അജ്ഞാതം


"ചർച്ചാവേദി-വായനാദിന പരിപാടി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 9: വരി 9:


== സ്നേഹാദരവോടെ കേരളം. ==
== സ്നേഹാദരവോടെ കേരളം. ==
വിജ്ഞാനവ്യാപനത്തിനായി ഉഴിഞ്ഞു വച്ച പണിക്കർ സാറിന്റെ  ജീവിതം സന്നദ്ധപ്രവർത്തനത്തിന് പുതിയ മാതൃക സൃഷ്ടിച്ചു.അക്ഷരങ്ങളുടെ പ്രഹരശേഷിക്ക് സംഘബോധത്തിന്റെ ചേതന പകർന്നു കിട്ടിയ ആ നാളുകളിലൂടെയാണ് കേരളം ഒരു ആധുനിക സമൂഹമായി പരിവർത്തനം നേടിയത്.അതുകൊണ്ട് തന്നെ അദ്ദേഹത്തെ സ്മരിക്കുമ്പോൾ ,ജൂൺ 19,കേരള നവോത്ഥാനത്തിന്റെ പുനർവായനയ്ക്ക് കൂടി അവസരം തരുന്നുണ്ട്.കേരളത്തിലെ സ്കൂളുകളും വായനശാലകളും മറ്റ് സംഘടനകളും വിവിധ പരിപാടികളോടെ,വായനാദിനം ആചരിക്കുന്നു.അറിവിനെ സാമൂഹിക വിപ്ലവത്തിനുള്ള ആയുധമാക്കിക്കൊണ്ടുള്ള പ്രവർത്തനം,പിന്നീട് ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള ചില പുതിയ തുടക്കങ്ങൾക്ക് കാരണമാകുകയോ,മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകരുകയോ ചെയ്തിട്ടുണ്ട്.'''ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്''' എന്ന മുദ്രാവാക്യം,കേരള സാഹചര്യങ്ങളിൽ പ്രസക്തമാകുന്നതും,ഈ ചരിത്രത്തിന്റെ പിൻബലത്താലാണ്....
വിജ്ഞാനവ്യാപനത്തിനായി ഉഴിഞ്ഞു വച്ച പണിക്കർ സാറിന്റെ  ജീവിതം സന്നദ്ധപ്രവർത്തനത്തിന് പുതിയ മാതൃക സൃഷ്ടിച്ചു.അക്ഷരങ്ങളുടെ പ്രഹരശേഷിക്ക് സംഘബോധത്തിന്റെ ചേതന പകർന്നു കിട്ടിയ ആ നാളുകളിലൂടെയാണ് കേരളം ഒരു ആധുനിക സമൂഹമായി പരിവർത്തനം നേടിയത്.അതുകൊണ്ട് തന്നെ അദ്ദേഹത്തെ സ്മരിക്കുമ്പോൾ ,ജൂൺ 19,കേരള നവോത്ഥാനത്തിന്റെ പുനർവായനയ്ക്ക് കൂടി അവസരം തരുന്നുണ്ട്.കേരളത്തിലെ സ്കൂളുകളും വായനശാലകളും മറ്റ് സംഘടനകളും വിവിധ പരിപാടികളോടെ,വായനാദിനം ആചരിക്കുന്നു.അറിവിനെ സാമൂഹിക വിപ്ലവത്തിനുള്ള ആയുധമാക്കിക്കൊണ്ടുള്ള പ്രവർത്തനം,പിന്നീട് ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള ചില പുതിയ തുടക്കങ്ങൾക്ക് കാരണമാകുകയോ,മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകരുകയോ ചെയ്തിട്ടുണ്ട്.'''ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്''' എന്ന മുദ്രാവാക്യം,കേരള സാഹചര്യങ്ങളിൽ പ്രസക്തമാകുന്നതും,ഈ ചരിത്രത്തിന്റെ പിൻബലത്താലാണ്...
 
[[പ്രമാണം:Kssp_emblem.jpg‎‎|thumb|150px|]]


== ''' ചർച്ചാവേദി ''' ==
== ''' ചർച്ചാവേദി ''' ==
69

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675" എന്ന താളിൽനിന്ന് ശേഖരിച്ചത്