അജ്ഞാതം

"ഭക്ഷ്യസുരക്ഷ : കൃഷിയും മാലിന്യപരിപാലനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox book | name = ഭക്ഷ്യസുരക്ഷ : കൃഷിയും മാലിന്യപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 105: വരി 105:
ലോകരാജ്യങ്ങളിലാകെ ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം അനുഭവപ്പെടുകയും വിലക്കയറ്റം ഉണ്ടാവുകയും ചെയ്‌തു. വികസ്വരരാജ്യ ങ്ങളിലും പിന്നോക്കരാജ്യങ്ങളിലും ക്ഷാമസമാനമായ സാഹചര്യ മാണ്‌ 2007-2008 കാലഘട്ടത്തിലുണ്ടായത്‌. ആഗോളതലത്തിൽ ഭക്ഷ്യവസ്‌തുക്കളുടെ വില 2005 ജനുവരിക്കും 2008 ജൂണിനും ഇടക്ക്‌ 83 ശതമാനമാണ്‌ വർധിച്ചത്‌. അരിവില 170 ശതമാനവും ഗോതമ്പിന്റെ വില 127 ശതമാനവും വർധിച്ച്‌ വികസ്വരരാജ്യങ്ങളുടെ ഭക്ഷ്യധാന്യ ഇറക്കുമതി ചെലവ്‌ 2006-07ൽ 37 ശതമാനവും 2007-08ൽ 56 ശതമാനവുമാണ്‌ വർധിച്ചത്‌. ഇത്‌ വിലക്കയറ്റത്തിന്റെ കാരണങ്ങളന്വേഷിക്കുന്നതിനും ദേശീയതലത്തിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ച്‌ ചിന്തിക്കുന്നതിനും കാരണമായി. ഭക്ഷ്യധാന്യവിപണി ലാഭം കൊയ്യാനുള്ള മേഖലയെന്ന്‌ കണ്ട്‌ ബഹുരാഷ്‌ട്രകുത്തകകൾ ഈ മേഖലയിൽ വൻതോതിൽ കടന്നുകയറുന്നതിനും ആഗോളഭക്ഷ്യക്ഷാമം ഇടയാക്കിയിട്ടുണ്ട്‌.

===ഭക്ഷ്യദൗർലഭ്യത്തിന്റെ കാരണങ്ങൾ==
===ഭക്ഷ്യദൗർലഭ്യത്തിന്റെ കാരണങ്ങൾ===
 
ഭക്ഷ്യദൗർബല്യത്തിന്റെ കാരണഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനത്തിൽ കുറവുവരുന്നതിന്‌ നിര വധി കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. അവയിൽ പ്രധാനപ്പെട്ട ചിലവ മാത്രം ഇവിടെ പരിഗണിക്കാം.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4046" എന്ന താളിൽനിന്ന് ശേഖരിച്ചത്