അജ്ഞാതം

"സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 11: വരി 11:
*ഐ.ടി. @ സ്കൂൾ വിദഗ്ദ്ധരുടെ സഹായത്തോടെയായിരിക്കും പരിപാടി സംഘടിപ്പിക്കുക.
*ഐ.ടി. @ സ്കൂൾ വിദഗ്ദ്ധരുടെ സഹായത്തോടെയായിരിക്കും പരിപാടി സംഘടിപ്പിക്കുക.
*പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി താഴെകൊടുത്തിരിക്കുന്ന അതത് ജില്ലകളുടെ വിലാസത്തിലും നമ്പരിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ സൗജന്യമായിരിക്കും.
*പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി താഴെകൊടുത്തിരിക്കുന്ന അതത് ജില്ലകളുടെ വിലാസത്തിലും നമ്പരിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ സൗജന്യമായിരിക്കും.
*കമ്പ്യൂട്ടറുകളിൽ പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുവാൻ താല്പര്യമുള്ളവർ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ നിലവിലുള്ള ഡാറ്റ ബാക്ക് അപ് ചെയ്തതിനുശേഷം വേണം അവ കൊണ്ടുവരാൻ. വിൻഡോസ് നിലനിർത്തി അതിനൊപ്പം ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ കമ്പ്യൂട്ടറിലെ അവസാന ഡ്രൈവ് (പാർട്ടീഷ്യൻ) കാലിയാക്കി വേണം വരേണ്ടത്.
*കമ്പ്യൂട്ടറുകളിൽ പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുവാൻ താല്പര്യമുള്ളവർ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ നിലവിലുള്ള ഡാറ്റ ബാക്ക് അപ് ചെയ്തതിനുശേഷം വേണം അവ കൊണ്ടുവരാൻ. വിൻഡോസ് നിലനിർത്തി അതിനൊപ്പം ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ കമ്പ്യൂട്ടറിലെ അവസാന ഡ്രൈവ് (പാർട്ടീഷ്യൻ) കാലിയാക്കി - അതിലുള്ള ഡാറ്റ മറ്റ് ഡ്രൈലുകളിലേക്ക് കോപ്പി ചെയ്ത് മാറ്റി - വേണം വരേണ്ടത്.
*ബാറ്ററി ചാർജ്ജ് കുറവുള്ള കമ്പ്യൂട്ടറുകളുമായി വരുന്നവർ ചാർജ്ജറിനൊപ്പം ഒരു എക്സ്റ്റൻഷൻ കോഡ് കൊണ്ടുവരുന്നത് നന്നായിരിക്കും.
*ബാറ്ററി ചാർജ്ജ് കുറവുള്ള കമ്പ്യൂട്ടറുകളുമായി വരുന്നവർ ചാർജ്ജറിനൊപ്പം ഒരു പവർ എക്സ്റ്റൻഷൻ കോഡ് കൊണ്ടുവരുന്നത് നന്നായിരിക്കും. ഇൻസ്റ്റലേഷന് 20 -25 മിനിട്ട് സമയമെടുക്കും.
*പരിഷത്ത് ഉബുണ്ടുവിന്റെ പതിപ്പുകൾ സ്വന്തമായി വേണമെന്നാഗ്രഹമുള്ളവർ ഡി.വി.ഡി യുടെ വില നൽകുകയോ, പ്ലെയിൻ ഡി.വി.ഡി കൊണ്ടുവരുകയോ ചെയ്യണം.
*പരിഷത്ത് ഉബുണ്ടുവിന്റെ പതിപ്പുകൾ സ്വന്തമായി വേണമെന്നാഗ്രഹമുള്ളവർ ഡി.വി.ഡി യുടെ വില നൽകുകയോ, പ്ലെയിൻ ഡി.വി.ഡി കൊണ്ടുവരുകയോ ചെയ്യണം.
==ജില്ലാതല പരിപാടികൾ==
==ജില്ലാതല പരിപാടികൾ==
{| class="wikitable"
{| class="wikitable"
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2560" എന്ന താളിൽനിന്ന് ശേഖരിച്ചത്