69
തിരുത്തലുകൾ
വരി 1: | വരി 1: | ||
== വായനാദിനം-ഓർക്കുന്നു കേരളം ആ വലിയ മനുഷ്യനെ..... == | == വായനാദിനം-ഓർക്കുന്നു കേരളം ആ വലിയ മനുഷ്യനെ..... == | ||
[[പ്രമാണം:P.n.panikkar.gif|thumb|200px|]] | |||
കോട്ടയം ജില്ലയിൽ നീലമ്പേരൂരിൽ 1909 മാർച്ച് 1ന് പുതുവായിൽ നാരായണ പണിക്കർ എന്ന '''പി.എൻ.പണിക്കർ ''' ജനിച്ചു. അദ്ധ്യാപകനായിരുന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ ,കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിന് നൽകി. | കോട്ടയം ജില്ലയിൽ നീലമ്പേരൂരിൽ 1909 മാർച്ച് 1ന് പുതുവായിൽ നാരായണ പണിക്കർ എന്ന '''പി.എൻ.പണിക്കർ ''' ജനിച്ചു. അദ്ധ്യാപകനായിരുന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ ,കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിന് നൽകി. | ||
വരി 7: | വരി 7: | ||
ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ (ചില രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട്) ഗ്രന്ഥശാലാസംഘത്തിൽ നിന്നു വിട്ടു പോകുകയും, | ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ (ചില രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട്) ഗ്രന്ഥശാലാസംഘത്തിൽ നിന്നു വിട്ടു പോകുകയും, | ||
മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി) രൂപീകരിക്കുകയും ചെയ്തു. 1995 ജൂൺ 19 ന് അന്തരിച്ചു.അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായും,തുടർന്ന് ഒരാഴ്ച്ചക്കാലം വായനാവാരം ആയും ആചരിക്കുന്നു. | മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി) രൂപീകരിക്കുകയും ചെയ്തു. 1995 ജൂൺ 19 ന് അന്തരിച്ചു.അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായും,തുടർന്ന് ഒരാഴ്ച്ചക്കാലം വായനാവാരം ആയും ആചരിക്കുന്നു. | ||
== സ്നേഹാദരവോടെ കേരളം. == | == സ്നേഹാദരവോടെ കേരളം. == |
തിരുത്തലുകൾ