അജ്ഞാതം

"ജനസംവാദയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
532 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:10, 8 ജനുവരി 2014
വരി 92: വരി 92:

* ഓരോ കേന്ദ്രത്തിലേയ്‌ക്കും പ്രചാരണത്തിനുള്ള ലഘുലേഖകളും പുസ്‌തകങ്ങളും മുൻകൂട്ടി എത്തിക്കും. ഒരു കേന്ദ്രത്തിൽ 150ൽ കുറയാത്ത ലഘുലേഖകൾ പ്രചരിപ്പിക്കുകയും 75% തുക സംവാദ ദിവസം തന്നെ യാത്രയെ ഏൽപ്പിക്കുകയും വേണം. ഇതിനായി വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്ന, നാം നേരത്തെ തയ്യാറാക്കിയവയും പുതുതായുണ്ടാക്കിയതുമായ ലഘുലേഖകൾ എത്തിക്കുന്നതായിരിക്കും. കൂടാതെ `വേണം മറ്റൊരു കേരളം' എന്ന പുസ്‌തകത്തിന്റെ ഏതാനും കോപ്പികളും ലഭ്യമാക്കും.സംവാദയാത്രയുടെ ചെലവുകൾ മേൽപ്പറഞ്ഞ ലഘുലേഖാ-പുസ്‌തക പ്രചാരണം കൊണ്ട്‌ മാത്രമാണ്‌ നടക്കുക. കേന്ദ്രത്തിൽ നിന്നും മറ്റു വിഹിതങ്ങളൊന്നുമില്ല. ആയതിനാൽ എല്ലാ കേന്ദ്രങ്ങളിലും 150ൽ അധികം ലഘുലേഖകൾ പ്രചരിപ്പിക്കുന്നതിൽ നിർബന്ധം കാണിക്കണം.

=== യാത്രയോടൊപ്പം പ്രചരിപ്പിക്കുന്ന ലഘുലേഖകൾ ===
1.വേണം മറ്റൊരു കേരളം  മറ്റൊരു ഇന്ത്യക്കായി
2.ജനകീയരോഗ്യനയം
 
3. ഭൂ വിനിയോഗവും  വികസനവും
4. ഗതാഗതനയം 
5. കൃഷിയും മാലിന്യവും   
6. പശ്ചിമഘട്ടവും  കേരള വികസനവും
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3884" എന്ന താളിൽനിന്ന് ശേഖരിച്ചത്