1,099
തിരുത്തലുകൾ
വരി 234: | വരി 234: | ||
ജൈവവസ്‌തുക്കളെ മെച്ചപ്പെട്ട കമ്പോസ്റ്റാക്കിമാറ്റാൻ കഴിവുള്ള വയാണ് മണ്ണിരകൾ. അനുയോജ്യമായ ഒരു പാത്രത്തിൽ, ട്രേ, കലം, ബേസിൻ എന്നിങ്ങനെ ഏതെങ്കിലുമൊന്ന്, മണ്ണിരകളെ ഇട്ട് ദിവസേനയുള്ള ജൈവമാലിന്യം ഇതിൽ നിക്ഷേപിക്കുക. വെള്ളം അധിക മായാലും അമ്ലതകൂടിയ വസ്‌തുക്കളുണ്ടെങ്കിലും മണ്ണിര നശിച്ചു പോകാനിടയുണ്ട്. ജൈവമാലിന്യങ്ങൾ മുഴുവൻ കമ്പോസ്റ്റായി കഴിഞ്ഞാൽ (30 ദിവസം) മണ്ണിരകളെ മാറ്റി കമ്പോസ്റ്റ് വളമായുപയോഗിക്കാം. സാധാരണ കമ്പോസ്റ്റിനേക്കാൾ മെച്ചപ്പെട്ട വളമാണ് മണ്ണിര കമ്പോസ്റ്റ്. സാധാരണ കമ്പോസ്റ്റിലും മണ്ണിര കമ്പോസ്റ്റിലും അടങ്ങിയിട്ടുള്ള സസ്യപോഷകങ്ങളുടെ താരതമ്യം പട്ടികയിൽ കൊടുത്തി രിക്കുന്നു. | ജൈവവസ്‌തുക്കളെ മെച്ചപ്പെട്ട കമ്പോസ്റ്റാക്കിമാറ്റാൻ കഴിവുള്ള വയാണ് മണ്ണിരകൾ. അനുയോജ്യമായ ഒരു പാത്രത്തിൽ, ട്രേ, കലം, ബേസിൻ എന്നിങ്ങനെ ഏതെങ്കിലുമൊന്ന്, മണ്ണിരകളെ ഇട്ട് ദിവസേനയുള്ള ജൈവമാലിന്യം ഇതിൽ നിക്ഷേപിക്കുക. വെള്ളം അധിക മായാലും അമ്ലതകൂടിയ വസ്‌തുക്കളുണ്ടെങ്കിലും മണ്ണിര നശിച്ചു പോകാനിടയുണ്ട്. ജൈവമാലിന്യങ്ങൾ മുഴുവൻ കമ്പോസ്റ്റായി കഴിഞ്ഞാൽ (30 ദിവസം) മണ്ണിരകളെ മാറ്റി കമ്പോസ്റ്റ് വളമായുപയോഗിക്കാം. സാധാരണ കമ്പോസ്റ്റിനേക്കാൾ മെച്ചപ്പെട്ട വളമാണ് മണ്ണിര കമ്പോസ്റ്റ്. സാധാരണ കമ്പോസ്റ്റിലും മണ്ണിര കമ്പോസ്റ്റിലും അടങ്ങിയിട്ടുള്ള സസ്യപോഷകങ്ങളുടെ താരതമ്യം പട്ടികയിൽ കൊടുത്തി രിക്കുന്നു. | ||
{| class="wikitable" | |||
|- | |||
ഘടകം സാധാരണ കമ്പോസ്റ്റ് മണ്ണിര | ! ഘടകം!! സാധാരണ കമ്പോസ്റ്റ് !! മണ്ണിര കമ്പോസ്റ്റ് | ||
നൈട്രജൻ 1.8% 1.8% | |- | ||
ഫോസ്‌ഫറസ് 1.4% 1.6% | | നൈട്രജൻ|| 1.8%|| 1.8% | ||
പൊട്ടാസിയം 1.3% 1.5% | |- | ||
| ഫോസ്‌ഫറസ് || 1.4% || 1.6% | |||
|- | |||
| പൊട്ടാസിയം|| 1.3% || 1.5% | |||
|} | |||
'''ബയോഗ്യാസ് പ്ലാന്റുകൾ''' | '''ബയോഗ്യാസ് പ്ലാന്റുകൾ''' |