അജ്ഞാതം

"ഭക്ഷ്യസുരക്ഷ : കൃഷിയും മാലിന്യപരിപാലനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 64: വരി 64:
കാർഷികമേഖലയിലുണ്ടായ വരുമാനക്കുറവിനും കാർഷികമേഖലയുടെ തകർച്ചക്കും ഇടയാക്കിയ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനല്ല കാർഷികമേഖലയെയും കർഷകരെയും അവഗണിക്കുന്നതിനാണ്‌ ഭരണകൂടം തയ്യാറായത്‌.
കാർഷികമേഖലയിലുണ്ടായ വരുമാനക്കുറവിനും കാർഷികമേഖലയുടെ തകർച്ചക്കും ഇടയാക്കിയ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനല്ല കാർഷികമേഖലയെയും കർഷകരെയും അവഗണിക്കുന്നതിനാണ്‌ ഭരണകൂടം തയ്യാറായത്‌.

കേരളം - നെല്ലുൽപാദനം
'''കേരളം - നെല്ലുൽപാദനം'''
 
{| class="wikitable"
വർഷം വിസ്‌തീർണം ഉൽപാദനം ഉൽപാദനക്ഷമത
|-
(ലക്ഷം (ലക്ഷം (കി.ഗ്രാം/
! വർഷം !! വിസ്‌തീർണം(ലക്ഷം ഹെക്‌ടർ) !! ഉൽപാദനം (ലക്ഷം ടൺ)!!  ഉൽപാദനക്ഷമത (കി.ഗ്രാം/ഹെക്‌ടർ)
ഹെക്‌ടർ) ടൺ) ഹെക്‌ടർ)
|-
 
| 2002-03 || 3.11 || 6.89 || 2218  
2002-03 3.11 6.89 2218
|-
2004-05 2.90 6.67 2301
|2004-05 || 2.90 || 6.67 || 2301
2007-08 2.29 5.28 2308
|-
2010-11 2.12 5.96 2557
|2007-08 || 2.29 || 5.28 || 2308
|-
| 2010-11|| 2.12 || 5.96 || 2557
|}

വരുമാനത്തിന്റെ 15 ശതമാനമേ ഉൽപാദിപ്പിക്കുന്നുള്ളുവെങ്കിലും ജനസംഖ്യയുടെ 33 ശതമാനം കാർഷികമേഖലയെ ആശ്രയിക്കുന്ന വരാണ്‌. ഇവർ ആകെ അവഗണിക്കപ്പെട്ടു. പരമ്പരാഗത കാർഷിക മേഖലയിൽ നിന്ന്‌ കർഷകരെ പിൻവലിയാൻ പ്രേരിപ്പിക്കുന്നതായിരുന്നു ഭരണകൂടനടപടികൾ.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4074" എന്ന താളിൽനിന്ന് ശേഖരിച്ചത്