അജ്ഞാതം

"കേരള പാഠ്യപദ്ധതി സംരക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 24: വരി 24:
ചരിത്രം ആവർത്തിക്കുകയാണോ ?
ചരിത്രം ആവർത്തിക്കുകയാണോ ?

ഫ്യൂഡൽ ക്രമത്തിന്റെ ജീർണ്ണിച്ച നടപടി്രകമങ്ങൾ പാലിച്ചിരുന്ന ക്ലാസ്‌മുറികളെയും അധ്യാപകരെയും അതിൽ നിന്ന്‌ മോചിപ്പിക്കുകയും ജനാധിപത്യപരമായ ക്ലാസ്‌മുറികളും കുട്ടികളെ വിശ്വാസത്തിലെടുക്കുന്ന പഠനരീതികളും ആവിഷ്‌കരിക്കുകയും ചെയ്‌ത പാഠ്യപദ്ധതിയായിരുന്നു കേരളത്തിൽ 97-ൽ നടപ്പിലാക്കിയത്‌.ബഹൂഭൂരിപക്ഷം വരുന്ന കുട്ടികളെ അരിച്ച്‌ മുഖ്യധാരയിൽനിന്നും വലിച്ചെറിയുക എന്ന ധർമം അറിഞ്ഞോ അറിയാതെയോ നിർവ്വഹിച്ചിരുന്ന പാഠ്യപദ്ധതിക്കുപകരം, അറിവാർജ്ജി ക്കുന്ന പ്രക്രിയ ആനന്ദകരമാക്കുകയും എല്ലാവരെയും ഉൾക്കൊള്ളുകയും ചെയ്യുന്ന അവസ്ഥ അതിലൂടെ സംജാതമായി. അധ്യാപകരുടെ പങ്കിന്റെ പ്രാധാന്യം ബോധ്യപ്പെടുന്ന പഠനരീതിയിലേക്ക്‌ കേരളത്തിലെ സ്‌കൂളുകൾ മാറാൻ തുടങ്ങി. ഈ ഘട്ടത്തിലാണ്‌ 2001ൽ യാതൊരുവിധ അക്കാദമികപിൻബലവുമില്ലാതെ രാഷ്‌ട്രീയ കാരണങ്ങളാൽ മാത്രം ഈ പാഠ്യപദ്ധതിയെ അട്ടിമറിച്ചത്‌. പഠനബോധനരംഗത്ത്‌ പൊതുവിദ്യാലയങ്ങളിൽ വന്നുകൊണ്ടിരുന്ന മാറ്റത്തെ തൊട്ടറിഞ്ഞ കേരളീയസമൂഹം പ്രതിരോധത്തിന്റെ പുത്തൻ സങ്കേതങ്ങൾ പ്രയോഗിച്ചു. ഭരണകൂടത്തിന്‌ തങ്ങൾ കൈക്കൊണ്ട ജനാധിപത്യവിരുദ്ധവും അക്കാദമികവിരുദ്ധവുമായ തീരുമാനങ്ങളിൽ നിന്നും പിൻതിരിയേണ്ടി വന്നു. അക്കാദമികപിന്തുണയോടെ വളർന്നുവന്ന ജനകീയകൂട്ടായ്‌മയുടെ മുമ്പിൽ സർക്കാർ മുട്ടു മടക്കി. അന്ന്‌ പുതിയ പാഠ്യപദ്ധതി പിൻവലിക്കാൻ സർക്കാറിനെ പ്രേരിപ്പിച്ച ശക്തികൾ അൽപകാലം നിശ്ശബ്‌ദരായിരുന്നു. അവർ അവസര ത്തിനുവേണ്ടി കാത്തുനിൽക്കുകയായിരുന്നു. മുൻപുപറ്റിയ ചില പിഴവുകൾ ഒഴിവാക്കാൻ അവർ ശ്രമിച്ചു. അക്കാദമിക പിൻബലമുണ്ട്‌ എന്ന്‌ സ്ഥാപിക്കാൻ ആലോചനകൾ നടത്തി. ഇതിനായി എഴുതി നടപ്പാക്കിയ തിരക്കഥയിൽ വില്ലനായി എസ്‌.സി.ഇ.ആർ.ടിയെതന്നെ അവതരിപ്പിച്ചു. പഠനപ്രഹസനങ്ങൾ നടത്തി. ചില കമ്മറ്റികളെയും അതിന്റെ റിപ്പോർട്ടിനെയും കൂട്ടുപിടിച്ചു. പക്ഷെ, ഉണ്ട്‌ എന്ന്‌ പറയപ്പെടുന്ന റിപ്പോർട്ടുകൾ ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കാൻ തയ്യാറായതുമില്ല. ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച, അക്കാദമികസമൂഹത്തിന്റെ വിപുലമായ പങ്കാളിത്തത്തോടെ രൂപപ്പെടുത്തിയ ഒരു വിദ്യാഭ്യാസ പദ്ധതിയെയാണ്‌ ഇങ്ങനെ അട്ടിമറിക്കുന്നത്‌. ഇതിനെതിരെ ശക്തമായ പ്രതിരോധം കേരളത്തിൽ വളർന്നുവരേണ്ടതുണ്ട്‌. 2001ൽ നിന്നും വ്യത്യസ്‌തമായി കഴിഞ്ഞ 10-15 വർഷം കൊണ്ട്‌ കേരളത്തിലെ സ്‌കൂളുകളിൽ വളർന്നുവികസിച്ച ധാരാളം അനുഭവമാതൃകകൾ നമ്മുടെ മുന്നിൽ സാക്ഷ്യപത്രങ്ങളായുണ്ട്‌. ശൂന്യതയിൽനിന്നോ കേവലം സിദ്ധാന്തങ്ങളുടെ അമൂർത്തതയിൽനിന്നോ മാത്രമല്ല നാം നമ്മുടെ വാദമുഖങ്ങൾ നിരത്തുന്നത്‌. കൃത്യമായ അനുഭവങ്ങളുടെയും പഠനങ്ങളുടെയും പശ്ചാത്തലത്തിലാണ്‌.
ഫ്യൂഡൽ ക്രമത്തിന്റെ ജീർണ്ണിച്ച നടപടിക്രമങ്ങൾ പാലിച്ചിരുന്ന ക്ലാസ്‌മുറികളെയും അധ്യാപകരെയും അതിൽ നിന്ന്‌ മോചിപ്പിക്കുകയും ജനാധിപത്യപരമായ ക്ലാസ്‌മുറികളും കുട്ടികളെ വിശ്വാസത്തിലെടുക്കുന്ന പഠനരീതികളും ആവിഷ്‌കരിക്കുകയും ചെയ്‌ത പാഠ്യപദ്ധതിയായിരുന്നു കേരളത്തിൽ 97-ൽ നടപ്പിലാക്കിയത്‌.ബഹൂഭൂരിപക്ഷം വരുന്ന കുട്ടികളെ അരിച്ച്‌ മുഖ്യധാരയിൽനിന്നും വലിച്ചെറിയുക എന്ന ധർമം അറിഞ്ഞോ അറിയാതെയോ നിർവ്വഹിച്ചിരുന്ന പാഠ്യപദ്ധതിക്കുപകരം, അറിവാർജ്ജി ക്കുന്ന പ്രക്രിയ ആനന്ദകരമാക്കുകയും എല്ലാവരെയും ഉൾക്കൊള്ളുകയും ചെയ്യുന്ന അവസ്ഥ അതിലൂടെ സംജാതമായി. അധ്യാപകരുടെ പങ്കിന്റെ പ്രാധാന്യം ബോധ്യപ്പെടുന്ന പഠനരീതിയിലേക്ക്‌ കേരളത്തിലെ സ്‌കൂളുകൾ മാറാൻ തുടങ്ങി. ഈ ഘട്ടത്തിലാണ്‌ 2001ൽ യാതൊരുവിധ അക്കാദമികപിൻബലവുമില്ലാതെ രാഷ്‌ട്രീയ കാരണങ്ങളാൽ മാത്രം ഈ പാഠ്യപദ്ധതിയെ അട്ടിമറിച്ചത്‌. പഠനബോധനരംഗത്ത്‌ പൊതുവിദ്യാലയങ്ങളിൽ വന്നുകൊണ്ടിരുന്ന മാറ്റത്തെ തൊട്ടറിഞ്ഞ കേരളീയസമൂഹം പ്രതിരോധത്തിന്റെ പുത്തൻ സങ്കേതങ്ങൾ പ്രയോഗിച്ചു. ഭരണകൂടത്തിന്‌ തങ്ങൾ കൈക്കൊണ്ട ജനാധിപത്യവിരുദ്ധവും അക്കാദമികവിരുദ്ധവുമായ തീരുമാനങ്ങളിൽ നിന്നും പിൻതിരിയേണ്ടി വന്നു. അക്കാദമികപിന്തുണയോടെ വളർന്നുവന്ന ജനകീയകൂട്ടായ്‌മയുടെ മുമ്പിൽ സർക്കാർ മുട്ടു മടക്കി. അന്ന്‌ പുതിയ പാഠ്യപദ്ധതി പിൻവലിക്കാൻ സർക്കാറിനെ പ്രേരിപ്പിച്ച ശക്തികൾ അൽപകാലം നിശ്ശബ്‌ദരായിരുന്നു. അവർ അവസര ത്തിനുവേണ്ടി കാത്തുനിൽക്കുകയായിരുന്നു. മുൻപുപറ്റിയ ചില പിഴവുകൾ ഒഴിവാക്കാൻ അവർ ശ്രമിച്ചു. അക്കാദമിക പിൻബലമുണ്ട്‌ എന്ന്‌ സ്ഥാപിക്കാൻ ആലോചനകൾ നടത്തി. ഇതിനായി എഴുതി നടപ്പാക്കിയ തിരക്കഥയിൽ വില്ലനായി എസ്‌.സി.ഇ.ആർ.ടിയെതന്നെ അവതരിപ്പിച്ചു. പഠനപ്രഹസനങ്ങൾ നടത്തി. ചില കമ്മറ്റികളെയും അതിന്റെ റിപ്പോർട്ടിനെയും കൂട്ടുപിടിച്ചു. പക്ഷെ, ഉണ്ട്‌ എന്ന്‌ പറയപ്പെടുന്ന റിപ്പോർട്ടുകൾ ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കാൻ തയ്യാറായതുമില്ല. ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച, അക്കാദമികസമൂഹത്തിന്റെ വിപുലമായ പങ്കാളിത്തത്തോടെ രൂപപ്പെടുത്തിയ ഒരു വിദ്യാഭ്യാസ പദ്ധതിയെയാണ്‌ ഇങ്ങനെ അട്ടിമറിക്കുന്നത്‌. ഇതിനെതിരെ ശക്തമായ പ്രതിരോധം കേരളത്തിൽ വളർന്നുവരേണ്ടതുണ്ട്‌. 2001ൽ നിന്നും വ്യത്യസ്‌തമായി കഴിഞ്ഞ 10-15 വർഷം കൊണ്ട്‌ കേരളത്തിലെ സ്‌കൂളുകളിൽ വളർന്നുവികസിച്ച ധാരാളം അനുഭവമാതൃകകൾ നമ്മുടെ മുന്നിൽ സാക്ഷ്യപത്രങ്ങളായുണ്ട്‌. ശൂന്യതയിൽനിന്നോ കേവലം സിദ്ധാന്തങ്ങളുടെ അമൂർത്തതയിൽനിന്നോ മാത്രമല്ല നാം നമ്മുടെ വാദമുഖങ്ങൾ നിരത്തുന്നത്‌. കൃത്യമായ അനുഭവങ്ങളുടെയും പഠനങ്ങളുടെയും പശ്ചാത്തലത്തിലാണ്‌.

പാഠ്യപദ്ധതിയെ സംരക്ഷിക്കുക എന്ന അക്കാദമികവും ജനാധി പത്യപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നവർക്ക്‌ സഹായക മായ ഒരു ആയുധമായിമാറും ഈ പ്രസിദ്ധീകരണം എന്ന്‌ ഞങ്ങൾ കരുതട്ടെ.
പാഠ്യപദ്ധതിയെ സംരക്ഷിക്കുക എന്ന അക്കാദമികവും ജനാധി പത്യപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നവർക്ക്‌ സഹായക മായ ഒരു ആയുധമായിമാറും ഈ പ്രസിദ്ധീകരണം എന്ന്‌ ഞങ്ങൾ കരുതട്ടെ.
വരി 43: വരി 43:
മതം, ജാതി, സാമൂഹ്യപദവി തുടങ്ങിയവയാൽ നിർണയിക്കപ്പെട്ട വിദ്യാഭ്യാസമാണ്‌ നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്നത്‌. മിഷനറിമാരും വൈദേശിക ഭരണാധികാരികളും കൊണ്ടുവന്ന ആധുനിക വിദ്യാഭ്യാസം ഈ അടിത്തറക്ക്‌ മാറ്റം വരുത്തി. ഭാഷ, പ്രകൃതിശാസ്‌ത്രം, ഗണിതം തുടങ്ങിയവ മുഖ്യവിഷയങ്ങളായി. പാഠപുസ്‌തകത്തിൽ അധിഷ്‌ഠിതവും അധ്യാപകനെ കേന്ദ്രീകരിച്ചുള്ളതും പരീക്ഷയ്‌ക്ക്‌ പ്രാധാന്യമുള്ളതുമായ ആധുനിക സ്‌കൂൾ വിദ്യാഭ്യാസരീതി പശ്ചാത്യരുടെ സംഭാവനയായിരുന്നു.

സമാന്തരമായി, പൂർവകാലത്തു തന്നെ എല്ലാവരെയും സ്‌കൂളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളും കേരളത്തിൽ ശക്തമായിരുന്നു. സ്‌കൂളുകൾ നാട്ടിലെങ്ങും സ്ഥാപിക്കാൻ ?ഭരണാധികാരികളും സാമുദായിക സംഘടനകളും വ്യക്തികളും ശ്രമിച്ചതും ഗ്രാന്റ്‌ ഇൻ എയിഡ്‌ സമ്പ്രദായം നേരത്തെ നിലവിൽ വന്നതും ഇതിനു സഹായകമായി. ജാതിവിവേചനത്തിന്റെയും ആഢ്യത്തത്തിന്റെയും മതിലുകൾ തകർത്ത്‌ ജാതിമതലിംഗഭേദമന്യേ എല്ലാവർക്കും സ്‌കൂളിന്റെ വാതിലുകൾ തുറന്നുകിട്ടാൻ നിരവധി സമരങ്ങൾ ഇവിടെ നടന്നു. നവോത്ഥാന ചിന്തകളിലൂടെയും ദേശീയ പ്രസ്ഥാനത്തിലൂടെയും രൂപപ്പെട്ട പുതിയ കേരളം ജനകീയ സർക്കാരുകളുടെയും അതത്‌ പ്രദേശത്തെ ജന ങ്ങളുടെയും കൂട്ടായ്‌മയിൽ വിദ്യാഭ്യാസത്തെ സാർവത്രികമാക്കുന്നതിൽ വിജയം നേടി.
സമാന്തരമായി, പൂർവകാലത്തു തന്നെ എല്ലാവരെയും സ്‌കൂളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളും കേരളത്തിൽ ശക്തമായിരുന്നു. സ്‌കൂളുകൾ നാട്ടിലെങ്ങും സ്ഥാപിക്കാൻ ഭരണാധികാരികളും സാമുദായിക സംഘടനകളും വ്യക്തികളും ശ്രമിച്ചതും ഗ്രാന്റ്‌ ഇൻ എയിഡ്‌ സമ്പ്രദായം നേരത്തെ നിലവിൽ വന്നതും ഇതിനു സഹായകമായി. ജാതിവിവേചനത്തിന്റെയും ആഢ്യത്തത്തിന്റെയും മതിലുകൾ തകർത്ത്‌ ജാതിമതലിംഗഭേദമന്യേ എല്ലാവർക്കും സ്‌കൂളിന്റെ വാതിലുകൾ തുറന്നുകിട്ടാൻ നിരവധി സമരങ്ങൾ ഇവിടെ നടന്നു. നവോത്ഥാന ചിന്തകളിലൂടെയും ദേശീയ പ്രസ്ഥാനത്തിലൂടെയും രൂപപ്പെട്ട പുതിയ കേരളം ജനകീയ സർക്കാരുകളുടെയും അതത്‌ പ്രദേശത്തെ ജന ങ്ങളുടെയും കൂട്ടായ്‌മയിൽ വിദ്യാഭ്യാസത്തെ സാർവത്രികമാക്കുന്നതിൽ വിജയം നേടി.

വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും രീതിശാസ്‌ത്രവും നവീകരിക്കാനായിരുന്നു സ്റ്റേറ്റ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എജ്യുക്കേഷനും എൻ.സി.ഇ.ആർ.ടിയും സ്ഥാപിതമായത്‌. 1958, 1964, 1971, 1984 വർഷങ്ങളിൽ പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ബാഹ്യമായ ചില മിനുക്കലുകൾ മാത്രമായി ചുരുങ്ങി.

വരി 57: വരി 57:
1 മുതൽ 4 വരെയുള്ള ക്ലാസ്സിൽ 1997-98ൽ വരുത്തിയ ഈ പാഠ്യ പദ്ധതിമാറ്റം അതുവരെയുള്ള പരിഷ്‌കരണരീതികളിൽ നിന്നും പലതു കൊണ്ടും ഭിന്നമായിരുന്നു.
1 മുതൽ 4 വരെയുള്ള ക്ലാസ്സിൽ 1997-98ൽ വരുത്തിയ ഈ പാഠ്യ പദ്ധതിമാറ്റം അതുവരെയുള്ള പരിഷ്‌കരണരീതികളിൽ നിന്നും പലതു കൊണ്ടും ഭിന്നമായിരുന്നു.

$ നിലവിലുള്ള പാഠ്യപദ്ധതിയുടെ പോരായ്‌മ കണ്ടെത്തൽ, ലക്ഷ്യവും സമീപനവും പുതുക്കി നിശ്ചയിക്കൽ, TB (ടെക്‌സ്റ്റ്‌ബുക്ക്‌), HB (ഹാന്റ്‌ബുക്ക്‌) എന്നിവയുടെ നിർമാണം, ട്രൈഔട്ട്‌, കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം, അധ്യാപക പരിശീലനം, ആസൂത്രിതമായ നിർവഹണം എന്നിങ്ങനെയുള്ള ശാസ്‌ത്രീയഘട്ടങ്ങളിലൂടെ അതു കടന്നുപോയി.
* നിലവിലുള്ള പാഠ്യപദ്ധതിയുടെ പോരായ്‌മ കണ്ടെത്തൽ, ലക്ഷ്യവും സമീപനവും പുതുക്കി നിശ്ചയിക്കൽ, TB (ടെക്‌സ്റ്റ്‌ബുക്ക്‌), HB (ഹാന്റ്‌ബുക്ക്‌) എന്നിവയുടെ നിർമാണം, ട്രൈഔട്ട്‌, കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം, അധ്യാപക പരിശീലനം, ആസൂത്രിതമായ നിർവഹണം എന്നിങ്ങനെയുള്ള ശാസ്‌ത്രീയഘട്ടങ്ങളിലൂടെ അതു കടന്നുപോയി.

$ വിശദമായ അധ്യാപകസഹായി നൽകിയും അധ്യാപകരെ സമഗ്രമായി പരിശീലിപ്പിച്ചും തൽസ്ഥല പിന്തുണ ലഭ്യമാക്കിയും പാഠ്യപദ്ധതി നിർവഹണം ഫലപ്രദമാക്കാൻ അന്ന്‌ നടപടികളെടുത്തു.
* വിശദമായ അധ്യാപകസഹായി നൽകിയും അധ്യാപകരെ സമഗ്രമായി പരിശീലിപ്പിച്ചും തൽസ്ഥല പിന്തുണ ലഭ്യമാക്കിയും പാഠ്യപദ്ധതി നിർവഹണം ഫലപ്രദമാക്കാൻ അന്ന്‌ നടപടികളെടുത്തു.

$ ജ്ഞാനനിർമിതി രീതിയിലേക്കുള്ള പരിവർത്തനമാണ്‌ വിഭാവനം ചെയ്യപ്പെട്ടത്‌. ബഹുമുഖബുദ്ധി സിദ്ധാന്തം, ഉദ്‌ഗ്രഥിതസമീപനം എന്നിങ്ങനെയുള്ള നവീനമായ സമീപനങ്ങൾ ഇതോടെ പാഠ്യ പദ്ധതി സമീപനത്തിന്റെ ?ഭാഗമായി.
* ജ്ഞാനനിർമിതി രീതിയിലേക്കുള്ള പരിവർത്തനമാണ്‌ വിഭാവനം ചെയ്യപ്പെട്ടത്‌. ബഹുമുഖബുദ്ധി സിദ്ധാന്തം, ഉദ്‌ഗ്രഥിതസമീപനം എന്നിങ്ങനെയുള്ള നവീനമായ സമീപനങ്ങൾ ഇതോടെ പാഠ്യ പദ്ധതി സമീപനത്തിന്റെ ?ഭാഗമായി.

$ ടീച്ചിങ്ങ്‌ മാനുവൽ പരിഷ്‌കരണം, പരീക്ഷയെ തുടർച്ചയായതും സമഗ്രവുമാക്കി മാറ്റൽ തുടങ്ങിയവയും മുന്നോട്ടുവച്ചു.
* ടീച്ചിങ്ങ്‌ മാനുവൽ പരിഷ്‌കരണം, പരീക്ഷയെ തുടർച്ചയായതും സമഗ്രവുമാക്കി മാറ്റൽ തുടങ്ങിയവയും മുന്നോട്ടുവച്ചു.

$ പാഠ്യപദ്ധതി പ്രവർത്തനം ശക്തിപ്പെടുത്താനായി സ്‌കൂൾ ഗ്രാന്റും ടീച്ചർ ഗ്രാന്റും ലഭ്യമാക്കി.
* പാഠ്യപദ്ധതി പ്രവർത്തനം ശക്തിപ്പെടുത്താനായി സ്‌കൂൾ ഗ്രാന്റും ടീച്ചർ ഗ്രാന്റും ലഭ്യമാക്കി.

$ കോർ എസ്‌.ആർ.ജി, എസ്‌.ആർ.ജി, ഡി.ആർ.ജി എന്നിങ്ങനെ അധ്യാപകപരിശീലനത്തിനുള്ള പുതിയ ഒരു ശൃംഖല തന്നെ വികസിപ്പിച്ചു.
* കോർ എസ്‌.ആർ.ജി, എസ്‌.ആർ.ജി, ഡി.ആർ.ജി എന്നിങ്ങനെ അധ്യാപകപരിശീലനത്തിനുള്ള പുതിയ ഒരു ശൃംഖല തന്നെ വികസിപ്പിച്ചു.

പുതിയ രീതി കുട്ടികളെ സംബന്ധിച്ച്‌ അത്യന്തം രസകരമായിരുന്നു. എന്നാൽ കുട്ടികളുടെ ചോദ്യങ്ങൾക്ക്‌ ചെവികൊടുക്കാൻ ബാധ്യസ്ഥരായ അധ്യാപകരിൽ പലർക്കും പുതിയ രീതിയിലുള്ള പഠനം വലിയ വെല്ലുവിളിയായി അനുഭവപ്പെട്ടു. രക്ഷിതാക്കളാവട്ടെ കുട്ടികളെ സഹായിക്കേണ്ടത്‌ എങ്ങനെ എന്നറിയാതെ ബുദ്ധിമുട്ടി. അധ്യാപകരിലും രക്ഷിതാക്കളിലുമുണ്ടായ താത്‌കാലികമായ ഈ പ്രയാസം മുതലെടുക്കാൻ ചില നിക്ഷിപ്‌തതാൽപര്യക്കാർ ഇറങ്ങിപ്പുറപ്പെട്ടു. പരമ്പരാഗതവാദികൾ, പാഠ്യപദ്ധതിയെ മുമ്പ്‌ നിയന്ത്രിച്ചിരുന്നവർ, ഉള്ളടക്കം കുറഞ്ഞുപോയെന്ന്‌ വിശ്വസിച്ചവർ, കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാനിറങ്ങിയ ഏതാനും അധ്യാപക സംഘടനകൾ, സങ്കുചി തമായ ലക്ഷ്യങ്ങളുള്ള ചില രാഷ്ട്രീയസംഘടനകൾ എന്നിവരൊക്കെ കൂടിച്ചേർന്ന ഒരു പാഠ്യപദ്ധതി വിരുദ്ധമുന്നണി രൂപപ്പെട്ടു. ലഘുലേഖകളും സംവാദങ്ങളും പ്രദർശനങ്ങളുമുപയോഗിച്ച്‌ അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ ഉയർന്നു. കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത ശക്തമായ ഒരു ആശയസമരത്തിലേക്കാണ്‌ അത്‌ എത്തിപ്പെട്ടത്‌.

വരി 73: വരി 73:
അധികൃതരുടെ ഭാഗത്തുണ്ടായ ചില പോരായ്‌മകളും എതിർപ്പിനു കാരണമായി..
അധികൃതരുടെ ഭാഗത്തുണ്ടായ ചില പോരായ്‌മകളും എതിർപ്പിനു കാരണമായി..

$ ഘട്ടംഘട്ടമായി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനു പകരം 1 മുതൽ 4 വരെ ക്ലാസ്സുകളിൽ ഒറ്റയടിക്ക്‌ മാറ്റം നടപ്പിലാക്കിയത്‌ പരിഷ്‌കരണത്തിന്റെ ഗുണമേന്മയെ ബാധിച്ചു (1997-98).
* ഘട്ടംഘട്ടമായി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനു പകരം 1 മുതൽ 4 വരെ ക്ലാസ്സുകളിൽ ഒറ്റയടിക്ക്‌ മാറ്റം നടപ്പിലാക്കിയത്‌ പരിഷ്‌കരണത്തിന്റെ ഗുണമേന്മയെ ബാധിച്ചു (1997-98).

$ ഡി പി ഇ പി ജില്ലകളിൽ കിട്ടുന്ന അളവിലുള്ള സാമ്പത്തികവും അല്ലാത്തതുമായ പിന്തുണ ഉറപ്പിക്കാതെ ഡി പി ഇ പി ഇതരജില്ലകളിലേയ്‌ക്ക്‌ പദ്ധതി വ്യാപിപ്പിച്ചതും ദോഷംചെയ്‌തു (1998-99).
* ഡി പി ഇ പി ജില്ലകളിൽ കിട്ടുന്ന അളവിലുള്ള സാമ്പത്തികവും അല്ലാത്തതുമായ പിന്തുണ ഉറപ്പിക്കാതെ ഡി പി ഇ പി ഇതരജില്ലകളിലേയ്‌ക്ക്‌ പദ്ധതി വ്യാപിപ്പിച്ചതും ദോഷംചെയ്‌തു (1998-99).

$ അക്ഷരം പഠിപ്പിക്കുന്നില്ല, മുഴുവനും കളിയാണ്‌, പാഠപുസ്‌തക ത്തിൽ ഉള്ളടക്കമില്ല, കുട്ടികൾക്കു നിലവാരമില്ല, പരീക്ഷയുടെ ഗൗരവം കുറച്ചു?എന്നിങ്ങനെ മുന്നോട്ടുവെച്ച വിമർശനങ്ങൾക്ക്‌ യഥാസമയം മറുപടി നൽകാൻ വിദ്യാഭ്യാസവകുപ്പ്‌ വേണ്ടത്ര ശ്രദ്ധിച്ചില്ല.
* അക്ഷരം പഠിപ്പിക്കുന്നില്ല, മുഴുവനും കളിയാണ്‌, പാഠപുസ്‌തക ത്തിൽ ഉള്ളടക്കമില്ല, കുട്ടികൾക്കു നിലവാരമില്ല, പരീക്ഷയുടെ ഗൗരവം കുറച്ചു?എന്നിങ്ങനെ മുന്നോട്ടുവെച്ച വിമർശനങ്ങൾക്ക്‌ യഥാസമയം മറുപടി നൽകാൻ വിദ്യാഭ്യാസവകുപ്പ്‌ വേണ്ടത്ര ശ്രദ്ധിച്ചില്ല.

$ രക്ഷിതാക്കളെ ബോധവൽകരിക്കുന്നതിന്‌ ഫലവത്തായ നടപടികൾ ഉണ്ടായില്ല.
* രക്ഷിതാക്കളെ ബോധവൽകരിക്കുന്നതിന്‌ ഫലവത്തായ നടപടികൾ ഉണ്ടായില്ല.

$ തെറ്റുതിരുത്തേണ്ടതില്ല?എന്നതുപോലുള്ള പല തെറ്റായ സന്ദേശങ്ങളും ഫീൽഡിലേക്ക്‌ പോകുന്നുണ്ട്‌ എന്ന വസ്‌തുത യഥാസമയം തിരിച്ചറിഞ്ഞില്ല.
* തെറ്റുതിരുത്തേണ്ടതില്ല?എന്നതുപോലുള്ള പല തെറ്റായ സന്ദേശങ്ങളും ഫീൽഡിലേക്ക്‌ പോകുന്നുണ്ട്‌ എന്ന വസ്‌തുത യഥാസമയം തിരിച്ചറിഞ്ഞില്ല.

$ ലോകബാങ്കുമായി ബന്ധപ്പെടുത്തി, ഇത്‌ പാവപ്പെട്ടവരുടെ മക്കളെ വിദ്യാവിഹീനരാക്കി തൊഴിൽസേനയിലേക്ക്‌ കൂട്ടാനുള്ള തന്ത്രമാണ്‌ എന്ന രീതിയിൽ ഉയർന്ന എതിർവാദത്തെ ഫലപ്രദമായി നേരിട്ടില്ല.
* ലോകബാങ്കുമായി ബന്ധപ്പെടുത്തി, ഇത്‌ പാവപ്പെട്ടവരുടെ മക്കളെ വിദ്യാവിഹീനരാക്കി തൊഴിൽസേനയിലേക്ക്‌ കൂട്ടാനുള്ള തന്ത്രമാണ്‌ എന്ന രീതിയിൽ ഉയർന്ന എതിർവാദത്തെ ഫലപ്രദമായി നേരിട്ടില്ല.

സൈദ്ധാന്തികമായി നോക്കിയാൽ, വ്യവഹാരവാദത്തിൽ നിന്നും ജ്ഞാതൃവാദത്തിലേക്കുള്ള ഈ മാറ്റം ആഴത്തിലുള്ള ഒരു പരിവർത്തനമാണ്‌ സാധ്യമാക്കിയത്‌. എന്നാൽ പിയാഷിയൻ ജ്ഞാതൃവാദത്തിന്റെ അമിതസ്വാധീനം നിമിത്തം കുട്ടിയുടെ പഠനത്തെ ഉദാത്തവൽക്കരിക്കാനും അധ്യാപകരുടെ ഇടപെടലിനെ ലഘൂകരിക്കാനുമുള്ള ശ്രമം അറിഞ്ഞോ അറിയാതെയോ പാഠ്യപദ്ധതി മാറ്റത്തിന്‌ നേതൃത്വം കൊടുത്തവരുടെ ഭാഗത്തുനിന്നും ഉണ്ടായി.

വരി 89: വരി 89:
അതേസമയം, പാഠ്യപദ്ധതി പരിഷ്‌കരണത്തെ വിലപ്പെട്ട ഒരു അവസരമായിക്കണ്ട്‌ പഠിക്കാനും പ്രയോഗിക്കാനും തയ്യാറായി മുന്നോട്ടുവന്ന ഒരുസംഘം അധ്യാപകരുടെ ക്ലാസ്‌മുറികളിൽ ഇത്‌ വമ്പിച്ച മുന്നേറ്റമുണ്ടാക്കി. സർഗാത്മകമായ അധ്യാപനത്തിന്റെ അനവധി മാതൃകകൾ അത്തരം ക്ലാസ്‌മുറികളിൽ ഉയർന്നുവന്നു.

$ വർധിച്ച അളവിലുള്ള രചനാപ്രവർത്തനങ്ങൾ നടന്നു.
* വർധിച്ച അളവിലുള്ള രചനാപ്രവർത്തനങ്ങൾ നടന്നു.

$ പതിപ്പുകൾ, ആൽബങ്ങൾ, മാതൃകകൾ, ഗ്രാഫുകൾ, കൈയെഴുത്തു മാസികകൾ, പ്രോജക്‌ട്‌ റിപ്പോർട്ടുകൾ എന്നിങ്ങനെ ഒട്ടേറെ ഉൽപന്നങ്ങൾ ഉണ്ടായി.
* പതിപ്പുകൾ, ആൽബങ്ങൾ, മാതൃകകൾ, ഗ്രാഫുകൾ, കൈയെഴുത്തു മാസികകൾ, പ്രോജക്‌ട്‌ റിപ്പോർട്ടുകൾ എന്നിങ്ങനെ ഒട്ടേറെ ഉൽപന്നങ്ങൾ ഉണ്ടായി.

$ വായനമൂല, ദിനാചരണങ്ങൾ, സഹവാസക്യാമ്പുകൾ, പ്രകൃതി പഠനയാത്രകൾ എന്നിവ സജീവമായി.
* വായനമൂല, ദിനാചരണങ്ങൾ, സഹവാസക്യാമ്പുകൾ, പ്രകൃതി പഠനയാത്രകൾ എന്നിവ സജീവമായി.

$ നിരീക്ഷണം, പരീക്ഷണം, പ്രോജക്‌ട്‌, അഭിമുഖം എന്നിങ്ങനെ വിവിധ പഠനതന്ത്രങ്ങൾ ഉപയോഗിക്കപ്പെട്ടു.
* നിരീക്ഷണം, പരീക്ഷണം, പ്രോജക്‌ട്‌, അഭിമുഖം എന്നിങ്ങനെ വിവിധ പഠനതന്ത്രങ്ങൾ ഉപയോഗിക്കപ്പെട്ടു.

ഇതേത്തുടർന്ന്‌ പല സ്‌കൂളുകളിലും ഒട്ടേറെ മികവുകൾ എടുത്തു കാട്ടാനുണ്ടായി. രക്ഷാകർത്തൃയോഗങ്ങളുടെയും അതിൽ പങ്കെടുക്കുന്നവരുടെയും എണ്ണം കൂടി. പല പഞ്ചായത്തുകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ടുവന്നു.

വരി 117: വരി 117:
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ (NCF - 2005) അഞ്ച്‌ അടിസ്ഥാന തത്വങ്ങളെയാണ്‌ പാഠ്യപദ്ധതി രൂപീകരണത്തിൽ അടിസ്ഥാനമാക്കിയത്‌ (പേജ്‌ 5).
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ (NCF - 2005) അഞ്ച്‌ അടിസ്ഥാന തത്വങ്ങളെയാണ്‌ പാഠ്യപദ്ധതി രൂപീകരണത്തിൽ അടിസ്ഥാനമാക്കിയത്‌ (പേജ്‌ 5).

$ അറിവിനെ സ്‌കൂളിനു ചുറ്റുമുള്ള ജീവിതവുമായി ബന്ധിപ്പിക്കണം
* അറിവിനെ സ്‌കൂളിനു ചുറ്റുമുള്ള ജീവിതവുമായി ബന്ധിപ്പിക്കണം
$ പഠനത്തെ മനപ്പാഠരീതിയിൽ നിന്നും മോചിപ്പിക്കണം
* പഠനത്തെ മനപ്പാഠരീതിയിൽ നിന്നും മോചിപ്പിക്കണം
$ പാഠ്യപദ്ധതിയെ പാഠപുസ്‌തകകേന്ദ്രീകൃതമല്ലാത്തതും കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന്‌ ഊന്നൽ നൽകുന്നതു മാക്കണം
* പാഠ്യപദ്ധതിയെ പാഠപുസ്‌തകകേന്ദ്രീകൃതമല്ലാത്തതും കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന്‌ ഊന്നൽ നൽകുന്നതു മാക്കണം
$ പരീക്ഷകളെ കൂടുതൽ വഴക്കമുള്ളതും ക്ലാസ്‌റൂം അനുഭവങ്ങ ളുമായി ബന്ധപ്പട്ടതുമാക്കി മാറ്റണം
* പരീക്ഷകളെ കൂടുതൽ വഴക്കമുള്ളതും ക്ലാസ്‌റൂം അനുഭവങ്ങ ളുമായി ബന്ധപ്പട്ടതുമാക്കി മാറ്റണം
$ ജനാധിപത്യസംവിധാനത്തിന്‌ അനുസൃതമായ ദൃഢമായ വ്യക്തിത്വം കുട്ടികളിൽ വളർത്തണം
* ജനാധിപത്യസംവിധാനത്തിന്‌ അനുസൃതമായ ദൃഢമായ വ്യക്തിത്വം കുട്ടികളിൽ വളർത്തണം

അറിവിനെ കുട്ടികളുടെ ജീവിതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ വിമർശനാത്മകബോധനത്തെ ദേശീയ പാഠ്യ പദ്ധതിയുടെ ജീവശ്വാസമാക്കാനുള്ള തീരുമാനത്തിൽ പാഠ്യപദ്ധതി നിർമാതാക്കൾ എത്തിയത്‌. വർഗം, വർണം, ലിംഗം എന്നിങ്ങനെ കുട്ടികളുടെ ലോകത്തെ വ്യത്യസ്‌തമാക്കുന്ന നിരവധി ഘടകങ്ങൾ ചരിത്രത്തിൽ ആദ്യമായി പല പാഠങ്ങളുടെയും ഉള്ളടക്കത്തെ നിർണയിച്ചു.

വരി 129: വരി 129:
വിദ്യാഭ്യാസലക്ഷ്യങ്ങളെ കുറിച്ച്‌ പ്രതിപാദിച്ച ഭാഗങ്ങളിലും 2005 ലെ രൂപരേഖ പ്രകടിപ്പിച്ച വ്യത്യസ്‌തത ശ്രദ്ധിക്കപ്പെടുകയുണ്ടായി.
വിദ്യാഭ്യാസലക്ഷ്യങ്ങളെ കുറിച്ച്‌ പ്രതിപാദിച്ച ഭാഗങ്ങളിലും 2005 ലെ രൂപരേഖ പ്രകടിപ്പിച്ച വ്യത്യസ്‌തത ശ്രദ്ധിക്കപ്പെടുകയുണ്ടായി.

$ അവസരതുല്യത, നീതി, സ്വാതന്ത്ര്യം, മറ്റുള്ളവരുടെ നൻമ പരി ഗണിക്കൽ, മതനിരപേക്ഷത, മനുഷ്യമഹത്വത്തെയും അവകാശങ്ങളെയും മാനിക്കൽ തുടങ്ങിയവയോട്‌ പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കണം
* അവസരതുല്യത, നീതി, സ്വാതന്ത്ര്യം, മറ്റുള്ളവരുടെ നൻമ പരി ഗണിക്കൽ, മതനിരപേക്ഷത, മനുഷ്യമഹത്വത്തെയും അവകാശങ്ങളെയും മാനിക്കൽ തുടങ്ങിയവയോട്‌ പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കണം
$ മൂല്യാധിഷ്‌ഠിതമായ തീരുമാനങ്ങൾ വ്യക്തിഗതമായും കൂട്ടായും എടുക്കുന്നതിനുള്ള കഴിവ്‌ വികസിക്കാനുതകുന്ന സ്വതന്ത്രചിന്തയും പ്രവർത്തനസന്ദർങ്ങളും ഒരുക്കണം
* മൂല്യാധിഷ്‌ഠിതമായ തീരുമാനങ്ങൾ വ്യക്തിഗതമായും കൂട്ടായും എടുക്കുന്നതിനുള്ള കഴിവ്‌ വികസിക്കാനുതകുന്ന സ്വതന്ത്രചിന്തയും പ്രവർത്തനസന്ദർങ്ങളും ഒരുക്കണം
$ പഠിക്കാൻ പഠിക്കാനും, പഠിച്ചത്‌ തെറ്റെങ്കിൽ മാറ്റിപ്പഠിക്കാനുമുള്ള കഴിവുകൾ കുട്ടികളിൽ വളർത്തണം
* പഠിക്കാൻ പഠിക്കാനും, പഠിച്ചത്‌ തെറ്റെങ്കിൽ മാറ്റിപ്പഠിക്കാനുമുള്ള കഴിവുകൾ കുട്ടികളിൽ വളർത്തണം
$ തൊഴിലുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസത്തിലൂടെ തൊഴിലെടുക്കാനും സാമ്പത്തികപ്രക്രിയകളിൽഏർപ്പെടാനും സാമൂഹ്യമാറ്റങ്ങളിൽ പങ്കെടുക്കാനും കുട്ടികളെ പ്രാപ്‌തരാക്കണം
* തൊഴിലുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസത്തിലൂടെ തൊഴിലെടുക്കാനും സാമ്പത്തികപ്രക്രിയകളിൽഏർപ്പെടാനും സാമൂഹ്യമാറ്റങ്ങളിൽ പങ്കെടുക്കാനും കുട്ടികളെ പ്രാപ്‌തരാക്കണം
$ കുട്ടികളുടെ സർഗാത്മകത വികസിപ്പിക്കാനും സൗന്ദര്യാസ്വാദനശേഷി വളർത്താനും ശ്രമിക്കണം (പേജ്‌ 10)
* കുട്ടികളുടെ സർഗാത്മകത വികസിപ്പിക്കാനും സൗന്ദര്യാസ്വാദനശേഷി വളർത്താനും ശ്രമിക്കണം (പേജ്‌ 10)

ഇത്തരം ലക്ഷ്യങ്ങൾ നേടണമെങ്കിൽ ഉൽപന്നം മാത്രം ലക്ഷ്യ മാക്കുന്ന പഴയ വിദ്യാഭ്യാസരീതി ഉപേക്ഷിക്കണമെന്നും അതിന്റെ സ്ഥാനത്ത്‌ ജ്ഞാനനിർമിതിയിൽ ഊന്നിയ പുതിയ സമീപനം സ്വീകരിക്കണമെന്നും രേഖ അർഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കുന്നു. (പേജ്‌ 19, 20)

വരി 145: വരി 145:
നേരത്തെ സൂചിപ്പിച്ചതുപോലെ, 2005ലെ ദേശീയ കരിക്കുലം ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പാഠ്യപദ്ധതി മാറ്റുന്നതിനുള്ള ശ്രമം നടന്നത്‌ 2007 ലാണ്‌. എൻ.സി.ഇ.ആർ.ടിയുടെ ധന സഹായവും പിന്തുണയും ഉപയോഗിച്ച്‌ വിവിധ ഡയറ്റുകളുടെ നേതൃത്വത്തിലാണ്‌്‌ പാഠ്യപദ്ധതി അവലോകനം നടന്നത്‌. ഈ അവലോകനറിപ്പോർട്ടുകൾ ക്രോഡീകരിച്ച്‌ അവതരിപ്പിച്ച വർക്ക്‌ഷോപ്പുകളിൽ നിന്നാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007 യഥാർഥത്തിൽ രൂപംകൊണ്ടത്‌. വിദ്യാഭ്യാസവിദഗ്‌ധരെ കൂടാതെ കേരളത്തിലെ എല്ലാ അധ്യാപകസംഘടനകളുടെയും പ്രതിനിധികൾ ഈ വർക്ക്‌ഷോപ്പു കളിൽ പങ്കെടുത്തിരുന്നു എന്നത്‌ പ്രത്യേകം ഓർക്കാവുന്നതാണ്‌.

$ എൻ.സി.ഇ.ആർ.ടിയുടെ ദേശീയ കരിക്കുലത്തിൽ നിർദേശിക്കപ്പെട്ട വിദ്യാർഥികേന്ദ്രിതവും പ്രക്രിയാബന്ധിതവുമായ ചട്ടക്കൂടാണ്‌ കേരള പാഠ്യപദ്ധതിയും ആധാരമാക്കിയത്‌. പാഠ്യപദ്ധതിയെ സമൂഹബന്ധിതമാക്കാനും സമൂഹത്തിലെ അധഃസ്ഥിതരായ സ്‌ത്രീകൾ, ആദിവാസികൾ, ദളിതർ തുടങ്ങിയവരുടെ പ്രശ്‌നങ്ങളും വീക്ഷണങ്ങളും കൂടി ഉൾപ്പെടുന്ന പാഠ്യപദ്ധതി നിർമിക്കാനുമുള്ള നിർ ദേശങ്ങൾ ദേശീയ പാഠ്യപദ്ധതിയിൽ തന്നെ അടങ്ങിയിരുന്നു. പ്രാദേശിക വൈവിധ്യങ്ങൾ എങ്ങനെ ഉൾപ്പെടുത്തണമെന്നും ദേശീയകരിക്കുലം നിർദേശിച്ചിരുന്നു. ദേശീയ പാഠ്യപദ്ധതി രൂപരേഖയിലുള്ള വിമർശനാത്മക ബോധനശാസ്‌ത്രവും ജ്ഞാനനിർ മിതിവാദവും തന്നെയാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലും ഉപയോഗിച്ചതെന്നു കാണാം.
* എൻ.സി.ഇ.ആർ.ടിയുടെ ദേശീയ കരിക്കുലത്തിൽ നിർദേശിക്കപ്പെട്ട വിദ്യാർഥികേന്ദ്രിതവും പ്രക്രിയാബന്ധിതവുമായ ചട്ടക്കൂടാണ്‌ കേരള പാഠ്യപദ്ധതിയും ആധാരമാക്കിയത്‌. പാഠ്യപദ്ധതിയെ സമൂഹബന്ധിതമാക്കാനും സമൂഹത്തിലെ അധഃസ്ഥിതരായ സ്‌ത്രീകൾ, ആദിവാസികൾ, ദളിതർ തുടങ്ങിയവരുടെ പ്രശ്‌നങ്ങളും വീക്ഷണങ്ങളും കൂടി ഉൾപ്പെടുന്ന പാഠ്യപദ്ധതി നിർമിക്കാനുമുള്ള നിർ ദേശങ്ങൾ ദേശീയ പാഠ്യപദ്ധതിയിൽ തന്നെ അടങ്ങിയിരുന്നു. പ്രാദേശിക വൈവിധ്യങ്ങൾ എങ്ങനെ ഉൾപ്പെടുത്തണമെന്നും ദേശീയകരിക്കുലം നിർദേശിച്ചിരുന്നു. ദേശീയ പാഠ്യപദ്ധതി രൂപരേഖയിലുള്ള വിമർശനാത്മക ബോധനശാസ്‌ത്രവും ജ്ഞാനനിർ മിതിവാദവും തന്നെയാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലും ഉപയോഗിച്ചതെന്നു കാണാം.

$ ഒരു പതിറ്റാണ്ടു കാലത്തെ പാഠ്യപദ്ധതി അനുഭവങ്ങളും കേരള പാഠ്യപദ്ധതിചട്ടക്കൂട്‌ രൂപപ്പെടുത്തുന്നതിൽ പ്രയോജനപ്പെടുത്തി. ദേശീയ കരിക്കുലം പ്രമേയാധിഷ്‌ഠിതമായ (thematic) സങ്കേതങ്ങളാണ്‌ പാഠ്യപദ്ധതി നിർമാണത്തിന്‌ നിർദേശിച്ചത്‌. വിദ്യാർഥി, സാമൂഹ്യമായ വളർച്ചയുടെ ?ഭാഗമായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ നിന്നാണ്‌ പ്രമേയങ്ങൾ രൂപപ്പെടുത്തേണ്ടതെന്ന സാമൂഹ്യ നിർമിതിവാദപരമായ നിലപാടാണ്‌ കേരള പാഠ്യപദ്ധതി ചട്ട ക്കൂടിന്‌ ഉപയോഗിച്ചത്‌. പ്രശ്‌നോന്നീത സമീപനമെന്നത്‌ അധ്യാപകരുടെ അനു?വങ്ങളിൽനിന്നു തന്നെ ഉയർന്നുവന്ന ശ്രദ്ധേയമായ ഒരു ചുവടുവെപ്പായിരുന്നു. ദേശീയകരിക്കുലം നിർദേശിച്ച വിമർശനാത്മക ബോധനശാസ്‌ത്രത്തെ കൂടുതൽ ക്രിയാത്മകമായി രൂപപ്പെടുത്താൻ ഇതു സഹായിച്ചു. ഓരോ പ്രമേയത്തിന്റെയും ഉള്ളടക്കത്തോടൊപ്പം അതിനെ സാമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രാദേശിക പാഠങ്ങൾ (Local text) ഉൾപ്പെടുത്താനും ഇത്‌ ഉപകരിച്ചു. കൂടുതൽ ജീവസ്സുറ്റ ക്ലാസ്‌മുറികൾ ഇതിന്റെ ഭാഗമായി വളർന്നുവന്നു.
* ഒരു പതിറ്റാണ്ടു കാലത്തെ പാഠ്യപദ്ധതി അനുഭവങ്ങളും കേരള പാഠ്യപദ്ധതിചട്ടക്കൂട്‌ രൂപപ്പെടുത്തുന്നതിൽ പ്രയോജനപ്പെടുത്തി. ദേശീയ കരിക്കുലം പ്രമേയാധിഷ്‌ഠിതമായ (thematic) സങ്കേതങ്ങളാണ്‌ പാഠ്യപദ്ധതി നിർമാണത്തിന്‌ നിർദേശിച്ചത്‌. വിദ്യാർഥി, സാമൂഹ്യമായ വളർച്ചയുടെ ?ഭാഗമായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ നിന്നാണ്‌ പ്രമേയങ്ങൾ രൂപപ്പെടുത്തേണ്ടതെന്ന സാമൂഹ്യ നിർമിതിവാദപരമായ നിലപാടാണ്‌ കേരള പാഠ്യപദ്ധതി ചട്ട ക്കൂടിന്‌ ഉപയോഗിച്ചത്‌. പ്രശ്‌നോന്നീത സമീപനമെന്നത്‌ അധ്യാപകരുടെ അനു?വങ്ങളിൽനിന്നു തന്നെ ഉയർന്നുവന്ന ശ്രദ്ധേയമായ ഒരു ചുവടുവെപ്പായിരുന്നു. ദേശീയകരിക്കുലം നിർദേശിച്ച വിമർശനാത്മക ബോധനശാസ്‌ത്രത്തെ കൂടുതൽ ക്രിയാത്മകമായി രൂപപ്പെടുത്താൻ ഇതു സഹായിച്ചു. ഓരോ പ്രമേയത്തിന്റെയും ഉള്ളടക്കത്തോടൊപ്പം അതിനെ സാമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രാദേശിക പാഠങ്ങൾ (Local text) ഉൾപ്പെടുത്താനും ഇത്‌ ഉപകരിച്ചു. കൂടുതൽ ജീവസ്സുറ്റ ക്ലാസ്‌മുറികൾ ഇതിന്റെ ഭാഗമായി വളർന്നുവന്നു.

$ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ?ഭാഗമായി സുപ്രധാനമായ പല നിർദേശങ്ങളുമുണ്ടായി. എട്ടാം സ്റ്റാൻഡേർഡിനെ പ്രൈമറിതല പാഠ്യ പദ്ധതിയിൽ നിന്നുള്ള പരിവർത്തനഘട്ടമായി ഉപയോഗപ്പെടുത്തണമെന്ന്‌ നിർദേശിക്കപ്പെട്ടു. വിദ്യാർഥികൾ പ്രദർശിപ്പിക്കുന്ന അഭിരുചികളുടെയും താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ അവർക്ക്‌ ചില വിഷയങ്ങളിൽ കൂടുതൽ ഉയർന്ന തലങ്ങളിലേക്ക്‌ പോകാൻ അവസരം നൽകണമെന്നും നിർദേശിക്കപ്പെട്ടു. സെക്കണ്ടറിയും ഹയർസെക്കണ്ടറിയും ഒറ്റ ഘടനയുടെ ഭാഗമാക്കണമെന്നുള്ള നിർദേശവും ഉണ്ടായി.
* പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ?ഭാഗമായി സുപ്രധാനമായ പല നിർദേശങ്ങളുമുണ്ടായി. എട്ടാം സ്റ്റാൻഡേർഡിനെ പ്രൈമറിതല പാഠ്യ പദ്ധതിയിൽ നിന്നുള്ള പരിവർത്തനഘട്ടമായി ഉപയോഗപ്പെടുത്തണമെന്ന്‌ നിർദേശിക്കപ്പെട്ടു. വിദ്യാർഥികൾ പ്രദർശിപ്പിക്കുന്ന അഭിരുചികളുടെയും താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ അവർക്ക്‌ ചില വിഷയങ്ങളിൽ കൂടുതൽ ഉയർന്ന തലങ്ങളിലേക്ക്‌ പോകാൻ അവസരം നൽകണമെന്നും നിർദേശിക്കപ്പെട്ടു. സെക്കണ്ടറിയും ഹയർസെക്കണ്ടറിയും ഒറ്റ ഘടനയുടെ ഭാഗമാക്കണമെന്നുള്ള നിർദേശവും ഉണ്ടായി.

$ പ്രോജക്ടുകൾ, അസൈൻമെന്റുകൾ തുടങ്ങിയവയിലൂടെയുള്ള പഠനരീതി പഠനത്തെ നിരന്തരമായ പ്രക്രിയയാക്കി. അത്‌ വിദ്യാർ ഥികളുടെ മൊത്തം പ്രകടനത്തെ വൻതോതിലുയർത്തി. താരതമ്യേന പിന്നാക്കമായിരുന്ന നിരവധി ഗവൺമെന്റ്‌ സ്‌കൂളുകൾ സ്വകാര്യ വിദ്യാലയങ്ങളുമായി കിടപിടിക്കുന്ന വിധത്തിൽ മുന്നോട്ടുവന്നത്‌ ഇതിന്റെ ഭാഗമാണ്‌. എസ്‌.എസ്‌.എൽ.സി യിലും ഹയർ സെക്കണ്ടറിയിലുമുള്ള വിദ്യാർഥികളുടെ പ്രകടനത്തെയും ഇതു സ്വാധീനിച്ചു. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ ഉയർന്ന പ്രകടനം കാഴ്‌ച വെച്ചുവെന്നു മാത്രമല്ല വിവിധ യോഗ്യതാപരീക്ഷകളിൽ അവ രുടെ പ്രകടനം വരേണ്യ വിദ്യാലയങ്ങൾക്കൊപ്പമായി തീരുകയും ചെയ്‌തു.
* പ്രോജക്ടുകൾ, അസൈൻമെന്റുകൾ തുടങ്ങിയവയിലൂടെയുള്ള പഠനരീതി പഠനത്തെ നിരന്തരമായ പ്രക്രിയയാക്കി. അത്‌ വിദ്യാർ ഥികളുടെ മൊത്തം പ്രകടനത്തെ വൻതോതിലുയർത്തി. താരതമ്യേന പിന്നാക്കമായിരുന്ന നിരവധി ഗവൺമെന്റ്‌ സ്‌കൂളുകൾ സ്വകാര്യ വിദ്യാലയങ്ങളുമായി കിടപിടിക്കുന്ന വിധത്തിൽ മുന്നോട്ടുവന്നത്‌ ഇതിന്റെ ഭാഗമാണ്‌. എസ്‌.എസ്‌.എൽ.സി യിലും ഹയർ സെക്കണ്ടറിയിലുമുള്ള വിദ്യാർഥികളുടെ പ്രകടനത്തെയും ഇതു സ്വാധീനിച്ചു. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ ഉയർന്ന പ്രകടനം കാഴ്‌ച വെച്ചുവെന്നു മാത്രമല്ല വിവിധ യോഗ്യതാപരീക്ഷകളിൽ അവ രുടെ പ്രകടനം വരേണ്യ വിദ്യാലയങ്ങൾക്കൊപ്പമായി തീരുകയും ചെയ്‌തു.

$ എന്നാൽ പാഠ്യപദ്ധതി നിർവഹണത്തിൽ ഗൗരവമുള്ള ചില പിഴവുകളും ഉണ്ടായി. പ്രശ്‌നോന്നീത സമീപനം യാന്ത്രികമായാണ്‌ പ്രയോഗിക്കപ്പെട്ടത്‌. സാമൂഹ്യപ്രശ്‌നങ്ങളെ പ്രക്രിയാധിഷ്‌ഠിത പഠനത്തിന്റെ ഭാഗമായി വിലയിരുത്താനുള്ള അവസരമുണ്ടാക്കുക എന്ന വിമർശനാത്മകരീതി ഫലപ്രദമായി ഉപയോഗിച്ചില്ല. പാഠ്യപദ്ധതിക്കെതിരെ വിമർശനങ്ങളുണ്ടായപ്പോൾ പിഴവുകൾ തിരുത്തി മുന്നോട്ടുപോകുന്നതിനു പകരം പിൻവാങ്ങാനുള്ള ശ്രമങ്ങൾ നടന്നത്‌ ആശയക്കുഴപ്പത്തിനിടയാക്കി. ക്ലസ്റ്റർ യോഗങ്ങൾ, പരി ശീലനം തുടങ്ങിയവ വേണ്ടത്ര ഫലപ്രദമായില്ല. ഇതിനോടൊപ്പം ബോധനപഠന രൂപങ്ങളെക്കാൾ പ്രധാനം ഉന്നത പരീക്ഷാഫലങ്ങളാണെന്ന മാനേജ്‌മെന്റുകളുടെയും രക്ഷിതാക്കളുടെയും സമീപനം പൊതുബോധമായി വളർന്നുവന്നു. അതിനോട്‌ ഫലപ്രദമായി പ്രതികരിച്ച്‌ സ്വന്തം നിലപാടിന്റെ ശാസ്‌ത്രീയത വിശ ദീകരിക്കാൻ അധ്യാപകർക്കു കഴിഞ്ഞില്ല. പൊതുപാഠ്യപദ്ധതി പരാജയമാണെന്ന വസ്‌തുതാവിരുദ്ധമായ നിലപാട്‌ പലരിലും വളരാൻ ഇതൊക്കെ ഇടവരുത്തി.
* എന്നാൽ പാഠ്യപദ്ധതി നിർവഹണത്തിൽ ഗൗരവമുള്ള ചില പിഴവുകളും ഉണ്ടായി. പ്രശ്‌നോന്നീത സമീപനം യാന്ത്രികമായാണ്‌ പ്രയോഗിക്കപ്പെട്ടത്‌. സാമൂഹ്യപ്രശ്‌നങ്ങളെ പ്രക്രിയാധിഷ്‌ഠിത പഠനത്തിന്റെ ഭാഗമായി വിലയിരുത്താനുള്ള അവസരമുണ്ടാക്കുക എന്ന വിമർശനാത്മകരീതി ഫലപ്രദമായി ഉപയോഗിച്ചില്ല. പാഠ്യപദ്ധതിക്കെതിരെ വിമർശനങ്ങളുണ്ടായപ്പോൾ പിഴവുകൾ തിരുത്തി മുന്നോട്ടുപോകുന്നതിനു പകരം പിൻവാങ്ങാനുള്ള ശ്രമങ്ങൾ നടന്നത്‌ ആശയക്കുഴപ്പത്തിനിടയാക്കി. ക്ലസ്റ്റർ യോഗങ്ങൾ, പരി ശീലനം തുടങ്ങിയവ വേണ്ടത്ര ഫലപ്രദമായില്ല. ഇതിനോടൊപ്പം ബോധനപഠന രൂപങ്ങളെക്കാൾ പ്രധാനം ഉന്നത പരീക്ഷാഫലങ്ങളാണെന്ന മാനേജ്‌മെന്റുകളുടെയും രക്ഷിതാക്കളുടെയും സമീപനം പൊതുബോധമായി വളർന്നുവന്നു. അതിനോട്‌ ഫലപ്രദമായി പ്രതികരിച്ച്‌ സ്വന്തം നിലപാടിന്റെ ശാസ്‌ത്രീയത വിശ ദീകരിക്കാൻ അധ്യാപകർക്കു കഴിഞ്ഞില്ല. പൊതുപാഠ്യപദ്ധതി പരാജയമാണെന്ന വസ്‌തുതാവിരുദ്ധമായ നിലപാട്‌ പലരിലും വളരാൻ ഇതൊക്കെ ഇടവരുത്തി.

പൊതുപാഠ്യപദ്ധതിക്കെതിരായ പടനീക്കം ഇന്നും വ്യാപകമാണ്‌. പാഠ്യപദ്ധതിയുടെ ശാസ്‌ത്രീയ അടിത്തറയെ വിശകലനാത്മകമായി പരിശോധിക്കുന്നതിനു പകരം നിർവഹണത്തിൽ വന്നിട്ടുള്ള പിഴവുകളെ കേന്ദ്രീകരിച്ചുള്ള ആക്രമണമാണ്‌ നടക്കുന്നത്‌. നിർവഹണത്തിലെ പിഴവുകൾ പാഠ്യപദ്ധതിയുടെ പ്രശ്‌നമല്ല. അതു നടപ്പി ലാക്കിയ വിദ്യാഭ്യാസവകുപ്പിന്റെതാണ്‌. അതേ വിദ്യാഭ്യാസവകുപ്പാണ്‌ ഇപ്പോൾ പാഠ്യപദ്ധതിയെ തകർക്കാൻ മുന്നിട്ടിറങ്ങുന്നതും. അവർക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്‌ മാധ്യമങ്ങളും വിദ്യാഭ്യാസ വിദഗ്‌ധരെന്ന്‌ അവകാശപ്പെടുന്ന ചില ബുദ്ധിജീവികളും ശ്രമിക്കുന്നു. സ്വന്തം മക്കളെ സുരക്ഷിതമായ പദവികളിലെത്തിക്കണമെന്ന്‌ ആഗ്രഹമുള്ള രക്ഷിതാക്കളും അതിനൊപ്പം ചേരുമ്പോൾ പൊതുവിദ്യാഭ്യാസ പദ്ധതി മൊത്തത്തിൽ നിലവാരത്തകർച്ചയെ നേരിടുകയാണെന്ന പ്രചരണം ശക്തിപ്പെടുന്നു. നിലവിലുള്ള ഇംഗ്ലീഷ്‌മീഡിയം വിദ്യാഭ്യാസത്തിലുള്ള ഭ്രമവും അതിലേക്കു നയിക്കുന്നു. ഈ ഭ്രമം സൃഷ്ടിക്കുന്നതിൽ കച്ചവട വിദ്യാഭ്യാസ ശക്തികളായ ജാതിമതസംഘടനകൾ വളരെ പ്രധാനപ്പെട്ട പങ്കാണ്‌ വഹിക്കുന്നത്‌. മലയാളം പഠിച്ചതുകൊണ്ട്‌ ഒരു പ്രയോജനവുമില്ലെന്ന്‌ പരസ്യമായി പറയുന്ന ജാതിമത സമുദായ നേതാക്കൾ നിരവധിയാണ്‌.

വരി 247: വരി 247:
വിദ്യാഭ്യാസഅവകാശനിയമം പ്രാബല്യത്തിലായി എന്നു പറയ പ്പെടുന്നു. അധ്യാപക വിദ്യാർഥി അനുപാതം രേഖയിലൊഴികെ ഫലത്തിൽ പുനക്രമീകരിക്കപ്പെട്ടില്ല. സാധ്യായദിനങ്ങളുടെ എണ്ണം ഇരുന്നൂറാക്കുമെന്നു പ്രഖ്യാപിച്ചുവെങ്കിലും അവധികളുടെ വേലിയേറ്റം, പ്രവൃത്തിദിനങ്ങളിലെ പരിശീലനം എന്നിവയിലൂടെ കുട്ടിയുടെ അവകാശത്തെ പരിഹസിച്ചു. സാമൂഹിക പിന്തുണയോടെ വിദ്യാലയം മെച്ചപ്പെടുത്താനുള്ള അവസരമായിരുന്നു എസ്‌.എം.സി (സ്‌കൂൾ മാനേജ്‌മെന്റ്‌ കമ്മിറ്റി). എന്നാൽ എയിഡഡ്‌ വിദ്യാലയങ്ങളിൽ സർക്കാർ അത്‌ നിർബന്ധിച്ചില്ല. സർക്കാർ സ്‌കൂളുകളിൽ എസ്‌.എം.സിയെ നേരെ ചൊവ്വേ പ്രവർത്തിക്കാനനുവദിച്ചതുമില്ല. കുട്ടികളുടെ പഠന പുരോഗതി രണ്ടു മാസത്തിലൊരിക്കൽ ക്ലാസ്‌ പി.ടി.എ വിളിച്ചവതരിപ്പിക്കണമെന്നും നടത്തിയ പരിഹാരബോധനത്തിന്റെ ഫലപ്രാപ്‌തി ചർച്ച ചെയ്യണമെന്നുള്ള നിർദേശവും പാലിക്കപ്പെടുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ അവകാശനിയമം കടലാസിൽ മതിയെന്ന കാഴ്‌ചപ്പാട്‌ കേരളം അംഗീകരിച്ചതുപോലെയായി. ഇതു പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കു മങ്ങലേൽപ്പിച്ചു.

$ അറിവു നിർമാണം, വിമർശനാത്മക ബോധനം, പ്രശ്‌നാധിഷ്‌ഠിതം എന്നെല്ലാം പറയുന്നുണ്ടെങ്കിലും ചിലർക്ക്‌ ഇപ്പോഴും പ്രഭാഷണബോധനമാണു പഥ്യം.
* അറിവു നിർമാണം, വിമർശനാത്മക ബോധനം, പ്രശ്‌നാധിഷ്‌ഠിതം എന്നെല്ലാം പറയുന്നുണ്ടെങ്കിലും ചിലർക്ക്‌ ഇപ്പോഴും പ്രഭാഷണബോധനമാണു പഥ്യം.

$ നിരന്തര വിലയിരുത്തലിനുള്ള അന്വേഷണങ്ങൾ മുന്നോട്ടുപോയില്ല. എസ്‌.ഇ.ആർ.ടി തയ്യാറാക്കിയ സമീപനവും മാർഗരേഖയും നടപ്പിലാക്കുന്നതിനു കരിക്കുലം കമ്മിറ്റി അംഗീകാരം നൽകിയിട്ടും പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിറക്കുകയോ അധ്യാപകർക്കു നിർദേശം നൽകുകയോ ചെയ്‌തില്ല. കൈപ്പുസ്‌തകങ്ങൾ എസ്‌.എസ്‌.എ വഴി പരിചയപ്പെടുത്തിയെങ്കിലും തുടർനടപടി യില്ലാതെ പോയി.
* നിരന്തര വിലയിരുത്തലിനുള്ള അന്വേഷണങ്ങൾ മുന്നോട്ടുപോയില്ല. എസ്‌.ഇ.ആർ.ടി തയ്യാറാക്കിയ സമീപനവും മാർഗരേഖയും നടപ്പിലാക്കുന്നതിനു കരിക്കുലം കമ്മിറ്റി അംഗീകാരം നൽകിയിട്ടും പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിറക്കുകയോ അധ്യാപകർക്കു നിർദേശം നൽകുകയോ ചെയ്‌തില്ല. കൈപ്പുസ്‌തകങ്ങൾ എസ്‌.എസ്‌.എ വഴി പരിചയപ്പെടുത്തിയെങ്കിലും തുടർനടപടി യില്ലാതെ പോയി.

$ പരീക്ഷകളിൽ ഒബ്‌ജക്ടീവ്‌ ടൈപ്പ്‌ ചോദ്യങ്ങളാകാം എന്ന നിലപാട്‌ സ്വീകരിക്കപ്പെട്ടു. എൽ.എസ്‌.എസ്‌, യു.എസ്‌.എസ്‌ പരീക്ഷകളി ലൂടെ ഇതു പ്രയോഗിച്ചു. ഓർമയെ അളക്കുന്ന തരം ചോദ്യ ങ്ങൾക്ക്‌ സമീപനത്തിന്റെ പിന്തുണ ലഭിക്കുന്ന വ്യാഖ്യാനങ്ങളുണ്ടായി. എല്ലാ ക്ലാസുകളിലെയും പരീക്ഷാചോദ്യങ്ങളിൽ തിരിച്ചു നടത്തത്തിന്റെ മുദ്രകൾ കണ്ടുതുടങ്ങി. പരീക്ഷകളുടെ എണ്ണം കൂട്ടിയതും ഒരു കുട്ടിയെയും തോൽപ്പിക്കാൻ പാടില്ലെന്നതും തമ്മിലുള്ള വൈരുധ്യത്തിൽ കുട്ടികൾ ഞെരുങ്ങി. (കഴിഞ്ഞ ക്രിസ്‌തുമസ്‌ പരീക്ഷയ്‌ക്കു തോറ്റുപോയ കാഞ്ഞങ്ങാടുള്ള പ്രിയ എന്ന എട്ടാം ക്ലാസുകാരി സ്വയം ബലികൊടുത്തു.)
* പരീക്ഷകളിൽ ഒബ്‌ജക്ടീവ്‌ ടൈപ്പ്‌ ചോദ്യങ്ങളാകാം എന്ന നിലപാട്‌ സ്വീകരിക്കപ്പെട്ടു. എൽ.എസ്‌.എസ്‌, യു.എസ്‌.എസ്‌ പരീക്ഷകളി ലൂടെ ഇതു പ്രയോഗിച്ചു. ഓർമയെ അളക്കുന്ന തരം ചോദ്യ ങ്ങൾക്ക്‌ സമീപനത്തിന്റെ പിന്തുണ ലഭിക്കുന്ന വ്യാഖ്യാനങ്ങളുണ്ടായി. എല്ലാ ക്ലാസുകളിലെയും പരീക്ഷാചോദ്യങ്ങളിൽ തിരിച്ചു നടത്തത്തിന്റെ മുദ്രകൾ കണ്ടുതുടങ്ങി. പരീക്ഷകളുടെ എണ്ണം കൂട്ടിയതും ഒരു കുട്ടിയെയും തോൽപ്പിക്കാൻ പാടില്ലെന്നതും തമ്മിലുള്ള വൈരുധ്യത്തിൽ കുട്ടികൾ ഞെരുങ്ങി. (കഴിഞ്ഞ ക്രിസ്‌തുമസ്‌ പരീക്ഷയ്‌ക്കു തോറ്റുപോയ കാഞ്ഞങ്ങാടുള്ള പ്രിയ എന്ന എട്ടാം ക്ലാസുകാരി സ്വയം ബലികൊടുത്തു.)

$ വിദ്യാലയങ്ങൾ സ്വന്തം പാഠ്യപദ്ധതി നടപ്പിലാക്കുന്നതിനെ അംഗീകരിക്കുന്ന അവസ്ഥയാണിപ്പോൾ. പല ജില്ലകളിലെയും പൊതു വിദ്യാലയങ്ങളിൽ സർക്കാർ അംഗീകരിച്ച പാഠപുസ്‌തകങ്ങൾ പഠിപ്പിക്കുന്നില്ല. ഒറ്റ ഡിവിഷനുള്ളിടത്തു പോലും ലോവർ പ്രൈമറിയിൽ സി.ബി.എസ്‌.ഇ സിലബസെന്ന പേരിലുള്ള ഇംഗ്ലീഷ്‌ മീഡിയം പുസ്‌തകങ്ങൾ! അതിനായി കൂടുതൽ പണം കൊടുക്കുന്നതിന്‌ പല രക്ഷിതാക്കൾക്കും മടിയില്ല. ഈ കുട്ടികളുടെ തുടർ പഠനത്തെ കുറിച്ച്‌ അവർ ആലോചിക്കുന്നതേയില്ല. വിദ്യാലയത്തിലെ പ്രിവിലേജ്‌ഡ്‌ ഗ്രൂപ്പായി സമാന്തര ഇംഗ്ലീഷ്‌ മീഡിയം മാറിക്കൊണ്ടിരിക്കുന്നു. പലയിടത്തും രക്ഷാകർത്തൃസമിതി ഭാരവാഹികൾ ഈ വിഭാഗത്തിൽ നിന്നുമാണ്‌. അധ്യാപകരുടെ അസാന്നിധ്യം പഠനത്തെ ബാധിക്കരുതെന്നുള്ള ജാഗ്രത ഇത്തരം ഡിവിഷനുകളുടെ കാര്യത്തിൽ മാത്രം. ഇതൊക്കെ തെറ്റാണെന്നു പറയാൻ ഒരു പ്രതിരോധസമിതിയും മുന്നോട്ടു വരുന്നില്ല.
* വിദ്യാലയങ്ങൾ സ്വന്തം പാഠ്യപദ്ധതി നടപ്പിലാക്കുന്നതിനെ അംഗീകരിക്കുന്ന അവസ്ഥയാണിപ്പോൾ. പല ജില്ലകളിലെയും പൊതു വിദ്യാലയങ്ങളിൽ സർക്കാർ അംഗീകരിച്ച പാഠപുസ്‌തകങ്ങൾ പഠിപ്പിക്കുന്നില്ല. ഒറ്റ ഡിവിഷനുള്ളിടത്തു പോലും ലോവർ പ്രൈമറിയിൽ സി.ബി.എസ്‌.ഇ സിലബസെന്ന പേരിലുള്ള ഇംഗ്ലീഷ്‌ മീഡിയം പുസ്‌തകങ്ങൾ! അതിനായി കൂടുതൽ പണം കൊടുക്കുന്നതിന്‌ പല രക്ഷിതാക്കൾക്കും മടിയില്ല. ഈ കുട്ടികളുടെ തുടർ പഠനത്തെ കുറിച്ച്‌ അവർ ആലോചിക്കുന്നതേയില്ല. വിദ്യാലയത്തിലെ പ്രിവിലേജ്‌ഡ്‌ ഗ്രൂപ്പായി സമാന്തര ഇംഗ്ലീഷ്‌ മീഡിയം മാറിക്കൊണ്ടിരിക്കുന്നു. പലയിടത്തും രക്ഷാകർത്തൃസമിതി ഭാരവാഹികൾ ഈ വിഭാഗത്തിൽ നിന്നുമാണ്‌. അധ്യാപകരുടെ അസാന്നിധ്യം പഠനത്തെ ബാധിക്കരുതെന്നുള്ള ജാഗ്രത ഇത്തരം ഡിവിഷനുകളുടെ കാര്യത്തിൽ മാത്രം. ഇതൊക്കെ തെറ്റാണെന്നു പറയാൻ ഒരു പ്രതിരോധസമിതിയും മുന്നോട്ടു വരുന്നില്ല.

$ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കു സഹായിയെ വെക്കാമെന്ന ആനുകൂല്യം മുതലെടുത്ത്‌ കുഴപ്പമൊന്നുമില്ലാതെ ഒമ്പതാം ക്ലാസ്‌ വരെ പഠിച്ചുവന്ന കുട്ടികളെ മന്ദബുദ്ധികളാക്കി പരീക്ഷ എഴുതിച്ച്‌ ഉയർന്ന ഗ്രേഡോടു കൂടി നൂറു ശതമാനം വിജയം നേടുന്ന പുതിയ പ്രവണത കണ്ടില്ലെന്നു നടിക്കുകയാണെല്ലാവരും. ഒരു ക്ലാസ്സിലേക്കു പോലും പാഠ്യപദ്ധതി അനുരൂപീകരണപ്രവർ ത്തനങ്ങൾ നടത്താനുള്ള ശ്രമം അക്കാദമിക അതോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായതുമില്ല.
* പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കു സഹായിയെ വെക്കാമെന്ന ആനുകൂല്യം മുതലെടുത്ത്‌ കുഴപ്പമൊന്നുമില്ലാതെ ഒമ്പതാം ക്ലാസ്‌ വരെ പഠിച്ചുവന്ന കുട്ടികളെ മന്ദബുദ്ധികളാക്കി പരീക്ഷ എഴുതിച്ച്‌ ഉയർന്ന ഗ്രേഡോടു കൂടി നൂറു ശതമാനം വിജയം നേടുന്ന പുതിയ പ്രവണത കണ്ടില്ലെന്നു നടിക്കുകയാണെല്ലാവരും. ഒരു ക്ലാസ്സിലേക്കു പോലും പാഠ്യപദ്ധതി അനുരൂപീകരണപ്രവർ ത്തനങ്ങൾ നടത്താനുള്ള ശ്രമം അക്കാദമിക അതോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായതുമില്ല.

$ ബിനാമി അധ്യാപകർ വിദ്യാലയക്കാഴ്‌ചകളിൽ സാധാരണയായി. പ്രഥമാധ്യാപകരുടെ ക്ലാസ്‌ ചാർജ,്‌ അധ്വാന?ഭാരം ഇവ പരിഗ ണിച്ച്‌ അനുകൂലമായ നടപടികൾ ഉണ്ടാകാതെ വന്നപ്പോൾ വിദ്യാലയങ്ങൾ പകരക്കാരെ വെക്കാൻ തുടങ്ങി. ക്ലാസിൽ എപ്പോഴും അധ്യാപകസാന്നിധ്യം ഉള്ളതിനാൽ രക്ഷിതാക്കളും ഇതിനെ പിന്താങ്ങി. ബിനാമി അധ്യാപകർ പരിശീലനങ്ങളിൽ പങ്കെടു ക്കാറില്ല. ഇവരുടെ പ്രവർത്തനം വ്യവസ്ഥാപിതമാക്കേണ്ടതുണ്ട്‌.
* ബിനാമി അധ്യാപകർ വിദ്യാലയക്കാഴ്‌ചകളിൽ സാധാരണയായി. പ്രഥമാധ്യാപകരുടെ ക്ലാസ്‌ ചാർജ,്‌ അധ്വാന?ഭാരം ഇവ പരിഗ ണിച്ച്‌ അനുകൂലമായ നടപടികൾ ഉണ്ടാകാതെ വന്നപ്പോൾ വിദ്യാലയങ്ങൾ പകരക്കാരെ വെക്കാൻ തുടങ്ങി. ക്ലാസിൽ എപ്പോഴും അധ്യാപകസാന്നിധ്യം ഉള്ളതിനാൽ രക്ഷിതാക്കളും ഇതിനെ പിന്താങ്ങി. ബിനാമി അധ്യാപകർ പരിശീലനങ്ങളിൽ പങ്കെടു ക്കാറില്ല. ഇവരുടെ പ്രവർത്തനം വ്യവസ്ഥാപിതമാക്കേണ്ടതുണ്ട്‌.
$ കമ്പ്യൂട്ടർ, ഇംഗ്ലീഷ്‌ പഠനം എന്നീ പേരുകളിൽ ഫീസ്‌ വാങ്ങി പഠിപ്പിക്കുന്ന പ്രവണത കണ്ടുതുടങ്ങി. ചില എൽ.പി.സ്‌കൂളുകളിൽ നാലുവരെ ക്ലാസ്സുകളിലെ ഇംഗ്ലീഷ്‌ അധ്യയനം കരാർ കൊടുത്തിരിക്കുന്നു.
* കമ്പ്യൂട്ടർ, ഇംഗ്ലീഷ്‌ പഠനം എന്നീ പേരുകളിൽ ഫീസ്‌ വാങ്ങി പഠിപ്പിക്കുന്ന പ്രവണത കണ്ടുതുടങ്ങി. ചില എൽ.പി.സ്‌കൂളുകളിൽ നാലുവരെ ക്ലാസ്സുകളിലെ ഇംഗ്ലീഷ്‌ അധ്യയനം കരാർ കൊടുത്തിരിക്കുന്നു.

$ വിദ്യാഭ്യാസ അവകാശ നിയമം കുട്ടിയ്‌ക്ക്‌ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്‌ അക്കാദമിക മോണിറ്ററിംഗ്‌ വിഭാവനം ചെയ്‌തിരുന്നു. എന്നാൽ അതിനുള്ള സംവിധാനങ്ങൾ ഇന്ന്‌ ചലിക്കുന്നില്ല.
* വിദ്യാഭ്യാസ അവകാശ നിയമം കുട്ടിയ്‌ക്ക്‌ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്‌ അക്കാദമിക മോണിറ്ററിംഗ്‌ വിഭാവനം ചെയ്‌തിരുന്നു. എന്നാൽ അതിനുള്ള സംവിധാനങ്ങൾ ഇന്ന്‌ ചലിക്കുന്നില്ല.

$ നിലവിലുള്ള പാഠപുസ്‌തകങ്ങൾ പൂർണതയുള്ളവയാണോ? പല പ്രശ്‌നങ്ങളും അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു. സമീപനത്തിനു യോജിക്കാത്ത പാഠങ്ങൾ, അധ്യാപകസഹായിയുടെ പ്രക്രിയാപരമായ വീഴ്‌ചകൾ, പ്രായോഗികത പരിഗണിക്കാത്ത നിർദേശങ്ങൾ, സമയവുമായി പൊരുത്തമില്ലായ്‌മ, ജ്ഞാനനിർമിതി ഉറപ്പാക്കുന്ന തന്ത്രങ്ങളെക്കുറിച്ചുള്ള മൗനം, പാഠപുസ്‌തകം തയ്യാറാക്കിയ കാലത്ത്‌ നിരന്തരവിലയിരുത്തൽ സംബന്ധിച്ച വ്യക്തത ഉണ്ടാകാതിരുന്നതിന്റെ പോരായ്‌കകൾ, സിലബസിലെ അവ്യക്തത, പ്രശ്‌നമേഖലകൾ വിമർശനാത്മക ബോധനം ഇവ ക്ലാസ്‌റൂമിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തുന്ന രീതി സംബന്ധിച്ച അവ്യക്തത എന്നിവ ഇതിൽ പെടുന്നു.
* നിലവിലുള്ള പാഠപുസ്‌തകങ്ങൾ പൂർണതയുള്ളവയാണോ? പല പ്രശ്‌നങ്ങളും അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു. സമീപനത്തിനു യോജിക്കാത്ത പാഠങ്ങൾ, അധ്യാപകസഹായിയുടെ പ്രക്രിയാപരമായ വീഴ്‌ചകൾ, പ്രായോഗികത പരിഗണിക്കാത്ത നിർദേശങ്ങൾ, സമയവുമായി പൊരുത്തമില്ലായ്‌മ, ജ്ഞാനനിർമിതി ഉറപ്പാക്കുന്ന തന്ത്രങ്ങളെക്കുറിച്ചുള്ള മൗനം, പാഠപുസ്‌തകം തയ്യാറാക്കിയ കാലത്ത്‌ നിരന്തരവിലയിരുത്തൽ സംബന്ധിച്ച വ്യക്തത ഉണ്ടാകാതിരുന്നതിന്റെ പോരായ്‌കകൾ, സിലബസിലെ അവ്യക്തത, പ്രശ്‌നമേഖലകൾ വിമർശനാത്മക ബോധനം ഇവ ക്ലാസ്‌റൂമിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തുന്ന രീതി സംബന്ധിച്ച അവ്യക്തത എന്നിവ ഇതിൽ പെടുന്നു.

ഇതൊന്നും പക്ഷേ പരിഹരിക്കപ്പെടുന്നില്ല. അഥവാ ഇതൊന്നും പരിഹരിക്കാനുള്ള യാതൊരു ശ്രമവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. പാഠ്യപദ്ധതി മാറ്റിയാൽ എല്ലാറ്റിനും പരിഹാരമുണ്ടാകും എന്ന അന്ധവിശ്വാസമാണ്‌ സർക്കാരിന്‌ ഉപദേശം നൽകുന്ന പലരും മുന്നോട്ടുവയ്‌ക്കുന്നത്‌.

വരി 312: വരി 312:
കേരള പാഠ്യപദ്ധതി ചട്ടക്കൂടിനുവേണ്ടിയുള്ള സമരം ശാസ്‌ത്രീയവും ജനാധിപത്യപരവും മതനിരപേക്ഷവുമായ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള രാഷ്ട്രീയസമരമാണ്‌. ഇതിന്റെ ഭാഗമായി ഉയർത്തി പ്പിടിക്കേണ്ട ചില അടിസ്ഥാന തത്ത്വങ്ങൾ ചുവടെ ചേർക്കുന്നു.

$ ദേശീയ കരിക്കുലം വിഭാവനം ചെയ്യുന്ന ഉൾക്കൊള്ളൽ വിദ്യാഭ്യാസമെന്നാൽ ഇംഗ്ലീഷ്‌മീഡിയം വിദ്യാഭ്യാസമല്ല. മലയാളഭാഷ കേട്ടും സംസാരിച്ചും വളരുന്ന കേരളത്തിലെ വിദ്യാർഥികൾ മലയാളം മാധ്യമമായി തന്നെ പഠിക്കണം. ആദിവാസികളുമടക്കമുള്ള ഭാഷാന്യൂനപക്ഷങ്ങൾക്ക്‌ അവരുടെ ഭാഷകളിൽ തന്നെ പഠിക്കാൻ അവസരമുണ്ടാവണം. അതിനുള്ള സൗകര്യങ്ങൾ പ്രൈമറി തലത്തിൽ സൃഷ്ടിച്ചതിനുശേഷം ക്രമേണ ഇംഗ്ലീഷ്‌ മാധ്യമം ആവശ്യമുള്ള വരെ അതിലേക്കു നയിക്കാം. അത്‌ സെക്കണ്ടറി ഹയർസെക്കണ്ടറി തലത്തിൽ മാത്രമാകണം. അവിടെയും മലയാള ഭാഷാമാധ്യമ ത്തിന്‌ സൗകര്യമുണ്ടാകണം.
* ദേശീയ കരിക്കുലം വിഭാവനം ചെയ്യുന്ന ഉൾക്കൊള്ളൽ വിദ്യാഭ്യാസമെന്നാൽ ഇംഗ്ലീഷ്‌മീഡിയം വിദ്യാഭ്യാസമല്ല. മലയാളഭാഷ കേട്ടും സംസാരിച്ചും വളരുന്ന കേരളത്തിലെ വിദ്യാർഥികൾ മലയാളം മാധ്യമമായി തന്നെ പഠിക്കണം. ആദിവാസികളുമടക്കമുള്ള ഭാഷാന്യൂനപക്ഷങ്ങൾക്ക്‌ അവരുടെ ഭാഷകളിൽ തന്നെ പഠിക്കാൻ അവസരമുണ്ടാവണം. അതിനുള്ള സൗകര്യങ്ങൾ പ്രൈമറി തലത്തിൽ സൃഷ്ടിച്ചതിനുശേഷം ക്രമേണ ഇംഗ്ലീഷ്‌ മാധ്യമം ആവശ്യമുള്ള വരെ അതിലേക്കു നയിക്കാം. അത്‌ സെക്കണ്ടറി ഹയർസെക്കണ്ടറി തലത്തിൽ മാത്രമാകണം. അവിടെയും മലയാള ഭാഷാമാധ്യമ ത്തിന്‌ സൗകര്യമുണ്ടാകണം.

$ പ്രശ്‌നോന്നീത സമീപനവും വിമർശനാത്മക ബോധനവും സാമൂഹികനിർമിതി വാദത്തിന്റെ ഉൽപന്നങ്ങളാണ്‌. അത്‌ കേരളത്തിലെ അധ്യാപകസമൂഹം സ്വാനുഭവങ്ങളിൽ നിന്ന്‌ വളർത്തി യെടുത്തതുമാണ്‌. അവയെ തള്ളിക്കളയുന്നതിനു പകരം പിഴവുകൾ തീർത്തു മുന്നോട്ടുകൊണ്ടുപോകണം. ഈ സമീപനം പ്രമേയ പരമായ പാഠപുസ്‌തകങ്ങൾക്കെതിരല്ല. അവയെ ഒരുമിപ്പിക്കാനുള്ള കരിക്കുലം പ്രസ്‌താവനകളാണ്‌ വേണ്ടത്‌.
* പ്രശ്‌നോന്നീത സമീപനവും വിമർശനാത്മക ബോധനവും സാമൂഹികനിർമിതി വാദത്തിന്റെ ഉൽപന്നങ്ങളാണ്‌. അത്‌ കേരളത്തിലെ അധ്യാപകസമൂഹം സ്വാനുഭവങ്ങളിൽ നിന്ന്‌ വളർത്തി യെടുത്തതുമാണ്‌. അവയെ തള്ളിക്കളയുന്നതിനു പകരം പിഴവുകൾ തീർത്തു മുന്നോട്ടുകൊണ്ടുപോകണം. ഈ സമീപനം പ്രമേയ പരമായ പാഠപുസ്‌തകങ്ങൾക്കെതിരല്ല. അവയെ ഒരുമിപ്പിക്കാനുള്ള കരിക്കുലം പ്രസ്‌താവനകളാണ്‌ വേണ്ടത്‌.

$ പ്രൈമറി തലത്തിൽത്തന്നെ കുട്ടികളുടെ പൊതുബോധവും സമഗ്രമായ ലോകജ്ഞാനവും രൂപപ്പെടുത്താം. അതിനുശേഷം പ്രത്യേക വിഷയങ്ങളിലെ വിശേഷ പഠനത്തിന്‌ സഹായകമായ A ലെവൽ - O ലെവൽ പരീക്ഷിക്കണം. ദേശീയ കരിക്കുലം ഇതിനെതിരല്ല.
* പ്രൈമറി തലത്തിൽത്തന്നെ കുട്ടികളുടെ പൊതുബോധവും സമഗ്രമായ ലോകജ്ഞാനവും രൂപപ്പെടുത്താം. അതിനുശേഷം പ്രത്യേക വിഷയങ്ങളിലെ വിശേഷ പഠനത്തിന്‌ സഹായകമായ A ലെവൽ - O ലെവൽ പരീക്ഷിക്കണം. ദേശീയ കരിക്കുലം ഇതിനെതിരല്ല.

$ മാന്യമായ തൊഴിലുകളെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ആശയ ങ്ങൾ ന്യായമാണ്‌. അത്‌ പാഠ്യപദ്ധതിയിൽ തീർച്ചയായും കണക്കിലെടുക്കണം. അതേസമയം തൊഴിലുകളുടെ ലഭ്യത വിദ്യാർഥികളുടെ ഉന്നതമായ നൈപുണികളും ജ്ഞാനവും അനുസരിച്ചായിരിക്കുമെന്നും അതിനാവശ്യമായ പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളുമാണ്‌ രൂപപ്പെടുത്തുന്നതെന്നും രക്ഷിതാക്കളെ ബോധ്യ പ്പെടുത്താൻ കഴിയണം.
* മാന്യമായ തൊഴിലുകളെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ആശയ ങ്ങൾ ന്യായമാണ്‌. അത്‌ പാഠ്യപദ്ധതിയിൽ തീർച്ചയായും കണക്കിലെടുക്കണം. അതേസമയം തൊഴിലുകളുടെ ലഭ്യത വിദ്യാർഥികളുടെ ഉന്നതമായ നൈപുണികളും ജ്ഞാനവും അനുസരിച്ചായിരിക്കുമെന്നും അതിനാവശ്യമായ പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളുമാണ്‌ രൂപപ്പെടുത്തുന്നതെന്നും രക്ഷിതാക്കളെ ബോധ്യ പ്പെടുത്താൻ കഴിയണം.

$ പാഠ്യപദ്ധതി വിജയിക്കണമെങ്കിൽ അതിന്റെ പ്രധാന ഉത്തര വാദിയും പ്രേരകശക്തിയും അധ്യാപകരാണ്‌. ഒരു മാനേജ്‌മെന്റിനും അവരുടെ സ്ഥാനം അപഹരിക്കാൻ കഴിയുകയില്ല. ക്ലാസുമുറി കളിലെ പഠനബോധനപ്രക്രിയയെ പുനരാവിഷ്‌കരിക്കുകയും അതിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത്‌ ആവശ്യമാണ്‌. ഇത്‌ ചെയ്യാൻ സാധിക്കുക അധ്യാപകർക്കാണ്‌. അധ്യാപകർ ഈ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കണം.
* പാഠ്യപദ്ധതി വിജയിക്കണമെങ്കിൽ അതിന്റെ പ്രധാന ഉത്തര വാദിയും പ്രേരകശക്തിയും അധ്യാപകരാണ്‌. ഒരു മാനേജ്‌മെന്റിനും അവരുടെ സ്ഥാനം അപഹരിക്കാൻ കഴിയുകയില്ല. ക്ലാസുമുറി കളിലെ പഠനബോധനപ്രക്രിയയെ പുനരാവിഷ്‌കരിക്കുകയും അതിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത്‌ ആവശ്യമാണ്‌. ഇത്‌ ചെയ്യാൻ സാധിക്കുക അധ്യാപകർക്കാണ്‌. അധ്യാപകർ ഈ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കണം.

മേൽസൂചിപ്പിച്ച നിലയിലുള്ള വിദ്യാഭ്യാസപദ്ധതി സൃഷ്‌ടിക്കാനുള്ള പ്രയത്‌നത്തിൽ ബഹുദൂരം മുന്നോട്ടുപോയ സംസ്ഥാനമാണ്‌ കേരളം. ഇതിന്റെ അടിസ്ഥാനാശയങ്ങളെക്കുറിച്ച്‌ പ്രാധമിക ധാരണപോലു മില്ലാതെ ഇതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പണ്ഡിതന്മാരെയും അവരെ പിന്താങ്ങുന്ന മാനേജ്‌മന്റുകളെയും രാഷ്‌ട്രീയശക്തികളെയും ശക്തമായി നേരിടാൻ കഴിഞ്ഞ രണ്ടു ദശകക്കാലം വിദ്യാഭ്യാസപദ്ധതി പരിഷ്‌കാരത്തിനുവേണ്ടി യത്‌നിച്ച കേരളത്തിലെ അക്കാദമിക്‌ സമൂഹത്തിനുകഴിയണം. ശാസ്‌ത്രീയവും ജനാധിപത്യപരവും കുട്ടികളുടെ സർതോമുഖമായ ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസപദ്ധതിക്കു വേണ്ടിയാണ്‌ നാം ഇത്രയും കാലം നിലകൊണ്ടത്‌ എന്ന്‌ ആത്മാഭി മാനത്തോടെ പറയാനും അതിന്റെ ഗുണവശങ്ങളെ ശക്തമായി ന്യായീകരിക്കാനും അക്കാദമിക്‌ സമൂഹത്തിലെ ജനാധിപത്യശക്തികൾ തയ്യാറാകണം.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517" എന്ന താളിൽനിന്ന് ശേഖരിച്ചത്