693
തിരുത്തലുകൾ
(' == '''മെയ് 24 ഒലിഹൺസെൺ ദിനം''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
ബഹുരാഷ്ട്ര കുത്തക കമ്പനിയായ സീബാ-ഗൈഗിയുടെ ചൂഷണത്തിനെതിരെ പടനയിച്ച് അവശ്യമരുന്നുകളുടെയും അനാവശ്യമരുന്നുകളുടെയും പ്രധാന്യം ലോകത്തെ ബോധ്യപ്പെടുത്തിയ പോരാളിയാണ് ഡോ. ഒലിഹാൻസൺ. അദ്ദേഹത്തിന്റെ ചരമദിനമായ മെയ് 24 ലോകമെമ്പാടും ജനകീയാരോഗ്യ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ഒലിഹൺസെൺ ദിനമായി ആചരിക്കുന്നു. | |||