1,099
തിരുത്തലുകൾ
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
|link=സംസ്ഥാന ഐ.ടി ശില്പശാല | |link=സംസ്ഥാന ഐ.ടി ശില്പശാല | ||
|image=പ്രമാണം:Software development laboratory Information Technology.jpg | |image=പ്രമാണം:Software development laboratory Information Technology.jpg | ||
|status= | |status=പൂർത്തിയായി | ||
|date=2013 സെപ്റ്റംബർ 7, 8 | |date=2013 സെപ്റ്റംബർ 7, 8 | ||
|time=10 മണി മുതൽ 5 മണി വരെ | |time=10 മണി മുതൽ 5 മണി വരെ | ||
|location=തൃശ്ശൂർ പരിസര കേന്ദ്രം | |location=തൃശ്ശൂർ പരിസര കേന്ദ്രം | ||
}} | }} | ||
*പൂർത്തിയായി | |||
'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ഐ.ടി ശില്പശാല''' | '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ഐ.ടി ശില്പശാല''' | ||
കേരള ശാസത്രസാഹിത്യ പരിഷത്ത് പ്രവർത്തനങ്ങൾ വിവരസാങ്കേതിക വിദ്യാസഹായത്തോടെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന ഐ.ടി. ശില്പശാല നടത്തുന്നത്. 2013 സെപ്റ്റംബർ 7, 8 തീയതികളിൽ തൃശ്ശൂർ, പരിസര കേന്ദ്രത്തിൽ | കേരള ശാസത്രസാഹിത്യ പരിഷത്ത് പ്രവർത്തനങ്ങൾ വിവരസാങ്കേതിക വിദ്യാസഹായത്തോടെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന ഐ.ടി. ശില്പശാല നടത്തുന്നത്. 2013 സെപ്റ്റംബർ 7, 8 തീയതികളിൽ തൃശ്ശൂർ, പരിസര കേന്ദ്രത്തിൽ നടന്ന ശില്പശാലയിൽ പരിഷത്ത് കേന്ദ്രനിർവ്വാഹക സമിതി അംഗങ്ങൾക്കും പ്രധാന പ്രവർത്തകർക്കുമാണ് പങ്കെടുത്തത്. വിശദവിവരങ്ങൾ തുടർന്ന് വായിക്കുക. | ||
==വിശദാംശങ്ങൾ == | ==വിശദാംശങ്ങൾ == | ||
[[പ്രമാണം:IT Camp 2013 Dr. B. Ekbal.jpg|250px|ലഘുചിത്രം|വലത്ത്|ഡോ. ബി. ഇക്ബാൽ ക്യാമ്പ് ഉത്ഘടനം ചെയ്യുന്നു]] | |||
പരിഷത് സംസ്ഥാന ഐ.ടി ശില്പശാല | പരിഷത് സംസ്ഥാന ഐ.ടി ശില്പശാല | ||
*'''പരിപാടി:''' സംസ്ഥാന ഐ.ടി ശില്പശാല | *'''പരിപാടി:''' സംസ്ഥാന ഐ.ടി ശില്പശാല | ||
വരി 26: | വരി 29: | ||
==കാര്യപരിപാടികൾ== | ==കാര്യപരിപാടികൾ== | ||
*സ്വതന്ത്രസോഫ്റ്റ്വെയർ, സാമൂഹ്യ മാദ്ധ്യമങ്ങൾ, പരിഷത്ത് വിക്കി വെബ്സൈറ്റ്, പരിഷത്ത് വെബ്സൈറ്റ് തുടങ്ങിയ സങ്കേതങ്ങളിലുളള | [[പ്രമാണം:IT Camp 2013 Kannan Shanmukham.jpg|25o px|ലഘുചിത്രം|വലത്ത്|കണ്ണൻ ഷണ്മുഖം ലിനക്സ് പരിചയപ്പെടുത്തുന്നു]] | ||
*സ്വതന്ത്രസോഫ്റ്റ്വെയർ, സാമൂഹ്യ മാദ്ധ്യമങ്ങൾ, പരിഷത്ത് വിക്കി വെബ്സൈറ്റ്, പരിഷത്ത് വെബ്സൈറ്റ് തുടങ്ങിയ സങ്കേതങ്ങളിലുളള പരിശീലനമായിരുന്നു പ്രധാനമായും ശില്പശാലയിൽ നടന്നത്. മലയാളം വിക്കി പരിഷത്ത് വിക്കി തുടങ്ങിയവയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്തു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകി. വിശദമായ ഉള്ളടക്കം താഴെ പട്ടികയിൽ ചേർത്തിരിക്കുന്നു. | |||
==നിബന്ധനകൾ== | ==നിബന്ധനകൾ== | ||
[[പ്രമാണം:IT Camp 2013 Sivahari.jpg|250px|ലഘുചിത്രം|left|ശിവഹരി നവമാദ്ധ്യമങ്ങൾ പരിചയപ്പെടുത്തുന്നു]] | |||
*പങ്കാളികൾ ലാപ്ടോപ്പ് കൊണ്ടുവരണം. യു.എസ്.ബി നെറ്റ് കണക്ഷൻ കൊണ്ടുവരാൻ കഴിയുന്നവർ അതുമായി വരണം. | *പങ്കാളികൾ ലാപ്ടോപ്പ് കൊണ്ടുവരണം. യു.എസ്.ബി നെറ്റ് കണക്ഷൻ കൊണ്ടുവരാൻ കഴിയുന്നവർ അതുമായി വരണം. | ||
*ജില്ലയിലെ സംഘടനാ വിവരങ്ങൾ, പങ്കാളിയുടെ മേഖല, യൂണിറ്റ് തുടങ്ങിയവയുടെ സംഘടനാവിവരങ്ങൾ ഫോട്ടോകൾ, ജില്ലയിലെ പ്രധാന പ്രവർത്തകരുടെ ഇ-മെയിൽ ഐഡി തുടങ്ങിയവ സമാഹരിച്ചുകൊണ്ടാവണം എത്തേണ്ടത്. | *ജില്ലയിലെ സംഘടനാ വിവരങ്ങൾ, പങ്കാളിയുടെ മേഖല, യൂണിറ്റ് തുടങ്ങിയവയുടെ സംഘടനാവിവരങ്ങൾ ഫോട്ടോകൾ, ജില്ലയിലെ പ്രധാന പ്രവർത്തകരുടെ ഇ-മെയിൽ ഐഡി തുടങ്ങിയവ സമാഹരിച്ചുകൊണ്ടാവണം എത്തേണ്ടത്. | ||
വരി 33: | വരി 38: | ||
==എത്തിച്ചേരാൻ== | ==എത്തിച്ചേരാൻ== | ||
====ബസ് മാർഗ്ഗം==== | ====ബസ് മാർഗ്ഗം==== | ||
തൃശ്ശുർ ബസ് സ്റ്റാന്റിൽനിന്നും പുറത്തുകടന്നു വലത്തോട്ട് നടക്കുമ്പോൾ ആദ്യമെത്തുന്ന ജംഗ്ഷനിലെ സ്റ്റോപ്പിൽ നിന്നും '''പൂങ്കുന്നം''' വഴി പോകുന്ന ബസ്സുകളിൽ കേരള വർമ്മ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ്സിനുപുറകെ, പൂങ്കുന്നം റൂട്ടിൽ അൽപ്പം നടക്കുക. ആദ്യത്തെ ഇടത്തോട്ടുള്ള റോഡിലൂടെ, പരിസര കേന്ദ്രം എന്ന് ബോർഡ് വെച്ചിട്ടുള്ളിടത്തുനിന്നും ഇടത്തോട്ട് നടന്നാൽ പരിഷത്ത് ഭവൻ ആയി. ബസ് ചാർജ് | തൃശ്ശുർ ബസ് സ്റ്റാന്റിൽനിന്നും പുറത്തുകടന്നു വലത്തോട്ട് നടക്കുമ്പോൾ ആദ്യമെത്തുന്ന ജംഗ്ഷനിലെ സ്റ്റോപ്പിൽ നിന്നും '''പൂങ്കുന്നം''' വഴി പോകുന്ന ബസ്സുകളിൽ കേരള വർമ്മ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ്സിനുപുറകെ, പൂങ്കുന്നം റൂട്ടിൽ അൽപ്പം നടക്കുക. ആദ്യത്തെ ഇടത്തോട്ടുള്ള റോഡിലൂടെ, പരിസര കേന്ദ്രം എന്ന് ബോർഡ് വെച്ചിട്ടുള്ളിടത്തുനിന്നും ഇടത്തോട്ട് നടന്നാൽ പരിഷത്ത് ഭവൻ ആയി. ബസ് ചാർജ് 6 രൂപ. എപ്പോഴും ബസ് ഉണ്ട്. | ||
====ട്രെയിൻ മാർഗ്ഗം==== | ====ട്രെയിൻ മാർഗ്ഗം==== | ||
തൃശ്ശുർ റെയിൽവെസ്റ്റേഷ്നിൽനിന്നും പുറത്തുകടന്നു പുറത്തേക്ക് നടക്കുമ്പോൾ ആദ്യമെത്തുന്ന ജംഗ്ഷനിലെ സ്റ്റോപ്പിൽ നിന്നും '''പൂങ്കുന്നം''' വഴി പോകുന്ന ബസ്സുകളിൽ കേരള വർമ്മ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ്സിനുപുറകെ, പൂങ്കുന്നം റൂട്ടിൽ അൽപ്പം നടക്കുക. ആദ്യത്തെ ഇടത്തോട്ടുള്ള റോഡിലൂടെ, പരിസര കേന്ദ്രം എന്ന് ബോർഡ് വെച്ചിട്ടുള്ളിടത്തുനിന്നും ഇടത്തോട്ട് നടന്നാൽ പരിഷത്ത് ഭവൻ ആയി. ബസ് ചാർജ് | തൃശ്ശുർ റെയിൽവെസ്റ്റേഷ്നിൽനിന്നും പുറത്തുകടന്നു പുറത്തേക്ക് നടക്കുമ്പോൾ ആദ്യമെത്തുന്ന ജംഗ്ഷനിലെ സ്റ്റോപ്പിൽ നിന്നും '''പൂങ്കുന്നം''' വഴി പോകുന്ന ബസ്സുകളിൽ കേരള വർമ്മ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ്സിനുപുറകെ, പൂങ്കുന്നം റൂട്ടിൽ അൽപ്പം നടക്കുക. ആദ്യത്തെ ഇടത്തോട്ടുള്ള റോഡിലൂടെ, പരിസര കേന്ദ്രം എന്ന് ബോർഡ് വെച്ചിട്ടുള്ളിടത്തുനിന്നും ഇടത്തോട്ട് നടന്നാൽ പരിഷത്ത് ഭവൻ ആയി. ബസ് ചാർജ് 6 രൂപ. എപ്പോഴും ബസ് ഉണ്ട്. | ||
[[പ്രമാണം:IT Camp 2013 Praveen Arimbrathody.jpg|250px|ലഘുചിത്രം|right|പ്രവീൺ അരിമ്പ്രത്തൊടിയിൽ ഡയസ്പോറ പരിചയപ്പെടുത്തുന്നു]] | |||
===നേതൃത്വം=== | ===നേതൃത്വം=== | ||
'''സംസ്ഥാന ഐ.ടി ഉപസമിതി''' | '''സംസ്ഥാന ഐ.ടി ഉപസമിതി''' | ||
==പങ്കാളിത്തം== | ==പങ്കാളിത്തം== | ||
===രജിസ്ട്രേഷൻ=== | ===രജിസ്ട്രേഷൻ=== | ||
ഐ.ടി ഉപസമിതി കൺവീനർ സി.എം. മുരളിയെ മുകളിൽ കാണുന്ന വിലാസത്തിലോ നമ്പരിലോ ബന്ധപ്പെടുക | ഐ.ടി ഉപസമിതി കൺവീനർ സി.എം. മുരളിയെ മുകളിൽ കാണുന്ന വിലാസത്തിലോ നമ്പരിലോ ബന്ധപ്പെടുക | ||
===പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർ === | ===പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർ === | ||
പേര് | |||
#ഇ അബ്ദുൾ ഹമീദ് | |||
#കെ ടി രാധാകൃഷ്ണൻ | |||
#ബാലകൃഷ്ണൻ ചെറൂപ്പ | |||
#ടി പി കുഞ്ഞിക്കണ്ണൻ | |||
#കെ രാധൻ | |||
#മനോഹരൻ കെ | |||
#എ എം ബാലകൃഷ്ണൻ | |||
#പി വി ദിവാകരൻ | |||
#കെ വി വിജയൻ | |||
#ശ്രീവത്സൻ | |||
#കെ പാപ്പുട്ടി | |||
#ആ ർ വി ജി | |||
#സന്തോഷ് പി വി | |||
#പി ആർ രാഘവൻ | |||
#എൻ ശാന്തകുമാരി | |||
#കെ കെ കഷ്ണകുമാർ | |||
#പി കെ രവീന്ദ്രൻ | |||
#വിനോദ് വി | |||
#വി ആർ രഘുനന്ദനൻ | |||
#പി രാധാകൃഷ്ണൻ | |||
#ശ്രീശങ്കർ | |||
#ജി രാജശേഖരൻ | |||
#ടി കെ ആനന്ദി | |||
#കെ വി എസ് കർത്ത | |||
#കെജി രാധാകൃഷ്ണൻ | |||
#ദേവസ്യ എം ഡി | |||
#രവിപ്രകാശ് കെ പി | |||
#സി പി സുരേഷ്ബാബു | |||
#ഗീനാകുമാരി | |||
#അജില കെ | |||
#ടി കെ ദേവരാജൻ | |||
#ജയകുമാർ | |||
#കെ വിജയൻ | |||
#എം ടി മുരളി | |||
#സുനിൽദേവ് | |||
#ജെനു | |||
#വി ചന്ദ്രബാബു | |||
#വിലാസിനി | |||
#ഇ അശോകൻ | |||
#അരുൺകുമാർ | |||
#കെ രമ | |||
#അജയൻ | |||
#അനിത | |||
#ബിജുമോഹൻ | |||
#മനോജ് കെ ആർ | |||
=== ആശംസകൾ === | |||
# ദീപേഷ് പട്ടത്ത്, കുവൈറ്റ് [[ഉപയോക്താവ്:Psdeepesh|Psdeepesh]] 10:42, 6 സെപ്റ്റംബർ 2013 (UTC) | |||
# ഷാജി.പി.പി. [[ഉ:shajiarikkad|ഷാജി]] 16:57, 6 സെപ്റ്റംബർ 2013 (UTC) | |||
=== പങ്കെടുത്തവർ === | === പങ്കെടുത്തവർ === | ||
==പരിപാടിയുടെ അവലോകനം== | (നേരത്തെ റജിസ്റ്റർ ചെയ്തവരിൽ പലർക്കും സംഘടനാപരം/ഔദ്യോഗികം /വ്യക്തിപരം ആയ കാരണങ്ങളാൽ പരിപാടിയിൽ പങ്കടുക്കാൻ കഴിഞ്ഞില്ല. എങ്കിലും പങ്കാളിത്തം കുറഞ്ഞില്ല. റിസോഴ്സ് പേഴ് സൺസ് ഉൾപ്പെടെ 44 പേർ പങ്കടുത്തു ) | ||
{{div col|3}} | |||
# എൻ ശാന്തകുമാരി | |||
# പി ആർ രാഘവൻ | |||
# ബാലകൃഷ്ണൻ ചെറൂപ്പ | |||
#. എം ടി മുരളി | |||
# കെ രാധൻ | |||
#മനോഹരൻ കെ | |||
# ടി എ ഗോവിന്ദ് | |||
# വി രാജലക്ഷി | |||
# കെ അരുൺകുമാർ | |||
# ശ്രീവത്സൻ കെ ടി | |||
# കെ പാപ്പുട്ടി | |||
# ബിജുമോഹൻ എം | |||
# സന്തോഷ് പി വി | |||
# സി എം മുരളീധരൻ | |||
# എം ഡിദേവസ്യ | |||
# അനിത എസ് | |||
#കെ രമ | |||
# കെ ജി രാജേഷ് കുമാർ | |||
# കെ വിജയൻ | |||
# പി രാധാകൃഷ്ണൻ | |||
# ടി പി ശ്രീശങ്കർ | |||
# സംഗീത എസ് | |||
#വി ചന്ദ്രബാബു | |||
# കെ വി എസ് കർത്ത | |||
# കെജി രാധാകൃഷ്ണൻ | |||
# പി മുരളീധരൻ | |||
# രവിപ്രകാശ് കെ പി | |||
# ഡോ ഹസീന | |||
# ജൂന പി എസ് | |||
# അഭിലാഷ് എ സി | |||
# ഇക്ബാൽ വി എം | |||
# സുധീർ കെ എസ് | |||
# അശ്വിനി ഐ കെ | |||
# [[ഡോ ബി ഇക്ബാൽ ]] | |||
# [[പി എസ് രാജശേഖരൻ]] | |||
# [[വിശ്വപ്രഭ]] | |||
# [[ടി കെ സുജിത്ത്]] | |||
# [[കണ്ണൻ ഷൺമുഖം]] | |||
# [[ശിവഹരി നന്ദകുമാർ]] | |||
# [[ബിജു എസ് ബി]] | |||
# [[പ്രവീൺ എ]] | |||
# [[നവനീത് കൃഷ്ണൻ]] | |||
# [[കെ വി അനിൽകുമാർ]] | |||
# [[മനോജ് കെ മോഹൻ]] | |||
{{div col end}} | |||
==പരിപാടിയുടെ അവലോകനം== | |||
(പങ്കടുത്തവർ പരിപാടിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തുക) | |||
*സംസ്ഥാന ഐ.ടി. ശില്പശാല 2013 നല്ലൊരനുഭവമായിരുന്നു. സ്വതന്ത്ര വിജ്ഞാന വ്യാപനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും പരിഷത്ത് കാട്ടുന്ന ജാഗ്രത്തായ ഇടപെടലിന് അഭിവാദ്യങ്ങൾ. സെപ്തംബർ 21 ന് നടത്തുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിനും ക്ലാസ്സുകൾക്കും പരിഷത്ത് ഉബുണ്ടു ഇൻസ്റ്റലേഷനും എല്ലാ ആശംസകളും - കണ്ണൻ ഷൺമുഖം(9447560350) | |||
*സംസ്ഥാന ഐ.ടി. ശിൽപശാല 2013 ഒട്ടേറെ പുതിയ സാധ്യതകളെക്കുറിച്ച് ചിന്തിയ്കാൻ പ്രേരകമായിട്ടുണ്ട്. മലയാളം കമ്പ്യൂട്ടിങ്ങ്, വിക്കി എന്നിവയുടെ സാധ്യതകൾ എന്നിൽ ആവേശമുണർത്തുന്നു. മലയാളത്തിൽ വേഗത്തിൽ ടൈപ്പ് ചെയ്യാൻ കഴിയാത്ത പ്രശ്നം മറികടക്കാൻ ഇനിയും കഴിയേണ്ടതുണ്ട്. - ശാന്തകുമാരി എൻ | |||
*കുറെസമയം സംഘാടനത്തിൽ ഇടപെടേണ്ടി വന്നു. അതുകൊണ്ട് കുറച്ച് സമയം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. കുറെക്കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ശില്പശാല മൊത്തത്തിൽ ആവേശകരമായിരുന്നു. ജ്യോതിഷം രണ്ട് പേജുകൾ തീർക്കുകയും ചെയ്തു. മലയാളം വേഗത്തിലായാൽ എനിക്കും കുറച്ചൊക്കെ ചെയ്യാൻ കഴിയും എന്ന് തോന്നുന്നു.തുടങ്ങാനുണ്ടായ വൈകൽ അവസാനം വരെ നിലനിന്നു- മുരളീധരൻ പി, തൃശ്ശൂർ | |||
*ഐടി ശിൽപശാല വിജയമായിരുന്നു. കുറെ പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. പങ്കെടുത്തവർക്കെല്ലാം ഒരേപോലെ ഒന്നിച്ചു പോകാൻ കഴിഞ്ഞില്ല. 'പരിശീലനത്തിനു' സമയം തികയാതെ വന്നു. ഉള്ളടക്കം കുറയ്ക്കാമായിരുന്നു എന്നു തോന്നി. തുടർപ്രവർത്തനങ്ങൾ (പരിഷത്തിന്റെ അജണ്ടയിൽ ഉണ്ടാവാത്തത്) അനിവാര്യമാണ്. അതിന് പങ്കെടുത്തവർ തന്നെയാണ് ഉത്സാഹിക്കേണ്ടത് എന്നറിയാം. ഏതായാലും ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ച ഐടി ഉപസമിതിക്ക് അഭിനന്ദനങ്ങൾ. - രാധൻ കെ. | |||
==പരിപാടി വിശദമായി== | ==പരിപാടി വിശദമായി== | ||
വരി 89: | വരി 202: | ||
|- align="center" | |- align="center" | ||
| style="background-color:#F9F9F9;" height="26" align="center" | 4.00-6.30 | | style="background-color:#F9F9F9;" height="26" align="center" | 4.00-6.30 | ||
| style="background-color:#90EE90;" colspan="1" | ഇന്റർനെറ്റ് (സോഷ്യൽ നെറ്റ് വർക്ക്, ഇ മെയിൽ,ഗ്രൂപ്പ് മെയിൽ) | | style="background-color:#90EE90;" colspan="1" | ഇന്റർനെറ്റ് (സോഷ്യൽ നെറ്റ് വർക്ക്, ഡയാസ്പോറ, ഇ മെയിൽ, ഗ്രൂപ്പ് മെയിൽ) | ||
| style="background-color:#90EE90;" valign="center" | | | style="background-color:#90EE90;" valign="center" | | ||
*കെ വി അനിൽ കുമാർ | *കെ വി അനിൽ കുമാർ | ||
*പ്രവീൺ അരിമ്പ്രത്തൊടിയിൽ | |||
| style="background-color:#90EE90;" colspan="2" | നവമാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ പരിചയപ്പെടൽ | | style="background-color:#90EE90;" colspan="2" | നവമാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ പരിചയപ്പെടൽ | ||
|- align="center" | |- align="center" | ||
വരി 169: | വരി 283: | ||
| style="background-color:#90EE90;" colspan="2" | | | style="background-color:#90EE90;" colspan="2" | | ||
|} | |} | ||
==ചിത്രശാല== | |||
<gallery widths=150px height=120px perrow="5" align="center"> | |||
പ്രമാണം:IT Camp 2013 T.K. Sujith.jpg | |||
പ്രമാണം:IT Camp 2013 1.jpg | |||
പ്രമാണം:IT Camp 2013 3.jpg | |||
പ്രമാണം:IT Camp 2013 4.jpg | |||
</gallery> |