കരണവും ശിശുവിദ്യാഭ്യാസവും.pdf|പാഠ്യപദ്ധതി പരിഷ്കരണവും ശിശുവിദ്യാഭ്യാസവും]] - കെ.ടി. രാധാകൃഷ്ണൻ
* [[:പ്രമാണം:NEP and kerala alternative.pdf|എൻ.ഇ.പി. ഉയർത്തുന്ന വെല്ലുവിളികളും കേരളത്തിന്റെ ബദലും]]
=== പഠനറിപ്പോർട്ടുകൾ ===
=== ഫോട്ടോ ഗാലറി ===
<gallery>
പ്രമാണം:ഷീ ആർക്കൈവ്സ് 6.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം
പ്രമാണം:ഷീ ആർക്കൈവ്സ് 5.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം
പ്രമാണം:ഷീ ആർക്കൈവ്സ് - 4.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം
പ്രമാണം:ഷീ ആർക്കൈവ് നാടകം - 3.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം
പ്രമാണം:ഷീ ആർക്കൈവ് നാടകം - 2.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം
പ്രമാണം:ഷീ ആർക്കൈവ് നാടകം - 1.jpg|വിൽകലാമേളയിലെ ഒരു രംഗം
പ്രമാണം:ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം - 10.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം
പ്രമാണം:ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം - 8.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 12.jpg|വിൽ കലാമേളയിലെ ഒരു രംഗം
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 11.jpg|വിൽ കലാമേളയിലെ ഒരു രംഗം
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 10.jpg|വിൽ കലാമേളയിലെ ഒരു രംഗം
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 9.jpg|വിൽ കലാമേളയിലെ ഒരു രംഗം
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 8.jpg|വിൽ കലാമേളയിലെ ഒരു രംഗം
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 7.jpg|വിൽ കലാമേളയിലെ ഒരു രംഗം
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 6.jpg|വിൽ കലാമേളയിലെ ഒരു രംഗം
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 5.jpg|വിൽ കലാമേളയിലെ ഒരു രംഗം
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 4.jpg|വിൽ കലാമേളയിലെ ഒരു രംഗം
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 3.jpg|വിൽ കലാമേളയിലെ ഒരു രംഗം
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 2.jpg|വിൽ കലാമേളയിലെ ഒരു രംഗം
പ്രമാണം:ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം - 9.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം
പ്രമാണം:ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം -8.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം
പ്രമാണം:ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം - 7.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം
</gallery>
[[പ്രമാണം:ക്യാമ്പയിൻ ഉദ്ഘാടനനോട്ടീസ്.jpg|ലഘുചിത്രം|ക്യാമ്പയിൻ ഉദ്ഘാടനനോട്ടീസ്]]
=== ഡിസൈൻ ടൂൾകിറ്റ് ===
[https://drive.google.com/drive/folders/1WrY7NdQgn84-rYBOgWGsQVk0CUQzmHR1 പദയാത്ര ലോഗോയും പോസ്റ്റർ സോഫ്റ്റ്കോപ്പിയും]
648

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11529...11755" എന്ന താളിൽനിന്ന് ശേഖരിച്ചത്