അജ്ഞാതം


"65 ദിവസത്തെ മൺസൂൺകാല സമ്പൂർണ്ണ മത്സ്യബന്ധന നിരോധനം മത്സ്യസംരക്ഷണ പരിപാലനത്തിന്‌ അനിവാര്യമോ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 24: വരി 24:
===ആമുഖം===
===ആമുഖം===


മത്സ്യസമ്പത്ത്‌ പ്രകൃതിയുടെ പുനകരണശേഷിയുള്ള ഏറ്റവും അമൂല്യമായ വരദാനമാണ്‌. അവയെ നമ്മുടെ ആവശ്യങ്ങൾക്കായി സന്തുലിതാവസ്ഥ നിലനിർത്തി ചൂഷണം ചെയ്യുന്നതോടൊപ്പം തന്നെ വിഭവസമൃദ്ധിയിൽ യാതൊരു ശോഷണവും കൂടാതെ വരും തലമുറയ്‌ക്ക്‌ കൈമാറാൻ നാം ബാദ്ധ്യസ്ഥരാണ്‌. ചുരുക്കിപ്പറഞ്ഞാൽ നാം മത്സ്യസമ്പത്തിന്റെ ഒരു ``ട്രസ്റ്റി'' മാത്രമാണ്‌. എന്നിരുന്നാലും കേരളത്തിന്റെ പ്രധാനപ്പെട്ട മത്സ്യ-ചെമ്മീൻ സമ്പത്തുകൾക്ക്‌ സമീപ ഭാവിയിൽത്തന്നെ വൻനാശം സംഭവിക്കാവുന്ന ഒരു അവസ്ഥാ-വിശേഷത്തിലേക്ക്‌ നീങ്ങുന്നതായി ഈയിടെ നടത്തിയ ഗവേഷണഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വാണിജ്യപ്രാധാന്യമുള്ള കടലിലെ 70% മത്സ്യ-ചെമ്മീൻ സമ്പത്തുകൾക്കും അമിതചൂഷണം നേരിട്ടു കഴിഞ്ഞു. മറ്റുള്ളവ 20% ചൂഷണ പരിധി കൈവരിച്ചു കഴിഞ്ഞു. പ്രധാനപ്പെട്ട മത്സ്യ ഇനങ്ങളായ പരവ, ഏട്ട, സ്രാവ്‌, തെരണ്ടി, തുടങ്ങിയ സമ്പത്തുകൾക്ക്‌ ഗുരുതരമായ ശോഷണം നേരിടുക വഴി ഏതാണ്ട്‌ കേരളത്തിന്റെ തീരത്തു നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും, വികസന സാദ്ധ്യതകളുള്ളതുമായ മത്സ്യമേഖലകളുടെ നിലനില്‌പ്പിനും അഭിവൃദ്ധിക്കും വേണ്ടി ആസൂത്രിതവും, വിവേകപൂർണ്ണവുമായ മത്സ്യവിഭവചൂഷണത്തിനും, അതിലുപരി മത്സ്യസമ്പത്തിന്റെ നിലനിൽപ്പിനായി സംരക്ഷണ പരിപാലന മുറകൾ നടപ്പിലാക്കേണ്ടതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
മത്സ്യസമ്പത്ത്‌ പ്രകൃതിയുടെ പുനകരണശേഷിയുള്ള ഏറ്റവും അമൂല്യമായ വരദാനമാണ്‌. അവയെ നമ്മുടെ ആവശ്യങ്ങൾക്കായി സന്തുലിതാവസ്ഥ നിലനിർത്തി ചൂഷണം ചെയ്യുന്നതോടൊപ്പം തന്നെ വിഭവസമൃദ്ധിയിൽ യാതൊരു ശോഷണവും കൂടാതെ വരും തലമുറയ്‌ക്ക്‌ കൈമാറാൻ നാം ബാദ്ധ്യസ്ഥരാണ്‌. ചുരുക്കിപ്പറഞ്ഞാൽ നാം മത്സ്യസമ്പത്തിന്റെ ഒരു ``ട്രസ്റ്റി'' മാത്രമാണ്‌. എന്നിരുന്നാലും കേരളത്തിന്റെ പ്രധാനപ്പെട്ട മത്സ്യ-ചെമ്മീൻ സമ്പത്തുകൾക്ക്‌ സമീപ ഭാവിയിൽത്തന്നെ വൻനാശം സംഭവിക്കാവുന്ന ഒരു അവസ്ഥാ-വിശേഷത്തിലേക്ക്‌ നീങ്ങുന്നതായി ഈയിടെ നടത്തിയ ഗവേഷണഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വാണിജ്യപ്രാധാന്യമുള്ള കടലിലെ 70% മത്സ്യ-ചെമ്മീൻ സമ്പത്തുകൾക്കും അമിതചൂഷണം നേരിട്ടു കഴിഞ്ഞു. മറ്റുള്ളവ 20% ചൂഷണ പരിധി കൈവരിച്ചു കഴിഞ്ഞു. പ്രധാനപ്പെട്ട മത്സ്യ ഇനങ്ങളായ പരവ, ഏട്ട, സ്രാവ്‌, തെരണ്ടി തുടങ്ങിയ സമ്പത്തുകൾക്ക്‌ ഗുരുതരമായ ശോഷണം നേരിടുക വഴി ഏതാണ്ട്‌ കേരളത്തിന്റെ തീരത്തു നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വികസന സാദ്ധ്യതകളുള്ളതുമായ മത്സ്യമേഖലകളുടെ നിലനില്‌പ്പിനും അഭിവൃദ്ധിക്കും വേണ്ടി ആസൂത്രിതവും വിവേകപൂർണ്ണവുമായ മത്സ്യവിഭവചൂഷണത്തിനും, അതിലുപരി മത്സ്യസമ്പത്തിന്റെ നിലനിൽപ്പിനായി സംരക്ഷണ പരിപാലന മുറകൾ നടപ്പിലാക്കേണ്ടതിനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു.


===മത്സ്യമേഖലയുടെ പ്രാധാന്യം===
===മത്സ്യമേഖലയുടെ പ്രാധാന്യം===
26

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3419" എന്ന താളിൽനിന്ന് ശേഖരിച്ചത്