അജ്ഞാതം

"ചർച്ചാവേദി-വായനാദിന പരിപാടി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== വായനാദിനം‌-ഓർക്കുന്നു കേരളം ആ വലിയ മനുഷ്യനെ..... ==

[[പ്രമാണം:P.n.panikkar.gif‎|thumb|200px|]]
കോട്ടയം ജില്ലയിൽ നീലമ്പേരൂരിൽ 1909 മാർച്ച് 1ന് പുതുവായിൽ നാരായണ പണിക്കർ എന്ന '''പി.എൻ.പണിക്കർ ''' ജനിച്ചു. അദ്ധ്യാപകനായിരുന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ ,കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിന് നൽകി.

വരി 7: വരി 7:
ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ (ചില രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട്) ഗ്രന്ഥശാലാസംഘത്തിൽ നിന്നു വിട്ടു പോകുകയും,

മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി) രൂപീകരിക്കുകയും ചെയ്തു. 1995 ജൂൺ 19 ന് അന്തരിച്ചു.അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായും,തുടർന്ന് ഒരാഴ്ച്ചക്കാലം വായനാവാരം ആയും ആചരിക്കുന്നു.

== സ്നേഹാദരവോടെ കേരളം. ==
== സ്നേഹാദരവോടെ കേരളം. ==
69

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/673" എന്ന താളിൽനിന്ന് ശേഖരിച്ചത്