1,099
തിരുത്തലുകൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox book | {{Infobox book | ||
| name = | | name = എമർജിംഗ് കേരള പരിപാടിയും കേരളത്തിന്റെ വികസനവും | ||
| image =[[പ്രമാണം:.jpg|200px|alt=Cover]] | | image =[[പ്രമാണം:Cover.jpg |200px|alt=Cover]] | ||
| image_caption = | | image_caption = | ||
| author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | | author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | ||
വരി 21: | വരി 21: | ||
| wikisource = | | wikisource = | ||
}} | }} | ||
'''ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.''' | |||
കേരള സർക്കാരിന്റെ നേതൃത്വത്തിൽ (2012 സപ്തംബർ 12 മുതൽ 14 വരെ) ``എമർജിംഗ് കേരള'' എന്ന പേരിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ലഘുലേഖ തയ്യാറാക്കിയത്. ഇതുപോലൊരു സംഗമം (ജിം), 2003 ജനുവരിയിലായിരുന്നു നടന്നത്. അന്നത്തേതുപോലെ ഇന്നും പ്രധാനമന്ത്രി തന്നെയാണ് ഉദ്ഘാടനം. ഒട്ടേറെ കേന്ദ്രമന്ത്രിമാർ, ധാരാളം മുതലാളിമാർ, കമ്പനികൾ, വിദഗ്ധർ എന്നിവരൊക്കെ പങ്കെടുക്കുന്ന മേളയാണ്. വിദേശ-സ്വദേശ-സ്വകാര്യ മൂലധനത്തെ ആകർഷിക്കാനും അതിന്റെ നിക്ഷേപംവഴി കേരളത്തിന്റെ വികസനം ത്വരിതഗതിയിലാക്കാനും അങ്ങനെ ധാരാളം തൊഴിലവസരങ്ങളും വരുമാന വർദ്ധനവും സാധ്യമാക്കാനും സംഘാടകർ ഉദ്ദേശിക്കുന്നു. KSIDC ആണ് സംഘാടകർ. C IIഎന്ന മുതലാളിമാരുടെ സംഘടനയും NASSCOM എന്ന ഐ.ടി.കൺസൾട്ടന്റും ഇതര ചുമതലക്കാരാണ്. | കേരള സർക്കാരിന്റെ നേതൃത്വത്തിൽ (2012 സപ്തംബർ 12 മുതൽ 14 വരെ) ``എമർജിംഗ് കേരള'' എന്ന പേരിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ലഘുലേഖ തയ്യാറാക്കിയത്. ഇതുപോലൊരു സംഗമം (ജിം), 2003 ജനുവരിയിലായിരുന്നു നടന്നത്. അന്നത്തേതുപോലെ ഇന്നും പ്രധാനമന്ത്രി തന്നെയാണ് ഉദ്ഘാടനം. ഒട്ടേറെ കേന്ദ്രമന്ത്രിമാർ, ധാരാളം മുതലാളിമാർ, കമ്പനികൾ, വിദഗ്ധർ എന്നിവരൊക്കെ പങ്കെടുക്കുന്ന മേളയാണ്. വിദേശ-സ്വദേശ-സ്വകാര്യ മൂലധനത്തെ ആകർഷിക്കാനും അതിന്റെ നിക്ഷേപംവഴി കേരളത്തിന്റെ വികസനം ത്വരിതഗതിയിലാക്കാനും അങ്ങനെ ധാരാളം തൊഴിലവസരങ്ങളും വരുമാന വർദ്ധനവും സാധ്യമാക്കാനും സംഘാടകർ ഉദ്ദേശിക്കുന്നു. KSIDC ആണ് സംഘാടകർ. C IIഎന്ന മുതലാളിമാരുടെ സംഘടനയും NASSCOM എന്ന ഐ.ടി.കൺസൾട്ടന്റും ഇതര ചുമതലക്കാരാണ്. | ||
വരി 196: | വരി 197: | ||
സാമ്പത്തിക പ്രതിസന്ധി, പാരിസ്ഥിതിക പ്രശ്നങ്ങൾ, ജാതി-മത വർഗ്ഗീയ സ്വാധീനങ്ങൾ, സാംസ്കാരിക തകർച്ച എന്നിവയെല്ലാം കൂടിച്ചേർന്നുണ്ടാകുന്ന ഒരു ജീവിത തകർച്ചയെയാണ് ജനങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്നത്. ഈ സ്ഥിതിവിശേഷത്തെ അഭിമുഖീ കരിക്കുന്നതിന്, വിശാലമായ രാഷ്ട്രീയ അവബോധം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക വളർച്ചയും സാമൂഹിക അനീതിയും തമ്മിലുളള പൂരക ബന്ധമാണ് `എമർജിങ് കേരള' പോലുളള വികലമായ വികസന പരിപാടികൾ വഴി ശക്തിപ്പെടുന്നത്. അതിനുപകരം, സാമ്പത്തിക വളർച്ചയെ സാമൂഹിക നീതിയുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞാലേ `മറ്റൊരു കേരളം' സാധ്യമാവുകയുളളൂ. അതിനുള്ള ബദൽ പരിപാടികളും അവ നേടിയെടുക്കാനുള്ള ജനകീയ ഇടപെടലുകളും പോരാട്ടങ്ങളുമാണ് ഇന്ന് അനിവാര്യമായിട്ടുള്ളത്. | സാമ്പത്തിക പ്രതിസന്ധി, പാരിസ്ഥിതിക പ്രശ്നങ്ങൾ, ജാതി-മത വർഗ്ഗീയ സ്വാധീനങ്ങൾ, സാംസ്കാരിക തകർച്ച എന്നിവയെല്ലാം കൂടിച്ചേർന്നുണ്ടാകുന്ന ഒരു ജീവിത തകർച്ചയെയാണ് ജനങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്നത്. ഈ സ്ഥിതിവിശേഷത്തെ അഭിമുഖീ കരിക്കുന്നതിന്, വിശാലമായ രാഷ്ട്രീയ അവബോധം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക വളർച്ചയും സാമൂഹിക അനീതിയും തമ്മിലുളള പൂരക ബന്ധമാണ് `എമർജിങ് കേരള' പോലുളള വികലമായ വികസന പരിപാടികൾ വഴി ശക്തിപ്പെടുന്നത്. അതിനുപകരം, സാമ്പത്തിക വളർച്ചയെ സാമൂഹിക നീതിയുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞാലേ `മറ്റൊരു കേരളം' സാധ്യമാവുകയുളളൂ. അതിനുള്ള ബദൽ പരിപാടികളും അവ നേടിയെടുക്കാനുള്ള ജനകീയ ഇടപെടലുകളും പോരാട്ടങ്ങളുമാണ് ഇന്ന് അനിവാര്യമായിട്ടുള്ളത്. | ||
{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}} | |||
[[വർഗ്ഗം:ലഘുലേഖകൾ]] |