48
തിരുത്തലുകൾ
വരി 42: | വരി 42: | ||
==== വിക്കിപീഡിയയിലെ എഴുത്തുപകരണം==== | ==== വിക്കിപീഡിയയിലെ എഴുത്തുപകരണം==== | ||
മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ മലയാളം ടൈപ്പ്ചെയ്യുന്നതിനുള്ള സൗകര്യം നിലവിൽ വിക്കിപീഡിയയിൽ ചേർത്തിട്ടുണ്ട്. മീഡിയവിക്കി സോഫ്റ്റ്വെയറിനു വേണ്ടിയുള്ള നാരായം എന്ന ചേർപ്പുപയോഗിച്ചാണ് ഇത് സാധിച്ചിരിക്കുന്നത്. ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളുപയോഗിച്ച് മലയാള ഭാഷാ അക്ഷരങ്ങളും ചിഹ്നങ്ങളും ടൈപ്പ് ചെയ്യുന്ന ലിപിമാറ്റ സമ്പ്രദായവും ഇംഗ്ലീഷ് ടൈപ്പ് ചെയ്യുന്ന അതേ രീതിയിൽ ഒരോ ചിഹ്നത്തിനും പ്രത്യേകം കീ ഉപയോഗിച്ചുള്ള ഇൻസ്ക്രിപ്റ്റ് രീതിയും ഇതിലുണ്ടു്. സാധ്യമാണു് | മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ മലയാളം ടൈപ്പ്ചെയ്യുന്നതിനുള്ള സൗകര്യം നിലവിൽ വിക്കിപീഡിയയിൽ ചേർത്തിട്ടുണ്ട്. മീഡിയവിക്കി സോഫ്റ്റ്വെയറിനു വേണ്ടിയുള്ള നാരായം എന്ന ചേർപ്പുപയോഗിച്ചാണ് ഇത് സാധിച്ചിരിക്കുന്നത്. ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളുപയോഗിച്ച് മലയാള ഭാഷാ അക്ഷരങ്ങളും ചിഹ്നങ്ങളും ടൈപ്പ് ചെയ്യുന്ന ലിപിമാറ്റ സമ്പ്രദായവും ഇംഗ്ലീഷ് ടൈപ്പ് ചെയ്യുന്ന അതേ രീതിയിൽ ഒരോ ചിഹ്നത്തിനും പ്രത്യേകം കീ ഉപയോഗിച്ചുള്ള ഇൻസ്ക്രിപ്റ്റ് രീതിയും ഇതിലുണ്ടു്. സാധ്യമാണു് | ||
==== വിക്കിയിൽ എഴുതാൻ പഠിക്കാം ==== | |||
വിക്കിപീഡിയയിലെ എഴുത്തു് പരിചയപ്പെടുന്നതിനായി തയ്യാറാക്കിയ ഒരു താളാണു് എഴുത്തു് കളരി. ഇതു് http://ml.wikipedia.org/wiki/വിക്കിപീഡിയ:എഴുത്തുകളരി എന്ന കണ്ണിയിൽ ലഭ്യമാണു്. ഈ താൾ നിങ്ങൾക്ക് പരിശീലനത്തിനായി ഉപയോഗിക്കാവുന്നതാണ്. അതിലെ (തിരുത്തുക) എന്ന കണ്ണി ഉപയോഗിച്ചു് തിരുത്തൽ നടത്താവുന്നതാണു്. ലേഖനങ്ങൾ ക്രമപ്പെടുത്തുന്നതിൽ നിങ്ങൾക്കുള്ള കഴിവുകൾ ഇവിടെ പരീക്ഷിക്കുക. ഉള്ളടക്കം എഴുതി ചേർത്തതിന് ശേഷം “സേവ് ചെയ്യുക” എന്ന കട്ട അമർത്തിയാൽ നിങ്ങൾ എഴുതിയവ സംഭരിക്കുന്നതാണ്. നിങ്ങൾ എഴുത്തുകളരിയിൽ ചേർക്കുന്ന കാര്യങ്ങൾ മറ്റൊരാൾ വന്ന് പരീക്ഷണങ്ങൾ തുടരുന്നത് വരെ നിലനിൽക്കും. | |||
ലേഖനങ്ങളുടെ ആമുഖത്തിൽ ലേഖനത്തിന്റെ തലക്കെട്ട് ആദ്യം പരാമർശിക്കുന്നിടത്ത് കടുപ്പിച്ചു നൽകുന്ന ഒരു ശൈലി വിക്കിപീഡിയ പിന്തുടരുന്നുണ്ട്. അതിനായി '''തലക്കെട്ട്''' എന്നു നൽകുക. (ഇത് ലേഖനത്തിന്റെ ആദ്യവരിയിൽ മാത്രം നൽകുക) | |||
{| class="wikitable" | |||
|- | |||
! നിങ്ങൾ ചെയ്യേണ്ടത്!! എങ്ങനെയിരിക്കും | |||
|- | |||
|<pre><nowiki> | |||
ഏതെങ്കിലും വാക്കുകൾ ''ഇറ്റാലിക്സിൽ'' ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും | |||
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. | |||
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും'''. | |||
അഞ്ചെണ്ണം വീതം ഇരുവശത്തും | |||
നൽകിയാൽ '''''ബോൾഡ് ഇറ്റാലിക്സിലാവും'''''. | |||
</nowiki></pre> | |||
|ഏതെങ്കിലും വാക്കുകൾ ''ഇറ്റാലിക്സിൽ'' (അതായത് വലതു വശത്തേക്ക് ചരിച്ച് ) | |||
''ആക്കണമെങ്കിൽ വാക്കിന്റെ'' ഇരുവശത്തും | |||
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. | |||
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും''', അതായത് കടുപ്പമുള്ളതാകും.. | |||
അഞ്ചെണ്ണം വീതം ഇരുവശത്തും | |||
നൽകിയാൽ '''''ബോൾഡ് ഇറ്റാലിക്സിലാവും'''''. | |||
|- | |||
|<pre><nowiki> | |||
ഇടവിടാതെ എഴുതിയാൽ | |||
ലേയൌട്ടിൽ മാറ്റമൊന്നും വരില്ല. | |||
എന്നാൽ ഒരുവരി ഇടവിട്ടാൽ | |||
അത് അടുത്ത ഖണ്ഡികയാകും | |||
</nowiki></pre> | |||
| | |||
ഇടവിടാതെ എഴുതിയാൽ | |||
ലേയൌട്ടിൽ മാറ്റമൊന്നും വരില്ല. | |||
എന്നാൽ ഒരുവരി ഇടവിട്ടാൽ | |||
അത് അടുത്ത ഖണ്ഡികയാകും | |||
|- | |||
|<pre><nowiki> | |||
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br> | |||
വരികൾ മുറിക്കാം.<br> | |||
പക്ഷേ,ഈ ടാഗ് | |||
ധാരാളമായി | |||
ഉപയോഗിക്കാതിരിക്കുക. | |||
</nowiki></pre> | |||
| | |||
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br> | |||
വരികൾ മുറിക്കാം.<br> | |||
പക്ഷേ,ഈ ടാഗ് | |||
ധാരാളമായി | |||
ഉപയോഗിക്കാതിരിക്കുക. | |||
|- | |||
|<pre><nowiki> | |||
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താൻ മറക്കരുത്: | |||
:മൂന്ന് ടൈൽഡേ ചിഹ്നങ്ങൾ (~) ഉപയോഗിച്ച് ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~ | |||
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:~~~~ | |||
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~ | |||
</nowiki></pre> | |||
| | |||
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താൻ മറക്കരുത്: | |||
:മൂന്ന് ടൈൽഡേ (ടിൽഡെ)) ചിഹ്നങ്ങൾ (~) ഉപയോഗിച്ച് ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:[[User:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]] | |||
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:[[User:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]] 22:18, 20 നവംബർ 2006 (UTC) | |||
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:22:18, 20 നവംബർ 2006 (UTC) | |||
|- | |||
|<pre><nowiki> | |||
HTML ടാഗുകളുപയോഗിച്ചും | |||
ലേഖനങ്ങൾ ഫോർമാറ്റ് ചെയ്യാം. | |||
ഉദാഹരണത്തിന് <b>ബോൾഡ്</b> ആക്കുക. | |||
<u>അടിവരയിടുക.</u> | |||
<strike>വെട്ടിത്തിരുത്തുക.</strike> | |||
സൂപ്പർ സ്ക്രിപ്റ്റ് <sup> 2</sup> | |||
സബ്സ്ക്രിപ്റ്റ് <sub> 2</sub> | |||
</nowiki></pre> | |||
| | |||
HTML ടാഗുകളുപയോഗിച്ചും | |||
ലേഖനങ്ങൾ ഫോർമാറ്റ് ചെയ്യാം. | |||
ഉദാഹരണത്തിന് <b>ബോൾഡ്</b>ആക്കുക. | |||
<u>അടിവരയിടുക.</u> | |||
<strike>വെട്ടിത്തിരുത്തുക.</strike> | |||
സൂപ്പർ സ്ക്രിപ്റ്റ്<sup>2</sup> | |||
സബ്സ്ക്രിപ്റ്റ്<sub>2</sub> | |||
|} | |||
===ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം=== | |||
നിങ്ങൾ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകൾ നൽകിയും വേർതിരിച്ച് കൂടുതൽ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിർദ്ദേശങ്ങൾ ഉദാഹരണ സഹിതം താഴെച്ചേർക്കുന്നു. | |||
{| class="wikitable" | |||
|- | |||
! നിങ്ങൾ ചെയ്യേണ്ടത്!! എങ്ങനെയിരിക്കും | |||
|- | |||
|<pre><nowiki> | |||
==ശീർഷകം== | |||
ലേഖനങ്ങൾക്കുള്ളിൽ സെക്ഷൻ | |||
ഹെഡിംഗ് ഇതുപോലെ നൽകി ക്രമീകരിക്കാം. | |||
ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ | |||
സെക്ഷൻ ഹെഡിംഗ് ആകും. | |||
===ഉപശീർഷകം=== | |||
മൂന്നെണ്ണം വീതം നൽകിയാൽ സബ്സെക്ഷനാകും. | |||
====ചെറുശീർഷകം==== | |||
നാലെണ്ണം വീതം നൽകിയാൽ | |||
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും. | |||
ലേഖനങ്ങൾ ഇപ്രകാരം | |||
തലക്കെട്ടുകൾ തിരിച്ചു | |||
നൽകാൻ ശ്രദ്ധിക്കുക. | |||
</nowiki></pre> | |||
| | |||
== ബ്ലോഗ്/സോഷ്യൽനെറ്റ്വർക്ക് സൈറ്റുകൾ == | == ബ്ലോഗ്/സോഷ്യൽനെറ്റ്വർക്ക് സൈറ്റുകൾ == |
തിരുത്തലുകൾ