1,099
തിരുത്തലുകൾ
വരി 64: | വരി 64: | ||
കാർഷികമേഖലയിലുണ്ടായ വരുമാനക്കുറവിനും കാർഷികമേഖലയുടെ തകർച്ചക്കും ഇടയാക്കിയ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനല്ല കാർഷികമേഖലയെയും കർഷകരെയും അവഗണിക്കുന്നതിനാണ് ഭരണകൂടം തയ്യാറായത്. | കാർഷികമേഖലയിലുണ്ടായ വരുമാനക്കുറവിനും കാർഷികമേഖലയുടെ തകർച്ചക്കും ഇടയാക്കിയ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനല്ല കാർഷികമേഖലയെയും കർഷകരെയും അവഗണിക്കുന്നതിനാണ് ഭരണകൂടം തയ്യാറായത്. | ||
കേരളം - നെല്ലുൽപാദനം | '''കേരളം - നെല്ലുൽപാദനം''' | ||
{| class="wikitable" | |||
വർഷം വിസ്തീർണം | |- | ||
(ലക്ഷം (ലക്ഷം (കി.ഗ്രാം/ | ! വർഷം !! വിസ്തീർണം(ലക്ഷം ഹെക്ടർ) !! ഉൽപാദനം (ലക്ഷം ടൺ)!! ഉൽപാദനക്ഷമത (കി.ഗ്രാം/ഹെക്ടർ) | ||
|- | |||
| 2002-03 || 3.11 || 6.89 || 2218 | |||
2002-03 3.11 6.89 2218 | |- | ||
2004-05 2.90 6.67 2301 | |2004-05 || 2.90 || 6.67 || 2301 | ||
2007-08 2.29 5.28 2308 | |- | ||
2010-11 2.12 5.96 2557 | |2007-08 || 2.29 || 5.28 || 2308 | ||
|- | |||
| 2010-11|| 2.12 || 5.96 || 2557 | |||
|} | |||
വരുമാനത്തിന്റെ 15 ശതമാനമേ ഉൽപാദിപ്പിക്കുന്നുള്ളുവെങ്കിലും ജനസംഖ്യയുടെ 33 ശതമാനം കാർഷികമേഖലയെ ആശ്രയിക്കുന്ന വരാണ്. ഇവർ ആകെ അവഗണിക്കപ്പെട്ടു. പരമ്പരാഗത കാർഷിക മേഖലയിൽ നിന്ന് കർഷകരെ പിൻവലിയാൻ പ്രേരിപ്പിക്കുന്നതായിരുന്നു ഭരണകൂടനടപടികൾ. | വരുമാനത്തിന്റെ 15 ശതമാനമേ ഉൽപാദിപ്പിക്കുന്നുള്ളുവെങ്കിലും ജനസംഖ്യയുടെ 33 ശതമാനം കാർഷികമേഖലയെ ആശ്രയിക്കുന്ന വരാണ്. ഇവർ ആകെ അവഗണിക്കപ്പെട്ടു. പരമ്പരാഗത കാർഷിക മേഖലയിൽ നിന്ന് കർഷകരെ പിൻവലിയാൻ പ്രേരിപ്പിക്കുന്നതായിരുന്നു ഭരണകൂടനടപടികൾ. |