1,099
തിരുത്തലുകൾ
വരി 78: | വരി 78: | ||
| 4. സി.ഒ.ഡി || 250 പി പി എം||1200-1800 പി പി എം | | 4. സി.ഒ.ഡി || 250 പി പി എം||1200-1800 പി പി എം | ||
|- | |- | ||
|} | |||
നിറത്തെ സംബന്ധിച്ചോ പ്ലവാവസ്ഥയിലുള്ള ഖരപദാർഥങ്ങളെ സംബന്ധിച്ചോ രാസയൗഗികങ്ങളെ സംബന്ധിച്ചോ തുത്തനാകം, കാരീയം, രസം എന്നീ ഘനലോഹാംശങ്ങളെ സംബന്ധിച്ചോ യാതൊരു നിബന്ധനകളും ബോർഡ് നൽകിയിരുന്നില്ല എന്നത് വിചിത്രമെന്നേ പറയേണ്ടതുള്ളൂ. കാരണം ഇവയുടെ തോതുകളും വെള്ളത്തിന്റെ പരിശുദ്ധിയുടെ ഘടകങ്ങളാണ്. | നിറത്തെ സംബന്ധിച്ചോ പ്ലവാവസ്ഥയിലുള്ള ഖരപദാർഥങ്ങളെ സംബന്ധിച്ചോ രാസയൗഗികങ്ങളെ സംബന്ധിച്ചോ തുത്തനാകം, കാരീയം, രസം എന്നീ ഘനലോഹാംശങ്ങളെ സംബന്ധിച്ചോ യാതൊരു നിബന്ധനകളും ബോർഡ് നൽകിയിരുന്നില്ല എന്നത് വിചിത്രമെന്നേ പറയേണ്ടതുള്ളൂ. കാരണം ഇവയുടെ തോതുകളും വെള്ളത്തിന്റെ പരിശുദ്ധിയുടെ ഘടകങ്ങളാണ്. | ||
വരി 108: | വരി 109: | ||
| 10. ഇരുമ്പ് (അയൺ) ||3.00 പിപിഎം.||6.50 പിപിഎം. | | 10. ഇരുമ്പ് (അയൺ) ||3.00 പിപിഎം.||6.50 പിപിഎം. | ||
|- | |- | ||
|} | |||
നിർഗമങ്ങൾ പുഴയിലേക്ക് ഒഴുക്കുമ്പോൾ ഉണ്ടായിരിക്കേണ്ട ഗുണനിലവാരമൂല്യങ്ങൾ നിർദേശിക്കപ്പെടുന്നത് നിർഗമം പുഴയിലെ വെള്ളത്തിൽ കലരുമ്പോൾ അതിനെ ഉപയോഗയോഗ്യമല്ലാതാക്കില്ല എന്ന അടിസ്ഥാനത്തിൻമേലാണ്. എന്നാൽ ചാലിയാറിലേക്ക് ഒഴുക്കുന്ന നിർഗമങ്ങൾ നിർദിഷ്ട ഗുണനിലവാരങ്ങൾ പാലിച്ചിരുന്നില്ല എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. | നിർഗമങ്ങൾ പുഴയിലേക്ക് ഒഴുക്കുമ്പോൾ ഉണ്ടായിരിക്കേണ്ട ഗുണനിലവാരമൂല്യങ്ങൾ നിർദേശിക്കപ്പെടുന്നത് നിർഗമം പുഴയിലെ വെള്ളത്തിൽ കലരുമ്പോൾ അതിനെ ഉപയോഗയോഗ്യമല്ലാതാക്കില്ല എന്ന അടിസ്ഥാനത്തിൻമേലാണ്. എന്നാൽ ചാലിയാറിലേക്ക് ഒഴുക്കുന്ന നിർഗമങ്ങൾ നിർദിഷ്ട ഗുണനിലവാരങ്ങൾ പാലിച്ചിരുന്നില്ല എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. | ||