693
തിരുത്തലുകൾ
വരി 1: | വരി 1: | ||
[[കേരളം|കേരളത്തിൽ]] പ്രവർത്തിക്കുന്ന ഒരു [[ജനകീയ ശാസ്ത്ര പ്രസ്ഥാനം|ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ്]] '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത്''' (ആംഗലേയം: Kerala Sastra Sahitya Parishath, ചുരുക്കെഴുത്ത്:KSSP). ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്. '''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്''' എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം.ഒരു ശാസ്ത്രസംഘടനയായതു കൊണ്ട് എല്ലാത്തരം ആശയങ്ങളുടെയും കൈമാറ്റം കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ നിരന്തരം നടക്കുന്നു. | [[കേരളം|കേരളത്തിൽ]] പ്രവർത്തിക്കുന്ന ഒരു [[ജനകീയ ശാസ്ത്ര പ്രസ്ഥാനം|ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ്]] '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത്''' (ആംഗലേയം: Kerala Sastra Sahitya Parishath, ചുരുക്കെഴുത്ത്:KSSP). ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്. '''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്''' എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം.ഒരു ശാസ്ത്രസംഘടനയായതു കൊണ്ട് എല്ലാത്തരം ആശയങ്ങളുടെയും കൈമാറ്റം കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ നിരന്തരം നടക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:Parshath_Formation_Notice.jpg|thumb|right|പരിഷത്ത് ഉത്ഘാടന ചടങ്ങിന്റെ നോട്ടീസ്]] | |||
1962 ഏപ്രിൽ എട്ടിന് [[കോഴിക്കോട് ജില്ല|കോഴിക്കോടു്]] ഇമ്പീരിയൽ ഹോട്ടലിൽ [[കെ. ജി. അടിയോടി|ഡോ. കെ.ജി. അടിയോടിയുടെയും]] [[പി.ടി. ഭാസ്കരപ്പണിക്കർ|പി. ടി. ഭാസ്കരപ്പണിക്കരുടെയും]] നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടത്<ref>{{cite book |editor=സുകുമാർ അഴീക്കോട്|title=ഇരുപതാം നൂറ്റാണ്ട്, വർഷാനുചരിതം |year=2000 |publisher=ഡി.സി. ബുക്സ് |location=കോട്ടയം |isbn=81-264-0109-5 }}</ref>. ശാസ്ത്രസാഹിത്യരചനയിൽ തല്പരരായ നാല്പതോളം മലയാളം എഴുത്തുകാരെ അംഗങ്ങളാക്കിയാണ് ഇത് ആരംഭിച്ചത്. ഡോ. കെ. ഭാസ്കരൻ നായരായിരുന്നു ആദ്യത്തെ പ്രസിഡന്റ്. കെ.ജി. അടിയോടി, എൻ.വി. കൃഷ്ണവാര്യർ എന്നിവരും ഭാരവാഹികളായിരുന്നു. അതേ വർഷം സെപ്റ്റംബർ 10നു കോഴിക്കോട്ടു ദേവഗിരി കോളേജിൽ വച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 1967 ജൂലൈ 14നു 1860ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം സംഘടന രജിസ്റ്റർ ചെയ്തു. ''ശാസ്ത്ര സാഹിത്യം മലയാളത്തിൽ'' എന്നതായിരുന്നു സംഘടനയുടെ സ്ഥാപന മുദ്രാവാക്യം. | 1962 ഏപ്രിൽ എട്ടിന് [[കോഴിക്കോട് ജില്ല|കോഴിക്കോടു്]] ഇമ്പീരിയൽ ഹോട്ടലിൽ [[കെ. ജി. അടിയോടി|ഡോ. കെ.ജി. അടിയോടിയുടെയും]] [[പി.ടി. ഭാസ്കരപ്പണിക്കർ|പി. ടി. ഭാസ്കരപ്പണിക്കരുടെയും]] നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടത്<ref>{{cite book |editor=സുകുമാർ അഴീക്കോട്|title=ഇരുപതാം നൂറ്റാണ്ട്, വർഷാനുചരിതം |year=2000 |publisher=ഡി.സി. ബുക്സ് |location=കോട്ടയം |isbn=81-264-0109-5 }}</ref>. ശാസ്ത്രസാഹിത്യരചനയിൽ തല്പരരായ നാല്പതോളം മലയാളം എഴുത്തുകാരെ അംഗങ്ങളാക്കിയാണ് ഇത് ആരംഭിച്ചത്. ഡോ. കെ. ഭാസ്കരൻ നായരായിരുന്നു ആദ്യത്തെ പ്രസിഡന്റ്. കെ.ജി. അടിയോടി, എൻ.വി. കൃഷ്ണവാര്യർ എന്നിവരും ഭാരവാഹികളായിരുന്നു. അതേ വർഷം സെപ്റ്റംബർ 10നു കോഴിക്കോട്ടു ദേവഗിരി കോളേജിൽ വച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 1967 ജൂലൈ 14നു 1860ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം സംഘടന രജിസ്റ്റർ ചെയ്തു. ''ശാസ്ത്ര സാഹിത്യം മലയാളത്തിൽ'' എന്നതായിരുന്നു സംഘടനയുടെ സ്ഥാപന മുദ്രാവാക്യം. | ||