ചാവക്കാട് മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
00:56, 13 ജൂൺ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shadeedtp (സംവാദം | സംഭാവനകൾ)
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാവക്കാട് മേഖല
പ്രസിഡന്റ് ഷെദീദ് ടി പി
സെക്രട്ടറി അഷറഫ് എം എ
ട്രഷറർ ശ്രീദാസ് കെ എസ്
ബ്ലോക്ക് പഞ്ചായത്ത് ചാവക്കാട്
പഞ്ചായത്തുകൾ ചാവക്കാട് മുനിസിപ്പാലിറ്റി, ഗുരുവായൂർ മുനിസിപ്പാലിറ്റി, പുന്നയൂർ പഞ്ചായത്ത്, പുന്നയൂർക്കുളം പഞ്ചായത്ത്, കടപ്പുറം പഞ്ചായത്ത്, ഒരുമനയൂർ പഞ്ചായത്ത്, വടക്കേക്കാട് പഞ്ചായത്ത്
യൂണിറ്റുകൾ ചാവക്കാട്, ഗുരുവായൂർ ,തമ്പുരാൻപടി, ഇരിങ്ങപ്പുറം, വടക്കേക്കാട്, കാവീട് സൌത്ത്, കാവീട് നോർത്ത്, കുരഞ്ഞിയൂർ
[[ | ]] കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മധ്യകേരളത്തിലെ തീരപ്രദേശത്ത് തൃശ്ശൂർ ജില്ലാകമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന മേഖലയാണ്‌ ചാവക്കാട്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രദേശങ്ങളാണ് പ്രവർത്തന മേഖല. പടിഞ്ഞാറ് അറബിക്കടലും തെക്കു ഭാഗത്ത് ചേറ്റുവ പാലത്തിനപ്പുറം തൃപ്രയാർ മേഖലയും വടക്ക് മലപ്പുറം ജില്ലയും അതിർത്തി പ്രദേശങ്ങളാണ്. ഒരു വശത്ത് കുന്നംകുളം മേഖലയും മറ്റൊരു വശത്ത് അന്തിക്കാട് മേഖലയും ചേർന്നു നിൽക്കുന്നു. 8 യൂണിറ്റുകളിലായി 230 പേർ അംഗങ്ങളാണ്.

മേഖലാ കമ്മറ്റി

ഭാരവാഹികൾ

പ്രസിഡന്റ്
  • ഷെദീദ് ടി പി

തെരുവത്ത് പീടിയേക്കൽ ഹൌസ്, മണത്തല, ചാവക്കാട്, 680506

വൈ.പ്രസിഡന്റ്
  • പ്രൊഫ. ഹരിനാരായണൻ

മുല്ലമംഗലം, കല്ലൂർ, വടക്കേക്കാട്, 679562

സെക്രട്ടറി
  • അഷറഫ് എം എ

'ഇശൽ', മുട്ടിക്കൽ അബു നിവാസ്, ഇരിങ്ങപ്പുറം, 680103

ജോ.സെക്രട്ടറി
  • ശിവദാസ് സി

ചെമ്പൻ വീട്, കോട്ടപ്പുറം, തിരുവത്ര, 680516

ഖജാൻജി
  • ശ്രീദാസ് കെ എസ്

'സരോവരം', കുരഞ്ഞിയൂർ, 680506

മേഖലാ കമ്മറ്റി അംഗങ്ങൾ

1. എം എ അമ്മിണി

2. ആനന്ദവല്ലി മാമ്പുഴ

3. രത്നകുമാരി ടീച്ചർ

4. സൈറാബാനു ടീച്ചർ

5. ഷീജ ഇരിങ്ങപ്പുറം

6. വിജയലക്ഷ്മി കാവീട്

7. രാഖി വി ആർ

8. ബാലകൃഷ്ണൻ കെ കെ

9. ബാലകൃഷ്ണൻ കാഞ്ഞങ്ങാട്

10. അഷറഫ് വി

11. സായിനാഥൻ എ

12. ഗോപി കെ ആർ

13. ഷാജി എം എ

14. കേശവൻ എം

15. രാമൻ കെ എസ്

16. തമ്പി കെ എസ്

17. മോഹൻബാബു കെ പി

18. ആനന്ദ് പി നമ്പ്യാർ

19. പ്രൊഫ. വിജയൻ മേനോൻ

20. ശശിധരൻ കെ ആർ

21. വീരജ പി എച്ച്

22. വേലായുധൻ കെ കെ

23. മണി ചാവക്കാട്

ഇന്റേണൽ ഓഡിറ്റർമാർ

എൻ പി രാധാകൃഷ്ണൻ, അറുമുഖൻ എ (മണി)

യൂണിറ്റ് സെക്രട്ടറിമാർ

1. ചാവക്കാട് - അജയ്ഘോഷ് യു എം

2. ഗുരുവായൂർ - ഷൈജു ടി ജി

3. ഇരിങ്ങപ്പുറം - ദിവിൻ എൻ ഡി

4. കുരഞ്ഞിയൂർ - മഹേഷ് കെ എം

5. വടക്കേക്കാട് - ആന്റണി വാഴപ്പുള്ളി

6. തമ്പുരാൻപടി - ധനീഷ് എം എസ്

7. തൈക്കാട് - അരുൺ കെ ആർ

8. കാവീട് -

ചിത്രങ്ങളിലൂടെ

"https://wiki.kssp.in/index.php?title=ചാവക്കാട്_മേഖല&oldid=5582" എന്ന താളിൽനിന്ന് ശേഖരിച്ചത്