അജ്ഞാതം


"ഗാന്ധി നാടകയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:51, 7 ഫെബ്രുവരി 2014
വരി 501: വരി 501:
==== അഭിപ്രായപുസ്തകത്തിൽ നിന്ന് ====
==== അഭിപ്രായപുസ്തകത്തിൽ നിന്ന് ====


''പി പി കെ പൊതുവാൾ:''--------- ശരിക്കും നമ്മുടെ കണ്ണു തുറപ്പിക്കുന്ന നാടകം.ഈ കാലത്തിന്റെ അനിവാര്യതയായ നാടകം.അവതരണങ്ങളിലൂടെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും.
''പി പി കെ പൊതുവാൾ :''--------- ശരിക്കും നമ്മുടെ കണ്ണു തുറപ്പിക്കുന്ന നാടകം.ഈ കാലത്തിന്റെ അനിവാര്യതയായ നാടകം.അവതരണങ്ങളിലൂടെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും.


''കരിവെള്ളൂർ മുരളി:''--------------- ഉജ്വലമായ അവതരണത്തിന് അഭിവാദ്യങ്ങൾ.
''കരിവെള്ളൂർ മുരളി:''--------------- ഉജ്വലമായ അവതരണത്തിന് അഭിവാദ്യങ്ങൾ.


''ജെയിംസ് പോൾ:''----------------  മൂലകഥതിയിലെ ഹ്യൂമർ ഒഴിവാക്കിയത് തുടക്കം ലാഗ് ചെയ്യാൻ കാരണമായി.ഗുഡ് എഫേർട്ട്....
''ജെയിംസ് പോൾ :''----------------  മൂലകഥതിയിലെ ഹ്യൂമർ ഒഴിവാക്കിയത് തുടക്കം ലാഗ് ചെയ്യാൻ കാരണമായി.ഗുഡ് എഫേർട്ട്....


''മാധവൻ പുറശ്ശേരി:''---------------  നാടകം നാടിന്റെ അകം തന്നെ. തീഷ്ണം. ആശംസകൾ.സ്നേഹം.പിന്തുണ.കൂട്ട്.
''മാധവൻ പുറശ്ശേരി:''---------------  നാടകം നാടിന്റെ അകം തന്നെ. തീഷ്ണം. ആശംസകൾ.സ്നേഹം.പിന്തുണ.കൂട്ട്.
വരി 515: വരി 515:
''മുഹമ്മദ് പേരാമ്പ്ര:''.................അരങ്ങിന്റെ പൂർണതയിൽ ഗാന്ധിയെ പുനർജനിപ്പിച്ച കലാകാരന്മാർക്കും കലാകാരികൾക്കും പേരാമ്പ്രയിലെ നാടകാസ്വാദകരുടെ അഭിനന്ദനങ്ങൾ.തുടരാം പോരാട്ടത്തിന്റെ ഇന്നിലൂടെ യാത്ര.
''മുഹമ്മദ് പേരാമ്പ്ര:''.................അരങ്ങിന്റെ പൂർണതയിൽ ഗാന്ധിയെ പുനർജനിപ്പിച്ച കലാകാരന്മാർക്കും കലാകാരികൾക്കും പേരാമ്പ്രയിലെ നാടകാസ്വാദകരുടെ അഭിനന്ദനങ്ങൾ.തുടരാം പോരാട്ടത്തിന്റെ ഇന്നിലൂടെ യാത്ര.


''കെ സി കരുണാകരൻ:''....... ഗാന്ധി നാടകം കണ്ടു.ഇഷ്ടമായി.നാടകത്തിലൂടെ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുത്താൽ കഴിഞ്ഞു. അവതരണത്തിൽ ചില സ്ഥലങ്ങളിൽ ഒന്നുകൂടി അടുക്കേണ്ടതുണ്ട്.
''കെ സി കരുണാകരൻ :''....... ഗാന്ധി നാടകം കണ്ടു.ഇഷ്ടമായി.നാടകത്തിലൂടെ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുത്താൽ കഴിഞ്ഞു. അവതരണത്തിൽ ചില സ്ഥലങ്ങളിൽ ഒന്നുകൂടി അടുക്കേണ്ടതുണ്ട്.


''സി കെ ശശീന്ദ്രൻ:''............. മൂല്യത്തകർച്ച നേരിടുന്ന നമ്മുടെ നാട്ടിൽ പൊതുപ്രവർത്തന മണ്ഡലത്തിലുള്ളവരെ ചിന്തിപ്പിക്കാനും പുരോഗമന ജനാധിപത്യ മനസ്സുകളെ സൃഷ്ടിക്കാനും നാടകം സഹായിക്കും
''സി കെ ശശീന്ദ്രൻ :''............. മൂല്യത്തകർച്ച നേരിടുന്ന നമ്മുടെ നാട്ടിൽ പൊതുപ്രവർത്തന മണ്ഡലത്തിലുള്ളവരെ ചിന്തിപ്പിക്കാനും പുരോഗമന ജനാധിപത്യ മനസ്സുകളെ സൃഷ്ടിക്കാനും നാടകം സഹായിക്കും


====ആനുകാലികങ്ങളിൽ നിന്ന് ====
====ആനുകാലികങ്ങളിൽ നിന്ന് ====
752

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4391" എന്ന താളിൽനിന്ന് ശേഖരിച്ചത്