"ഒലി ഹാൻസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.) (തലക്കെട്ടു മാറ്റം: ഒലിഹാൺസെൺ >>> ഒലി ഹാൻസൺ)
 
വരി 1: വരി 1:
ബഹുരാഷ്ട്ര കുത്തക കമ്പനിയായ സീബാ-ഗൈഗിയുടെ ചൂഷണത്തിനെതിരെ പടനയിച്ച് അവശ്യമരുന്നുകളുടെയും അനാവശ്യമരുന്നുകളുടെയും പ്രധാന്യം ലോകത്തെ ബോധ്യപ്പെടുത്തിയ പോരാളിയാണ് ഡോ. ഒലിഹാൻസൺ. അദ്ദേഹത്തിന്റെ ചരമദിനമായ മെയ് 24 ലോകമെമ്പാടും ജനകീയാരോഗ്യ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ഒലിഹൺസെൺ ദിനമായി ആചരിക്കുന്നു.
ബഹുരാഷ്ട്ര കുത്തക കമ്പനിയായ സീബാ-ഗൈഗിയുടെ ചൂഷണത്തിനെതിരെ പടനയിച്ച് അവശ്യമരുന്നുകളുടെയും അനാവശ്യമരുന്നുകളുടെയും പ്രധാന്യം ലോകത്തെ ബോധ്യപ്പെടുത്തിയ പോരാളിയാണ് ഡോ. ഒലിഹാൻസൺ. അദ്ദേഹത്തിന്റെ ചരമദിനമായ മെയ് 23 ലോകമെമ്പാടും ജനകീയാരോഗ്യ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ഒലിഹൺസെൺ ദിനമായി ആചരിക്കുന്നു.

14:12, 23 മേയ് 2012-നു നിലവിലുള്ള രൂപം

ബഹുരാഷ്ട്ര കുത്തക കമ്പനിയായ സീബാ-ഗൈഗിയുടെ ചൂഷണത്തിനെതിരെ പടനയിച്ച് അവശ്യമരുന്നുകളുടെയും അനാവശ്യമരുന്നുകളുടെയും പ്രധാന്യം ലോകത്തെ ബോധ്യപ്പെടുത്തിയ പോരാളിയാണ് ഡോ. ഒലിഹാൻസൺ. അദ്ദേഹത്തിന്റെ ചരമദിനമായ മെയ് 23 ലോകമെമ്പാടും ജനകീയാരോഗ്യ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ഒലിഹൺസെൺ ദിനമായി ആചരിക്കുന്നു.

"https://wiki.kssp.in/index.php?title=ഒലി_ഹാൻസൺ&oldid=331" എന്ന താളിൽനിന്ന് ശേഖരിച്ചത്