അജ്ഞാതം


"പരിഷത്ത് 49-ാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
462 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:56, 11 മേയ് 2012
തിരുത്തലിനു സംഗ്രഹമില്ല
('കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 49-ാം വാർഷികം ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 1: വരി 1:
[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] 49-ാം വാർഷികം തിരുവനന്തപുരം മണക്കാട് ഗവ. ഗേൾസ് ഹൈസ്കൂളിൽ നടക്കും. വിവിധ ജില്ലകളിലെ ജില്ലാവാർഷികങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും പ്രത്യേകം ക്ഷണിതാക്കളുമായ 500 - ൽ പരം പ്രതിനിധികളാണ് 2012 മെയ് 11 മുതൽ 13 വരെ നടക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പോയവർഷത്തെ പ്രവർത്തനങ്ങളും കേരള ശാസ്ത്ര- സാമൂഹ്യ രംഗത്തെ വികാസ പരിണാമങ്ങളും വിശകലനം ചെയ്യുകയും ഭാവിപരിപാടികൾ ആലോചിക്കുകയുമാണ് ഈ വാർഷികത്തിന്റെ ഉദ്ദേശം.
[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] 49-ാം വാർഷികം തിരുവനന്തപുരം മണക്കാട് ഗവ. ഗേൾസ് ഹൈസ്കൂളിൽ നടക്കും. വിവിധ ജില്ലകളിലെ ജില്ലാവാർഷികങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും പ്രത്യേകം ക്ഷണിതാക്കളുമായ 500 - ൽ പരം പ്രതിനിധികളാണ് 2012 മെയ് 11 മുതൽ 13 വരെ നടക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പോയവർഷത്തെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളും കേരള ശാസ്ത്ര- സാമൂഹ്യ രംഗത്തെ വികാസ പരിണാമങ്ങളും വിശകലനം ചെയ്യുക, ഭാവിപരിപാടികൾ ആലോചിക്കുക തുടങ്ങിയവയാണ് ഈ വാർഷികത്തിന്റെ ഉദ്ദേശം.
==ഒന്നാം ദിവസം==
പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഡോ. [[സുനിതാ നാരായണൻ]] വാർഷികം ഉത്ഘാടനം ചെയ്യും.
 
പ്രസിഡന്റ് [[കെ.ടി. രാധാകൃഷ്ണൻ]] അദ്ധ്യക്ഷത വഹിക്കും.
==രണ്ടാം ദിവസം==
==മൂന്നാം ദിവസം==
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/130" എന്ന താളിൽനിന്ന് ശേഖരിച്ചത്