693
തിരുത്തലുകൾ
വരി 48: | വരി 48: | ||
[[പ്രമാണം:Transit_of_Venus_2012_at_Alappuzha.jpg|thumb|200px|right|ആലപ്പുഴയിലെ പ്രവർത്തകർ ജില്ലാ കമ്മറ്റി നിർമ്മിച്ച സൌരക്കണ്ണടയിലൂടെ ശുക്രസംതരണം കാണുന്ന]] | [[പ്രമാണം:Transit_of_Venus_2012_at_Alappuzha.jpg|thumb|200px|right|ആലപ്പുഴയിലെ പ്രവർത്തകർ ജില്ലാ കമ്മറ്റി നിർമ്മിച്ച സൌരക്കണ്ണടയിലൂടെ ശുക്രസംതരണം കാണുന്ന]] | ||
സ്കൂൾ അദ്ധ്യാപകർക്കായി മെയ് 28ന് ആലപ്പുഴ ഗവ.ഗേൾസ്, ഹരിപ്പാട് ഗവ.ഗേൾസ് എന്നിവിടങ്ങളിൽ ശില്പശാല നടന്നു. ശുക്രസംതരണം ക്ലാസ്സ്, സൗരക്കണ്ണട നിർമ്മാണം, ശുക്രസംതരണത്തിന്റെ ഗണിതം, ജ്യോതിശാസ്ത്ര സോഫ്റ്റവെയർ പരിശീലനം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു.. | സ്കൂൾ അദ്ധ്യാപകർക്കായി മെയ് 28ന് ആലപ്പുഴ ഗവ.ഗേൾസ്, ഹരിപ്പാട് ഗവ.ഗേൾസ് എന്നിവിടങ്ങളിൽ ശില്പശാല നടന്നു. ശുക്രസംതരണം ക്ലാസ്സ്, സൗരക്കണ്ണട നിർമ്മാണം, ശുക്രസംതരണത്തിന്റെ ഗണിതം, ജ്യോതിശാസ്ത്ര സോഫ്റ്റവെയർ പരിശീലനം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു.. | ||
ആലപ്പുഴയിൽ 15 - ൽപ്പരം കേന്ദ്രങ്ങളിലാണ് ശുക്രസംതരണം വീക്ഷിക്കാൻ സൌകര്യമൊരുക്കിയിരുന്നത്. 7000 സൈരക്കണ്ണടകൾ ജില്ലാ കമ്മറ്റി നിർമ്മിച്ച് വിതരണം നടത്തി. 250 സ്കൂളുകളിലെ അദ്ധ്യാപകർക്ക് നിരീക്ഷണത്തിനുള്ള പരിശീലനം നൽകി. ചേർത്തല എൻ.എസ്.എസ്, എസ്.എൻ.കോളേജ്, അമ്പലപ്പുഴ ഗവൺമെന്റ് കോളേജ് എന്നീ സ്ഥലങ്ങളിൽ യുവസമിതിയുടെ നേതൃത്വത്തിൽ "ശുക്രസംതരണം : ചരിത്രവും പ്രാധാന്യവും" എന്ന വിഷയത്തിൽ ക്ലാസ്സുകൾ നടത്തി. ഡോ. ടി. പ്രദീപ്, എൻ.എസ് സന്തോഷ് തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. | |||
വിവിധ കേന്ദ്രങ്ങളിലായി പി. ബാലചന്ദ്രൻ, എൻ. ആർ. ബാലകൃഷ്ണൻ, ബി. വേണുഗോപാൽ, വിശ്വംഭരൻ, സോമൻ.കെ. വട്ടത്തറ, പി. പ്രഭാകരൻ, പി. വി. വിനോദ്, പി. ജയരാജ്, റജിസാമുവൽ, സി.ജി. സന്തോഷ്കുമാർ, മുഹമ്മദ് അസ്ലം, തുടങ്ങിയവർ നേതൃത്വം നൽകി. | |||
ജില്ലയിലെ ശുക്രസംതരണ വീക്ഷണത്തിനായുള്ള പരിപാടികൾക്ക് എൻ. സാനു, സതീഷ് വയലാർ, എൻ.എസ് സന്തോഷ്, ഡോ. ടി. പ്രദീപ്, എം. രാജേഷ്, സ്വരാജ്, വി. ഉപേന്ദ്രൻ, മുരളി കാട്ടൂർ, ബി. വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി. | |||
===കൊല്ലം=== | ===കൊല്ലം=== |