അജ്ഞാതം


"പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
104 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20:33, 6 മേയ് 2015
(ചെ.)
('ചിത്രം:Punnapra vayalar.jpg|right|thumb|250px|പുന്നപ്ര-വയലാർ [[രക്തസാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 6: വരി 6:


===തിരുവിതാംകൂറിന്റെ സാമൂഹികാവസ്ഥ===
===തിരുവിതാംകൂറിന്റെ സാമൂഹികാവസ്ഥ===
നൂറ്റാണ്ടുകളായി കടുത്ത ജാതീയത കൊടികെട്ടി നിന്നിരുന്ന [[തിരുവിതാംകൂർ]] രാജ്യത്തിലെ 75% ശതമാനത്തോളം ജനങ്ങൾ, ഭൂരഹിതരായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സമൂഹത്തിന്റെ മുകൾത്തട്ടിലുള്ള ഉന്നത-ജാതി [[ഹിന്ദു|ഹിന്ദുക്കളുടെയും]], [[മാർത്തോമാ ക്രിസ്ത്യാനികൾ|സിറിയൻ കൃസ്ത്യാനികളുടെയും]] കൈവശമായിരുന്നു. 1860-കൾ മുതൽ തേങ്ങ മുതലായ നാണ്യവിളകൾക്കുണ്ടായ അധികാവശ്യകത മൂലം, പാരമ്പര്യമായി തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന, ജാതി വ്യവസ്ഥയിൽ താഴേക്കിടയിലുള്ള ഈഴവരുടെ സാമ്പത്തികനില മെച്ചപ്പെടുകയും, പുതിയ മദ്ധ്യവർഗ്ഗമായി ഉയർന്നുവരികയുമുണ്ടായി.<ref name=kis1998>{{cite book|title=കേരളത്തിലെ നവോത്ഥാന സമരങ്ങൾ|last=ഡോ.ആർ.|first=രാധാകൃഷ്ണൻ|publisher=മാളുബെൻ|isbn=978-81-87480-76-1|page=141|quote=ഹൈന്ദവ-ക്രിസ്ത്യൻ മേൽക്കോയ്മ}}</ref>  തൽഫലമായി, മറ്റുയർന്ന ജാതിക്കാർക്ക് സമാനമായ സാമൂഹികനില തങ്ങൾക്കും വേണമെന്ന ആവശ്യം അവർ ഉയർത്തുകയുണ്ടായി. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തോടെ]] തിരുവിതാംകൂറിലെ കയറുല്പന്നമേഖല ഉല്പാദനച്ചെലവ്, [[യൂറോപ്പ്|യൂറോപ്പിലേയും]] [[അമേരിക്ക|അമേരിക്കയിലേയും]] ഫാക്ടറികളുടേതിനെ അപേക്ഷിച്ച് കുറവാകുകയും, അങ്ങനെ ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും, കയറുല്പന്നവ്യവസായങ്ങൾ തഴച്ചു വളരുകയും ചെയ്തു. 1938-ന് ശേഷം, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ യുവജനവിഭാഗമായ യൂത്തി ലീഗിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സമരത്തിനായി ഇറങ്ങി. ഇതോടെ ട്രേഡ് യൂണിയനുകളും ഈ മേഖലയിൽ ശക്തമാകുവാൻ തുടങ്ങി.<ref name=kis1343>{{cite book|title=കേരളത്തിലെ നവോത്ഥാന സമരങ്ങൾ|last=ഡോ.ആർ.|first=രാധാകൃഷ്ണൻ|publisher=മാളുബെൻ|isbn=978-81-87480-76-1|page=140|quote=ഇടതുപക്ഷം തിരുവിതാംകൂറിൽ}}</ref>  1940-ഓടെ, കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമാവുകയും ട്രാവൻകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ (TCFWU) നിയന്ത്രണം ഏറ്റെടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു. 1939-ൽ 7400 അംഗങ്ങളുണ്ടായിരുന്ന യൂണിയന്, 1942 ആയപ്പോഴേക്കും 12,000-നും 15,000-നും മദ്ധ്യേ അംഗങ്ങളും, [[രണ്ടാം ലോകമഹായുദ്ധം]] അവസാനിക്കുമ്പോഴേക്കും, ഏകദേശം 17,000 അംഗങ്ങളായും വളർന്നു. കയറുല്പന്ന മേഖലയിലെ യൂണിയൻ പ്രവർത്തനത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കി, മറ്റ് മേഖലകളിലും - ബോട്ട് തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, കള്ള് ചെത്ത് തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ - ആളുകൾ സംഘടിക്കുവാൻ തുടങ്ങി. 1940-ന്റെ മദ്ധ്യത്തോടെ, [[ഇന്ത്യ|ഇന്ത്യയിലെ]] മറ്റ് മേഖകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഇവിടെ ചില പ്രത്യേക സാമൂഹികസാഹചര്യങ്ങൾ വികസിച്ചുവരികയുണ്ടായി. ഇതിന് പ്രധാനമായും നാല് കാരണങ്ങളുണ്ട്.
നൂറ്റാണ്ടുകളായി കടുത്ത ജാതീയത കൊടികെട്ടി നിന്നിരുന്ന [[തിരുവിതാംകൂർ]] രാജ്യത്തിലെ 75% ശതമാനത്തോളം ജനങ്ങൾ, ഭൂരഹിതരായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സമൂഹത്തിന്റെ മുകൾത്തട്ടിലുള്ള ഉന്നത-ജാതി [[ഹിന്ദു|ഹിന്ദുക്കളുടെയും]], [[മാർത്തോമാ ക്രിസ്ത്യാനികൾ|സിറിയൻ കൃസ്ത്യാനികളുടെയും]] കൈവശമായിരുന്നു. 1860-കൾ മുതൽ തേങ്ങ മുതലായ നാണ്യവിളകൾക്കുണ്ടായ അധികാവശ്യകത മൂലം, പാരമ്പര്യമായി തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന, ജാതി വ്യവസ്ഥയിൽ താഴേക്കിടയിലുള്ള ഈഴവരുടെ സാമ്പത്തികനില മെച്ചപ്പെടുകയും, പുതിയ മദ്ധ്യവർഗ്ഗമായി ഉയർന്നുവരികയുമുണ്ടായി.<ref name=kis1998>{{cite book|title=കേരളത്തിലെ നവോത്ഥാന സമരങ്ങൾ|last=ഡോ.ആർ.|first=രാധാകൃഷ്ണൻ|publisher=മാളുബെൻ|isbn=978-81-87480-76-1|page=141|quote=ഹൈന്ദവ-ക്രിസ്ത്യൻ മേൽക്കോയ്മ}}</ref>  തൽഫലമായി, മറ്റുയർന്ന ജാതിക്കാർക്ക് സമാനമായ സാമൂഹികനില തങ്ങൾക്കും വേണമെന്ന ആവശ്യം അവർ ഉയർത്തുകയുണ്ടായി. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തോടെ]] തിരുവിതാംകൂറിലെ കയറുല്പന്നമേഖല ഉല്പാദനച്ചെലവ്, [[യൂറോപ്പ്|യൂറോപ്പിലേയും]] [[അമേരിക്ക|അമേരിക്കയിലേയും]] ഫാക്ടറികളുടേതിനെ അപേക്ഷിച്ച് കുറവാകുകയും, അങ്ങനെ ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും, കയറുല്പന്നവ്യവസായങ്ങൾ തഴച്ചു വളരുകയും ചെയ്തു. 1938-ന് ശേഷം, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ യുവജനവിഭാഗമായ യൂത്തി ലീഗിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സമരത്തിനായി ഇറങ്ങി. ഇതോടെ ട്രേഡ് യൂണിയനുകളും ഈ മേഖലയിൽ ശക്തമാകുവാൻ തുടങ്ങി.<ref name=kis1343>{{cite book|title=കേരളത്തിലെ നവോത്ഥാന സമരങ്ങൾ|last=ഡോ.ആർ.|first=രാധാകൃഷ്ണൻ|publisher=മാളുബെൻ|isbn=978-81-87480-76-1|page=140|quote=ഇടതുപക്ഷം തിരുവിതാംകൂറിൽ}}</ref>  1940-ഓടെ, കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമാവുകയും ട്രാവൻകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ (TCFWU) നിയന്ത്രണം ഏറ്റെടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു. 1939-ൽ 7400 അംഗങ്ങളുണ്ടായിരുന്ന യൂണിയന്, 1942 ആയപ്പോഴേക്കും 12,000-നും 15,000-നും മദ്ധ്യേ അംഗങ്ങളും, [[രണ്ടാം ലോകമഹായുദ്ധം]] അവസാനിക്കുമ്പോഴേക്കും, ഏകദേശം 17,000 അംഗങ്ങളായും വളർന്നു. കയറുല്പന്ന മേഖലയിലെ യൂണിയൻ പ്രവർത്തനത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കി, മറ്റ് മേഖലകളിലും - ബോട്ട് തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, കള്ള് ചെത്ത് തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ - ആളുകൾ സംഘടിക്കുവാൻ തുടങ്ങി. 1940-ന്റെ മദ്ധ്യത്തോടെ, [[ഇന്ത്യ|ഇന്ത്യയിലെ]] മറ്റ് മേഖകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഇവിടെ ചില പ്രത്യേക സാമൂഹികസാഹചര്യങ്ങൾ വികസിച്ചുവരികയുണ്ടായി.


==വെടിവെയ്പ്പ്==  
==വെടിവെയ്പ്പ്==  
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5933" എന്ന താളിൽനിന്ന് ശേഖരിച്ചത്