അജ്ഞാതം


"ചർച്ചാവേദി-വായനാദിന പരിപാടി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 10: വരി 10:


== സ്നേഹാദരവോടെ കേരളം. ==
== സ്നേഹാദരവോടെ കേരളം. ==
വിഞ്ജാനവ്യാപനത്തിനായി ഉഴിഞ്ഞു വച്ച പണിക്കർ സാറിന്റെ  ജീവിതം സന്നദ്ധപ്രവർത്തനത്തിന് പുതിയ മാതൃക സൃഷ്ടിച്ചു.അക്ഷരങ്ങളുടെ പ്രഹരശേഷിക്ക് സംഘബോധത്തിന്റെ ചേതന പകർന്നു കിട്ടിയ ആ നാളുകളിലൂടെയാണ് കേരളം ഒരു ആധുനിക സമൂഹമായി പരിവർത്തനം നേടിയത്.അതുകൊണ്ട് തന്നെ അദ്ദേഹത്തെ സ്മരിക്കുമ്പോൾ ,ജൂൺ 19,കേരള നവോത്ഥാനത്തിന്റെ പുനർവായനയ്ക്ക് കൂടി അവസരം തരുന്നുണ്ട്.കേരളത്തിലെ സ്കൂളുകളും വായനശാലകളും
വിഞ്ജാനവ്യാപനത്തിനായി ഉഴിഞ്ഞു വച്ച പണിക്കർ സാറിന്റെ  ജീവിതം സന്നദ്ധപ്രവർത്തനത്തിന് പുതിയ മാതൃക സൃഷ്ടിച്ചു.അക്ഷരങ്ങളുടെ പ്രഹരശേഷിക്ക് സംഘബോധത്തിന്റെ ചേതന പകർന്നു കിട്ടിയ ആ നാളുകളിലൂടെയാണ് കേരളം ഒരു ആധുനിക സമൂഹമായി പരിവർത്തനം നേടിയത്.അതുകൊണ്ട് തന്നെ അദ്ദേഹത്തെ സ്മരിക്കുമ്പോൾ ,ജൂൺ 19,കേരള നവോത്ഥാനത്തിന്റെ പുനർവായനയ്ക്ക് കൂടി അവസരം തരുന്നുണ്ട്.കേരളത്തിലെ സ്കൂളുകളും വായനശാലകളും മറ്റ് സംഘടനകളും വിവിധ പരിപാടികളോടെ,വായനാദിനം ആചരിക്കുന്നു.
69

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/662" എന്ന താളിൽനിന്ന് ശേഖരിച്ചത്