അജ്ഞാതം


"ചർച്ചാവേദി-വായനാദിന പരിപാടി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
== വായനാദിനം‌-ഓർക്കുന്നു കേരളം ആ വലിയ മനുഷ്യനെ..... ==
== വായനാദിനം‌-ഓർക്കുന്നു കേരളം ആ വലിയ മനുഷ്യനെ..... ==
[[പ്രമാണം:P.n.panikkar.gif‎|thumb|200px|]]
[[പ്രമാണം:P.n.panikkar.gif‎|thumb|left|100px|]]
കോട്ടയം ജില്ലയിൽ നീലമ്പേരൂരിൽ 1909 മാർച്ച് 1ന് പുതുവായിൽ നാരായണ പണിക്കർ എന്ന '''പി.എൻ.പണിക്കർ ''' ജനിച്ചു. അദ്ധ്യാപകനായിരുന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ ,കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിന് നൽകി.
കോട്ടയം ജില്ലയിൽ നീലമ്പേരൂരിൽ 1909 മാർച്ച് 1ന് പുതുവായിൽ നാരായണ പണിക്കർ എന്ന '''പി.എൻ.പണിക്കർ ''' ജനിച്ചു. അദ്ധ്യാപകനായിരുന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ ,കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിന് നൽകി.


വരി 9: വരി 9:


== സ്നേഹാദരവോടെ കേരളം. ==
== സ്നേഹാദരവോടെ കേരളം. ==
വിജ്ഞാനവ്യാപനത്തിനായി ഉഴിഞ്ഞു വച്ച പണിക്കർ സാറിന്റെ  ജീവിതം സന്നദ്ധപ്രവർത്തനത്തിന് പുതിയ മാതൃക സൃഷ്ടിച്ചു.അക്ഷരങ്ങളുടെ പ്രഹരശേഷിക്ക് സംഘബോധത്തിന്റെ ചേതന പകർന്നു കിട്ടിയ ആ നാളുകളിലൂടെയാണ് കേരളം ഒരു ആധുനിക സമൂഹമായി പരിവർത്തനം നേടിയത്.അതുകൊണ്ട് തന്നെ അദ്ദേഹത്തെ സ്മരിക്കുമ്പോൾ ,ജൂൺ 19,കേരള നവോത്ഥാനത്തിന്റെ പുനർവായനയ്ക്ക് കൂടി അവസരം തരുന്നുണ്ട്.കേരളത്തിലെ സ്കൂളുകളും വായനശാലകളും മറ്റ് സംഘടനകളും വിവിധ പരിപാടികളോടെ,വായനാദിനം ആചരിക്കുന്നു.അറിവിനെ സാമൂഹിക വിപ്ലവത്തിനുള്ള ആയുധമാക്കിക്കൊണ്ടുള്ള പ്രവർത്തനം,പിന്നീട് ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള ചില പുതിയ തുടക്കങ്ങൾക്ക് കാരണമാകുകയോ,മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകരുകയോ ചെയ്തിട്ടുണ്ട്.'''ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്''' എന്ന മുദ്രാവാക്യം,കേരള സാഹചര്യങ്ങളിൽ പ്രസക്തമാകുന്നതും,ഈ ചരിത്രത്തിന്റെ പിൻബലത്താലാണ്...
വിജ്ഞാനവ്യാപനത്തിനായി ഉഴിഞ്ഞു വച്ച പണിക്കർ സാറിന്റെ  ജീവിതം സന്നദ്ധപ്രവർത്തനത്തിന് പുതിയ മാതൃക സൃഷ്ടിച്ചു.അക്ഷരങ്ങളുടെ പ്രഹരശേഷിക്ക് സംഘബോധത്തിന്റെ ചേതന പകർന്നു കിട്ടിയ ആ നാളുകളിലൂടെയാണ് കേരളം ഒരു ആധുനിക സമൂഹമായി പരിവർത്തനം നേടിയത്.അതുകൊണ്ട് തന്നെ അദ്ദേഹത്തെ സ്മരിക്കുമ്പോൾ ,ജൂൺ 19,കേരള നവോത്ഥാനത്തിന്റെ പുനർവായനയ്ക്ക് കൂടി അവസരം തരുന്നുണ്ട്.കേരളത്തിലെ സ്കൂളുകളും വായനശാലകളും മറ്റ് സംഘടനകളും വിവിധ പരിപാടികളോടെ,വായനാദിനം ആചരിക്കുന്നു.അറിവിനെ സാമൂഹിക വിപ്ലവത്തിനുള്ള ആയുധമാക്കിക്കൊണ്ടുള്ള പ്രവർത്തനം,പിന്നീട് ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള ചില പുതിയ തുടക്കങ്ങൾക്ക് കാരണമാകുകയോ,മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകരുകയോ ചെയ്തിട്ടുണ്ട്.
[[പ്രമാണം:Kssp_emblem.jpg‎‎|thumb|150px|]]
[[പ്രമാണം:Kssp_emblem.jpg‎‎|thumb|left|50px|]]
'''ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്''' എന്ന മുദ്രാവാക്യം,കേരള സാഹചര്യങ്ങളിൽ പ്രസക്തമാകുന്നതും,ഈ ചരിത്രത്തിന്റെ പിൻബലത്താലാണ്...
 


== ''' ചർച്ചാവേദി ''' ==
== ''' ചർച്ചാവേദി ''' ==
69

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/676" എന്ന താളിൽനിന്ന് ശേഖരിച്ചത്