അജ്ഞാതം

"എമർജിംഗ്‌ കേരള പരിപാടിയും കേരളത്തിന്റെ വികസനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
വരി 1: വരി 1:
{{Infobox book
{{Infobox book
| name          = എമർജിംഗ്‌ കേരള പരിപാടിയും കേരളത്തിന്റെ വികസനവും

| image          =[[പ്രമാണം:.jpg|200px|alt=Cover]]
| image          =[[പ്രമാണം:Cover.jpg |200px|alt=Cover]]
| image_caption  =   
| image_caption  =   
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വരി 21: വരി 21:
| wikisource    =   
| wikisource    =   
}}
}}
'''ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.'''

കേരള സർക്കാരിന്റെ നേതൃത്വത്തിൽ (2012 സപ്‌തംബർ 12 മുതൽ 14 വരെ) ``എമർജിംഗ്‌ കേരള'' എന്ന പേരിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഈ ലഘുലേഖ തയ്യാറാക്കിയത്‌. ഇതുപോലൊരു സംഗമം (ജിം), 2003 ജനുവരിയിലായിരുന്നു നടന്നത്‌. അന്നത്തേതുപോലെ ഇന്നും പ്രധാനമന്ത്രി തന്നെയാണ്‌ ഉദ്‌ഘാടനം. ഒട്ടേറെ കേന്ദ്രമന്ത്രിമാർ, ധാരാളം മുതലാളിമാർ, കമ്പനികൾ, വിദഗ്‌ധർ എന്നിവരൊക്കെ പങ്കെടുക്കുന്ന മേളയാണ്‌. വിദേശ-സ്വദേശ-സ്വകാര്യ മൂലധനത്തെ ആകർഷിക്കാനും അതിന്റെ നിക്ഷേപംവഴി കേരളത്തിന്റെ വികസനം ത്വരിതഗതിയിലാക്കാനും അങ്ങനെ ധാരാളം തൊഴിലവസരങ്ങളും വരുമാന വർദ്ധനവും സാധ്യമാക്കാനും സംഘാടകർ ഉദ്ദേശിക്കുന്നു. KSIDC ആണ്‌ സംഘാടകർ. C IIഎന്ന മുതലാളിമാരുടെ സംഘടനയും NASSCOM എന്ന ഐ.ടി.കൺസൾട്ടന്റും ഇതര ചുമതലക്കാരാണ്‌.  

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3731" എന്ന താളിൽനിന്ന് ശേഖരിച്ചത്