"പരിഷത്ത് 49-ാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 49-ാം വാർഷികം ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(വ്യത്യാസം ഇല്ല)

06:52, 11 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 49-ാം വാർഷികം തിരുവനന്തപുരം മണക്കാട് ഗവ. ഗേൾസ് ഹൈസ്കൂളിൽ നടക്കും. വിവിധ ജില്ലകളിലെ ജില്ലാവാർഷികങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും പ്രത്യേകം ക്ഷണിതാക്കളുമായ 500 - ൽ പരം പ്രതിനിധികളാണ് 2012 മെയ് 11 മുതൽ 13 വരെ നടക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പോയവർഷത്തെ പ്രവർത്തനങ്ങളും കേരള ശാസ്ത്ര- സാമൂഹ്യ രംഗത്തെ വികാസ പരിണാമങ്ങളും വിശകലനം ചെയ്യുകയും ഭാവിപരിപാടികൾ ആലോചിക്കുകയുമാണ് ഈ വാർഷികത്തിന്റെ ഉദ്ദേശം.

"https://wiki.kssp.in/index.php?title=പരിഷത്ത്_49-ാം_വാർഷികം&oldid=129" എന്ന താളിൽനിന്ന് ശേഖരിച്ചത്