അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
944 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:48, 25 സെപ്റ്റംബർ 2013
വരി 111: വരി 111:
===പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങള് ===
===പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങള് ===

ജില്ലയിലെ '''പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങള്ക്ക്''' ജില്ലാ പരിസ്ഥിതി വിഷയസമിതി നേതൃത്വം  നല്കി വരുന്നു.
ജില്ലയിലെ പരിസ്ഥിതി സംരക്ഷണ പ്രവരത്തനങ്ങള്ക്കു് ജില്ലാ പരിസ്ഥിതി വിഷയസമിതി നേതൃത്വം  നല്കി വരുന്നു.

ജില്ലയിലെ മുഖ്യ കുടവെള്ള സ്റോതസ് ആയ ശാസ്താംകോട്ട തടാകത്തിന്റ്റെ സംരക്ഷണാര്ത്ഥം നടന്ന പഠന-പ്രക്ഷോഭ പ്രവര്ത്തനങ്ങള് ഇവയില് പ്രധാനമാണു്.
ജില്ലയിലെ മുഖ്യ കുടവെള്ള സ്റോതസ് ആയ ശാസ്താംകോട്ട തടാകത്തിന്റ്റെ സംരക്ഷണാര്ത്ഥം നടന്ന പഠന-പ്രക്ഷോഭ പ്രവര്ത്തനങ്ങള് ഇവയില് പ്രധാനമാണു്.
ശാസ്താംകോട്ട, മൈനാഗപ്പ്ള്ളി, പടിഞ്ഞാറെ കല്ലട എന്നീ പഞ്ചായത്തുകളാല് ചുറ്റപ്പെട്ടു് ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്തിലാണു് ശാസ്താംകോട്ട ശുദ്ധജലതടാകം സ്ഥിതി ചെയ്യുന്നതു്. തടാകത്തെ സംരക്ഷിക്കുന്ന കുന്നിന്പ്രദേശം പൂര്ണ്ണമായും സാന്ദ്രതയേറിയ ജനവാസ പ്രദേശമാണു്. ഈ പ്രദേശങ്ങളിലെ  കൃഷിസമ്പ്രദായം, തടാകത്തിനു ചുറ്റും ഉള്ള കുന്നിന്പ്രദേശങ്ങളില് വ്യാപകമായി നടക്കുന്ന കുന്നിടിക്കല് ഇവ തടാകത്തിലേക്ക് മണ്ണൊലിച്ചിറങ്ങുന്നതിനു കാരണമാകുന്നു. പടിഞ്ഞറെ കല്ലട പഞ്ചായത്തിന്റ്റെ കിഴക്കെ അതിരിലൂടെ ഒഴുകുന്ന കല്ലടയാറില് പരമ്പരാഗതമായി നടന്നുവന്നിരുന്ന മണല് ഖനനം കാലക്രമേണ തീരത്തെ താഴ്ന്നയിടങ്ങളിലേക്കു വ്യാപിക്കുകയും തുടറ്ന്നു് പഞ്ചായത്തില് എല്ലായിടത്തും വ്യാപിക്കുകയും ചെയ്തു. ഇങ്ങനെയുണ്ടായ കയങ്ങളിലേക്ക് തടാകത്തില് നിന്നു ജലം ഒഴുകിയെത്താന് കൂടി തുടങ്ങിയതോടെ തടാകത്തിന്റെ നാശം ആരംഭിച്ചു . 2010-ലും 2013-ലും ഉണ്ടായ കടുത്ത വരള്ച്ച തടാകം വറ്റുന്നതിനും വിസ്തൃതി ഗുരുതരമായി കുറയുന്നതിനും കാരണമായി.  

ജില്ലാ വിഷയസമിതി അനേകം തവണ ചെയറ്മാന് ഡോ. കെ.കെ. അപ്പുക്കുട്ടന്റെ നേതൃത്വത്തില് തടാകവും  തടാകത്തിന്റെ കൈകാര്യകര്തൃക്കളായ ജല അതോറിറ്റി ഓഫീസും സന്ദര്ശിക്കുകയും വിവരങ്ങള് ശഖരിക്കുകയും ഉണ്ടായി. ഇവയും തടാകസംരക്ഷണാറ്ത്ഥം സ്വീകരിക്കേണ്ട നടപടി നിറ്ദ്ദേശങ്ങളും ഉള്ക്കൊള്ളിച്ച് ലഘുലേഖ പ്രസിദ്ധീകരിക്കുകയും ഉണ്ടായി.
ജില്ലാ വിഷയസമിതി അനേകം തവണ ചെയറ്മാന് ഡോ. കെ.കെ. അപ്പുക്കുട്ടന്റെ നേതൃത്വത്തില് തടാകവും  തടാകത്തിന്റെ കൈകാര്യകര്തൃക്കളായ ജല അതോറിറ്റി ഓഫീസും സന്ദര്ശിക്കുകയും വിവരങ്ങള് ശഖരിക്കുകയും ഉണ്ടായി. ഇവയും തടാകസംരക്ഷണാറ്ത്ഥം സ്വീകരിക്കേണ്ട നടപടി നിറ്ദ്ദേശങ്ങളും ഉള്ക്കൊള്ളിച്ച് ലഘുലേഖ പ്രസിദ്ധീകരിക്കുകയും ഉണ്ടായി. തടാക സംരക്ഷണത്തിന്റ്റെ പേരില് നടത്തുന്ന അശാസ്ത്രീയ പ്രവര്ത്തനങ്ങള്ക്കെതിരായി പത്രപ്രസ്താവനകളും മറ്റു പ്രചാരണപ്രവര്ത്തനങ്ങളും നടന്നു വരുന്നു.

അന്തര്ദ്ദേയ പരിസ്ഥിതി ദിനാചരണത്തിന്റ്റെ ഭാഗമായി കഴിഞ്ഞ ജൂണ് 5 - നു് ചങ്ങന്കുളങ്ങര എല്. പി. സ്കൂളില് പരിസ്ഥിതി സെമിനാര് ഓച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നടന്നു. തുടര്ന്ന് പ്രകടനവും പൊതുയോഗവും നടന്നു. മേഖലയില് മരങ്ങാട്ടുമുക്കു് തുടങ്ങിയ യൂണിറ്റുകളിലും പ്രകടനവും പൊതുയോഗവും നടന്നു. കരുനാഗപ്പള്ളി തുടങ്ങിയ മേഖലകളില് സ്കൂളുകളില് ബാഡ്ജ് വിതരണവും പ്രഭാഷണങ്ങളും നടന്നു.
 
കഴിഞ്ഞ ജൂണ് 5 - നു് ചങ്ങന്കുളങ്ങര എല്. പി. സ്കൂളില് പരിസ്ഥിതി സെമിനാര് ഓച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നടന്നു. തുടര്ന്ന് ഓച്ചിറ ടൗണില് പ്രകടനവും പൊതുയോഗവും നടന്നു.

===കണ്ടല്ക്കാടുകളുടെ സംരക്ഷണം ===
===കണ്ടല്ക്കാടുകളുടെ സംരക്ഷണം ===
114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2888" എന്ന താളിൽനിന്ന് ശേഖരിച്ചത്