1,099
തിരുത്തലുകൾ
വരി 44: | വരി 44: | ||
സാമ്പത്തികവളർച്ചയുടെ വിശദാംശങ്ങൾ പരിശോധിക്കുമ്പോഴാണ് നമ്മുടെ സമ്പദ് വ്യവസ്ഥ എത്ര ദുർബലമാണ് എന്ന് ബോധ്യമാവുക. സംസ്ഥാനവരുമാനത്തിൽ കൃഷിയുടെ പങ്ക് 9.20% മാത്രം. കൃഷിയും മൃഗപരിപാലനവും മത്സ്യബന്ധനവുമടക്കമുള്ള പ്രാഥമിക മേഖലയുടെ വിഹിതം വെറും 12.01 ശതമാനം. കെട്ടിടനിർമാണത്തിൽ നിന്ന് 11.8 % വരുമാനമുണ്ട്. അതടക്കം ദ്വിതീയ മേഖലയിൽനിന്ന് 21.71%. ബാക്കി 66.28%വും സേവനമേഖലയിൽനിന്ന് . വളരെ ദുർബലമായ ഉൽപ്പാദനമേഖലയും അതിശക്തമായ സേവനമേഖലയും എന്നതാണ് കേരള സമ്പദ്വ്യവസ്ഥയുടെ പൊതുചിത്രം . സേവനമേഖല വളരുന്നതും ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭിക്കേണ്ടതും ആവശ്യംതന്നെ. എന്നാൽ, സേവന മേഖലയുടെ പ്രയോജനം എല്ലാവർക്കും വേണ്ടപോലെ ലഭിക്കുന്നില്ല. ഇതിൽ 10-12 ശതമാനം റിയൽ എസ്റ്റേറ്റ് ആണ്. ബാങ്കിങ്ങ്, ഇൻഷൂറൻസ്, മേഖലകളിൽനിന്നും സാധാരണ ജനങ്ങൾക്കുണ്ടാകുന്ന നേട്ടം പരിമിതവുമാണ്. ഉൽപ്പാദനമേഖലയുടെ ഇന്നത്തെ അവസ്ഥ മാറ്റിത്തീർക്കാതെ കേരളത്തിന് പുരോഗതിയില്ല. അഥവാ, ഉള്ള വളർച്ച സുസ്ഥിരമാവില്ല. ഉൽപ്പാദനാധിഷ്ഠിതമായ ഒരു പുതിയ കേരളവികസനത്തിന് രൂപം നൽകാൻ നമുക്കാവുമോ? ഇതാണ് നമ്മുടെ മുന്നിലെ വെല്ലുവിളി. | സാമ്പത്തികവളർച്ചയുടെ വിശദാംശങ്ങൾ പരിശോധിക്കുമ്പോഴാണ് നമ്മുടെ സമ്പദ് വ്യവസ്ഥ എത്ര ദുർബലമാണ് എന്ന് ബോധ്യമാവുക. സംസ്ഥാനവരുമാനത്തിൽ കൃഷിയുടെ പങ്ക് 9.20% മാത്രം. കൃഷിയും മൃഗപരിപാലനവും മത്സ്യബന്ധനവുമടക്കമുള്ള പ്രാഥമിക മേഖലയുടെ വിഹിതം വെറും 12.01 ശതമാനം. കെട്ടിടനിർമാണത്തിൽ നിന്ന് 11.8 % വരുമാനമുണ്ട്. അതടക്കം ദ്വിതീയ മേഖലയിൽനിന്ന് 21.71%. ബാക്കി 66.28%വും സേവനമേഖലയിൽനിന്ന് . വളരെ ദുർബലമായ ഉൽപ്പാദനമേഖലയും അതിശക്തമായ സേവനമേഖലയും എന്നതാണ് കേരള സമ്പദ്വ്യവസ്ഥയുടെ പൊതുചിത്രം . സേവനമേഖല വളരുന്നതും ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭിക്കേണ്ടതും ആവശ്യംതന്നെ. എന്നാൽ, സേവന മേഖലയുടെ പ്രയോജനം എല്ലാവർക്കും വേണ്ടപോലെ ലഭിക്കുന്നില്ല. ഇതിൽ 10-12 ശതമാനം റിയൽ എസ്റ്റേറ്റ് ആണ്. ബാങ്കിങ്ങ്, ഇൻഷൂറൻസ്, മേഖലകളിൽനിന്നും സാധാരണ ജനങ്ങൾക്കുണ്ടാകുന്ന നേട്ടം പരിമിതവുമാണ്. ഉൽപ്പാദനമേഖലയുടെ ഇന്നത്തെ അവസ്ഥ മാറ്റിത്തീർക്കാതെ കേരളത്തിന് പുരോഗതിയില്ല. അഥവാ, ഉള്ള വളർച്ച സുസ്ഥിരമാവില്ല. ഉൽപ്പാദനാധിഷ്ഠിതമായ ഒരു പുതിയ കേരളവികസനത്തിന് രൂപം നൽകാൻ നമുക്കാവുമോ? ഇതാണ് നമ്മുടെ മുന്നിലെ വെല്ലുവിളി. | ||
'''കേരളത്തിലെ ആഭ്യന്തരവരുമാനചേരുവ രണ്ട് പതിറ്റാണ്ടുകളിൽ - ശതമാനത്തിൽ''' | '''കേരളത്തിലെ ആഭ്യന്തരവരുമാനചേരുവ രണ്ട് പതിറ്റാണ്ടുകളിൽ <br>- ശതമാനത്തിൽ''' | ||
{| class="wikitable" | {| class="wikitable" | ||
വരി 62: | വരി 62: | ||
| കെട്ടിട നിർമാണം|| 10.67 || 8.98 || 12.21 | | കെട്ടിട നിർമാണം|| 10.67 || 8.98 || 12.21 | ||
|} | |} | ||
അവലംബം- സാമ്പത്തിക റിവ്യു 1990, 2000, 2010 | ''അവലംബം- സാമ്പത്തിക റിവ്യു 1990, 2000, 2010'' | ||
മുകളിൽ കൊടുത്ത പട്ടിക ശ്രദ്ധിച്ചാൽ കേരള സമ്പദ്വ്യവസ്ഥയുടെ ചേരുവകളിലെ ചില പ്രത്യേകതകൾ കാണാം. ഉൽപ്പാദനമേഖലയിൽ വ്യവസായ മേഖല പ്രായേണ നിശ്ചലമാണ്. പ്രാഥമിക മേഖലാ വിഹിതം ഗണ്യമായി കുറഞ്ഞുവരുന്നു.സേവനമേഖല അതുപോലെ തന്നെ ഗണ്യമായി ശക്തിപ്പെടുന്നു. പ്രാഥമിക മേഖലയിൽ കൃഷിയുടെയും ദ്വിതീയമേഖലയിൽ കെട്ടിടനിർമാണത്തിന്റെയും പ്രതിലോമബന്ധവും നോക്കുക. ഈ മാറ്റം വളരെ പ്രധാനമാണ്. | മുകളിൽ കൊടുത്ത പട്ടിക ശ്രദ്ധിച്ചാൽ കേരള സമ്പദ്വ്യവസ്ഥയുടെ ചേരുവകളിലെ ചില പ്രത്യേകതകൾ കാണാം. ഉൽപ്പാദനമേഖലയിൽ വ്യവസായ മേഖല പ്രായേണ നിശ്ചലമാണ്. പ്രാഥമിക മേഖലാ വിഹിതം ഗണ്യമായി കുറഞ്ഞുവരുന്നു.സേവനമേഖല അതുപോലെ തന്നെ ഗണ്യമായി ശക്തിപ്പെടുന്നു. പ്രാഥമിക മേഖലയിൽ കൃഷിയുടെയും ദ്വിതീയമേഖലയിൽ കെട്ടിടനിർമാണത്തിന്റെയും പ്രതിലോമബന്ധവും നോക്കുക. ഈ മാറ്റം വളരെ പ്രധാനമാണ്. |