അജ്ഞാതം


"സ്ക്രൈബ്സ് ശില്പശാല 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
103 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:56, 29 നവംബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 12: വരി 12:
===ആമുഖം===
===ആമുഖം===


പ്രസിദ്ധീകരണ ആവശ്യങ്ങൾക്കായി അഡോബ് പേജ്മേക്കറിനു തുല്യമായി രൂപകല്പന ചെയ്ത  സ്വതന്ത്ര സോഫ്റ്റ് വെയറാണ് സ്ക്രൈബ്സ് . മലയാളത്തിൽ ഇതിന് വേണ്ടത്ര പ്രചാരം ലഭിച്ചു തുടങ്ങിയിട്ടില്ല. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ക്രൈബ്സ് ഉപയോഗിക്കുന്നതിനുള്ള ഒരു പരിശീലനപരിപാടി 2013 ഡിസംബർ 7,8 തിയ്യതികളിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്നത്. മലയാളത്തിലും തെലുങ്കിലും സ്ക്രൈബ്സ് ഉപയോഗിക്കുന്നതിനു നേതൃത്വം നൽകിയ, എറണാകുളത്തെ എ.ടി.പി.എസ്സിന്റെ പ്രവർത്തകരുടെ സഹായത്തോടെയാണ് പരിശീലനം. പരിഷത്തിന്റെ പ്രസിദ്ധീകരണ രംഗത്തെ പ്രവർത്തകരോടൊപ്പം ഡി ടി പി മേഖലയിൽ പ്രവർത്തിക്കുന്ന താല്പര്യമുള്ളവരെക്കൂടി ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു.
പ്രസിദ്ധീകരണ ആവശ്യങ്ങൾക്കായി അഡോബ് പേജ്മേക്കറിനു തുല്യമായി രൂപകല്പന ചെയ്ത  സ്വതന്ത്ര സോഫ്റ്റ് വെയറാണ് സ്ക്രൈബ്സ് . മലയാളത്തിൽ ഇതിന് വേണ്ടത്ര പ്രചാരം ലഭിച്ചു തുടങ്ങിയിട്ടില്ല. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ക്രൈബ്സ് ഉപയോഗിക്കുന്നതിനുള്ള ഒരു പരിശീലനപരിപാടി 2013 ഡിസംബർ 7,8 തിയ്യതികളിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്നത്. മലയാളത്തിലും തെലുങ്കിലും സ്ക്രൈബ്സ് ഉപയോഗിക്കുന്നതിനു നേതൃത്വം നൽകിയ, എറണാകുളത്തെ എ.ടി.പി.എസ്സിന്റെ പ്രവർത്തകരുടെ സഹായത്തോടെയാണ് പരിശീലനം. പരിഷത്തിന്റെ പ്രസിദ്ധീകരണ രംഗത്തെ പ്രവർത്തകരോടൊപ്പം ഡി ടി പി മേഖലയിൽ പ്രവർത്തിക്കുന്ന താല്പര്യമുള്ളവരെയും സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകരെയും ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു.  


===വിശദാംശങ്ങൾ===
===വിശദാംശങ്ങൾ===
വരി 43: വരി 43:


===രജിസ്ട്രേഷൻ===
===രജിസ്ട്രേഷൻ===
<big>ഓൺലൈനായി റജിസ്റ്റർ ചെയ്യാനായി  '''[https://docs.google.com/document/d/1-59gbtbapiKiQ0GCkSXaKcYYZGwYkbncKa_OyWXAG-E/edit ഇവിടെ]''' അമർത്തുക </big>


ഐ.ടി ഉപസമിതി കൺവീനർ സി.എം. മുരളിയെ [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഐ.ടി ഉപസമിതി കൺവീനർ സി.എം. മുരളിയെ [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടുക.


ഓൺലൈനായി റജിസ്റ്റർ ചെയ്യാനായി  '''[https://docs.google.com/document/d/1-59gbtbapiKiQ0GCkSXaKcYYZGwYkbncKa_OyWXAG-E/edit ഇവിടെ]''' സന്ദർശിക്കുക


===പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർ===
===പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർ===
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3530" എന്ന താളിൽനിന്ന് ശേഖരിച്ചത്