അജ്ഞാതം


"ധാതുമണൽ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക-സാമൂഹ്യപ്രശ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 26: വരി 26:




വികസനത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടിലും വ്യവസായ - സാമ്പത്തിക നയങ്ങളിലും വരുന്ന മാറ്റങ്ങൾ കേരളത്തിന്റെ സാമൂഹ്യന്തരീക്ഷത്തിൽ പുതിയ ചില സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും കാരണമാകുന്നുണ്ട്‌. ഇതുവരെ അനുവദിക്കപ്പെടാതിരുന്ന പുതിയ മേഖലകളിലേയ്‌ക്ക്‌ വൻവ്യവസായങ്ങൾ കടന്ന്‌ വരുന്നതും അവ വലിയ തോതിൽ സാമ്പത്തിക വളർച്ച നേടിത്തരുമെന്നുള്ള പ്രതീക്ഷ രൂപംകൊള്ളുന്നതും ഒരു വശത്തെക്കാഴ്‌ചയാണ്‌. മറുവശത്താകട്ടെ ഇപ്രകാരം വ്യവസായങ്ങൾ കടന്ന്‌ വരുന്നതുമൂലം തങ്ങൾ പരമ്പരാഗതമായി ചെയ്‌തുപോന്ന തൊഴിലിനും ജീവിച്ചുപോന്ന ഭൂമിക്കും മേൽ ഭീക്ഷണി ഉയരുന്നത്‌ കാണുമ്പോൾ തദ്ദേശ വാസികളായ പരമ്പരാഗത തൊഴിലാളികൾക്കുണ്ടാകുന്ന അങ്കലാപ്പും ദൃശ്യമാണ്‌. കേരളത്തിലുടനീളം വ്യത്യസ്‌തരീതികളിൽ പ്രകടമാകുന്ന ഈ സംഘർഷത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്‌ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ എന്നീ പഞ്ചായത്തുകളിലെ ധാതുമണൽ ഖനനവുമായി ബന്ധപ്പെട്ട്‌ ഉയർന്നിരിക്കുന്ന വിവാദവും സംഘർഷവും.
വികസനത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടിലും വ്യവസായ - സാമ്പത്തിക നയങ്ങളിലും വരുന്ന മാറ്റങ്ങൾ കേരളത്തിന്റെ സാമൂഹ്യന്തരീക്ഷത്തിൽ പുതിയ ചില സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും കാരണമാകുന്നുണ്ട്‌. ഇതുവരെ അനുവദിക്കപ്പെടാതിരുന്ന പുതിയ മേഖലകളിലേയ്‌ക്ക്‌ വൻവ്യവസായങ്ങൾ കടന്ന്‌ വരുന്നതും അവ വലിയ തോതിൽ സാമ്പത്തിക വളർച്ച നേടിത്തരുമെന്നുള്ള പ്രതീക്ഷ രൂപംകൊള്ളുന്നതും ഒരു വശത്തെക്കാഴ്‌ചയാണ്‌. മറുവശത്താകട്ടെ ഇപ്രകാരം വ്യവസായങ്ങൾ കടന്ന്‌ വരുന്നതുമൂലം തങ്ങൾ പരമ്പരാഗതമായി ചെയ്‌തുപോന്ന തൊഴിലിനും ജീവിച്ചുപോന്ന ഭൂമിക്കും മേൽ ഭീഷണി ഉയരുന്നത്‌ കാണുമ്പോൾ തദ്ദേശ വാസികളായ പരമ്പരാഗത തൊഴിലാളികൾക്കുണ്ടാകുന്ന അങ്കലാപ്പും ദൃശ്യമാണ്‌. കേരളത്തിലുടനീളം വ്യത്യസ്‌തരീതികളിൽ പ്രകടമാകുന്ന ഈ സംഘർഷത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്‌ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ എന്നീ പഞ്ചായത്തുകളിലെ ധാതുമണൽ ഖനനവുമായി ബന്ധപ്പെട്ട്‌ ഉയർന്നിരിക്കുന്ന വിവാദവും സംഘർഷവും.


===എന്താണ്‌ ധാതു മണൽഖനനം===
===എന്താണ്‌ ധാതു മണൽഖനനം===


ആലപ്പുഴ ജില്ലയുടെ പടിഞ്ഞാറേ തീരത്ത്‌ തെക്കേയറ്റത്തുള്ള രണ്ട്‌ പഞ്ചായത്തുകളാണ്‌ ത്യക്കുന്നപ്പുഴയും ആറാട്ടുപുഴയും. ആറാട്ടുപുഴ പഞ്ചായത്തിന്റെ തെക്കേ അതിർത്തി ആലപ്പുഴ കൊല്ലം ജില്ലകളുടെ അതിർത്തിയായ വലിയഴീക്കൽപൊഴിയാണ്‌. കൊല്ലം ജില്ലയിലെ തെക്കുംഭാഗം, ചവറ, പന്മന, കരുനാഗപ്പള്ളി, കുലശേഖരപുരം, ആയിരംതെങ്ങ്‌ എന്നീ വില്ലേജുകളും ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ എന്നീ പഞ്ചായത്തുകളും ചേർന്നുള്ള തീരപ്രദേശം ധാതുമണൽ സമ്പന്നമാണ്‌. കൊല്ലം ജില്ലയിൽ പ്രദേശത്തു നിന്ന്‌ ഇന്ത്യൻ റെയർ എർത്ത്‌ ലിമിറ്റഡ്‌ (IREL) ചവറയിലെ കേരള മിനറൽസ്‌ ആൻഡ്‌ മെറ്റൽസ്‌ ലിമിറ്റഡ്‌ (KMML) എന്നീ കമ്പനികൾ ഇപ്പോൾ തന്നെ ധാതുമണൽ ശേഖരിക്കുന്നുണ്ട്‌. ത്യക്കുന്നപ്പുഴ മുതൽ വലിയഴീയ്‌ക്കൽ പൊഴീവരെയുള്ള ആലപ്പുഴ ജില്ലയുടെ തീരത്തുനിന്ന്‌ മണൽ ഖനനത്തിന്‌ ഏതാനും ചില സ്വകാര്യകമ്പനികൾ മുന്നോട്ടുവരികയും അതിനായി തീരപ്രദേശം വിലയ്‌ക്ക്‌ വാങ്ങുകയും ചെയ്‌തു തുടങ്ങിയതാണ്‌ വിവാദങ്ങൾ ഉയർത്തിയിരിക്കുന്നത്‌. താഴെപ്പറയുന്ന സ്വകാര്യ കമ്പനികളാണ്‌ ഇതിനായി സർക്കാർ പക്കൽ പദ്ധതികൾ സമർപ്പിച്ച്‌ പ്രവർത്തനത്തിനെമുന്നോട്ടു വന്നിട്ടുള്ളതും.
ആലപ്പുഴ ജില്ലയുടെ പടിഞ്ഞാറേ തീരത്ത്‌ തെക്കേയറ്റത്തുള്ള രണ്ട്‌ പഞ്ചായത്തുകളാണ്‌ ത്യക്കുന്നപ്പുഴയും ആറാട്ടുപുഴയും. ആറാട്ടുപുഴ പഞ്ചായത്തിന്റെ തെക്കേ അതിർത്തി ആലപ്പുഴ കൊല്ലം ജില്ലകളുടെ അതിർത്തിയായ വലിയഴീക്കൽ പൊഴിയാണ്‌. കൊല്ലം ജില്ലയിലെ തെക്കുംഭാഗം, ചവറ, പന്മന, കരുനാഗപ്പള്ളി, കുലശേഖരപുരം, ആയിരംതെങ്ങ്‌ എന്നീ വില്ലേജുകളും ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ എന്നീ പഞ്ചായത്തുകളും ചേർന്നുള്ള തീരപ്രദേശം ധാതുമണൽ സമ്പന്നമാണ്‌. കൊല്ലം ജില്ലയിലെ പ്രദേശത്തു നിന്ന്‌ ഇന്ത്യൻ റെയർ എർത്ത്‌ ലിമിറ്റഡ്‌ (IREL) ചവറയിലെ കേരള മിനറൽസ്‌ ആൻഡ്‌ മെറ്റൽസ്‌ ലിമിറ്റഡ്‌ (KMML) എന്നീ കമ്പനികൾ ഇപ്പോൾ തന്നെ ധാതുമണൽ ശേഖരിക്കുന്നുണ്ട്‌. ത്യക്കുന്നപ്പുഴ മുതൽ വലിയഴീയ്‌ക്കൽ പൊഴീവരെയുള്ള ആലപ്പുഴ ജില്ലയുടെ തീരത്തുനിന്ന്‌ മണൽ ഖനനത്തിന്‌ ഏതാനും ചില സ്വകാര്യകമ്പനികൾ മുന്നോട്ടുവരികയും അതിനായി തീരപ്രദേശം വിലയ്‌ക്ക്‌ വാങ്ങുകയും ചെയ്‌തു തുടങ്ങിയതാണ്‌ വിവാദങ്ങൾ ഉയർത്തിയിരിക്കുന്നത്‌. താഴെപ്പറയുന്ന സ്വകാര്യ കമ്പനികളാണ്‌ ഇതിനായി സർക്കാർ പക്കൽ പദ്ധതികൾ സമർപ്പിച്ച്‌ പ്രവർത്തനത്തിനു മുന്നോട്ടു വന്നിട്ടുള്ളതും.


1. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന കൊച്ചിൻ മിനറൽസ്‌ ആൻഡ്‌ റൂട്ടൈൽസ്‌ ലിമിറ്റഡിന്റെ സബ്‌സിഡിയറി കമ്പനിയായി റജിസ്റ്റർ ചെയ്‌തിരിക്കുന്നു കേരളാ റയർ ഏർത്‌സ്‌ ആൻഡ്‌ മിനറൽസ്‌ ലിമിറ്റഡ്‌ (KRML)
1. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന കൊച്ചിൻ മിനറൽസ്‌ ആൻഡ്‌ റൂട്ടൈൽസ്‌ ലിമിറ്റഡിന്റെ സബ്‌സിഡിയറി കമ്പനിയായി റജിസ്റ്റർ ചെയ്‌തിരിക്കുന്ന കേരളാ റയർ ഏർത്‌സ്‌ ആൻഡ്‌ മിനറൽസ്‌ ലിമിറ്റഡ്‌ (KRML)


2. തൂത്തുക്കുടി കേന്ദ്രമായി പ്രവർത്തിക്കുന്ന വി. വി. മിനറൽസ്‌
2. തൂത്തുക്കുടി കേന്ദ്രമായി പ്രവർത്തിക്കുന്ന വി. വി. മിനറൽസ്‌
വരി 43: വരി 43:


പട്ടിക 1 കരിമണലിൽ അടങ്ങിയിരിക്കുന്ന ധാതുക്കളും അവയുടെ ഗാഢതയും
പട്ടിക 1 കരിമണലിൽ അടങ്ങിയിരിക്കുന്ന ധാതുക്കളും അവയുടെ ഗാഢതയും
ക്രമ നമ്പർ ധാതുവിന്റെ പേര്‌ അണലിൽ കാണപ്പെടുന്ന ഗാഡത
ക്രമ നമ്പർ ധാതുവിന്റെ പേര്‌ മണലിൽ കാണപ്പെടുന്ന ഗാഡത %
1.2.3.4.5.6.7. ഇൽമനൈറ്റ്‌റൂട്ടൈൽസിർക്കോൺഗാർനൈറ്റ്‌മോണോസൈറ്റ്‌സിലിമിനൈറ്റ്‌സിലിക്ക 80%4% - 6%4% - 6%0 - 5%0.5% - 1%3% - 5%0.5 - 1%
1.2.3.4.5.6.7. ഇൽമനൈറ്റ്‌റൂട്ടൈൽസിർക്കോൺഗാർനൈറ്റ്‌മോണോസൈറ്റ്‌സിലിമിനൈറ്റ്‌സിലിക്ക 80%4% - 6%4% - 6%0 - 5%0.5% - 1%3% - 5%0.5 - 1%
അവലംബം : P.K. Thampi, The National Resources Of Kerala:WWF, TVM (1997)
അവലംബം : P.K. Thampi, The National Resources Of Kerala:WWF, TVM (1997)
വരി 57: വരി 57:
4. സമ്പുഷ്‌ട ഇൻമനൈറ്റിൽനിന്ന്‌ ടൈറ്റാനിയം ഡയോക്‌സൈഡ്‌ ഉത്‌പാദിപ്പിക്കുന്നു.
4. സമ്പുഷ്‌ട ഇൻമനൈറ്റിൽനിന്ന്‌ ടൈറ്റാനിയം ഡയോക്‌സൈഡ്‌ ഉത്‌പാദിപ്പിക്കുന്നു.


ഇൻമനൈറ്റ്‌ ഒഴികെയുള്ള മറ്റ്‌ ധാതു പദാർത്ഥങ്ങൾ ഇലക്‌ട്രോഡുകളുടെ ഉദ്‌പാതനത്തിനും, സിറാമിക്‌സ്‌ വ്യവസായത്തിലും അണുശക്തി രംഗത്തും ഉപയോഗിക്കുന്നു.
ഇൻമനൈറ്റ്‌ ഒഴികെയുള്ള മറ്റ്‌ ധാതു പദാർത്ഥങ്ങൾ ഇലക്‌ട്രോഡുകളുടെ ഉദ്‌പാദനത്തിനും, സിറാമിക്‌സ്‌ വ്യവസായത്തിലും അണുശക്തി രംഗത്തും ഉപയോഗിക്കുന്നു.


ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും നടക്കാനിടയുള്ള പ്രവർത്തനം രണ്ട്‌ തരത്തിലാണ്‌.
ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും നടക്കാനിടയുള്ള പ്രവർത്തനം രണ്ട്‌ തരത്തിലാണ്‌.
വരി 67: വരി 67:
===ടൈറ്റാനിയം ചിലവിവരങ്ങൾ കൂടി===
===ടൈറ്റാനിയം ചിലവിവരങ്ങൾ കൂടി===


നിർദ്ദിഷ്‌ട പ്രവർത്തനം നടത്തുന്നതിന്റെ ആഘാത പ്രത്യാഘാതങ്ങൾ പരിശോധിക്കുന്നതിന്‌ മുമ്പ്‌ ടൈറ്റാനിയം സംബന്ധിച്ച ചില വിശദാംശങ്ങൾ കൂടി അറിയുന്നത്‌ നന്നായിരിക്കും. ഇന്ത്യയിൽ ടൈറ്റാനിയം ലോഹം അതേ രൂപത്തിൽ ഇനിയും ഉത്‌പാദനം ആരംഭിച്ചിട്ടില്ല. മുമ്പ്‌ സൂചിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളിലും ഇപ്പോൾ വരാൻ പോകുന്ന കമ്പനികളിലും ടൈറ്റാനിയം ഓക്‌സൈഡ്‌ ആണ്‌ ഉത്‌പാദിപ്പിക്കുന്നത്‌. ഇൽമനൈറ്റിൽ 60%ഉം റൂട്ടൈലിൽ 95%ഉം, ലക്കക്‌സിനിൽ 70% മുതൽ 75% വരെയും സിർക്കണിൽ 65% ഉം ടൈറ്റാനിയം അടങ്ങിയിട്ടുണ്ട്‌. ലോകത്ത്‌ ലഭ്യമായിട്ടുള്ള ലോഹമണൽ നിക്ഷേപത്തിന്റെ ശരാശരി ഇൽമനൈറ്റ്‌ ഗാഢത 25% മാത്രമാണ്‌. ഇവിടെയുള്ള മണലിൽ 40% മുതൽ 55% വരെ ഇൽമനൈറ്റ്‌ ഉണ്ട്‌. ഈ ഇൽമനൈറ്റിന്റെ 60% വും ടൈറ്റാനിയം ആണ്‌. ഇതാണ്‌ കേരളതീരത്തെ ധാതുമണലിന്റെ പ്രാധാന്യം. ഇപ്പോൾ തന്നെ ലോകത്തിലാകെ നടക്കുന്ന ഇൽമനൈറ്റ്‌, ഉത്‌പാദനത്തിന്റെ 8.5%ഉം റൂട്ടൈൽ ഉത്‌പാദനത്തിന്റെ 3.1% ഇന്ത്യൻ വിഹിതമാണ്‌. ഈ കണക്കുകളാണ്‌ ഈ വ്യവസായത്തിന്‌ ഇന്ത്യയിൽ വിശേഷിച്ചും കേരളത്തിൽ വലിയ ഭാവിയുണ്ടെന്നും അത്‌ വലിയ പുരോഗതിയുണ്ടാക്കുമെന്നുമുള്ള വാദത്തിന്റെ അടിസ്ഥാനം.
നിർദ്ദിഷ്‌ട പ്രവർത്തനം നടത്തുന്നതിന്റെ ആഘാത പ്രത്യാഘാതങ്ങൾ പരിശോധിക്കുന്നതിന്‌ മുമ്പ്‌ ടൈറ്റാനിയം സംബന്ധിച്ച ചില വിശദാംശങ്ങൾ കൂടി അറിയുന്നത്‌ നന്നായിരിക്കും. ഇന്ത്യയിൽ ടൈറ്റാനിയം ലോഹം അതേ രൂപത്തിൽ ഇനിയും ഉത്‌പാദനം ആരംഭിച്ചിട്ടില്ല. മുമ്പ്‌ സൂചിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളിലും ഇപ്പോൾ വരാൻ പോകുന്ന കമ്പനികളിലും ടൈറ്റാനിയം ഓക്‌സൈഡ്‌ ആണ്‌ ഉത്‌പാദിപ്പിക്കുന്നത്‌. ഇൽമനൈറ്റിൽ 60%ഉം റൂട്ടൈലിൽ 95%ഉം, ലക്കക്‌സിനിൽ 70% മുതൽ 75% വരെയും സിർക്കണിൽ 65% ഉം ടൈറ്റാനിയം അടങ്ങിയിട്ടുണ്ട്‌. ലോകത്ത്‌ ലഭ്യമായിട്ടുള്ള ലോഹമണൽ നിക്ഷേപത്തിന്റെ ശരാശരി ഇൽമനൈറ്റ്‌ ഗാഢത 25% മാത്രമാണ്‌. ഇവിടെയുള്ള മണലിൽ 40% മുതൽ 55% വരെ ഇൽമനൈറ്റ്‌ ഉണ്ട്‌. ഈ ഇൽമനൈറ്റിന്റെ 60% വും ടൈറ്റാനിയം ആണ്‌. ഇതാണ്‌ കേരളതീരത്തെ ധാതുമണലിന്റെ പ്രാധാന്യം. ഇപ്പോൾ തന്നെ ലോകത്തിലാകെ നടക്കുന്ന ഇൽമനൈറ്റ്‌ ഉത്‌പാദനത്തിന്റെ 8.5%ഉം റൂട്ടൈൽ ഉത്‌പാദനത്തിന്റെ 3.1% ഇന്ത്യൻ വിഹിതമാണ്‌. ഈ കണക്കുകളാണ്‌ ഈ വ്യവസായത്തിന്‌ ഇന്ത്യയിൽ വിശേഷിച്ചും കേരളത്തിൽ വലിയ ഭാവിയുണ്ടെന്നും അത്‌ വലിയ പുരോഗതിയുണ്ടാക്കുമെന്നുമുള്ള വാദത്തിന്റെ അടിസ്ഥാനം.


പട്ടിക 2
പട്ടിക 2
ധാതുപദാർസ്ഥങ്ങളുടെ പ്രതിവർഷ ഉത്‌പാദനം
ധാതുപദാർത്ഥങ്ങളുടെ പ്രതിവർഷ ഉത്‌പാദനം
ധാതു പദാർത്ഥങ്ങൾ ഉത്‌പാദം ദശലക്ഷം ടൺ
ധാതു പദാർത്ഥങ്ങൾ ഉത്‌പാദനം ദശലക്ഷം ടൺ
ആഗോളം ഇന്ത്യ
ആഗോളം ഇന്ത്യ
ഇൽമനൈറ്റ്‌റൂട്ടൈൽമോണോസൈറ്റ്‌സിർക്കൺസിലിമനൈറ്റ്‌ഗാർനറ്റ്‌ 1722255കണക്ക്‌ ലഭ്യമല്ല48045459 1468.04.5125453
ഇൽമനൈറ്റ്‌റൂട്ടൈൽമോണോസൈറ്റ്‌സിർക്കൺസിലിമനൈറ്റ്‌ഗാർനറ്റ്‌ 1722 255 കണക്ക്‌ ലഭ്യമല്ല 480 454 59 146 8.0 4.5 12 54 53


===നയംമാറ്റം-സ്വാകാര്യവത്‌കരണത്തിന്റെ തുടക്കം===
===നയംമാറ്റം-സ്വാകാര്യവത്‌കരണത്തിന്റെ തുടക്കം===
വരി 79: വരി 79:
ധാതുമണൽ ഖനനം നേരിട്ടു സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളിൽലേക്ക്‌ കടക്കുന്നതിന്‌ മുമ്പ്‌ നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാനകാര്യം ഈ രംഗത്ത്‌ സംഭവിച്ച നയംമാറ്റത്തിന്റേതാണ്‌. 1962 ലെ അണു ശക്തിനിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ വ്യവസായമേഖല പൂർണ്ണമായും പൊതുമേഖലയിൽ മാത്രമായിരുന്നു. അതും അണുശക്തിക്കമ്മീഷന്റെ (Atomic Energy Commission) ഇടപെടലോടുകൂടി മാത്രം നടക്കുന്ന പ്രവർത്തനങ്ങളാണ്‌.
ധാതുമണൽ ഖനനം നേരിട്ടു സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളിൽലേക്ക്‌ കടക്കുന്നതിന്‌ മുമ്പ്‌ നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാനകാര്യം ഈ രംഗത്ത്‌ സംഭവിച്ച നയംമാറ്റത്തിന്റേതാണ്‌. 1962 ലെ അണു ശക്തിനിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ വ്യവസായമേഖല പൂർണ്ണമായും പൊതുമേഖലയിൽ മാത്രമായിരുന്നു. അതും അണുശക്തിക്കമ്മീഷന്റെ (Atomic Energy Commission) ഇടപെടലോടുകൂടി മാത്രം നടക്കുന്ന പ്രവർത്തനങ്ങളാണ്‌.


ധാതുമണലിൽ നിന്നുള്ള ഉത്‌പന്നങ്ങൾ അണുശക്തിയുടെ ഉത്‌പാദന പ്രക്രിയകളിലും ഉപയോഗിക്കാമെന്നുള്ളത്‌ കൊണ്ടാണ്‌ ഈ നിയന്ത്രണം ഉണ്ടായിരുന്നത്‌. 1991 ലെ പുതിയ സാമ്പത്തിക നയങ്ങളുടേയും സാമ്പത്തിക ഉദാരവല്‌ക്കരണത്തിന്റേയും പശ്ചാത്തലത്തിൽ രൂപം നല്‌കിയ വ്യവസായ നയത്തിലാണ്‌ നിയന്ത്രിത രീതിയിൽ സ്വകാര്യ പങ്കാളിത്തം ആവാമെന്ന നിർദ്ദേശം വച്ചത്‌. 1998 ൽ ഒരു പടികൂടി കടന്ന്‌ ധാതുക്കളുടേയും മൂല്യവർദ്ധിത ഉത്‌പന്നങ്ങലുടേയും ആഭ്യന്തരവും അന്താരാഷ്‌ട്രീയവുമായ വർദ്ധിച്ച്‌ വരുന്ന ആവശ്യകത കണക്കിലെടുത്ത്‌ ഖനനത്തിനും ധാതുവേർത്തിരിക്കലിനും പുതിയ പ്ലാന്റുകൾ സ്വകാര്യമേഖലയിലും വേണ്ടിവന്നാൽ വിദേശ പങ്കാളിത്തത്തോടെ തന്നെയും സ്ഥാപിക്കാമെന്ന്‌ അണുശക്തി വകുപ്പ്‌ തീരുമാനിച്ചത്‌. (8/1(1)/97-PS4/1422 ാം നമ്പരിലുള്ള അണുശക്തി വകുപ്പ്‌ ഗസ്റ്റ്‌ വിജ്ഞാപനം തീയി ഒക്‌ടോബർ 6, 1998). അതായത്‌ പുതിയ സംഘർഷത്തിന്റേയും പ്രതിസന്ധിയുടേയും മൂലകാരണം പുതിയ സാമ്പത്തിക നയങ്ങളും ഉദാരവല്‌ക്കരണവും തന്നെ.
ധാതുമണലിൽ നിന്നുള്ള ഉത്‌പന്നങ്ങൾ അണുശക്തിയുടെ ഉത്‌പാദന പ്രക്രിയകളിലും ഉപയോഗിക്കാമെന്നുള്ളത്‌ കൊണ്ടാണ്‌ ഈ നിയന്ത്രണം ഉണ്ടായിരുന്നത്‌. 1991 ലെ പുതിയ സാമ്പത്തിക നയങ്ങളുടേയും സാമ്പത്തിക ഉദാരവല്‌ക്കരണത്തിന്റേയും പശ്ചാത്തലത്തിൽ രൂപം നല്‌കിയ വ്യവസായ നയത്തിലാണ്‌ നിയന്ത്രിത രീതിയിൽ സ്വകാര്യ പങ്കാളിത്തം ആവാമെന്ന നിർദ്ദേശം വച്ചത്‌. 1998 ൽ ഒരു പടികൂടി കടന്ന്‌ ധാതുക്കളുടേയും മൂല്യവർദ്ധിത ഉത്‌പന്നങ്ങളുടേയും ആഭ്യന്തരവും അന്താരാഷ്‌ട്രീയവുമായ വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത്‌ ഖനനത്തിനും ധാതുവേർതിരിക്കലിനും പുതിയ പ്ലാന്റുകൾ സ്വകാര്യമേഖലയിലും വേണ്ടിവന്നാൽ വിദേശ പങ്കാളിത്തത്തോടെ തന്നെയും സ്ഥാപിക്കാമെന്ന്‌ അണുശക്തി വകുപ്പ്‌ തീരുമാനിച്ചത്‌. (8/1(1)/97-PS4/1422 ാം നമ്പരിലുള്ള അണുശക്തി വകുപ്പ്‌ ഗസ്റ്റ്‌ വിജ്ഞാപനം തീയി ഒക്‌ടോബർ 6, 1998). അതായത്‌ പുതിയ സംഘർഷത്തിന്റേയും പ്രതിസന്ധിയുടേയും മൂലകാരണം പുതിയ സാമ്പത്തിക നയങ്ങളും ഉദാരവല്‌ക്കരണവും തന്നെ.


===കെ. ആർ.എം. എൽ ചില വിവരങ്ങൾ===
===കെ. ആർ.എം. എൽ ചില വിവരങ്ങൾ===


കേരള റെയർ എർത്ത്‌സ്‌ ആൻഡ്‌ മിനറൽസ്‌ ലിമിറ്റഡിനെ കൂടാതെ വേരേയും ചില കമ്പനികൾ മണൽ ഖനനത്തിനായി രംഗത്തുണ്ടെന്ന്‌ മുമ്പ്‌ സൂചിപ്പിച്ചു. അതിൽ പേര്‌ പറഞ്ഞിട്ടില്ലാത്ത മറ്റ്‌ ചില കമ്പനികളും സർക്കാരിന്‌ പ്രോജക്‌ടുകൾ സമർപ്പിച്ചിട്ടുണ്ട്‌. എന്നാൽ അവയൊന്നും കേരളത്തിൽ പ്രവർത്തിക്കുന്ന കമ്പനികളല്ലാ. അവയ്‌ക്കൊന്നിനും കേരളത്തിൽ ശുദ്ധീകരണ പ്‌ളാന്റുകളുമില്ല. അവയുടെ ഒരേയൊരു പ്രവർത്തനം തൃക്കുന്നപ്പുഴ ആറാട്ടുപുഴ കടൽ തീരത്ത്‌ നിന്ന്‌ ധാതുമണൽ ഖനനം ചെയ്‌ത്‌ തങ്ങളുടെ പ്ലാന്റുകളിലേക്ക്‌ കൊണ്ടുപോവുകയെന്നത്‌ മാത്രമാണ്‌. മറ്റ്‌ പ്രവർത്തനങ്ങൾ കേരളത്തിന്‌ വെളിയിലുള്ള അവരുടെ പ്ലാന്റുകളിലായിരിക്കും നടക്കുന്നത്‌. അതായത്‌ ആ കമ്പനികളുടെ പ്രവർത്തനം മൂലം കേരളത്തിന്‌ പൊതുവായോ ആലപ്പുഴയ്‌ക്ക്‌ വിശേഷിച്ചോ യാതൊരു നേട്ടവും ലഭിക്കുന്നില്ല. അതായത്‌ കടൽ തീരരത്തിനോട്‌ ചേർന്ന്‌ ഭൂമി വിറ്റ്‌ പണമാക്കാമെന്നുള്ളതല്ലാതെ മറ്റ്‌ പ്രയോജനമൊന്നും ലഭിക്കപന്നില്ല. ഭൂമിവിറ്റാൽ വലിയ തോതിൽ പണം ലഭിക്കുമോയെന്നത്‌ നമുക്ക്‌ പിന്നീട്‌ പരിശോധിക്കാം. എന്നാൽ KRML ന്റെ കാര്യം ഇങ്ങനെയല്ല. അവർ ലക്ഷ്‌മിത്തോപ്പിൽ ഒരു പ്ലാന്റ്‌ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്‌. കൊച്ചിയിൽ CMRL ന്‌ ഇപ്പോൾ തന്നെ ഒരു പ്ലാന്റ്‌ ഉണ്ട്‌ CMRL ന്റെ ഒരു സബ്‌സിഡിയറിയാണ്‌ KRML എന്ന്‌ നേരത്തെ പറഞ്ഞു. കമ്പിനിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരുബാക്ക്‌ വാർഡ്‌ ഇന്റഗ്രേഷൻ. ആ നിലയ്‌ക്ക്‌ KRML മൂലം ഖനന പ്രദേശത്ത്‌ ചില നേട്ടങ്ങൾ ഉണ്ടാകുമെന്ന്‌ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. അതിന്റെ സത്യാവസ്ഥ വിശദമായി പരിശോധിക്കണം. ആദ്യം എന്താണ്‌ KRML എന്ന്‌ പരിശോധിക്കാം.
കേരള റെയർ എർത്ത്‌സ്‌ ആൻഡ്‌ മിനറൽസ്‌ ലിമിറ്റഡിനെ കൂടാതെ വേറേയും ചില കമ്പനികൾ മണൽ ഖനനത്തിനായി രംഗത്തുണ്ടെന്ന്‌ മുമ്പ്‌ സൂചിപ്പിച്ചു. അതിൽ പേര്‌ പറഞ്ഞിട്ടില്ലാത്ത മറ്റ്‌ ചില കമ്പനികളും സർക്കാരിന്‌ പ്രോജക്‌ടുകൾ സമർപ്പിച്ചിട്ടുണ്ട്‌. എന്നാൽ അവയൊന്നും കേരളത്തിൽ പ്രവർത്തിക്കുന്ന കമ്പനികളല്ല. അവയ്‌ക്കൊന്നിനും കേരളത്തിൽ ശുദ്ധീകരണ പ്‌ളാന്റുകളുമില്ല. അവയുടെ ഒരേയൊരു പ്രവർത്തനം തൃക്കുന്നപ്പുഴ ആറാട്ടുപുഴ കടൽ തീരത്ത്‌ നിന്ന്‌ ധാതുമണൽ ഖനനം ചെയ്‌ത്‌ തങ്ങളുടെ പ്ലാന്റുകളിലേക്ക്‌ കൊണ്ടുപോവുകയെന്നത്‌ മാത്രമാണ്‌. മറ്റ്‌ പ്രവർത്തനങ്ങൾ കേരളത്തിന്‌ വെളിയിലുള്ള അവരുടെ പ്ലാന്റുകളിലായിരിക്കും നടക്കുന്നത്‌. അതായത്‌ ആ കമ്പനികളുടെ പ്രവർത്തനം മൂലം കേരളത്തിന്‌ പൊതുവായോ ആലപ്പുഴയ്‌ക്ക്‌ വിശേഷിച്ചോ യാതൊരു നേട്ടവും ലഭിക്കുന്നില്ല. അതായത്‌ കടൽ തീരത്തിനോട്‌ ചേർന്ന്‌ ഭൂമിയുള്ള (ധാതുമണൽ നിക്ഷേപമുള്ള ഭൂമിയുള്ള) ഏതാനും പേർക്ക് ഭൂമി വിറ്റ്‌ പണമാക്കാമെന്നുള്ളതല്ലാതെ മറ്റ്‌ പ്രയോജനമൊന്നും ലഭിക്കുന്നില്ല. ഭൂമിവിറ്റാൽ വലിയ തോതിൽ പണം ലഭിക്കുമോയെന്നത്‌ നമുക്ക്‌ പിന്നീട്‌ പരിശോധിക്കാം. എന്നാൽ KRML ന്റെ കാര്യം ഇങ്ങനെയല്ല. അവർ ലക്ഷ്‌മിത്തോപ്പിൽ ഒരു പ്ലാന്റ്‌ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്‌. കൊച്ചിയിൽ CMRL ന്‌ ഇപ്പോൾ തന്നെ ഒരു പ്ലാന്റ്‌ ഉണ്ട്‌ CMRL ന്റെ ഒരു സബ്‌സിഡിയറിയാണ്‌ KRML എന്ന്‌ നേരത്തെ പറഞ്ഞു. കമ്പിനിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ബാക്ക്‌ വാർഡ്‌ ഇന്റഗ്രേഷൻ. ആ നിലയ്‌ക്ക്‌ KRML മൂലം ഖനന പ്രദേശത്ത്‌ ചില നേട്ടങ്ങൾ ഉണ്ടാകുമെന്ന്‌ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. അതിന്റെ സത്യാവസ്ഥ വിശദമായി പരിശോധിക്കണം. ആദ്യം എന്താണ്‌ KRML എന്ന്‌ പരിശോധിക്കാം.


കേരള റയർ എർത്‌സ്‌ ആൻഡ്‌ മിനറൽസ്‌ ലിമിറ്റഡ്‌ എന്നാണ്‌ കമ്പനിയുടെ പേര്‌. ഖനനവും ധാതുവേർതിരിക്കൽ പ്ലാന്റും. (Mining and mineral separation plant) എന്നതാണ്‌ പദ്ധതി. പ്രതിവർഷം ഒരു ലക്ഷം മെഗാട്ടൺ ഇൽമനൈറ്റ്‌ ഉത്‌പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റും അതിനാവശ്യമായ ധാതുമണൽ ഖനനം ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കുകയാണ്‌ പരിപാടി. നൂര്‌ കോടി രൂപയാണ്‌ ഇതിനായി മുതൽ മുടക്കാൻ പോകുന്നത്‌. അതിനർത്ഥം നൂറ്‌ കോടിരൂപ കമ്പനി മുതലിറക്കുമെന്നല്ല. 60 കോടി രൂപ ദേശീയ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നുള്ള കടമായും 40 കോടി ഓഹരികളായും സമാഹരിക്കും. ഓഹരികളിൽ 49% അതായത്‌ 19.6 കോടിരൂപയുടേത്‌ CMRL ന്റേതായിരിക്കും. CMRL അനുബന്ധ കമ്പനികൾക്ക്‌ 7% (2.8 കോടി രൂപ) ഇന്ത്യ റെയർ എർത്സ്‌ ലിമിറ്റഡ്‌ (IREL ഒരു പൊതുമേഖലാ സ്ഥാപനമാണ്‌). 20% (8 കോടി രൂപ)കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ 11% (4.4 കോടി രൂപ) ഐ.ഡി.ബി.ഐ., (IDBI) യ്‌ക്ക്‌ 13% (5.2 കോടി രൂപ) എന്നിങ്ങനെയായിരിക്കും.
കേരള റയർ എർത്‌സ്‌ ആൻഡ്‌ മിനറൽസ്‌ ലിമിറ്റഡ്‌ എന്നാണ്‌ കമ്പനിയുടെ പേര്‌. ഖനനവും ധാതുവേർതിരിക്കൽ പ്ലാന്റും (Mining and mineral separation plant) എന്നതാണ്‌ പദ്ധതി. പ്രതിവർഷം ഒരു ലക്ഷം മെഗാട്ടൺ ഇൽമനൈറ്റ്‌ ഉത്‌പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റും അതിനാവശ്യമായ ധാതുമണൽ ഖനനം ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കുകയാണ്‌ പരിപാടി. നൂറ് കോടി രൂപയാണ്‌ ഇതിനായി മുതൽ മുടക്കാൻ പോകുന്നത്‌. അതിനർത്ഥം നൂറ്‌ കോടിരൂപ കമ്പനി മുതലിറക്കുമെന്നല്ല. 60 കോടി രൂപ ദേശീയ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നുള്ള കടമായും 40 കോടി ഓഹരികളായും സമാഹരിക്കും. ഓഹരികളിൽ 49% അതായത്‌ 19.6 കോടിരൂപയുടേത്‌ CMRL ന്റേതായിരിക്കും. CMRL അനുബന്ധ കമ്പനികൾക്ക്‌ 7% (2.8 കോടി രൂപ) ഇന്ത്യ റെയർ എർത്‌സ് ലിമിറ്റഡ്‌ (IREL ഇത് ഒരു പൊതുമേഖലാ സ്ഥാപനമാണ്‌). 20% (8 കോടി രൂപ)കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ 11% (4.4 കോടി രൂപ) ഐ.ഡി.ബി.ഐ., (IDBI) യ്‌ക്ക്‌ 13% (5.2 കോടി രൂപ) എന്നിങ്ങനെയായിരിക്കും.


===CMRL ഉം IREL ഉം തമ്മിൽ എന്ത്‌?===
===CMRL ഉം IREL ഉം തമ്മിൽ എന്ത്‌?===


ഇൻമനൈറ്റ്‌/ സിന്തറ്റിക്ക്‌ റൂട്ടൈൽ CMRL ഇപ്പോൾ വാങ്ങുന്നത്‌ പൊതുമോഖലാസ്ഥാപനമായ IREL-ൽ നിന്നാണ്‌. മുമ്പ്‌ സൂചിപ്പിച്ചത്‌ പോലെ ധാതുമണൽ വ്യവസായം പൊതുമേഖലയിൽ മാത്രമേ അനുവദിച്ചിരുന്നുള്ളു എന്നുള്ളതിനാലാണ്‌ ഇത്‌ വേണ്ടി വന്നത്‌. പുതിയ നയംമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ്‌ CMRL നേരിട്ട്‌ ഖനനം നടത്തുന്നതും ശുദ്ധീകരണ പ്ലാന്റ്‌ പ്രവർത്തിപ്പിക്കുന്നതും. IREL യിൽ നിന്നും വാങ്ങാതെ എന്തുകൊണ്ടാണ്‌ കമ്പനി നേരിട്ട്‌ ഈ പ്രവർത്തനം ഏറ്റെടുക്കുന്നതെന്ന ചോദ്യത്തിന്‌ കമ്പനി ചില മറുപടികൾ നല്‌ക്കുന്നുണ്ട്‌. അവ വളരെ പ്രധാനമാണ്‌. കമ്പനിയുടെ മറുപടി നോക്കുക.
ഇൻമനൈറ്റ്‌ / സിന്തറ്റിക്ക്‌ റൂട്ടൈൽ CMRL ഇപ്പോൾ വാങ്ങുന്നത്‌ പൊതുമേഖലാ സ്ഥാപനമായ IREL-ൽ നിന്നാണ്‌. മുമ്പ്‌ സൂചിപ്പിച്ചതു പോലെ ധാതുമണൽ വ്യവസായം പൊതുമേഖലയിൽ മാത്രമേ അനുവദിച്ചിരുന്നുള്ളു എന്നുള്ളതിനാലാണ്‌ ഇത്‌ വേണ്ടി വന്നത്‌. പുതിയ നയംമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ്‌ CMRL നേരിട്ട്‌ ഖനനം നടത്തുന്നതും ശുദ്ധീകരണ പ്ലാന്റ്‌ പ്രവർത്തിപ്പിക്കുന്നതും. IREL നിന്നും വാങ്ങാതെ എന്തുകൊണ്ടാണ്‌ കമ്പനി നേരിട്ട്‌ ഈ പ്രവർത്തനം ഏറ്റെടുക്കുന്നതെന്ന ചോദ്യത്തിന്‌ കമ്പനി ചില മറുപടികൾ നല്‌ക്കുന്നുണ്ട്‌. അവ വളരെ പ്രധാനമാണ്‌. കമ്പനിയുടെ മറുപടി നോക്കുക.


1. ആഗോള വിപണിയിൽ കണ്ടു വരുന്ന മത്സരങ്ങളും വിലയിടിവും കാരണം കമ്പനിയുടെ ഉത്‌പന്നമായ സിന്തറ്റിക്‌ റൂട്ടൈൽ ലാഭകരമായി വിറ്റഴിക്കാൻ ഉത്‌പാദന ചെലവ്‌ ഗണ്യമായി കുറയ്‌ക്കേണ്ടതുണ്ട്‌.
1. ആഗോള വിപണിയിൽ കണ്ടു വരുന്ന മത്സരങ്ങളും വിലയിടിവും കാരണം കമ്പനിയുടെ ഉത്‌പന്നമായ സിന്തറ്റിക്‌ റൂട്ടൈൽ ലാഭകരമായി വിറ്റഴിക്കാൻ ഉത്‌പാദന ചെലവ്‌ ഗണ്യമായി കുറയ്‌ക്കേണ്ടതുണ്ട്‌.
വരി 95: വരി 95:
2. ആഗോള വിപണിയിൽ മത്സരത്തെ അതിജീവിച്ച്‌ പിടിച്ചു നിൽക്കുവാൻ ഇതാവശ്യമാണ്‌.
2. ആഗോള വിപണിയിൽ മത്സരത്തെ അതിജീവിച്ച്‌ പിടിച്ചു നിൽക്കുവാൻ ഇതാവശ്യമാണ്‌.


3. IRE യിൽ നിന്ന്‌ ഇൽമനൈറ്റ്‌ വാങ്ങി സിന്തറ്റിക്‌ റൂട്ടൈൽ ഉതി#്‌പാദിപ്പിച്ചാൽ ലോക വിപണിയിൽ പിടിച്ചു നില്‌ക്കുവാൻ സാധ്യമല്ല.
3. IRE യിൽ നിന്ന്‌ ഇൽമനൈറ്റ്‌ വാങ്ങി സിന്തറ്റിക്‌ റൂട്ടൈൽ ഉത്പാദിപ്പിച്ചാൽ ലോക വിപണിയിൽ പിടിച്ചു നില്‌ക്കുവാൻ സാധ്യമല്ല.
(കൊച്ചിൻ മിനറൽസ്‌ ആൻഡ്‌ റൂട്ടൈൽ ലിമിറ്റഡിനെപ്പറ്റി കമ്പനി നൽകിയ പത്രക്കുറിപ്പിൽ നിന്ന്‌).
(കൊച്ചിൻ മിനറൽസ്‌ ആൻഡ്‌ റൂട്ടൈൽ ലിമിറ്റഡിനെപ്പറ്റി കമ്പനി നൽകിയ പത്രക്കുറിപ്പിൽ നിന്ന്‌).


26

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3417" എന്ന താളിൽനിന്ന് ശേഖരിച്ചത്