69
തിരുത്തലുകൾ
(' == വായനാദിനം-ഓർക്കുന്നു കേരളം ആ വലിയ മനുഷ്യന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 3: | വരി 3: | ||
കോട്ടയം ജില്ലയിൽ നീലമ്പേരൂരിൽ 1909 മാർച്ച് 1ന് പുതുവായിൽ നാരായണ പണിക്കർ എന്ന '''പി.എൻ.പണിക്കർ ''' ജനിച്ചു. അദ്ധ്യാപകനായിരുന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ ,കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിന് നൽകി. | കോട്ടയം ജില്ലയിൽ നീലമ്പേരൂരിൽ 1909 മാർച്ച് 1ന് പുതുവായിൽ നാരായണ പണിക്കർ എന്ന '''പി.എൻ.പണിക്കർ ''' ജനിച്ചു. അദ്ധ്യാപകനായിരുന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ ,കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിന് നൽകി. | ||
1926 ൽ,തന്റെ ജന്മനാട്ടിൽ '' | 1926 ൽ,തന്റെ ജന്മനാട്ടിൽ ''സനാതനധർമ്മം'' എന്ന വായനശാല സ്ഥാപിച്ചുകൊണ്ട് അദ്ദേഹം തുടക്കമിട്ട പ്രവർത്തനങ്ങളാണ് '''കേരള ഗ്രന്ഥശാലാസംഘം''' എന്ന ആശയത്തിലേക്ക് കേരളത്തെ നയിച്ചത്.ഗ്രന്ഥശാലാസംഘത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു.ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട്,കേരളസംസ്ഥാന ലൈബ്രറീസ് ആക്റ്റ്;നിയമസഭ അംഗീകരിച്ചതോടെ അദ്ദേഹം പകർന്നു നൽകിയ വലിയൊരു സ്വപ്നം കേരളത്തെ മുന്നോട്ട് നയിക്കുന്ന ശക്തിയായി മാറുകയായിരുന്നു. | ||
ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ (ചില രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട്) ഗ്രന്ഥശാലാസംഘത്തിൽ നിന്നു വിട്ടു പോകുകയും, | ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ (ചില രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട്) ഗ്രന്ഥശാലാസംഘത്തിൽ നിന്നു വിട്ടു പോകുകയും, | ||
വരി 10: | വരി 10: | ||
== സ്നേഹാദരവോടെ കേരളം. == | == സ്നേഹാദരവോടെ കേരളം. == | ||
വിഞ്ജാനവ്യാപനത്തിനായി ഉഴിഞ്ഞു വച്ച പണിക്കർ സാറിന്റെ ജീവിതം സന്നദ്ധപ്രവർത്തനത്തിന് പുതിയ മാതൃക സൃഷ്ടിച്ചു.അക്ഷരങ്ങളുടെ പ്രഹരശേഷിക്ക് സംഘബോധത്തിന്റെ ചേതന പകർന്നു കിട്ടിയ ആ നാളുകളിലൂടെയാണ് കേരളം ഒരു ആധുനിക സമൂഹമായി പരിവർത്തനം നേടിയത്.അതുകൊണ്ട് തന്നെ അദ്ദേഹത്തെ സ്മരിക്കുമ്പോൾ ,ജൂൺ 19,കേരള നവോത്ഥാനത്തിന്റെ പുനർവായനയ്ക്ക് കൂടി അവസരം തരുന്നുണ്ട്.കേരളത്തിലെ സ്കൂളുകളും വായനശാലകളും |
തിരുത്തലുകൾ