അജ്ഞാതം

"വിവരാവകാശം ജനനന്മയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
63 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:48, 20 ഒക്ടോബർ 2013
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
വരി 282: വരി 282:

ജനങ്ങൾക്ക്‌ യഥാർത്ഥ വിവരങ്ങൾ അറിയാനുള്ള അവകാശം ഉറപ്പാക്കിക്കൊണ്ടുള്ള ഈ നിയമം സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ പാർലമെന്റ്‌ പാസ്സാക്കിയിട്ടുള്ളതിൽ വച്ചേറ്റവും പുരോഗമനാത്മകമായ ഒരു നിയമമാണെന്നുള്ളതിന്‌ സംശയമില്ല. ജനാധിപത്യസംവിധാനത്തിൽ ജനങ്ങളുടെ ശാക്തീകരണവും ജനാധികാരമുന്നേറ്റവും ലക്ഷ്യം വച്ചുകൊണ്ടുതന്നെയാണ്‌ ഈ നിയമനിർമാണം നടത്തിയിരിക്കുന്നത്‌. സ്വാതന്ത്ര്യം ലഭിച്ചിട്ട്‌ ആറുപതിറ്റാണ്ടു കഴിഞ്ഞെങ്കിലും ജനതയുടെ ബഹുഭൂരിപക്ഷത്തിനും സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങൾ ലഭിച്ചിട്ടില്ലാത്ത നമ്മുടെ രാജ്യത്ത്‌ സാമൂഹ്യനീതിയ്‌ക്കുവേണ്ടി നടത്തേണ്ടുന്ന പോരാട്ടത്തിൽ ഒരു ശക്തമായ ആയുധമായി ഈ നിയമത്തെ പ്രയോജനപ്പെടുത്താം. നിർഭാഗ്യവശാൽ ഈ ആയുധം ഫലപ്രദമായി ഉപയോഗിക്കാൻ ജനങ്ങളെ സജ്ജരാക്കുന്ന കാര്യത്തിൽ പൊതുവിൽ സർക്കാരോ, രാഷ്‌ട്രീയപ്പാർട്ടികൾ ഉൾപ്പെടെയുള്ള ജനകീയ പ്രസ്ഥാനങ്ങളോ വേണ്ട താല്‌പര്യമോ ജാഗ്രതയോ പ്രകടിപ്പിക്കുന്നില്ല. എന്നുമാത്രമല്ല പരിമിതമായ തരത്തിൽ തന്നെ ഇതിന്റെ പ്രയോഗക്ഷമത മനസ്സിലാക്കിത്തുടങ്ങിയപ്പോൾ ഈ നിയമത്തിൽ വെള്ളം ചേർത്തു തളർത്താനും ക്രമേണ മറ്റനേകം നിയമങ്ങളെപ്പോലെ അപ്രസക്തമാക്കാനും ഉള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്‌.

വിവരാവകാശനിയമത്തെ ദുർബലമാക്കാനുള്ള ആദ്യശ്രമമുണ്ടായത്‌ നിയമം നിർമിക്കാൻ മുൻകൈ എടുത്ത കേന്ദ്രഗവൺമെന്റിന്റെ ഭാഗത്തുനിന്നു തന്നെയായിരുന്നു എന്നത്‌ ആശങ്കയുളവാക്കുന്ന കാര്യമാണ്‌. 2005-ൽ നിലവിൽവന്ന ഈ നിയമത്തിൽ കൂടുതൽ വെള്ളം ചേർക്കാനും നിയമപ്രകാരം പൊതുജനങ്ങൾക്കു ലഭിക്കേണ്ട പല വിവരങ്ങളും അതുവഴി മറച്ചുവയ്‌ക്കാനും ഉള്ള ഒരു ശ്രമമാണ്‌ 2006-ൽ കേന്ദ്രഗവൺമെന്റ്‌ നടത്തിയത്‌. ഒരു തീരുമാനമെടുക്കും മുമ്പ്‌ സർക്കാർതലത്തിൽ നടത്തുന്ന കൂടിയാലോചനകളും ഫയലുകളിൽ ഉദ്യോഗസ്ഥന്മാർ എഴുതുന്ന നോട്ടുകളും നിയമത്തിന്റെ പരിധിയിൽ നിന്ന്‌ ഒഴിവാക്കുക എന്ന ലക്ഷ്യംവച്ചുകൊണ്ട്‌ ഒരു നിയമഭേദഗതിയ്‌ക്കാണ്‌ ശ്രമം നടത്തിയത്‌. ഫയലുകളിൽ ഉദ്യോഗസ്ഥർ എഴുതുന്ന നോട്ടുപരസ്യമാകുന്നതിനെ യു.പി.എസ്‌.സി (UPSC) പോലുള്ള സ്ഥാപനങ്ങൾ എതിർത്ത സാഹചര്യത്തിലാണ്‌ നിയമഭേദഗതി വരുത്താൻ ശ്രമമുണ്ടായത്‌. എന്നാൽ അതുമാത്രമല്ലെന്നും ഭരണതലത്തിൽ വമ്പിച്ച സ്വാധീനം ചെലുത്താൻ കഴിയുന്ന അഴിമതിക്കാരായ ചില ഉദ്യോഗസ്ഥപ്രമുഖരാണ്‌ ഇതിനു പിറകിൽ ചരടുവലിച്ചത്‌ എന്ന ശക്തമായ വിമർശനവും ഇതൊടൊപ്പം ഉയർന്നുവന്നു.

ഇത്തരം ഒരു നിയമം നിർമിക്കുന്നതിനുവേണ്ടി തുടർച്ചയായ പോരാട്ടം നടത്തിയ എം.കെ.എസ്സ്‌.എസ്സ്‌ (MKSS)പോലുള്ള അനേകം സംഘടനകൾ ശക്തമായ ചെറുത്തുനില്‌പു സംഘടിപ്പിച്ചു. ഭേദഗതിയിലൂടെ ഫയലിൽ എഴുതുന്ന കുറിപ്പ്‌ ഉൾപ്പെടെയുള്ള വിവരങ്ങൾ ജനങ്ങൾക്കു നിഷേധിച്ചാൽ ഈ നിയമം മൃതപ്രായമായിത്തീരും എന്ന്‌ പ്രമുഖപത്രങ്ങൾ പലതും പ്രതികരിച്ചു. ജനാധിപത്യം സാർത്ഥകമാകണമെങ്കിൽ വിവരാവകാശം വിശാലമായിത്തന്നെ ജനങ്ങൾക്കു നല്‌കണം. രാജ്യത്തെ സംബന്ധിക്കുന്ന, ജനജീവിതത്തെ സംബന്ധിക്കുന്ന സുപ്രധാന കാര്യങ്ങളില്ലെല്ലാം തീരുമാനമെടുക്കുന്നത്‌ ആരാണെന്നും അതെന്തടിസ്ഥാനത്തിൽ എടുക്കുന്നുവെന്നും എങ്ങിനെ നടപ്പാക്കുന്നെന്നും അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും അർത്ഥശങ്കയ്‌ക്കിടയില്ലാത്ത തരത്തിൽ മുഖപ്രസംഗങ്ങളിലൂടെ പലപത്രങ്ങളും പ്രതികരിച്ചു. അഴിമതി ജീവിതത്തിന്റെ സമസ്‌തമേഖലകളിലേയ്‌ക്കും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ വിവരാവകാശനിയമം വളരെ കർശനമായി നടപ്പിലാക്കുകയാണു വേണ്ടെതെന്നും അവർ വാദിച്ചു. ഭരണരംഗത്തെ സുതാര്യത ഒരു അനുരഞ്‌ജനത്തിനും വിധേയമാക്കാൻ പാടില്ല എന്നും മാധ്യമങ്ങൾ തറപ്പിച്ചു പറഞ്ഞു, എന്തായാലും നിയമഭേദഗതിയ്‌ക്കുള്ള ശ്രമം സർക്കാർ ഉപേക്ഷിച്ചു.

എങ്കിലും ഇപ്പോഴും പല പൊതു അധികാരകേന്ദ്രങ്ങളും അവരുടെ അധീനതയിലുള്ള വിവരങ്ങൾ ജനങ്ങളുമായി പങ്കുവയ്‌ക്കാനുള്ള വിമുഖത ഒളിഞ്ഞും തെളിഞ്ഞും പല പ്രസ്‌താവനകളിലൂടെയും വെളിവാക്കുന്നുണ്ട്‌. ഭരണഘടനയിൽ തന്നെ ചില പ്രത്യേക പരിഗണനകൾ നല്‌കി സ്ഥാപിച്ചിട്ടുള്ള ഭരണഘടനാസ്ഥാപനങ്ങൾ, അതിന്റെ മറവിൽ ഈ നിയമത്തിന്റെ വ്യവസ്ഥകളിൽ നിന്ന്‌ ഒഴിവാകാൻ ശ്രമം നടത്തിയിട്ടുള്ള ഉദാഹരണവും നമ്മുടെ മുന്നിലുണ്ട്‌. എന്തായാലും ഭരണരംഗത്തു കടന്നുകൂടിയിട്ടുള്ള കൈക്കൂലി, അഴിമതി ഉൾപ്പെടെയുള്ള അനാരോഗ്യകരമായിട്ടുള്ള പ്രവണതകൾക്ക്‌ അറുതിവരുത്താൻ ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ നിയമത്തിന്‌ ഇന്നിപ്പോൾ പ്രസക്തി കൂടിയിട്ടേയുള്ളൂ.

ഈയടുത്ത കാലത്ത്‌ ട്രാൻസ്‌പേരൻസി ഇന്റർനാഷണൽ (Transparency International)എന്ന സംഘടന ആഗോളതലത്തിൽ നടത്തിയ ഒരു പഠനത്തിന്റെയടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ``ആഗോള അഴിമതി സൂചിക''യിൽ ഇന്ത്യയുടെ സ്ഥാനം 85 ആയിരുന്നു. അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളായ ഡെന്മാർക്ക്‌, സ്വീഡൻ, ന്യൂസിലാന്റ്‌ മുതലായ രാജ്യങ്ങൾ ഒന്നാം സ്ഥാനത്തു നില്‌ക്കുന്നു. ആ റാങ്കിംഗ്‌ ഉണ്ടാക്കാൻ അവർ നല്‌കിയ സ്‌കോറും അതിൽ നല്‌കിയിട്ടുണ്ട്‌, ഒട്ടും അഴിമതിയില്ലാത്ത രാജ്യത്തിന്‌ 10 പോയിന്റ്‌ എന്നു നിശ്ചയിച്ചപ്പോൾ, ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്ന രാജ്യങ്ങൾക്ക്‌ 9.3 പോയന്റ്‌ ലഭിച്ചിട്ടുണ്ട്‌. 85 ാം സ്ഥാനത്തു നില്‌ക്കുന്ന ഇന്ത്യയ്‌ക്ക്‌ 3.4 പോയിന്റാണുള്ളത്‌. മറ്റൊരുതരത്തിൽ വ്യാഖ്യാനിച്ചാൽ നമ്മുടെ പൊതുമണ്ഡലത്തിന്റെ 66% വും അഴിമതിയിൽ മുങ്ങിനില്‌ക്കുന്നു എന്നർത്ഥം. വളരെ വ്യാപകമായി അഴിമതി നിറഞ്ഞുനില്‌ക്കുന്ന ഒരു സമൂഹമായി നമ്മൾ മാറിയിരിക്കുന്നു. അഴിമതി കുറഞ്ഞ രാജ്യങ്ങളെല്ലാം തന്നെ ``തുറന്ന സർക്കാർ'' സമീപനം സ്വീകരിച്ചിട്ട്‌ വളരെ വർഷങ്ങളായിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ വർധിച്ചുവരുന്ന അഴിമതിയും ഭരണരംഗത്തു വ്യാപകമായി കണ്ടുവരുന്ന സാമൂഹ്യനീതിനിഷേധവും ഒക്കെ തടഞ്ഞുനിറുത്തുന്നതിന്‌ ഇപ്പോൾ ലഭ്യമായിരിക്കുന്ന വിവരാവകാശനിയമം വളരെ ഫലപ്രദമായി ഉപയോഗിക്കാൾ ജനങ്ങളെ സജ്ജരാക്കേണ്ടതുണ്ട്‌. ഇതിന്‌ ശക്തമായ അടിത്തറ പ്രവർത്തനമാണ്‌ ആവശ്യം.

നാട്ടിൽ വികസനത്തിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധതരത്തിലുള്ള പ്രവർത്തനങ്ങളെ ഫലപ്രദമായി സാമൂഹ്യഓഡിറ്റിനു വിധേയമാക്കാൻ ഈ നിയമം വളരെ സഹായകമാണ്‌. ഇത്തരത്തിൽ നടന്നിട്ടുള്ള ഏതെങ്കിലും ഒരു പ്രവർത്തനത്തെ സംബന്ധിക്കുന്ന എല്ലാ വിശദാംശങ്ങളും വിവരാവകാശനിയമം അനുസരിച്ച്‌ ശേഖരിക്കുകയും അത്‌ ബന്ധപ്പെട്ട ജനങ്ങളുടെ മുന്നിൽ തുറന്നുവച്ച്‌ ഗുണദോഷവിചിന്തനം ചെയ്യുകയും ചെയ്യുമ്പോൾ ആ വികസനപ്രവർത്തനത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണെന്ന്‌ ജനങ്ങൾക്കു മനസ്സിലാകും. രാജസ്ഥാനിൽ എം.കെ.എസ്സ്‌.എസ്സ്‌ എന്ന സംഘടന ``ജൻസുൻവായ്‌'' എന്ന പ്രവർത്തനത്തിലൂടെ നടത്തുന്ന ``സോഷ്യൽ ഓഡിറ്റ്‌'' അനുകരണീയമാണെന്നു പറയാം. സാമൂഹ്യപ്രതിബദ്ധതയോടെയും വർധിച്ച ജാഗ്രതയോടെയും നാട്ടിൽ നടക്കുന്ന പ്രവർത്തനങ്ങളെ സസൂക്ഷ്‌മം നിരീക്ഷിക്കുകയും അവയെയൊക്കെ ജനപക്ഷത്തുനിന്നു വിലയിരുത്തുകയും ചെയ്യുന്ന സംഘടനകൾക്കു മാത്രമേ സാമൂഹ്യഓഡിറ്റ്‌ സംഘടിപ്പിക്കാൻ കഴിയൂ. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഇത്തരം പ്രവർത്തനം വളരെ ഫലപ്രദമായ ഒരു ചുവടുവയ്‌പാണ്‌.

ഇപ്പോൾ ഈ നിയമം ബാധകമാക്കിയിരിക്കുന്നത്‌ ``പൊതു അധികാരസ്ഥാന''ങ്ങളെ മാത്രമാണ്‌. ``സ്വകാര്യ അധികാരസ്ഥാന''ങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. ആഗോളവൽക്കരണത്തിന്റെ ഇക്കാലത്ത്‌ സ്വകാര്യവൽക്കരണം അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണല്ലൊ. അതുകൊണ്ടുതന്നെ പൊതു അധികാരസ്ഥാനങ്ങളുടെ വ്യാപ്‌തി കുറയുകയും സ്വകാര്യ അധികാരസ്ഥാനങ്ങളുടെ വ്യാപ്‌തി കൂട്ടുകയും ചെയ്‌തുവരികയാണ്‌. സ്വകാര്യആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്ന ആയിരങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എത്ര എത്ര വിവരങ്ങൾ ഈ സ്ഥാപനങ്ങൾ അവരുടെ സ്വകാര്യ സ്വത്തായി ജനങ്ങളിൽ നിന്നും മറച്ചുവയ്‌ക്കുന്നു. ഇത്‌ ഒരു തരത്തിലും നീതികരിക്കാവുന്നതല്ല. രോഗിയായി വരുന്ന ഒരാൾ ആവശ്യപ്പെടുന്ന പണം അടച്ച്‌ വിവിധതരത്തിലുള്ള ടെസ്റ്റുകൾ നടത്തി ലഭിക്കുന്ന വിവരത്തിന്റെയെല്ലാം ഉടമസ്ഥത സ്ഥാപനത്തിനാണ്‌. അതുപോലും അയാൾക്കു ലഭിക്കുന്നില്ല. എന്നാൽ ഈ സ്ഥാപനങ്ങളെല്ലാം നിലനില്‌ക്കുന്നത്‌ സർക്കാരിന്റെ പരോക്ഷമായ വിവിധതരം സഹായത്താലാണ്‌. ഈയടിസ്ഥാനത്തിൽ എല്ലാ സ്വകാര്യസ്ഥാപനങ്ങളേയും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നാൽ മാത്രമേ ഇതിന്റെ ഗുണഫലം സമൂഹത്തിന്‌ പൂർണമായി ലഭിക്കുകയുള്ളൂ. അതിനുവേണ്ടിയുള്ള സാമൂഹ്യസമ്മർദ്ദം ശക്തമായി ഉണ്ടായിവരേണ്ടതുണ്ട്‌.

ഇന്ത്യൻ പാർലമെന്റ്‌ ഇതിനകം പാസ്സാക്കിയ ``സ്‌ത്രീധനനിരോധന നിയമം'', ``ഉപഭോക്തൃസംരക്ഷണനിയമം'' തുടങ്ങി അനവധി പുരോഗമനോന്മുഖമായ നിയമങ്ങൾക്കു സംഭവിച്ച ``ചത്തതിനൊക്കുമേ ജീവിച്ചിരിക്കുകിലും'' എന്ന ഏറ്റവും പരിതാപകരമായ അവസ്ഥ ``വിവരാവകാശനിയമം-2005'' നു വരാതിരിക്കണമെങ്കിൽ ജനങ്ങളും ജനപക്ഷപ്രസ്ഥാനങ്ങളും അതീവ ജാഗ്രത പുലർത്തിയേ മതിയാവൂ. ആ ജാഗ്രത ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാനുള്ള ശക്തമായ ബോധവൽക്കരണപ്രവർത്തനങ്ങൾ തുടരെത്തുടരെ നടത്താൻ പ്രസ്ഥാനങ്ങൾ മുന്നോട്ടു വന്നേ തീരൂ.

അനുബന്ധം 1
===അനുബന്ധം ===
സാധാരണയായി ഉയർന്നുവരുന്ന ചില ചോദ്യങ്ങൾ
 
====സാധാരണയായി ഉയർന്നുവരുന്ന ചില ചോദ്യങ്ങൾ====
 
1. 1923 ലെ ഔദ്യോഗിക രഹസ്യനിയമം ഇപ്പോഴും നിലവിലുണ്ടല്ലൊ. അതു വിവരാവകാശനിയമം നടപ്പിലാക്കുന്നതിന്‌ വിഘാതം സൃഷ്‌ടിക്കുമോ?

ഔദ്യോഗികരഹസ്യനിയമം ഉൾപ്പെടെ ഇപ്പോൾ പ്രാബല്യത്തിലുള്ള എല്ലാ നിയമങ്ങളെക്കാളും വിവരാവകാശനിയമത്തിന്‌ അധിപ്രഭാവമുണ്ടായിരിക്കുമെന്ന്‌ നിയമത്തിന്റെ 22-ാം വകുപ്പിൽ വ്യക്തമായി പ്രസ്‌താവിച്ചിട്ടുണ്ട്‌. അതിനാൽ ഔദ്യോഗിക രഹസ്യനിയമം ഇപ്പോഴും നിലവിലുണ്ടെങ്കിലും വിവരാവകാശനിയമം നടപ്പിലാക്കുന്നതിൽ അതിന്‌ ഒരു തടസ്സവും സൃഷ്ടിക്കാൻ കഴിയില്ല.

2. വിവരം ആവശ്യപ്പെട്ടുകൊണ്ട്‌ ആർക്കെല്ലാം അപേക്ഷ നല്‌കാം?

വിവരാവകാശനിയമമനുസരിച്ച്‌ എല്ലാ ഇന്ത്യൻ പൗരന്മാർക്കും പൊതുഅധികാരസ്ഥാനങ്ങളിൽ നിന്നും വിവരം ആവശ്യപ്പെടാവുന്നതാണ്‌. ഒരു പ്രായപരിധിയും നിർദ്ദേശിച്ചിട്ടില്ല. ഒന്നോ അതിലധികമോ ആളുകൾ ചേർന്നും അപേക്ഷ നല്‌കാം. ഈയടുത്തകാലത്ത്‌ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ പുറപ്പെടുവിച്ച ഒരു വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ സംഘടനകൾക്കും അതിന്റെ ലെറ്റർപാഡിൽ അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക്‌ വിവരാവകാശം ലഭിക്കില്ല.

3. അപേക്ഷനേരിട്ടു സമർപ്പിക്കണമെങ്കിൽ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ ഇരിക്കുന്ന ഓഫീസിൽ പോകേണ്ടതുണ്ടോ?

അപേക്ഷ നേരിട്ടു സമർപ്പിക്കണമെങ്കിൽ അത്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്കോ അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്കോ നല്‌കി രസീതു വാങ്ങാവുന്നതാണ്‌. ഒരു ഡിപ്പാർട്ടുമെന്റിന്റെ ഏറ്റവും ചെറിയ ഓഫീസിൽവരെ അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ ഉണ്ട്‌. അവരുടെ കർത്തവ്യം പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്കു നൽകാനുള്ള അപേക്ഷയും അപ്പീൽ അധികാരികൾക്കു നല്‌കാനുള്ള അപ്പീലും അപേക്ഷകരിൽ നിന്നും കൈപ്പറ്റി അഞ്ചുദിവസത്തിനകം ബന്ധപ്പെട്ടവർക്ക്‌ അയച്ചുകൊടുക്കുക എന്നതാണ്‌. അതിനാൽ അപേക്ഷ സമർപ്പിക്കുവാൻ വേണ്ടി പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ ഓഫീസിൽ പോകേണ്ടതില്ല.

കേന്ദ്രഗവൺമെന്റ്‌ ഇന്ത്യ ഒട്ടാകെ 629 പോസ്റ്റാഫീസുകളെ അസിസ്റ്റന്റു പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസുകളായി പ്രഖ്യാപിച്ചിട്ടുണ്ട്‌. കേന്ദ്രഗവൺമെന്റുമായി ബന്ധപ്പെട്ട പൊതു അധികാരസ്ഥാപനങ്ങളിൽ നിന്നും വിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ പോസ്റ്റാഫീസുകളിൽ എല്‌പിച്ചു രസീതു വാങ്ങിക്കാം.

4. പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറെയോ അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറെയോ തേടിപ്പിടിക്കാൻ ആയില്ലെന്നിരിക്കട്ടെ. എങ്ങിനെ അപേക്ഷ സമർപ്പിക്കാം?

അങ്ങിനെ വരുന്ന സന്ദർഭങ്ങളിൽ അപേക്ഷ പബ്ലിക്‌ ഇൻഫർമേഷൻ ഓഫിസർ C/0. വകുപ്പുതലവന്റെ മേൽവിലാസത്തിൽ അയച്ചുകൊടുത്താൽ ആ വകുപ്പിന്റെ സ്റ്റേറ്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറിൽ അതെത്തിക്കുക എന്നത്‌ വകുപ്പുതലവന്റെ കടമയാണ്‌. അഥവാ അത്‌ അയച്ചുകൊടുത്തിട്ടില്ല എന്നു പൂർണമായി ബോധ്യപ്പെട്ടാൽ, അതിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടു തന്നെ വിവരാവകാശകമ്മീഷന്‌ പരാതിനല്‌കാം.
 
അങ്ങിനെ വരുന്ന സന്ദർഭങ്ങളിൽ അപേക്ഷ പബ്ലിക്‌ ഇൻഫർമേഷൻ ഓഫിസർ C/0. വകുപ്പുതലവന്റെ മേൽവിലാസത്തിൽ അയച്ചുകൊടുത്താൽ ആ വകുപ്പിന്റെ സ്റ്റേറ്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറിൽ അതെത്തിക്കുക എന്നത്‌ വകുപ്പുതലവന്റെ കടമയാണ്‌. അഥവാ അത്‌ അയച്ചുകൊടുത്തിട്ടില്ല എന്നു പൂർണമായി ബോധ്യപ്പെട്ടാൽ, അതിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടു തന്നെ വിവരാവകാശകമ്മീഷന്‌ പരാതി നല്‌കാം.
 
5. അപേക്ഷ സമർപ്പിക്കാൻ അപേക്ഷകൻ തന്നെ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ അടുത്തുപോകേണ്ടതുണ്ടോ?

വേണ്ട. അപേക്ഷ നേരിട്ടോ തപാൽ മുഖാന്തിരമോ സമർപ്പിക്കാം. നേരിട്ടു സമർപ്പിച്ചാൽ ഓഫീസിൽനിന്നും രസീതുതരും. തപാലിൽ അയച്ചാൽ രസീത്‌ സൂക്ഷിച്ചുവയ്‌ക്കണം.

6. ഒരു പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്ക്‌ ഒരാൾ സമർപ്പിക്കുന്ന അപേക്ഷ ഏതെല്ലാം കാരണങ്ങൾകൊണ്ട്‌ നിരസിക്കാം?

താഴെപ്പറയുന്ന സന്ദർഭങ്ങളിൽ മാത്രമേ ഒരു പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്ക്‌ ഒരപേക്ഷ നിരസിക്കാൻ കഴിയൂ.

(a) വേറെ ഏതെങ്കിലും ഒരു പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ മേൽവിലാസത്തിലുള്ള അപേക്ഷ

(b) നിർദ്ദേശിച്ചിരിക്കുന്ന ഏതെങ്കിലും രൂപത്തിൽ അപേക്ഷാഫീസ്‌ ഒടുക്കുവാൻ വിസമ്മതിച്ചാൽ

(c) ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയാണെന്ന്‌ അവകാശപ്പെടുകയും എന്നാൽ ആ അവകാശവാദം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ്‌ സമർപ്പിക്കാൻ കഴിയാതിരിക്കുമ്പോൾ

6. ഒന്നാമത്തെ അപ്പീൽ അധികാരി ആരാണ്‌?
6. ഒന്നാമത്തെ അപ്പീൽ അധികാരി ആരാണ്‌?
എല്ലാ പൊതു അധികാരസ്ഥാനങ്ങളും ഒന്നാമത്തെ അപ്പീൽ അധികാരിയെ നാമനിർദ്ദേശം ചെയ്യേണ്ടതുണ്ട്‌. പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറെക്കാൾ റാങ്കിൽ സീനിയർ ആയിട്ടുള്ള ഒരാളെയാണ്‌ ഒന്നാമത്തെ അപ്പീൽ അധികാരിയായി നാമനിർദ്ദേശം ചെയ്യേണ്ടത്‌.

7. ഒന്നാമത്തെയും രണ്ടാമത്തെയും അപ്പീൽ അസിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ സ്വീകരിക്കാൻ ബാധ്യസ്ഥനാണോ?

നിയമവ്യവസ്ഥയനുസരിച്ച്‌ അസ്റ്റിസ്റ്റന്റ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ അപ്പീൽ വാങ്ങി ഒന്നാം അപ്പീൽ അധികാരിക്കും രണ്ടാം അപ്പീൽ അധികാരിയായ ഇൻഫർമേഷൻ കമ്മീഷനും അയച്ചുകൊടുക്കാൻ ബാധ്യസ്ഥനാണ്‌.

8. കുറ്റക്കാരനാകുന്ന പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ കൈയ്യിൽനിന്നും ഈടാക്കുന്ന പിഴ അതുമായി ബന്ധപ്പെട്ട അപേക്ഷകനു ലഭിക്കുമോ?

ഇല്ല. പിഴയായി പിരിക്കുന്ന തുകയെല്ലാം പൊതുവെ ഖജനാവിലേയ്‌ക്കടക്കും. എന്നാൽ ഈ നിയമത്തിന്റെ 19 (8) (b)വകുപ്പനുസരിച്ച്‌ പരാതിക്കാരന്‌ അനുഭവിക്കേണ്ടിവന്ന കഷ്‌ടനഷ്ടത്തിന്‌ പരിഹാരം നല്‌കാൻ പൊതു അധികാരസ്ഥനോട്‌ നിർദ്ദേശിക്കാൻ ഇൻഫർമേഷൻ കമ്മീഷന്‌ അധികാരം നല്‌കിയിട്ടുണ്ട്‌.

9. നേരിട്ടു സമർപ്പിച്ച അപേക്ഷ സ്വീകരിക്കാൻ കൂട്ടാക്കാതെ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ ഉറച്ചു നിന്നാൽ എന്തുചെയ്യാനാകും?

അതേ അപേക്ഷ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറുടെ പേരിൽ ``രജിസ്റ്റേർഡ്‌ അക്‌നോളഡ്‌ജ്‌മെന്റ്‌ ഡ്യൂ പോസ്റ്റാ''യി അയയ്‌ക്കണം. കവറിന്റെ പുറത്ത്‌ വിവരാവകാശനിയമം-2005 അനുസരിച്ചുള്ള അപേക്ഷയാണെന്ന്‌ വ്യക്തമായി എഴുതിയിരിക്കണം. അതും വാങ്ങുന്നില്ലായെങ്കിൽ ഈ വിവരം കാണിച്ച്‌ തെളിവുസഹിതം ഇൻഫർമേഷൻ കമ്മീഷന്‌ പരാതി സമർപ്പിക്കാം. പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ നിന്നും കിട്ടിയിട്ടുള്ള രസീതാണ്‌ അപേക്ഷ അയച്ചിരുന്നു എന്നുള്ളതിന്‌ തെളിവ്‌.

10. നിശ്ചിത കോളങ്ങൾ ഉള്ള ഒരു ഫോറത്തിൽ തന്നെ അപേക്ഷ നല്‌കണമെന്ന്‌ ഇൻഫർമേഷൻ ഓഫീസർക്ക്‌ നിർബന്ധിക്കാനാവുമോ?

ഏതെങ്കിലും പ്രത്യേക രൂപത്തിലുള്ള ഫോറത്തിൽതന്നെ അപേക്ഷ സമർപ്പിക്കണമെന്ന്‌ നിയമത്തിൽ എവിടെയും പറഞ്ഞിട്ടില്ല. 2006-ലെ മധ്യഭാദുരി Vs D D A എന്ന കേസ്സിൽ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ ഇക്കാര്യം ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടും ഉണ്ട്‌. എന്നാൽ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്ക്‌ സൗകര്യാർത്ഥം നിർദ്ദേശങ്ങൾ മുന്നോട്ടുവയ്‌ക്കാം. ഇഷ്ടമെങ്കിൽ അപേക്ഷകർക്ക്‌ അതു സ്വീകരിക്കാം.

11. എഴുതാനറിഞ്ഞുകൂടാത്ത നിരക്ഷരനായ ഒരാളിന്‌്‌ എങ്ങനെ അപേക്ഷ സമർപ്പിക്കാനാവും?

എഴുത്തറിയാത്ത ആൾ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറെ സമീപിച്ചാൽ അയാൾ വാക്കാൽ പറയുന്ന കാര്യങ്ങൾ സശ്രദ്ധം കേട്ട്‌ അതൊരു അപേക്ഷയായി എഴുതുന്നതിന്‌ സഹായം നല്‌കാൻ ഇൻഫർമേഷൻ ഓഫീസർ നിയമമനുസരിച്ച്‌ ബാധ്യസ്ഥനാണ്‌. വിവരം അന്വേഷിച്ചുവരുന്ന ആർക്കും സാധിക്കുന്ന സഹായം നല്‌കാൻ ഇൻഫർമേഷൻ ഓഫീസർ സദാ സന്നദ്ധനായിരിക്കണം എന്നതാണ്‌ നിയമത്തിന്റെ അന്തഃസത്ത.

12. ഒരാൾ ആവശ്യപ്പെടുന്ന വിവരം എന്തിനുവേണ്ടിയാണ്‌ എന്നന്വേഷിക്കാൻ ഇൻഫർമേഷൻ ഓഫീസർക്ക്‌ അധികാരമുണ്ടോ?

നിയമമനുസരിച്ച്‌ അപേക്ഷകൻ വിവരം ആവശ്യപ്പെടുന്നത്‌ എന്തിനുവേണ്ടിയാണെന്ന്‌ ആരോടും വെളിവാക്കേണ്ട കാര്യമില്ല.

13. അപേക്ഷകന്റെ തൊഴിൽ, ശമ്പളം, മറ്റു പദവികൾ, ജാതി, വൈവാഹികപദവി തുടങ്ങിയ വിവരങ്ങൾ നല്‌കണമെന്നുപറയാൻ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്കോ മറ്റാർക്കെങ്കിലുമോ അധികാരമുണ്ടോ?

നിയമത്തിലെ 6 (2) വകുപ്പ്‌ ഇത്തരം വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെടുന്നതിനെ വ്യക്തമായി വിലക്കിയിട്ടുണ്ട്‌. ഇന്ത്യൻ പൗരനാണോ എന്നതിന്റെ തെളിവ്‌ ആവശ്യപ്പെടാനും പാടില്ല. ദാരിദ്ര്യരേഖയ്‌ക്കു താഴെയാണെന്നവകാശപ്പെടുന്നവർ അതു തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ്‌ നല്‌കണമെന്ന്‌ ആവശ്യപ്പെടാവുന്നതാണ്‌.

14. പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസറോ പൊതു അധികാരസ്ഥാനമോ അപേക്ഷ കിട്ടിക്കഴിഞ്ഞതിനുശേഷം വ്യക്തിപരമായ അഭിമുഖസംഭാഷണത്തിനുവേണ്ടി അപേക്ഷകനെ വിളിച്ചുവരുത്താമോ?

അപേക്ഷകനെ അത്തരത്തിൽ ഒരു അഭിമുഖത്തിനു ക്ഷണിക്കുന്നത്‌ നിയമം അനുവദിക്കുന്നില്ല. മാത്രവുമല്ല വിവരം നേരിട്ടു ലഭിക്കാൻ അപേക്ഷകൻ, വരണമെന്ന്‌ പറയാനും ഇൻഫർമേഷൻ ഓഫീസർക്ക്‌ അധികാരമില്ല. എന്നാൽ നേരിട്ടു കാണാൻ സൗകര്യമുണ്ടെങ്കിൽ ഓഫീസുവരെ ചെല്ലണമെന്ന്‌ ഒരു ഇൻഫർമേഷൻ ഓഫീസർ അപേക്ഷിച്ചാൽ, ആ അപേക്ഷ സ്വീകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുവാനുള്ള പൂർണ അവകാശം അപേക്ഷകനുണ്ട്‌.

15. ഒരു വ്യക്തിയുടെ ജീവനെയോ അല്ലെങ്കിൽ സ്വാതന്ത്ര്യത്തെയോ സംബന്ധിച്ചുള്ള വിവരം നിയമത്തിന്റെ വകുപ്പ്‌ 7(2) അനുസരിച്ച്‌ 48 മണിക്കൂറിനകം നല്‌കേണ്ടതാണ്‌. അതു സമയത്തിനു ലഭിച്ചില്ലെങ്കിൽ എന്തുചെയ്യാനാകും?

ഇൻഫർമേഷൻ കമ്മീഷനുമുന്നിൽ അടിയന്തിര ഹിയറിംഗ്‌ നടത്താൻവേണ്ടി അപ്പീൽ സമർപ്പിക്കുക. ഇത്തരം കേസ്സുകൾ കമ്മീഷൻ ഉടൻ പരിഗണനയ്‌ക്കെടുക്കും.

16. അപ്പീൽ അധികാരി ആരാണെന്നെങ്ങനെ അറിയും?

നിങ്ങളുടെ അപേക്ഷ സ്വീകരിച്ചു മറുപടി തരുന്ന പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ അടുത്ത അപ്പീൽ അധികാരി ആരാണെന്നും അദ്ദേഹത്തിന്റെ മേൽവിലാസം എന്താണെന്നും അറിയിക്കാൻ ബാധ്യസ്ഥനാണ്‌. മാത്രവുമല്ല എത്രദിവസത്തിനകം അപ്പീൽ സമർപ്പിക്കണമെന്നും അതിനെന്തെങ്കിലും പ്രത്യേകരീതിയുണ്ടോ എന്നും മറ്റുമുള്ള കാര്യങ്ങളും അപേക്ഷകനെ അറിയിക്കണം.

17. റിക്കാർഡുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭിക്കാൻ അപേക്ഷകർ അർഹരാണോ?

തീർച്ചയായും അർഹരാണ്‌. നിയമത്തിന്റെ വകുപ്പ്‌ 2 (j) (ii) അനുസരിച്ച്‌ റിക്കാർഡുകളുടെയോ രേഖകളുടെയോ ഒക്കെ സാക്ഷ്യപ്പെടുത്തിയ പകർപ്പു ലഭിക്കാൻ അപേക്ഷകൻ അർഹനാണ്‌.

18. ആദ്യത്തെ അപ്പീൽ അധികാരി അപ്പീലിന്മേൽ തീരുമാനമെടുക്കുന്നതിനുമുൻപ്‌ അപേക്ഷകന്റെ അഭിപ്രായങ്ങൾ നേരിട്ടു കേൾക്കേണ്ടതുണ്ടോ?

നിയമമനുസസിച്ച്‌ ആദ്യത്തെ അപ്പീൽ അധികാരി അപേക്ഷകന്റെ അഭിപ്രായങ്ങൾ നേരിട്ടു വിളിച്ചുവരുത്തി ആരായേണ്ടതില്ല. എന്നാൽ സമാന്യരീതിയുടെ പേരിൽ അപേക്ഷകന്‌ അയാളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു സന്ദർഭം നല്‌കാവുന്നതാണ്‌.

19. പ്രഥമ അപ്പീൽ അധികാരി അപ്പീൽ സ്വീകരിച്ച്‌ 45 ദിവസം കഴിഞ്ഞിട്ടും അപേക്ഷകനെ ഒരു തീരുമാനവും അറിയിച്ചില്ലെങ്കിൽ എന്തുചെയ്യണം?

അപ്പീലിൽ നിശ്ചിത അധികാരി തീരുമാനമെടുത്തിരിക്കുമെന്ന രീതിയിൽ അദ്ദേഹത്തിന്റെ തീരുമാനത്തിന്റെ ഒരു പകർപ്പ്‌ തരാൻ ആവശ്യപ്പെടാം. അതു ലഭിക്കുവാനുള്ള അപേക്ഷകന്റെ അവകാശം നിയമം ഉറപ്പാക്കുന്നുണ്ട്‌. തീരുമാനത്തിന്റെ പകർപ്പ്‌ ആവശ്യപ്പെട്ടതുപോലെ തന്നില്ലെങ്കിൽ ഇൻഫർമേഷൻ കമ്മീഷനു മുന്നിലേയ്‌ക്ക്‌ രണ്ടാമത്തെ അപ്പീൽ സമർപ്പിക്കാം.

20. രണ്ടാം അപ്പീൽ അപേക്ഷയിന്മേൽ ഇൻഫർമേഷൻ കമ്മിഷൻ എത്ര ദിവസത്തിനകം തീരുമാനം അപേക്ഷകനെ അറിയിക്കണം?

നിർഭാഗ്യവശാൽ രണ്ടാം അപ്പീലിന്മേൽ ഇത്രദിവസത്തിനകം അന്തിമതീരുമാനമെടുത്ത്‌ ഇൻഫർമേഷൻ കമ്മീഷൻ അപേക്ഷകനെ അറിയിക്കണമെന്ന്‌ നിയമത്തിൽ നിർദ്ദേശിച്ചിട്ടില്ല. അതിനാൽ തീരുമാനമറിയുന്നതിനുവേണ്ടി കമ്മീഷനുമായി ബന്ധപ്പെട്ട്‌ അപേക്ഷകൻ തന്റെ അപ്പീലിന്റെ സ്ഥിതിയെപ്പറ്റി മനസ്സിലാക്കിക്കൊണ്ടേയിരിക്കേണ്ടിവരും.

21. അപേക്ഷകന്റെ രണ്ടാം അപ്പീൽ തീർപ്പുകല്‌പിക്കുന്നതിനു മുൻപ്‌ അപേക്ഷകന്റെ വാദം കേൾക്കേണ്ടതുണ്ടോ?

സാധാരണയായി അപ്പീലിനെ സംബന്ധിക്കുന്ന ചട്ടത്തിൽതന്നെ നടപടി ക്രമങ്ങൾ നല്‌കിയിട്ടുണ്ട്‌. എന്തായാലും സാമാന്യനീതിയുടെ അടിസ്ഥാനത്തിൽ അപേക്ഷകന്‌ തന്റെ വാദങ്ങൾ സമർപ്പിക്കാനും അതുപോലെ ബന്ധപ്പെട്ട എല്ലാപേർക്കും അവരവരുടെ വാദമുഖങ്ങൾ അവതരിപ്പിക്കാനും സന്ദർഭം നല്‌കാറുണ്ട്‌. അതും കൂടെ പരിഗണിച്ചുകൊണ്ടുമാത്രമേ അന്തിമ വിധി പുറപ്പെടുവിക്കുകയുള്ളൂ.

22. അപേക്ഷകന്‌ സ്വന്തം വാദഗതി സമർത്ഥമായി അവതരിപ്പിക്കാൻ ആത്മവിശ്വാസമില്ലെങ്കിൽ അതിനുവേണ്ടി മറ്റാരെയെങ്കിലും ചുമതലപ്പെടുത്താമോ?

സ്വന്തം വാദഗതികൾ സമർത്ഥമായി അപ്പീൽ അധികാരിയുടെ മുന്നിൽ അവതരിപ്പിക്കാൻ മറ്റൊരാളുടെ സഹായം തേടാവുന്നതാണ്‌. അപ്പീൽ പരിഗണിക്കുന്ന അവസരത്തിൽ അപേക്ഷകനോ അപേക്ഷകനുവേണ്ടി പ്രതിനിധിയോ സന്നിഹിതനാകണമെന്നു നിർബന്ധമില്ല. അങ്ങിനെയുള്ള അവസരങ്ങളിൽ നേരത്തേ ലഭ്യമാക്കിയിരിക്കുന്ന വസ്‌തുതകളുടെ അടിസ്ഥാനത്തിൽ അപ്പീലിൽ തീരുമാനമെടുക്കും.

23. രണ്ടാം അപ്പീലിന്മേലുള്ള തീരുമാനത്തിൽ സംതൃപ്‌തനല്ലെങ്കിൽ അപേക്ഷകന്‌ പിന്നീട്‌ അതിനെതിരെ എന്തു നടപടി സ്വീകരിക്കാം?

സാധാരണഗതിയിൽ രണ്ടുതരം നടപടികൾക്കാണ്‌ സാധ്യതയുള്ളത്‌.
 
ചീഫ്‌ ഇൻഫർമേഷൻ കമ്മീഷണർ ഈ തീരുമാനം പുനഃപരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ അപേക്ഷിച്ചുകൊണ്ട്‌, ആ അവശ്യം ന്യായീകരിക്കുന്നതിനാവശ്യമായ കാരണങ്ങൾ വിശദമായി എഴുതി സമർപ്പിക്കണം. തീരുമാനത്തിൽ അപേക്ഷകൻ എന്തുകൊണ്ടാണ്‌ സംതൃപ്‌തനല്ലാത്തത്‌ എന്നാണ്‌ വിശദീകരിക്കേണ്ടത്‌.
സാധാരണഗതിയിൽ രണ്ടുതരം നടപടികൾക്കാണ്‌ സാധ്യതയുള്ളത്‌.ചീഫ്‌ ഇൻഫർമേഷൻ കമ്മീഷണർ ഈ തീരുമാനം പുനഃപരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ അപേക്ഷിച്ചുകൊണ്ട്‌, ആ അവശ്യം ന്യായീകരിക്കുന്നതിനാവശ്യമായ കാരണങ്ങൾ വിശദമായി എഴുതി സമർപ്പിക്കണം. തീരുമാനത്തിൽ അപേക്ഷകൻ എന്തുകൊണ്ടാണ്‌ സംതൃപ്‌തനല്ലാത്തത്‌ എന്നാണ്‌ വിശദീകരിക്കേണ്ടത്‌.
 
അതല്ലെങ്കിൽ ആവശ്യമായ നിയമവശത്തിന്റെയടിസ്ഥാനത്തിൽ സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ റിട്ടുഫയൽ ചെയ്യാനുള്ള സാധ്യത ആരായേണ്ടതാണ്‌.

എന്തായാലും ഒരു സംസ്ഥാനവിവരാവകാശകമ്മീഷന്റെ തീരുമാനത്തിനെതിരെ ഒരപേക്ഷകന്‌ കേന്ദ്രവിവരാവകാശകമ്മീഷന്റെ മുന്നിൽ പരാതിയോ അപ്പീലോ ഒന്നും സമർപ്പിക്കാൻ കഴിയില്ല.

24. ശരിയായ വിവരം നിശ്ചിതസമയത്തു ലഭിക്കാത്തതുകൊണ്ടോ വിവരം നിരസിച്ചതുകൊണ്ടോ ഒരപേക്ഷകന്‌ ഉണ്ടാകുന്ന നഷ്ടത്തിനോ മാനഹാനിക്കോ പരിഹാരം ആവശ്യപ്പെടാമോ?

നിയമത്തിലെ വകുപ്പ്‌ 19 (8) (b) അനുസരിച്ച്‌ ഒരു പരാതിക്കാരന്‌ വിവരം നിഷേധിച്ചതുകൊണ്ടോ സമയത്തിനു നല്‌കാത്തതുകൊണ്ടോ ഉണ്ടാകുന്ന നഷ്ടത്തിനോ ഹാനിയ്‌ക്കോ പരിഹാരം നല്‌കാൻ പൊതുഅധികാരസ്ഥാനത്തോട്‌ ആവശ്യപ്പെടാൻ ഇൻഫർമേഷൻ കമ്മീഷന്‌ അധികാരം നല്‌കിയിട്ടുണ്ട്‌.

25. ഒരു മൂന്നാം കക്ഷിയെ സംബന്ധിക്കുന്ന സ്വകാര്യ വിവരങ്ങൾ, അയാളുമായി ആലോചിക്കാതെ, നല്‌കാമോ?

തീർച്ചയായും പാടില്ല. നിയമത്തിലെ 11-ാം വകുപ്പനുസരിച്ച്‌ ഇൻഫർമേഷൻ ഓഫീസർ ഒരു മൂന്നാം കക്ഷിയുടെ സ്വകാര്യവിവരങ്ങൾക്കുള്ള അപേക്ഷ ലഭിച്ചാലുടൻ തന്നെ, അങ്ങിനെ ഒരാവശ്യമുണ്ടായിരിക്കുന്നു എന്ന വിവരം മൂന്നാംകക്ഷിയെ അറിയിക്കുകയും അതു നല്‌കുന്നതിനെ സംബന്ധിച്ചുള്ള അയാളുടെ അഭിപ്രായം ആരായുകയും വേണം. അതും കൂടെ പരിഗണിച്ചുകൊണ്ടുമാത്രമേ ഇൻഫർമേഷൻ ഓഫീസർ തീരുമാനമെടുക്കാവൂ. ആ തീരുമാനത്തിനെതിരെ അപ്പീൽ നല്‌കുവാനും മൂന്നാം കക്ഷിക്ക്‌ അവകാശമുണ്ടായിരിക്കും.

അനുബന്ധം 2
====വിവരാവകാശനിയമത്തിന്റെ പരിധിയിൽ വരാത്ത കേന്ദ്രസർക്കാരിനു കീഴിലുള്ള രഹസ്യാന്വേഷണ, സുരക്ഷാസംഘടനകൾ====
വിവരാവകാശനിയമത്തിന്റെ പരിധിയിൽ വരാത്ത കേന്ദ്രസർക്കാരിനു കീഴിലുള്ള രഹസ്യാന്വേഷണ, സുരക്ഷാസംഘടനകൾ
 
#ഇന്റലിജൻസ്‌ ബ്യൂറോ (Intelligence Bureau)
*ഇന്റലിജൻസ്‌ ബ്യൂറോ (Intelligence Bureau)
#റിസർച്ച്‌ ആൻഡ്‌ അനാലിസിസ്‌ വിംഗ്‌ (Research and Analysis wing- RAW)
*റിസർച്ച്‌ ആൻഡ്‌ അനാലിസിസ്‌ വിംഗ്‌ (Research and Analysis wing- RAW)
#റവന്യൂ ഇന്റലിജൻസ്‌ ഡയറക്ടറേറ്റ്‌ (Directorate of Revenue Intelligence)
 
#സെൻട്രൽ ഇക്കണോമിക്‌ ഇന്റലിജൻസ്‌ ബ്യൂറോ (Central Economic Intelligence Bureau)
*റവന്യൂ ഇന്റലിജൻസ്‌ ഡയറക്ടറേറ്റ്‌ (Directorate of Revenue Intelligence)
#എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (Directorate of Enforcement)
 
#നാർകോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ (Narcotics Control Bureau)
*സെൻട്രൽ ഇക്കണോമിക്‌ ഇന്റലിജൻസ്‌ ബ്യൂറോ (Central Economic Intelligence Bureau)
#ഏവിയേഷൻ റിസർച്ച്‌ സെന്റർ (Aviation Research Centre)
 
#സ്‌പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്‌സ്‌ (Special Frontier Force)
*എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (Directorate of Enforcement)
#അതിർത്തി സംരക്ഷണസേന(Border Security Force)
 
#സെൻട്രൽ റിസർവ്‌ പോലീസ്‌ ഫോഴ്‌സ്‌ (Central Reserve Police Force)
*നാർകോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ (Narcotics Control Bureau)
#ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്‌ (Indo-Tibetan Border Police)
 
#സെൻട്രൽ ഇൻഡസ്‌ട്രിയൻ സെക്യൂരിറ്റി ഫോഴ്‌സ്‌ (Central Industrial Security Force)
*ഏവിയേഷൻ റിസർച്ച്‌ സെന്റർ (Aviation Research Centre)
#ദേശീയ സുരക്ഷാഗാർഡുകൾ (National Security Guards)
 
#ആസ്സാം റൈഫിൾസ്‌ (Assam Rifles)
*സ്‌പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്‌സ്‌ (Special Frontier Force)
#ശാസ്‌ത്ര സീമാ ബൽ (Sastra Seema Bal)
 
#സ്‌പെഷ്യൽ ബ്രാഞ്ച്‌ (സി ഐ ഡി)ആൻഡമാൻ& നിക്കോബർ (Special Branch (CID), Andaman and Nicobar)
*അതിർത്തി സംരക്ഷണസേന(Border Security Force)
#ക്രൈംബ്രാഞ്ച്‌-സി.ഐ.ഡി-സി.ബി.ദാദ്രാ നഗർ ഹാവേലി. (The Crime Branch-CID-CB, Dadra Nagar Haveli)
 
#സ്‌പെഷ്യൽ ബ്രാഞ്ച്‌, ലക്ഷദ്വീപ്‌ പോലീസ്‌ (Special Branch Lakshadweep Police)
*സെൻട്രൽ റിസർവ്‌ പോലീസ്‌ ഫോഴ്‌സ്‌ (Central Reserve Police Force)
#സ്‌പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്‌ (Special Protection Group)
 
#പ്രതിരോധ ഗവേഷണവികസന സംഘടന (Defence Reserch and Development Organisation)
*ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്‌ (Indo-Tibetan Border Police)
#അതിർത്തി റോഡ്‌ വികസനബോർഡ്‌ (Border Road Development Board)
 
#ഫിനാൻഷ്യൽ ഇന്റലിജൻസ്‌ യൂണിറ്റ്‌, ഇന്ത്യ (Financial Intelligence Unit, India)
*സെൻട്രൽ ഇൻഡസ്‌ട്രിയൻ സെക്യൂരിറ്റി ഫോഴ്‌സ്‌ (Central Industrial Security Force)
 
*ദേശീയ സുരക്ഷാഗാർഡുകൾ (National Security Guards)
 
*ആസ്സാം റൈഫിൾസ്‌ (Assam Rifles)
 
*ശാസ്‌ത്ര സീമാ ബൽ (Sastra Seema Bal)
 
*സ്‌പെഷ്യൽ ബ്രാഞ്ച്‌ (സി ഐ ഡി)ആൻഡമാൻ& നിക്കോബർ (Special Branch (CID), Andaman and Nicobar)
 
*ക്രൈംബ്രാഞ്ച്‌-സി.ഐ.ഡി-സി.ബി.ദാദ്രാ നഗർ ഹാവേലി. (The Crime Branch-CID-CB, Dadra Nagar Haveli)
 
*സ്‌പെഷ്യൽ ബ്രാഞ്ച്‌, ലക്ഷദ്വീപ്‌ പോലീസ്‌ (Special Branch Lakshadweep Police)
 
*സ്‌പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്‌ (Special Protection Group)
 
*പ്രതിരോധ ഗവേഷണവികസന സംഘടന (Defence Reserch and Development Organisation)
 
*അതിർത്തി റോഡ്‌ വികസനബോർഡ്‌ (Border Road Development Board)
 
*ഫിനാൻഷ്യൽ ഇന്റലിജൻസ്‌ യൂണിറ്റ്‌, ഇന്ത്യ (Financial Intelligence Unit, India)
 
====വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്ത കേരളസർക്കാർ സ്ഥാപിച്ചിട്ടുള്ള രഹസ്യാന്വേഷണ സുരക്ഷാ ഏജൻസികൾ====

അനുബന്ധം 3
വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്ത കേരളസർക്കാർ സ്ഥാപിച്ചിട്ടുള്ള രഹസ്യാന്വേഷണ സുരക്ഷാ ഏജൻസികൾ
#സ്‌പെഷ്യൽ ബ്രാഞ്ച്‌ സിഐഡി (Special Branch CID)

#ക്രൈംബ്രാഞ്ച്‌ സിഐഡി (Crime Branch CID)

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3078" എന്ന താളിൽനിന്ന് ശേഖരിച്ചത്