"പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(→ഭാഗം 2) |
|||
വരി 522: | വരി 522: | ||
മേല്പറഞ്ഞ അതിർത്തികൾ പ്രകാരം വടക്ക് താപി താഴ്വരമുതൽ തെക്ക് കന്യാകുമാരി വരെ 1490 കി.മീറ്ററാണ് പശ്ചിമഘട്ടത്തിന്റെ ദൈർഘ്യം. (ചിത്രം 1) ഏകദേശ വിസ്തീർണ്ണം 129037 ചതുരശ്ര കിലോമീറ്ററാണ്. വീതി തമിഴ്നാട്ടിൽ 210 കി. മീറ്ററാണെങ്കിൽ മഹാരാഷ്ട്രയിൽ 48 കി.മീ മാത്രമാണ്. (പാലക്കാട് ചുരം ഒഴികെ) പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ ഞങ്ങൾ നിർദ്ദേശിച്ചിട്ടുള്ള അതിർത്തികൾ അവർക്ക് വീണ്ടും പരിശോധിക്കേണ്ടതായി വരും. കാരണം അതിസൂക്ഷ്മമായി ഇത് നിർണ്ണയിക്കാനുള്ള സമയമോ സാവകാശമോ ഞങ്ങൾക്ക് ലഭിച്ചില്ല. ഉദാഹരണത്തിന് രത്നഗിരി ജില്ലയിലെ ഡാപോളി (Dapoli) ഗുഹഗർ (Guhagar) എന്നീ പ്രധാന പ്രദേശങ്ങളും പശ്ചിമഘട്ടത്തിന്റെ ഉപമലനിരകളായ താനെ, റെയ്ഗഡ് ജില്ലകളിൽപെട്ട തുംഗേരേശ്വർ (Tungareswar), പ്രബാൽ (Prabal), ടാൻസ (Tansa), മാനർ (Manor), വൈതാമ (Vaithama) തുടങ്ങിയവ ഉൾപ്പെടുത്താൻ വിട്ടുപോയിരുന്നു.തിരുത്താൻ കഴിയാത്ത വിധം വൈകിയാണ് ഇത് ഞങ്ങളുടെ ശ്രദ്ധടിൽപെട്ടത്.പശ്ചിമഘട്ടത്തിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തി പട്ടിക ഒന്നിൽ കൊടുത്തിട്ടുണ്ട്. | മേല്പറഞ്ഞ അതിർത്തികൾ പ്രകാരം വടക്ക് താപി താഴ്വരമുതൽ തെക്ക് കന്യാകുമാരി വരെ 1490 കി.മീറ്ററാണ് പശ്ചിമഘട്ടത്തിന്റെ ദൈർഘ്യം. (ചിത്രം 1) ഏകദേശ വിസ്തീർണ്ണം 129037 ചതുരശ്ര കിലോമീറ്ററാണ്. വീതി തമിഴ്നാട്ടിൽ 210 കി. മീറ്ററാണെങ്കിൽ മഹാരാഷ്ട്രയിൽ 48 കി.മീ മാത്രമാണ്. (പാലക്കാട് ചുരം ഒഴികെ) പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി നിലവിൽ വരുമ്പോൾ ഞങ്ങൾ നിർദ്ദേശിച്ചിട്ടുള്ള അതിർത്തികൾ അവർക്ക് വീണ്ടും പരിശോധിക്കേണ്ടതായി വരും. കാരണം അതിസൂക്ഷ്മമായി ഇത് നിർണ്ണയിക്കാനുള്ള സമയമോ സാവകാശമോ ഞങ്ങൾക്ക് ലഭിച്ചില്ല. ഉദാഹരണത്തിന് രത്നഗിരി ജില്ലയിലെ ഡാപോളി (Dapoli) ഗുഹഗർ (Guhagar) എന്നീ പ്രധാന പ്രദേശങ്ങളും പശ്ചിമഘട്ടത്തിന്റെ ഉപമലനിരകളായ താനെ, റെയ്ഗഡ് ജില്ലകളിൽപെട്ട തുംഗേരേശ്വർ (Tungareswar), പ്രബാൽ (Prabal), ടാൻസ (Tansa), മാനർ (Manor), വൈതാമ (Vaithama) തുടങ്ങിയവ ഉൾപ്പെടുത്താൻ വിട്ടുപോയിരുന്നു.തിരുത്താൻ കഴിയാത്ത വിധം വൈകിയാണ് ഇത് ഞങ്ങളുടെ ശ്രദ്ധടിൽപെട്ടത്.പശ്ചിമഘട്ടത്തിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തി പട്ടിക ഒന്നിൽ കൊടുത്തിട്ടുണ്ട്. | ||
[[File:Gadgil Report Image 1.png|200px|center]] | |||
പട്ടിക 1 | പട്ടിക 1 |