അജ്ഞാതം


"യുവസമിതി സംസ്ഥാന ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
യുവസമിതി സംസ്ഥാന സമിതി ക്യാമ്പ്‌
(യുവസമിതി സംസ്ഥാന സമിതി ക്യാമ്പ്‌)
വരി 1: വരി 1:
'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത്'''
യുവജനങ്ങളെ ലക്ഷ്യമാക്കിയുള്ള പരിഷത്ത് പ്രവർത്തനങ്ങൾ അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ആരംഭിക്കുന്നതിന്റെ ഭാഗമായി യുവസമിതി സംസ്ഥാന ക്യാമ്പ്‌ മെയ് 25, 26, 27 തീയതികളിൽ വടക്കാഞ്ചേരി (തൃശ്ശൂർ), ഓപ്പൺ മൈന്റ് സെന്ററിൽ വച്ചു നടന്നു.വിവിധ ജില്ലകളിലെ നിലവിലെ യുവസമിതി ഭാരവാഹികൾ, കോർഡിനേറ്റർമാർ കൂടാതെ പുതിയതായി കോർഡിനേറ്റർമാരാകേണ്ടണ്ട പ്രവർത്തകർ യുവസമിതിഭാരവാഹികളാകാവുന്ന വിദ്യാർത്ഥികൾ ശാസ്ത്ര സാഹിത്യ പരിഷദ് കേന്ദ്ര നിർവാഹക സമിതി അംഗങ്ങൾ,തുടങ്ങിയവർ പങ്കെടുത്തു.ശ്രീ.ഏ.പി മുരളീധരൻ ആണ് യുവസമിതി സംസ്ഥാന കൺവീനർ
 
'''യുവസമിതി സംസ്ഥാന ക്യാമ്പ്'''
 
മെയ് 25, 26, 27, വടക്കാഞ്ചേരി (തൃശ്ശൂർ), ഓപ്പൺ മൈന്റ് സെന്ററിൽ
 
==സ്വാഗതം==
 
പ്രിയ സുഹൃത്തേ,
യുവജനങ്ങളെ ലക്ഷ്യമാക്കിയുള്ള പരിഷത്ത് പ്രവർത്തനങ്ങൾ അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ആരംഭിക്കാനാണ് മെയ് 25,26.27 ന് തൃശ്ശൂരിൽ വെച്ച് സംസ്ഥാന ക്യാമ്പ്  ആസൂത്രണം ചെയ്തിരിക്കുന്നത്. ഇപ്പോഴുള്ള യുവസമിതി ഭാരവാഹികളും കോർഡിനേറ്റർമാരും കൂടാതെ പുതിയതായി കോർഡിനേറ്റർമാരാകേണ്ടണ്ട പ്രവർത്തകരേയും യുവസമിതിഭാരവാഹികളാകാവുന്ന   വിദ്യാർത്ഥികളേയും കൂടി പങ്കെടുപ്പിക്കണം.
 
സംസ്ഥാനസമ്മേളനത്തിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പങ്കാളിത്തം ഉറപ്പാക്കാൻ ആവശ്യമായ, പങ്കെടുക്കേണ്ടവരെ കണ്ടെത്തലും ബന്ധപ്പെടലും നടത്തുന്നുണ്ടെന്നറിയാം. അവരെല്ലാം മെയ് 25 ന് 2 മണിക്കു തന്നെ എത്തിച്ചേരുമെന്നുറപ്പുവരുത്താൻ ഒരുമിച്ചുവരാനുള്ള ഏർപ്പാടുണ്ടാക്കിയിട്ടൂണ്ടാകുമല്ലോ.  
 
സ്േനഹത്തോടെ,
 
ഏ.പി മുരളീധരൻ
യുവസമിതി സംസ്ഥാന കൺവീനർ




വരി 76: വരി 59:


12.30 മണി  : ക്യാമ്പവലോകനം സമാപനം
12.30 മണി  : ക്യാമ്പവലോകനം സമാപനം
==ക്യാമ്പിലേക്കുള്ള വഴി==
ത്ര്ശ്ശുർ  വടക്കാന്ചേരി  റോഡിൽ  കുറാന്ചേരി ഓപ്പൺ മൈന്റ്
സെന്ററിലാൺ യുവസമിതി ക്യാമ്പ്.
ത്ര്ശ്ശൂർ നിന്ന് 15 കിലോമീറ്റർ ,വടക്കാന്ചേരിയിൽ നിന്ന് 3കിലോമീറ്റർ .


മെയ് 25,വെള്ളി, പകൽ 2 മണിക്ക് തുടങ്ങും.
ബസ്സിനു വരുന്നവർ  ത്ര്ശ്ശുർ വടക്കേ സ്റ്റാന്റിൽ നിന്നും കയറണം.
വടക്കാന്ചേരി നിർത്താത്ത ട്രെയിനാണെങ്കിൽ തെക്ക് നിന്നുള്ളവർ
ത്ര്ശ്ശുറും വട്ക്ക് നിന്നുള്ളവർ ഷൊർണ്ണൂരും ഇറങ്ങണം.ഷൊർണ്ണൂർ
നിന്ന് ത്ര്ശ്ശുർ ബസ്സിൽ കയറണം


കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9495078402
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9495078402
22

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/445" എന്ന താളിൽനിന്ന് ശേഖരിച്ചത്