അവശ്യ ലേഖനങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

സുഹൃത്തുക്കളേ, പരിഷത്ത് വിക്കിയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട് അവശ്യം വേണ്ട ലേഖനങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. താഴെ ചുവപ്പുനിറത്തിൽ കാണുന്ന വിഷയങ്ങളിൽ അമർത്തുമ്പോൾ ആ വിഷയങ്ങളിൽ ലേഖനം ആരംഭിക്കാനുള്ള താൾ തെളിഞ്ഞുവരും. അവയെ സംബന്ധിച്ച് പരമാവധി വിവരങ്ങൾ അവിടെ എഴുതുക. എഴുതിയ ശേഷം ഈ താളിൽ തിരികെ വന്ന് വിഷയം എഴുതിയതായി കാണിക്കാൻ വിഷയത്തിനു നേരെ "ശരി" ചിഹ്നവും നിങ്ങളുടെ ഒപ്പും ചേർക്കുക. ഇപ്രകാരം എഴുതപ്പെട്ട ലേഖനങ്ങൾ നീലനിറത്തിലായിരിക്കും പിന്നീട് കാണിക്കുക. ഇപ്രകാരം ഒരിക്കൽ പൂരിപ്പിക്കപ്പെട്ട താളുകളും നിങ്ങൾ പരിശോധനയ്ക് വിധേയമാക്കണം. നിങ്ങൾക്കറിയാവുന്ന ഏതെങ്കിലും വിവരം ആദ്യം എഴുതിയ ആൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ആയത് കൂട്ടിച്ചേർക്കാമല്ലോ. പരമാവധി വിവരങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ ഒരോ താളിലും ചേർക്കുമല്ലോ...

'ഈ പട്ടികയിൽ വിട്ടുപോയ വിഷയങ്ങൾ ഇനിയും കൂട്ടിച്ചേർക്കാം.

ചരിത്രം

കേരള ശാസ്ത്രസാഹിത്യ സമിതി --Yes check.png Adv.tksujith 20:33, 13 ജൂൺ 2012 (BST)

സംഘടന

  1. നിർവ്വാഹക സമിതി
  2. വിഷയസമിതികൾ
  3. പരിഷത്ത് ഭവനുകൾ
  4. ജില്ലാ കമ്മറ്റികൾ
  5. മേഖലാ കമ്മറ്റികൾ
  6. യൂണിറ്റുകൾ
  7. വാർഷികങ്ങൾ
  8. പ്രവർത്തക ക്യാമ്പുകൾ

പരിസ്ഥിതി

സൈലന്റ് വാലി പദ്ധതി [[ ]]

വിദ്യാഭ്യാസം

ആരോഗ്യം

ജെൻഡർ

വികസനം

പ്രസിദ്ധീകരണങ്ങൾ

പുസ്തകങ്ങൾ

വ്യക്തികൾ

ബാലവേദി

യുവസമിതി

ക്യാമ്പയിനുകൾ

ഉത്പന്നങ്ങൾ

സംരംഭങ്ങൾ

"https://wiki.kssp.in/index.php?title=അവശ്യ_ലേഖനങ്ങൾ&oldid=600" എന്ന താളിൽനിന്ന് ശേഖരിച്ചത്