1,099
തിരുത്തലുകൾ
വരി 1: | വരി 1: | ||
{{Infobox book | |||
| name = കിനാലൂർ-നിരീക്ഷണങ്ങൾ; നിർദേശങ്ങൾ | |||
| image = [[പ്രമാണം:t=Cover]] | |||
| image_caption = | |||
| author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്<br>കോഴിക്കോട് ജില്ല | |||
| title_orig = | |||
| translator = | |||
| illustrator = | |||
| cover_artist = | |||
| language = മലയാളം | |||
| series = | |||
| subject = [[വികസനം]] | |||
| genre = [[ലഘുലേഖ]] | |||
| publisher = [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |||
| pub_date = മെയ് , 2010 | |||
| media_type = | |||
| pages = | |||
| awards = | |||
| preceded_by = | |||
| followed_by = | |||
| wikisource = | |||
}} | |||
കേരളത്തിൽ ഈയിടെയായി ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് കോഴിക്കോട് ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലുള്ള കിനാലൂരും അവിടുത്തെ നിർദ്ദിഷ്‌ട വ്യവസായ കേന്ദ്രവും. ഒരു റബ്ബർ തോട്ടം എന്ന നിലയ്‌ക്ക് കിനാലൂർ നേരത്തെ തന്നെ പ്രസിദ്ധമായിരുന്നു. ഈയിടെ ഒരു മലേഷ്യൻ കമ്പനി ആരംഭിക്കാനിരുന്ന വ്യവസായ സമുച്ചയവും അതിന്റെ ഭാഗമായുള്ള 26 കി. മീ. വരുന്ന ഒരു ``നാലുവരിപാത''യുമാണ് ഈ പ്രദേശത്തെ ഇപ്പോൾ ഏറെ ശ്രദ്ധേയമാക്കിയത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭങ്ങൾ കിനാലൂരിനെ ഒരു വിവാദ പ്രദേശമാക്കിയിരിക്കുന്നു. | കേരളത്തിൽ ഈയിടെയായി ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് കോഴിക്കോട് ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലുള്ള കിനാലൂരും അവിടുത്തെ നിർദ്ദിഷ്‌ട വ്യവസായ കേന്ദ്രവും. ഒരു റബ്ബർ തോട്ടം എന്ന നിലയ്‌ക്ക് കിനാലൂർ നേരത്തെ തന്നെ പ്രസിദ്ധമായിരുന്നു. ഈയിടെ ഒരു മലേഷ്യൻ കമ്പനി ആരംഭിക്കാനിരുന്ന വ്യവസായ സമുച്ചയവും അതിന്റെ ഭാഗമായുള്ള 26 കി. മീ. വരുന്ന ഒരു ``നാലുവരിപാത''യുമാണ് ഈ പ്രദേശത്തെ ഇപ്പോൾ ഏറെ ശ്രദ്ധേയമാക്കിയത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭങ്ങൾ കിനാലൂരിനെ ഒരു വിവാദ പ്രദേശമാക്കിയിരിക്കുന്നു. | ||
വരി 124: | വരി 146: | ||
6. കേരള സർക്കാറിന്റെ വ്യവസായരംഗത്തെ പ്രത്യേകിച്ചും പൊതുമേഖലാ രംഗത്തെ ഇടപെടൽ ശ്ലാഘനീയമാണ്. അതുമായി തട്ടിച്ചു നോക്കുമ്പോൾ നിർദ്ദിഷ്‌ട കിനാലൂർ പ്രോജക്‌ട് അത്രയ്‌ക്കു വലിയ പദ്ധതിയൊന്നുമായിരുന്നില്ല. പക്ഷേ, അതുണ്ടാക്കിയ രാഷ്‌ട്രീയ സാമൂഹ്യ പ്രത്യാഘാതങ്ങളും പ്രതിസന്ധിയും അർഹിക്കുന്ന പ്രാധാന്യം നൽകി പരിഹരിച്ചില്ലെങ്കിൽ കേരള സമൂഹം ചിലപ്പോൾ വലിയ വില നൽകേണ്ടി വരും. | 6. കേരള സർക്കാറിന്റെ വ്യവസായരംഗത്തെ പ്രത്യേകിച്ചും പൊതുമേഖലാ രംഗത്തെ ഇടപെടൽ ശ്ലാഘനീയമാണ്. അതുമായി തട്ടിച്ചു നോക്കുമ്പോൾ നിർദ്ദിഷ്‌ട കിനാലൂർ പ്രോജക്‌ട് അത്രയ്‌ക്കു വലിയ പദ്ധതിയൊന്നുമായിരുന്നില്ല. പക്ഷേ, അതുണ്ടാക്കിയ രാഷ്‌ട്രീയ സാമൂഹ്യ പ്രത്യാഘാതങ്ങളും പ്രതിസന്ധിയും അർഹിക്കുന്ന പ്രാധാന്യം നൽകി പരിഹരിച്ചില്ലെങ്കിൽ കേരള സമൂഹം ചിലപ്പോൾ വലിയ വില നൽകേണ്ടി വരും. | ||
{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}} |