അജ്ഞാതം

"ആസ്ട്രോ കേരള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
418 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:17, 6 ജൂൺ 2012
വരി 6: വരി 6:
ആസ്ട്രോ അതിൻറെ ജില്ലാ ഘടകങ്ങൾ വഴി സംസ്ഥാനത്തൊട്ടാകെ വൈവിധ്യമാർന്ന ശാസ്ത്ര-ജ്യോതിശാസ്ത്ര പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. 2010 ജനുവരിയിൽ കേരളത്തിൽ നടന്ന വലയ [[സൂര്യഗ്രഹണം|സൂര്യഗ്രഹണവുമായി]] ബന്ധപ്പെട്ടു നിരവധി പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടാണ് ആസ്ട്രോ അതിൻറെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.തുടർന്ന് ശാസ്ത്ര ജ്യോതിശാസ്ത്ര പ്രാധാന്യമുള്ള നിരവധി അവസരങ്ങളിൽ ഒട്ടനവധി പരിപാടികൾ ഏറ്റെടുത്തു നടത്തി.തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റേറിയത്തിൽ എല്ലാ മാസത്തെയും ആദ്യത്തെ വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ പ്രതിമാസ ശാസ്ത്ര ക്ലാസുകളും പ്രഭാഷണങ്ങളും നടത്തി വരുന്നുണ്ട്.ആസ്ട്രോ കോഴിക്കോട് ജില്ലാ ചാപ്റ്റർ പ്രതിവാര ജ്യോതിശാസ്ത്ര കോഴ്സ്‌ നടത്തി വരുന്നു.വയനാട് ഘടകം സ്കൂൾ വിദ്യാർത്ഥികൾക്കായി  ആസ്ട്രോണമി ടാലൻറ് സേർച്ച്‌ എന്ന പരിപാടി നടപ്പിലാക്കിയിട്ടുണ്ട്.ക്ലാസുകൾ,വാന നിരീക്ഷണ സെഷനുകൾ,മത്സരങ്ങൾ, ശിൽപ്പശാലകൾ തുടങ്ങിയവ കൂടാതെ ഒറ്റയ്ക്കും മറ്റു സംഘടനകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവരുമായി ചേർന്നും നിരവധി ശാസ്ത്ര-ജ്യോതിശാസ്ത്ര പരിശീലന പരിപാടികൾക്കും പ്രോജക്ടുകൾക്കും ആസ്ട്രോ അക്കാദമിക-സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു.  

ജൂൺ ആറിനു ദൃശ്യമാകുന്ന [[ശുക്ര സംതരണം|ശുക്ര സംതരണവുമായി]] ബന്ധപ്പെട്ടു ഒരു പൊതുജനശാസ്ത്രപ്രചാരണ ശിബിരത്തിന് ആസ്ട്രോ രൂപം നൽകിയിട്ടുണ്ട്.ഇതിൻറെ ഭാഗമായി കേരളത്തിൽ ഉടനീളം ക്ലാസ്സുകൾ - ശിൽപ്പശാലകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.ആസ്ട്രോ ജില്ലാ ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ ശുക്ര സംതരണം ദർശിക്കുവാനും മറ്റും സൌകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്കും മറ്റും ആസ്ട്രോ ജില്ലാ കോ ഓർഡിനേറ്റർമാരെ ബന്ധപ്പെടാം.
ജൂൺ ആറിനു ദൃശ്യമാകുന്ന [[ശുക്ര സംതരണം|ശുക്ര സംതരണവുമായി]] ബന്ധപ്പെട്ടു ഒരു പൊതുജനശാസ്ത്രപ്രചാരണ ശിബിരത്തിന് ആസ്ട്രോ നേതൃത്വം  നൽകി.ആസ്ട്രോയുടെ ശുക്ര സംതരണം സംസ്ഥാന ശിൽപ്പശാല കോഴിക്കോട് റീജിയണൽ സയൻസ് സെൻററിൽ വച്ചു നടന്നു.തുടർന്ന് ഇതിൻറെ ഭാഗമായി കേരളത്തിൽ ഉടനീളം ക്ലാസ്സുകൾ - ശിൽപ്പശാലകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആസ്ട്രോ ജില്ലാ ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ ശുക്ര സംതരണം ദർശിക്കുവാനും മറ്റും സൌകര്യങ്ങൾ ഏർപ്പാടാക്കി.ആയിരക്കണക്കിന് സൌരക്കണ്ണടകൾ വിതരണം ചെയ്തു.കേരളത്തിൽ അങ്ങോളമിങ്ങോളം വിവിധ കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലുമായി നിരവധി പേർ ശുക്ര സംതരണം ദർശിച്ചു.

== ആസ്ട്രോ ക്ലബ്ബുകൾ ==
== ആസ്ട്രോ ക്ലബ്ബുകൾ ==
22

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/490" എന്ന താളിൽനിന്ന് ശേഖരിച്ചത്