അജ്ഞാതം


"പരിഷത് 11-മത് വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,653 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:22, 1 ഏപ്രിൽ 2016
തിരുത്തലിനു സംഗ്രഹമില്ല
വരി 55: വരി 55:
5.NE ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഷാർജ പാം പാർക്കിൽ വെച്ച് ബാലവേദി നടന്നു 40 കുട്ടികൾ പങ്കെടുത്തു.
5.NE ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഷാർജ പാം പാർക്കിൽ വെച്ച് ബാലവേദി നടന്നു 40 കുട്ടികൾ പങ്കെടുത്തു.
6. മാർച്ച് 25 നു ഷാർജ മുബാറൿ സെന്ററിൽ വെച്ച് ഗുരുവായൂർ NRI അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാലവേദി നടത്തി 50 കുട്ടികൾ പങ്കെടുത്തു.
6. മാർച്ച് 25 നു ഷാർജ മുബാറൿ സെന്ററിൽ വെച്ച് ഗുരുവായൂർ NRI അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാലവേദി നടത്തി 50 കുട്ടികൾ പങ്കെടുത്തു.
കലാപ്രവർത്തനങ്ങൾ
1. ജനുവരി 20നു മാസ്സ് സംഘടിപിച്ച കഥാപ്രസംഗ മത്സരത്തിൽ നമ്മുടെ പ്രവർത്തകനായ ദിവാകരൻ പങ്കെടുക്കുകയും അവതരിപ്പിച്ച "മാഡം ക്യൂറി" എന്ന കഥാപ്രസംഗത്തിനു രണ്ടാം സമ്മാനം കിട്ടുകയും ചെയ്തു. ദിവാകരനെപ്പോലെയുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ പരമാവധി സംഘടനാപരമായി ഉപയോഗിക്കുന്ന കാര്യത്തിലും വേണ്ടത്ര ശ്രദ്ധ സംഘടന പുലർത്തുന്നില്ല.
2.അൽ ഐൻ തെരുവ് നാടകമത്സരം
അൽ ഐൻ മലയാളി സമാജം സംഘടിപ്പിച്ച തെരുവ് നാടക മത്സരത്തിൽ അബുദാബി ചാപ്റ്റർ "പ്രിയപ്പെട്ട അമ്മക്ക്" എന്ന തെരുവ് നാടകം അവതരിപ്പിച്ചു. സ്വാശ്രയ കോളേജുകൾ നടത്തുന്ന വിദ്യാഭ്യാസ കച്ചവടത്തെ എതിർത്തുകൊണ്ടുള്ള നാടകത്തിന് രണ്ടാമത്തെ നല്ല നാടകമായും നന്ദനയെ രണ്ടാമത്തെ നല്ല നടിയായും തിരഞ്ഞെടുത്തു.
3.ഇന്ത്യയുടെ മകൾ സംഗീത ശില്പം
ദൽഹി "നിർഭയ" കേസിനെ ആസ്പദമാക്കി അബുദാബി ചാപ്റ്റർ പ്രവർത്തകർ ഒരുമാസത്തോളം പരിശീലനം നടത്തി തയ്യാറാക്കിയ ഇന്ത്യയുടെ മകൾ എന്ന സംഗീതശില്പം ഒക്ടോബർ  29നു അബുദാബി ശക്തിയുടെ കലാസന്ധ്യയിൽ അവതരിപ്പിച്ചു. കൂടുതൽ വേദികളിൽ ഇത് അവതരിപ്പിക്കാനായില്ല. അതിനുള്ള ശ്രമം നടത്തേണ്ടതുണ്ട്.
18

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5973" എന്ന താളിൽനിന്ന് ശേഖരിച്ചത്