693
തിരുത്തലുകൾ
('==ശാസ്ത്രസാഹിത്യ പരിഷത്ത് സുവർണജൂബിലിയിലേക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
ശാസ്ത്രസാഹിത്യ പരിഷത്ത് സുവർണജൂബിലിയിലേക്ക് | |||
49-ാം സംസ്ഥാനവാർഷികം സമാപിച്ചു | 49-ാം സംസ്ഥാനവാർഷികം സമാപിച്ചു | ||
തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവർണജൂബിലി ആഘോഷപരിപാടികൾക്ക് രൂപം നൽകിക്കൊണ്ട് 49-ാം സംസ്ഥാനവാർഷികം സമാപിച്ചു. തിരുവനന്തപുരം മണക്കാട് ഗേൾസ് ഹൈസ്കൂളിൽ മെയ് 11 മുതൽ 13 വരെ നടന്ന വാർഷികം പ്രശസ്ത പരിസ്ഥിതി പ്രവർത്തക സുനിത നാരായൺ ഉത്ഘാടനം ചെയ്തു. സുസ്ഥിര വികസനത്തിന് അധിഷ്ഠിതവും സാമൂഹികനീതി ഉറപ്പുവരുത്തുന്നതുമായ പുതിയൊരു കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള 'വേണം മറ്റൊരു കേരളം' ക്യാമ്പയിൻ ആണ് പ്രധാനപരിപാടി. പ്രാദേശിക സാമൂഹ്യ പ്രശ്‌നങ്ങളെ ആസ്പദമാക്കിയുള്ള പഠനം, ബദൽ പ്രവർത്തനം, ക്രിയാത്മക ഇടപെടൽ എന്നിവ കേരളത്തിലെ 136 മേഖലകളിൽ നടക്കും. നെൽക്കൃഷി വീണ്ടെടുക്കാനും പച്ചക്കറി രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ബൃഹത്തായ കാർഷിക വ്യാപനപദ്ധതിക്കും സമ്മേളനം രൂപംനൽകി. ഇതിനുമുന്നോടിയായി എല്ലാ ജില്ലകളിലും കാർഷിക സെമിനാറുകൾ നടത്തും. പഞ്ചായത്തുകളിൽ കാർഷിക കൂട്ടായ്മകൾ, വീട്ടുമുറ്റക്ലാസുകൾ, ബയോഗ്യാസ് പ്ലാന്റ്, മണ്ണിരകമ്പോസ്റ്റ് എന്നിവയുടെ പ്രചാരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും. | തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവർണജൂബിലി ആഘോഷപരിപാടികൾക്ക് രൂപം നൽകിക്കൊണ്ട് 49-ാം സംസ്ഥാനവാർഷികം സമാപിച്ചു. തിരുവനന്തപുരം മണക്കാട് ഗേൾസ് ഹൈസ്കൂളിൽ മെയ് 11 മുതൽ 13 വരെ നടന്ന വാർഷികം പ്രശസ്ത പരിസ്ഥിതി പ്രവർത്തക സുനിത നാരായൺ ഉത്ഘാടനം ചെയ്തു. സുസ്ഥിര വികസനത്തിന് അധിഷ്ഠിതവും സാമൂഹികനീതി ഉറപ്പുവരുത്തുന്നതുമായ പുതിയൊരു കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള 'വേണം മറ്റൊരു കേരളം' ക്യാമ്പയിൻ ആണ് പ്രധാനപരിപാടി. പ്രാദേശിക സാമൂഹ്യ പ്രശ്‌നങ്ങളെ ആസ്പദമാക്കിയുള്ള പഠനം, ബദൽ പ്രവർത്തനം, ക്രിയാത്മക ഇടപെടൽ എന്നിവ കേരളത്തിലെ 136 മേഖലകളിൽ നടക്കും. നെൽക്കൃഷി വീണ്ടെടുക്കാനും പച്ചക്കറി രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ബൃഹത്തായ കാർഷിക വ്യാപനപദ്ധതിക്കും സമ്മേളനം രൂപംനൽകി. ഇതിനുമുന്നോടിയായി എല്ലാ ജില്ലകളിലും കാർഷിക സെമിനാറുകൾ നടത്തും. പഞ്ചായത്തുകളിൽ കാർഷിക കൂട്ടായ്മകൾ, വീട്ടുമുറ്റക്ലാസുകൾ, ബയോഗ്യാസ് പ്ലാന്റ്, മണ്ണിരകമ്പോസ്റ്റ് എന്നിവയുടെ പ്രചാരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും. |