1,099
തിരുത്തലുകൾ
വരി 1: | വരി 1: | ||
{{Infobox book | |||
| name = ജലം ജന്മാവകാശം | |||
| image =[[പ്രമാണം:.jpg|200px|alt=Cover]] | |||
| image_caption = | |||
| author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | |||
| title_orig = | |||
| translator = | |||
| illustrator = | |||
| cover_artist = | |||
| language = മലയാളം | |||
| series = | |||
| subject = [[പരിസ്ഥിതി]] | |||
| genre = [[ലഘുലേഖ]] | |||
| publisher = [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |||
| pub_date = മെയ്, 2013 | |||
| media_type = | |||
| pages = | |||
| awards = | |||
| preceded_by = | |||
| followed_by = | |||
| wikisource = | |||
}} | |||
കേരള സർക്കാരിന്റെ നേതൃത്വത്തിൽ (2012 സപ്തംബർ 12 മുതൽ 14 വരെ) ``എമർജിംഗ് കേരള'' എന്ന പേരിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ലഘുലേഖ തയ്യാറാക്കിയത്. ഇതുപോലൊരു സംഗമം (ജിം), 2003 ജനുവരിയിലായിരുന്നു നടന്നത്. അന്നത്തേതുപോലെ ഇന്നും പ്രധാനമന്ത്രി തന്നെയാണ് ഉദ്ഘാടനം. ഒട്ടേറെ കേന്ദ്രമന്ത്രിമാർ, ധാരാളം മുതലാളിമാർ, കമ്പനികൾ, വിദഗ്ധർ എന്നിവരൊക്കെ പങ്കെടുക്കുന്ന മേളയാണ്. വിദേശ-സ്വദേശ-സ്വകാര്യ മൂലധനത്തെ ആകർഷിക്കാനും അതിന്റെ നിക്ഷേപംവഴി കേരളത്തിന്റെ വികസനം ത്വരിതഗതിയിലാക്കാനും അങ്ങനെ ധാരാളം തൊഴിലവസരങ്ങളും വരുമാന വർദ്ധനവും സാധ്യമാക്കാനും സംഘാടകർ ഉദ്ദേശിക്കുന്നു. KSIDC ആണ് സംഘാടകർ. C IIഎന്ന മുതലാളിമാരുടെ സംഘടനയും NASSCOM എന്ന ഐ.ടി.കൺസൾട്ടന്റും ഇതര ചുമതലക്കാരാണ്. | കേരള സർക്കാരിന്റെ നേതൃത്വത്തിൽ (2012 സപ്തംബർ 12 മുതൽ 14 വരെ) ``എമർജിംഗ് കേരള'' എന്ന പേരിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ലഘുലേഖ തയ്യാറാക്കിയത്. ഇതുപോലൊരു സംഗമം (ജിം), 2003 ജനുവരിയിലായിരുന്നു നടന്നത്. അന്നത്തേതുപോലെ ഇന്നും പ്രധാനമന്ത്രി തന്നെയാണ് ഉദ്ഘാടനം. ഒട്ടേറെ കേന്ദ്രമന്ത്രിമാർ, ധാരാളം മുതലാളിമാർ, കമ്പനികൾ, വിദഗ്ധർ എന്നിവരൊക്കെ പങ്കെടുക്കുന്ന മേളയാണ്. വിദേശ-സ്വദേശ-സ്വകാര്യ മൂലധനത്തെ ആകർഷിക്കാനും അതിന്റെ നിക്ഷേപംവഴി കേരളത്തിന്റെ വികസനം ത്വരിതഗതിയിലാക്കാനും അങ്ങനെ ധാരാളം തൊഴിലവസരങ്ങളും വരുമാന വർദ്ധനവും സാധ്യമാക്കാനും സംഘാടകർ ഉദ്ദേശിക്കുന്നു. KSIDC ആണ് സംഘാടകർ. C IIഎന്ന മുതലാളിമാരുടെ സംഘടനയും NASSCOM എന്ന ഐ.ടി.കൺസൾട്ടന്റും ഇതര ചുമതലക്കാരാണ്. |