"സംവാദം:സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('5 ജില്ലകളിൽ മാത്രമേ പരിപാടി ആലോചിച്ചിട്ടുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
5 ജില്ലകളിൽ മാത്രമേ പരിപാടി ആലോചിച്ചിട്ടുള്ളൂ എന്നല്ലേ മനസ്സിലാവുന്നത്.--[[ഉപയോക്താവ്:Venkalil|Venkalil]] 18:06, 14 സെപ്റ്റംബർ 2013 (UTC)
5 ജില്ലകളിൽ മാത്രമേ പരിപാടി ആലോചിച്ചിട്ടുള്ളൂ എന്നല്ലേ മനസ്സിലാവുന്നത്.--[[ഉപയോക്താവ്:Venkalil|Venkalil]] 18:06, 14 സെപ്റ്റംബർ 2013 (UTC)
:ജില്ലകൾ ഈ വിഷയം ഇനിയും ഗൗരവപൂർവ്വം എടുത്തിട്ടില്ല. വളരെ പരിമിതമായ സമയം കൊണ്ട് ലളിതമായി നടത്താവുന്ന പരിപാടിയാണിത്. നാലഞ്ച് കമ്പ്യൂട്ടറുകളിൽ പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് പ്രധാന പരിപാടി. അത്രയും ആളുകളെങ്കിലും ലിനക്സ് ഇൻസ്റ്റാൾ ചെയ്യേണ്ടത് എങ്ങനെയെന്ന് പഠിക്കണം. പിന്നെ ലിനക്സ് കൊണ്ട് എന്തൊക്കെ ചെയ്യാമെന്നും പഠിക്കണം. ഈ കാര്യത്തിന് വേണ്ടി വലിയ തയ്യാറെടുപ്പൊന്നും വേണ്ടെന്നതാണ് സത്യം. നമുക്ക് പരിചയമുള്ള നാലഞ്ച് പേരെ വിളിച്ചുകൂട്ടണം. ജില്ലയിലെ ഐ.ടി. സ്കൂൾ എം.ടി മാരിൽ ആരെയെങ്കിലും ഒരാളെ സാങ്കേതിക സഹായത്തിനും ക്ലാസ്സെടുക്കുന്നതിനുമായി വിളിക്കണം. ഈ ഒരു പരിപാടി പോലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ‍ പിന്നെന്താ ! --[[ഉപയോക്താവ്:സുജിത്ത്|Adv.tksujith]] 19:13, 14 സെപ്റ്റംബർ 2013 (UTC)

00:43, 15 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

5 ജില്ലകളിൽ മാത്രമേ പരിപാടി ആലോചിച്ചിട്ടുള്ളൂ എന്നല്ലേ മനസ്സിലാവുന്നത്.--Venkalil 18:06, 14 സെപ്റ്റംബർ 2013 (UTC)

ജില്ലകൾ ഈ വിഷയം ഇനിയും ഗൗരവപൂർവ്വം എടുത്തിട്ടില്ല. വളരെ പരിമിതമായ സമയം കൊണ്ട് ലളിതമായി നടത്താവുന്ന പരിപാടിയാണിത്. നാലഞ്ച് കമ്പ്യൂട്ടറുകളിൽ പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് പ്രധാന പരിപാടി. അത്രയും ആളുകളെങ്കിലും ലിനക്സ് ഇൻസ്റ്റാൾ ചെയ്യേണ്ടത് എങ്ങനെയെന്ന് പഠിക്കണം. പിന്നെ ലിനക്സ് കൊണ്ട് എന്തൊക്കെ ചെയ്യാമെന്നും പഠിക്കണം. ഈ കാര്യത്തിന് വേണ്ടി വലിയ തയ്യാറെടുപ്പൊന്നും വേണ്ടെന്നതാണ് സത്യം. നമുക്ക് പരിചയമുള്ള നാലഞ്ച് പേരെ വിളിച്ചുകൂട്ടണം. ജില്ലയിലെ ഐ.ടി. സ്കൂൾ എം.ടി മാരിൽ ആരെയെങ്കിലും ഒരാളെ സാങ്കേതിക സഹായത്തിനും ക്ലാസ്സെടുക്കുന്നതിനുമായി വിളിക്കണം. ഈ ഒരു പരിപാടി പോലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ‍ പിന്നെന്താ ! --Adv.tksujith 19:13, 14 സെപ്റ്റംബർ 2013 (UTC)