114
തിരുത്തലുകൾ
(ചെ.) |
|||
വരി 169: | വരി 169: | ||
2002-ല്‍ നടന്ന സംസ്ഥാന സമ്മേളനത്തിന്റ്റെ അനുബന്ധമായി തടാകത്തിനു ചുറ്റുമുള്ള ഭവനങ്ങള്‍ സന്ദര്‍ശിച്ചു് വിശദമായ വസ്തുതാ പഠന സര്‍വ്വെ നടത്തി. തടാകത്തെ അവര്‍ എങ്ങനെയെല്ലാം ഉപയോഗിക്കുന്നു, മാലിന്യങ്ങള്‍ എങ്ങനെ സംസ്കരിക്കുന്നു, കക്കൂസ് സൗകര്യം, കുടിവെള്ള ലഭ്യത, കൃഷി രീതി മുതലായവയാണു് പഠന വിഷയമാക്കിയതു്. ഡോ. ജോര്‍ജ് ഡിക്രൂസ് നേതൃത്വം വഹിച്ച പ്രസ്തുത പഠനത്തിലെ വിവരങ്ങൾ നിര്‍ദ്ദേശങ്ങൾ കൂട്ടി ചേര്‍ത്തു്, ലഘുലേഖയായി പ്രസിദ്ധീകരിക്കുകയും അധികാരികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. | 2002-ല്‍ നടന്ന സംസ്ഥാന സമ്മേളനത്തിന്റ്റെ അനുബന്ധമായി തടാകത്തിനു ചുറ്റുമുള്ള ഭവനങ്ങള്‍ സന്ദര്‍ശിച്ചു് വിശദമായ വസ്തുതാ പഠന സര്‍വ്വെ നടത്തി. തടാകത്തെ അവര്‍ എങ്ങനെയെല്ലാം ഉപയോഗിക്കുന്നു, മാലിന്യങ്ങള്‍ എങ്ങനെ സംസ്കരിക്കുന്നു, കക്കൂസ് സൗകര്യം, കുടിവെള്ള ലഭ്യത, കൃഷി രീതി മുതലായവയാണു് പഠന വിഷയമാക്കിയതു്. ഡോ. ജോര്‍ജ് ഡിക്രൂസ് നേതൃത്വം വഹിച്ച പ്രസ്തുത പഠനത്തിലെ വിവരങ്ങൾ നിര്‍ദ്ദേശങ്ങൾ കൂട്ടി ചേര്‍ത്തു്, ലഘുലേഖയായി പ്രസിദ്ധീകരിക്കുകയും അധികാരികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. | ||
തുടര്‍ന്നു് 2010-ല്‍ ഉണ്ടായ കൊടിയ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിശദമായ പഠനങ്ങള്‍ നടത്തുകയും കൂടതല്‍ വിവരങ്ങളും നിര്‍ദ്ദേശങ്ങളും ചേര്‍ത്തു് ലഘലേഖ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. വിവിധ കാലയളവില്‍ അധികാരികള്‍ രൂപീകരിക്കുന്ന കമ്മിറ്റികളില്‍ അവസരം ലഭിക്കുന്നതിന്റ്റെ അടിസ്ഥാനത്തില്‍ പന്കെടുത്തു് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു വരുന്നു. തടാക സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന മറ്റു പ്രസ്ഥാനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അവയുടെ സ്വഭാവത്തിന്റ്റെ അടിസ്ഥാനത്തില്‍ സഹകരിക്കാവുന്നവയുമായി സഹകരിച്ചു വരുന്നു. അശാസ്ത്രീയമായ നടപടികള്‍ ചൂണ്ടിക്കാണിച്ചു വരുന്നു. | |||
കണ്ടല്‍ വനങ്ങളുടെ സംരക്ഷണം. | |||
ആശ്രാമം അഷ്ടുടി കായലിന്റ്റെ തീരത്തും ആയിരം തെങ്ങല് കാട്ടുകണ്ടം പ്രദേശത്തും ഉള്ള കണ്ടല്‍ കാടുകളുടെ സംരക്ഷണാര്‍ത്ഥം വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. | |||
തിരുത്തലുകൾ