"സംസ്ഥാന ഐ.ടി. ശില്പശാല 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 5: വരി 5:
  |link=സംസ്ഥാന ഐ.ടി ശില്പശാല
  |link=സംസ്ഥാന ഐ.ടി ശില്പശാല
  |image=പ്രമാണം:Software development laboratory Information Technology.jpg
  |image=പ്രമാണം:Software development laboratory Information Technology.jpg
  |status=ആസൂത്രണഘട്ടത്തിൽ
  |status=പൂർത്തിയായി
  |date=2013 സെപ്റ്റംബർ 7, 8
  |date=2013 സെപ്റ്റംബർ 7, 8
  |time=10 മണി മുതൽ 5 മണി വരെ  
  |time=10 മണി മുതൽ 5 മണി വരെ  
  |location=തൃശ്ശൂർ പരിസര കേന്ദ്രം  
  |location=തൃശ്ശൂർ പരിസര കേന്ദ്രം  
  }}
  }}
(പരിപാടി ആസൂത്രണഘട്ടത്തിൽ അജണ്ടയിൽ മാറ്റം വന്നേക്കാം)
*പൂർത്തിയായി


'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ഐ.ടി ശില്പശാല'''
'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ഐ.ടി ശില്പശാല'''


കേരള ശാസത്രസാഹിത്യ പരിഷത്ത് പ്രവർത്തനങ്ങൾ വിവരസാങ്കേതിക വിദ്യാസഹായത്തോടെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന ഐ.ടി. ശില്പശാല നടത്തുന്നത്. 2013 സെപ്റ്റംബർ 7, 8 തീയതികളിൽ തൃശ്ശൂർ, പരിസര കേന്ദ്രത്തിൽ നടക്കുന്ന ശില്പശാലയിൽ പരിഷത്ത് കേന്ദ്രനിർവ്വാഹക സമിതി അംഗങ്ങൾക്കും പ്രധാന പ്രവർത്തകർക്കുമാണ് പങ്കെടുക്കുവാൻ അവസരമുള്ളത്. താല്പര്യമുള്ള ഏതാനും ചിലർക്കും പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് ഐ,ടി. ഉപസമിതി കൺവീനറെ ബന്ധപ്പെടുക. 
കേരള ശാസത്രസാഹിത്യ പരിഷത്ത് പ്രവർത്തനങ്ങൾ വിവരസാങ്കേതിക വിദ്യാസഹായത്തോടെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന ഐ.ടി. ശില്പശാല നടത്തുന്നത്. 2013 സെപ്റ്റംബർ 7, 8 തീയതികളിൽ തൃശ്ശൂർ, പരിസര കേന്ദ്രത്തിൽ നടന്ന ശില്പശാലയിൽ പരിഷത്ത് കേന്ദ്രനിർവ്വാഹക സമിതി അംഗങ്ങൾക്കും പ്രധാന പ്രവർത്തകർക്കുമാണ് പങ്കെടുത്തത്. വിശദവിവരങ്ങൾ തുടർന്ന് വായിക്കുക.


==വിശദാംശങ്ങൾ ==
==വിശദാംശങ്ങൾ ==
[[പ്രമാണം:IT Camp 2013 Dr. B. Ekbal.jpg|250px|ലഘുചിത്രം|വലത്ത്|ഡോ. ബി. ഇക്ബാൽ ക്യാമ്പ് ഉത്ഘടനം ചെയ്യുന്നു]]
പരിഷത് സംസ്ഥാന ഐ.ടി ശില്പശാല
പരിഷത് സംസ്ഥാന ഐ.ടി ശില്പശാല
*'''പരിപാടി:''' സംസ്ഥാന ഐ.ടി ശില്പശാല
*'''പരിപാടി:''' സംസ്ഥാന ഐ.ടി ശില്പശാല
വരി 42: വരി 45:


==പങ്കാളിത്തം==
==പങ്കാളിത്തം==
[[പ്രമാണം:IT Camp 2013 Kannan Shanmukham.jpg|25o px|ലഘുചിത്രം|വലത്ത്]]
===രജിസ്ട്രേഷൻ===
===രജിസ്ട്രേഷൻ===
ഐ.ടി ഉപസമിതി കൺവീനർ സി.എം. മുരളിയെ മുകളിൽ കാണുന്ന വിലാസത്തിലോ നമ്പരിലോ ബന്ധപ്പെടുക
ഐ.ടി ഉപസമിതി കൺവീനർ സി.എം. മുരളിയെ മുകളിൽ കാണുന്ന വിലാസത്തിലോ നമ്പരിലോ ബന്ധപ്പെടുക

23:22, 9 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

  • പൂർത്തിയായി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ഐ.ടി ശില്പശാല

കേരള ശാസത്രസാഹിത്യ പരിഷത്ത് പ്രവർത്തനങ്ങൾ വിവരസാങ്കേതിക വിദ്യാസഹായത്തോടെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന ഐ.ടി. ശില്പശാല നടത്തുന്നത്. 2013 സെപ്റ്റംബർ 7, 8 തീയതികളിൽ തൃശ്ശൂർ, പരിസര കേന്ദ്രത്തിൽ നടന്ന ശില്പശാലയിൽ പരിഷത്ത് കേന്ദ്രനിർവ്വാഹക സമിതി അംഗങ്ങൾക്കും പ്രധാന പ്രവർത്തകർക്കുമാണ് പങ്കെടുത്തത്. വിശദവിവരങ്ങൾ തുടർന്ന് വായിക്കുക.

വിശദാംശങ്ങൾ

ഡോ. ബി. ഇക്ബാൽ ക്യാമ്പ് ഉത്ഘടനം ചെയ്യുന്നു


പരിഷത് സംസ്ഥാന ഐ.ടി ശില്പശാല

  • പരിപാടി: സംസ്ഥാന ഐ.ടി ശില്പശാല
  • തീയതി: 2013 സെപ്റ്റംബർ 7, 8 ശനി, ഞായർ
  • സമയം: 7 ന് രാവിലെ 10 മണി മുതൽ 8 ന് വൈകുന്നേരം 5 മണി വരെ
  • സ്ഥലം: പരിസര കേന്ദ്രം, തൃശ്ശൂർ
  • വിശദാംശങ്ങൾക്ക് : സി.എം. മുരളീധരൻ (9495981919) പി.എസ്. രാജശേഖരൻ (9447310932)
  • ഇ- മെയിൽ : [email protected] or [email protected]

കാര്യപരിപാടികൾ

  • സ്വതന്ത്രസോഫ്റ്റ്‌വെയർ, സാമൂഹ്യ മാദ്ധ്യമങ്ങൾ, പരിഷത്ത് വിക്കി വെബ്സൈറ്റ്, പരിഷത്ത് വെബ്സൈറ്റ് തുടങ്ങിയ സങ്കേതങ്ങളിലുളള പരിശീലനമാകും പ്രധാനമായും ശില്പശാലയിൽ ഉണ്ടാകുക. വിശദമായ ഉള്ളടക്കം താഴെ പട്ടികയിൽ ചേർത്തിരിക്കുന്നു. തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

നിബന്ധനകൾ

  • പങ്കാളികൾ ലാപ്‌ടോപ്പ് കൊണ്ടുവരണം. യു.എസ്.ബി നെറ്റ് കണക്ഷൻ കൊണ്ടുവരാൻ കഴിയുന്നവർ അതുമായി വരണം.
  • ജില്ലയിലെ സംഘടനാ വിവരങ്ങൾ, പങ്കാളിയുടെ മേഖല, യൂണിറ്റ് തുടങ്ങിയവയുടെ സംഘടനാവിവരങ്ങൾ ഫോട്ടോകൾ, ജില്ലയിലെ പ്രധാന പ്രവർത്തകരുടെ ഇ-മെയിൽ ഐഡി തുടങ്ങിയവ സമാഹരിച്ചുകൊണ്ടാവണം എത്തേണ്ടത്.
  • ശില്പശാലയിലെ പങ്കാളികളുടെ പേര്, വിലാസം, ഫോൺ, ഇ-മെയിൽ തുടങ്ങിയവ ഐ.ടി. ഉപസമിതിയെ മുൻകൂട്ടി അറിയിച്ചിരിക്കണം.

എത്തിച്ചേരാൻ

ബസ് മാർഗ്ഗം

തൃശ്ശുർ ബസ് സ്റ്റാന്റിൽനിന്നും പുറത്തുകടന്നു വലത്തോട്ട് നടക്കുമ്പോൾ ആദ്യമെത്തുന്ന ജംഗ്ഷനിലെ സ്റ്റോപ്പിൽ നിന്നും പൂങ്കുന്നം വഴി പോകുന്ന ബസ്സുകളിൽ കേരള വർമ്മ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ്സിനുപുറകെ, പൂങ്കുന്നം റൂട്ടിൽ അൽ‌പ്പം നടക്കുക. ആദ്യത്തെ ഇടത്തോട്ടുള്ള റോഡിലൂടെ, പരിസര കേന്ദ്രം എന്ന് ബോർഡ് വെച്ചിട്ടുള്ളിടത്തുനിന്നും ഇടത്തോട്ട് നടന്നാൽ പരിഷത്ത് ഭവൻ ആയി. ബസ് ചാർജ് 6 രൂപ. എപ്പോഴും ബസ് ഉണ്ട്.

ട്രെയിൻ മാർഗ്ഗം

തൃശ്ശുർ റെയിൽവെസ്റ്റേഷ്നിൽനിന്നും പുറത്തുകടന്നു പുറത്തേക്ക് നടക്കുമ്പോൾ ആദ്യമെത്തുന്ന ജംഗ്ഷനിലെ സ്റ്റോപ്പിൽ നിന്നും പൂങ്കുന്നം വഴി പോകുന്ന ബസ്സുകളിൽ കേരള വർമ്മ കോളേജ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ്സിനുപുറകെ, പൂങ്കുന്നം റൂട്ടിൽ അൽ‌പ്പം നടക്കുക. ആദ്യത്തെ ഇടത്തോട്ടുള്ള റോഡിലൂടെ, പരിസര കേന്ദ്രം എന്ന് ബോർഡ് വെച്ചിട്ടുള്ളിടത്തുനിന്നും ഇടത്തോട്ട് നടന്നാൽ പരിഷത്ത് ഭവൻ ആയി. ബസ് ചാർജ് 6 രൂപ. എപ്പോഴും ബസ് ഉണ്ട്.

നേതൃത്വം

സംസ്ഥാന ഐ.ടി ഉപസമിതി

പങ്കാളിത്തം

വലത്ത്

രജിസ്ട്രേഷൻ

ഐ.ടി ഉപസമിതി കൺവീനർ സി.എം. മുരളിയെ മുകളിൽ കാണുന്ന വിലാസത്തിലോ നമ്പരിലോ ബന്ധപ്പെടുക

പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർ

പേര്

  1. ഇ അബ്ദുൾ ഹമീദ്
  2. കെ ടി രാധാകൃഷ്ണൻ
  3. ബാലകൃഷ്ണൻ ചെറൂപ്പ
  4. ടി പി കുഞ്ഞിക്കണ്ണൻ
  5. കെ രാധൻ
  6. മനോഹരൻ കെ
  7. എ എം ബാലകൃഷ്ണൻ
  8. പി വി ദിവാകരൻ
  9. കെ വി വിജയൻ
  10. ശ്രീവത്സൻ
  11. കെ പാപ്പുട്ടി
  12. ആ ർ വി ജി
  13. സന്തോഷ് പി വി
  14. പി ആർ രാഘവൻ
  15. എൻ ശാന്തകുമാരി
  16. കെ കെ ക‍ഷ്ണകുമാർ
  17. പി കെ രവീന്ദ്രൻ
  18. വിനോദ് വി
  19. വി ആർ രഘുനന്ദനൻ
  20. പി രാധാകൃഷ്ണൻ
  21. ശ്രീശങ്കർ
  22. ജി രാജശേഖരൻ
  23. ടി കെ ആനന്ദി
  24. കെ വി എസ് കർത്ത
  25. കെജി രാധാകൃഷ്ണൻ
  26. ദേവസ്യ എം ഡി
  27. രവിപ്രകാശ് കെ പി
  28. സി പി സുരേഷ്ബാബു
  29. ഗീനാകുമാരി
  30. അജില കെ
  31. ടി കെ ദേവരാജൻ
  32. ജയകുമാർ
  33. കെ വിജയൻ
  34. എം ടി മുരളി
  35. സുനിൽദേവ്
  36. ജെനു
  37. വി ചന്ദ്രബാബു
  38. വിലാസിനി
  39. ഇ അശോകൻ
  40. അരുൺകുമാർ
  41. കെ രമ
  42. അജയൻ
  43. അനിത
  44. ബി‍ജുമോഹൻ
  45. മനോജ് കെ ആർ

ആശംസകൾ

  1. ദീപേഷ് പട്ടത്ത്, കുവൈറ്റ് Psdeepesh 10:42, 6 സെപ്റ്റംബർ 2013 (UTC)
  2. ഷാജി.പി.പി. ഷാജി 16:57, 6 സെപ്റ്റംബർ 2013 (UTC)

പങ്കെടുത്തവർ

(നേരത്തെ റജിസ്റ്റർ ചെയ്തവരിൽ പലർക്കും സംഘടനാപരം/ഔദ്യോഗികം /വ്യക്തിപരം ആയ കാരണങ്ങളാൽ പരിപാടിയിൽ പങ്കടുക്കാൻ കഴിഞ്ഞില്ല. എങ്കിലും പങ്കാളിത്തം കുറഞ്ഞില്ല. റിസോഴ്സ് പേഴ് സൺസ് ഉൾപ്പെടെ 44 പേർ പങ്കടുത്തു )

  1. എൻ ശാന്തകുമാരി
  2. പി ആർ രാഘവൻ
  3. ബാലകൃഷ്ണൻ ചെറൂപ്പ
  4. . എം ടി മുരളി
  5. കെ രാധൻ
  6. മനോഹരൻ കെ
  7. ടി എ ഗോവിന്ദ്
  8. വി രാജലക്ഷി
  9. കെ അരുൺകുമാർ
  10. ശ്രീവത്സൻ കെ ടി
  11. കെ പാപ്പുട്ടി
  12. ബി‍ജുമോഹൻ എം
  13. സന്തോഷ് പി വി
  14. സി എം മുരളീധരൻ
  15. എം ഡിദേവസ്യ
  16. അനിത എസ്
  17. കെ രമ
  18. കെ ജി രാജേഷ് കുമാർ
  19. കെ വിജയൻ
  20. പി രാധാകൃഷ്ണൻ
  21. ടി പി ശ്രീശങ്കർ
  22. സംഗീത എസ്
  23. വി ചന്ദ്രബാബു
  24. കെ വി എസ് കർത്ത
  25. കെജി രാധാകൃഷ്ണൻ
  26. പി മുരളീധരൻ
  27. രവിപ്രകാശ് കെ പി
  28. ഡോ ഹസീന
  29. ജൂന പി എസ്
  30. അഭിലാഷ് എ സി
  31. ഇക്ബാൽ വി എം
  32. സുധീർ കെ എസ്
  33. അശ്വിനി ഐ കെ
  34. ഡോ ബി ഇക്ബാൽ
  35. പി എസ് രാജശേഖരൻ
  36. വിശ്വപ്രഭ
  37. ടി കെ സുജിത്ത്
  38. കണ്ണൻ ഷൺമുഖം
  39. ശിവഹരി നന്ദകുമാർ
  40. ബിജു എസ് ബി
  41. പ്രവീൺ എ
  42. നവനീത് കൃഷ്ണൻ
  43. കെ വി അനിൽകുമാർ
  44. മനോജ് കെ മോഹൻ

പരിപാടിയുടെ അവലോകനം

(പങ്കടുത്തവർ പരിപാടിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തുക)

സംസ്ഥാന ഐ.ടി. ശില്പശാല 2013 നല്ലൊരനുഭവമായിരുന്നു. സ്വതന്ത്ര വിജ്ഞാന വ്യാപനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും പരിഷത്ത് കാട്ടുന്ന ജാഗ്രത്തായ ഇടപെടലിന് അഭിവാദ്യങ്ങൾ. സെപ്തംബർ 21 ന് നടത്തുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിനും ക്ലാസ്സുകൾക്കും പരിഷത്ത് ഉബുണ്ടു ഇൻസ്റ്റലേഷനും എല്ലാ ആശംസകളും - കണ്ണൻ ഷൺമുഖം(9447560350)

പരിപാടി വിശദമായി

ഒന്നാം ദിവസം

2013 സെപ്റ്റംബർ 7, ശനിയാഴ്ച
  വിഷയം അവതാരകൻ ലക്ഷ്യം
09:00 – 10:00 രജിസ്ട്രേഷൻ
10:00 – 11:00 ഉത്ഘാടനം :
ഉത്ഘാടന ക്ലാസ്സ് :
  • ഡോ ബി ഇക്ബാൽ

സ്വതന്ത്രവിജ്ഞാനം, വിവരസാങ്കേതികവിദ്യ- ശാസ്ത്രപ്രസ്ഥാനത്തിന്റെ സാധ്യതകളും കടമയും

ഐ.ടി. രംഗത്തെ ജനകീയശാസ്ത്ര പ്രവർത്തകരുടെ ഇടപെടലിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടൽ
11:00 – 11: 10 ചായ ബ്രേക്ക്
11:10 - 01.30 ഉബുണ്ടു പരിചയം
  • കണ്ണൻ ഷൺമുഖം
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രായോഗിക പരിശീലനം
01:30 – 02:30 ഉച്ച ഭക്ഷണം
2:30 – 4.00 മലയാളം എഴുത്ത്
  • എസ് ബി ബിജു
മലയാളം എഴുത്ത് പരിശീലനം മലയാളം കമ്പ്യൂട്ടിംഗ് പരിചയപ്പെടൽ
4.00-6.30 ഇന്റർനെറ്റ് (സോഷ്യൽ നെറ്റ് വർക്ക്, ഡയാസ്പോറ, ഇ മെയിൽ, ഗ്രൂപ്പ് മെയിൽ)
  • കെ വി അനിൽ കുമാർ
  • പ്രവീൺ അരിമ്പ്രത്തൊടിയിൽ
നവമാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ പരിചയപ്പെടൽ
6:30 – 07: 00 ചായ ബ്രേക്ക്
7.00-8.30 വീഡിയോ കോൺഫറൻസിംഗ് പ്രായോഗിക പാഠങ്ങൾ
  • ശിവഹരി നന്ദകുമാർ
യോഗങ്ങളും ക്ലാസ്സുകളും ഓൺലൈൻ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി നടത്തുന്നതിലെ പരിചയം
8.30-9.30 സംശയ നിവാരണം - പൊതുചർച്ച
09:00 അത്താഴം

രണ്ടാം ദിവസം

2012 സെപ്റ്റംബർ 8, ഞായറാഴ്ച
  വിഷയം അവതാരകൻ ലക്ഷ്യം
08:00 – 08:30 രജിസ്ട്രേഷൻ (ആവശ്യമെങ്കിൽ)
8.30- 11.30 മലയാളം വിക്കി, പരിഷത്ത് വിക്കി
  • മനോജ് കെ. മോഹൻ,
  • നവനീത് കൃഷ്ണൻ
പരിഷത്ത് വിക്കി സജീവമാക്കൽ etc.
11:30 – 11:40 ചായ ബ്രേക്ക്
11.40-12.30 ഷെയേർഡ് ഡോക്യുമെന്റ്,ഡിജിറ്റൈസേഷൻ
  • വിശ്വപ്രഭ
പരിഷത്ത് പുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ
12.30-1.30 പരിഷത്ത് സൈറ്റുകൾ
  • പി എസ് രാജശേഖരൻ
പരിഷത്തിന്റെ ഇന്റർനെറ്റ് സാന്നിദ്ധ്യം ബോദ്ധ്യപ്പെടൽ
01:30 – 02:30 ഉച്ച ഭക്ഷണം
2.30-3.30 ക്രിയേറ്റീവ് കോമൺസ്, ഐ ടി നിയമങ്ങൾ
  • അഡ്വ. ടി.കെ. സുജിത്ത്
സ്വതന്ത്ര വിജ്ഞാനത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടൽ
03:30 – 04:00 കർമപരിപാടി ചർച്ച ഭാവിപ്രവർത്തനങ്ങൾ - ചർച്ച റിപ്പോർട്ടിംഗ്
04:00 – 04:10 ചായ
04:10 – 04:30 സമാപനം
"https://wiki.kssp.in/index.php?title=സംസ്ഥാന_ഐ.ടി._ശില്പശാല_2013&oldid=2512" എന്ന താളിൽനിന്ന് ശേഖരിച്ചത്