അജ്ഞാതം

"ശുക്രസംതരണം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,325 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:45, 6 ജൂൺ 2012
വരി 48: വരി 48:
[[പ്രമാണം:Transit_of_Venus_2012_at_Alappuzha.jpg|thumb|200px|right|ആലപ്പുഴയിലെ പ്രവർത്തകർ ജില്ലാ കമ്മറ്റി നിർമ്മിച്ച സൌരക്കണ്ണടയിലൂടെ ശുക്രസംതരണം കാണുന്ന]]
[[പ്രമാണം:Transit_of_Venus_2012_at_Alappuzha.jpg|thumb|200px|right|ആലപ്പുഴയിലെ പ്രവർത്തകർ ജില്ലാ കമ്മറ്റി നിർമ്മിച്ച സൌരക്കണ്ണടയിലൂടെ ശുക്രസംതരണം കാണുന്ന]]
സ്‌കൂൾ അദ്ധ്യാപകർക്കായി മെയ് 28ന് ആലപ്പുഴ ഗവ.ഗേൾസ്, ഹരിപ്പാട് ഗവ.ഗേൾസ് എന്നിവിടങ്ങളിൽ ശില്പശാല നടന്നു. ശുക്രസംതരണം ക്ലാസ്സ്, സൗരക്കണ്ണട നിർമ്മാണം, ശുക്രസംതരണത്തിന്റെ ഗണിതം, ജ്യോതിശാസ്ത്ര സോഫ്റ്റവെയർ പരിശീലനം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു..

ആലപ്പുഴയിൽ 15 - ൽപ്പരം കേന്ദ്രങ്ങളിലാണ് ശുക്രസംതരണം വീക്ഷിക്കാൻ സൌകര്യമൊരുക്കിയിരുന്നത്. 7000 സൈരക്കണ്ണടകൾ ജില്ലാ കമ്മറ്റി നിർമ്മിച്ച് വിതരണം നടത്തി. 250 സ്കൂളുകളിലെ അദ്ധ്യാപകർക്ക് നിരീക്ഷണത്തിനുള്ള പരിശീലനം നൽകി. ചേർത്തല എൻ.എസ്.എസ്, എസ്.എൻ.കോളേജ്, അമ്പലപ്പുഴ ഗവൺമെന്റ് കോളേജ് എന്നീ സ്ഥലങ്ങളിൽ യുവസമിതിയുടെ നേതൃത്വത്തിൽ "ശുക്രസംതരണം : ചരിത്രവും പ്രാധാന്യവും" എന്ന വിഷയത്തിൽ ക്ലാസ്സുകൾ നടത്തി. ഡോ. ടി. പ്രദീപ്, എൻ.എസ് സന്തോഷ് തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
വിവിധ കേന്ദ്രങ്ങളിലായി പി. ബാലചന്ദ്രൻ, എൻ. ആർ. ബാലകൃഷ്ണൻ, ബി. വേണുഗോപാൽ, വിശ്വംഭരൻ, സോമൻ.കെ. വട്ടത്തറ, പി. പ്രഭാകരൻ, പി. വി. വിനോദ്, പി. ജയരാജ്, റജിസാമുവൽ, സി.ജി. സന്തോഷ്കുമാർ, മുഹമ്മദ് അസ്ലം, തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലയിലെ ശുക്രസംതരണ വീക്ഷണത്തിനായുള്ള പരിപാടികൾക്ക് എൻ. സാനു, സതീഷ് വയലാർ,  എൻ.എസ് സന്തോഷ്, ഡോ. ടി. പ്രദീപ്, എം. രാജേഷ്, സ്വരാജ്, വി. ഉപേന്ദ്രൻ, മുരളി കാട്ടൂർ, ബി. വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.

===കൊല്ലം===
===കൊല്ലം===
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/487" എന്ന താളിൽനിന്ന് ശേഖരിച്ചത്